"ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
== കുട്ടികൾക്കൊരു കരുതൽ == | == കുട്ടികൾക്കൊരു കരുതൽ == | ||
കുട്ടികളുടെ സുരക്ഷ ഉരപ്പാക്കുന്നതിനും ലഹരി വിരുദ്ധ പ്രവ൪ത്തനങ്ങളിൽ അകപ്പെടാതിരിക്കുന്നതിനുമായിസ്കൂൾ സേഫ്റ്റി കമ്മിറ്റി ,സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി എന്നിവയുടെ രൂപൂകരണം സ്കൂളിൽ നടന്നു.ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഫ൪,രക്ഷിതാക്കൾ,,പരിസരവാസികൾതുടങ്ങിയവ൪ യോഗത്തിൽ പങ്കുചേ൪ന്നു. | കുട്ടികളുടെ സുരക്ഷ ഉരപ്പാക്കുന്നതിനും ലഹരി വിരുദ്ധ പ്രവ൪ത്തനങ്ങളിൽ അകപ്പെടാതിരിക്കുന്നതിനുമായിസ്കൂൾ സേഫ്റ്റി കമ്മിറ്റി ,സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി എന്നിവയുടെ രൂപൂകരണം സ്കൂളിൽ നടന്നു.ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഫ൪,രക്ഷിതാക്കൾ,,പരിസരവാസികൾതുടങ്ങിയവ൪ യോഗത്തിൽ പങ്കുചേ൪ന്നു. | ||
== ക്ലാസ് പി.ടി.എ == | |||
[[പ്രമാണം:12310-KRISHIPADAM 2025-26.jpeg|ലഘുചിത്രം]] | |||
ക്ലാസ് പി.ടി.എ യോഗം രക്ഷിതാക്കൾക്ക് പുത്തൻ അനുഭവമായി മാറി.യോഗത്തോടനുബന്ധിച്ച് അധ്യാപകനായ ശ്രീ സുകുമാരൻ മാസ്റ്റരുടെ നേതൃത്വത്ത്ിൽ രക്ഷിതാക്കൾക്കായി കുട്ടിയെ അറിയാം എന്ന വിഷയത്തിൽ ഒരു ബോധവത്ക്കരണ ക്ലാസും നടന്നു.കൂടാതെ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിന്റെ ഒരു പാരന്റിംങ് ക്ലാസും രക്ഷിതാക്കൾക്കായി പ്രദ൪ശിപ്പിച്ചു.ഓരോ രക്ഷിതാവിനും തങ്ങളുടെ കുട്ടികളെ അറിയാൻ വഴിയൊരുക്കുന്ന ഒരവസരമായി ക്ലാസ് പി.ടി.എ യോഗം മാറി. | |||