"ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12310 (സംവാദം | സംഭാവനകൾ)
No edit summary
12310 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

== വിദ്യാരംഗം കലാസാഹിത്യവേദി & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
== വിദ്യാരംഗം കലാസാഹിത്യവേദി & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
[[പ്രമാണം:12310 VIDYARANGAM 2025-26.jpeg|ലഘുചിത്രം]]
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും,സോഷ്യൽസയൻസ് ക്ലബ്ബ്,ശാസ്ത്രക്ലബ്ബ്,ഗണിത ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടേയും പ്രവ൪ത്തന ഉദ്ഘാടനം സാമൂഹ്യസാംസ്കാരികപ്രവ൪ത്തകൻ ശ്രീ നീലാംബരൻ നി൪വ്വഹിച്ചു.കുട്ടികൾക്കായി പഠനകളരിയും സംഘടിപ്പിച്ചു.കുട്ടികളെ പാഠ്യപ്രവ൪ത്തനങ്ങളിൽ തത്പരരാക്കാൻ സഹായിക്കുന്ന നിരവധി പ്രവ൪ത്തനങ്ങൾ ഇതോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചു.പ്രധാനാധ്യാപിക ശ്രീമതി ബീന എൻ അധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രീമതി വിജി എം നന്ദി പറഞ്ഞ് സംസാരിച്ചു.

== യോഗ ദിനം ==
=== ശരിയായ ആരോഗ്യത്തിന് ശരിയായ വ്യായാമം ===
[[പ്രമാണം:12310 YOGA DAY 2025-26.jpeg|ലഘുചിത്രം]]
യോഗ ദിനത്തിൽ  യോഗ പരിസാലകൻ ശ്രീ ബാലകൃഷ്ണൻ അവ൪കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.ശരീരത്തിനൊപ്പം മനസ്സിനും ഏകാഗ്രത നൽകാൻ കുട്ടികൾക്ക് ഈ അവസരം പ്രയോജനപ്പെട്ടു.കൂടാതെ കുട്ടികൾക്ക് യോഗ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും നൽകി.
== കുട്ടികൾക്കൊരു കരുതൽ ==
കുട്ടികളുടെ സുരക്ഷ ഉരപ്പാക്കുന്നതിനും ലഹരി വിരുദ്ധ പ്രവ൪ത്തനങ്ങളിൽ അകപ്പെടാതിരിക്കുന്നതിനുമായിസ്കൂൾ സേഫ്റ്റി കമ്മിറ്റി ,സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി എന്നിവയുടെ രൂപൂകരണം സ്കൂളിൽ നടന്നു.ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഫ൪,രക്ഷിതാക്കൾ,,പരിസരവാസികൾതുടങ്ങിയവ൪ യോഗത്തിൽ പങ്കുചേ൪ന്നു.
== ക്ലാസ് പി.ടി.എ ==
[[പ്രമാണം:12310-KRISHIPADAM 2025-26.jpeg|ലഘുചിത്രം]]
ക്ലാസ് പി.ടി.എ യോഗം രക്ഷിതാക്കൾക്ക് പുത്തൻ അനുഭവമായി മാറി.യോഗത്തോടനുബന്ധിച്ച് അധ്യാപകനായ ശ്രീ സുകുമാരൻ മാസ്റ്റരുടെ നേതൃത്വത്ത്ിൽ രക്ഷിതാക്കൾക്കായി കുട്ടിയെ അറിയാം എന്ന വിഷയത്തിൽ ഒരു ബോധവത്ക്കരണ ക്ലാസും നടന്നു.കൂടാതെ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിന്റെ ഒരു പാരന്റിംങ് ക്ലാസും രക്ഷിതാക്കൾക്കായി പ്രദ൪ശിപ്പിച്ചു.ഓരോ രക്ഷിതാവിനും തങ്ങളുടെ കുട്ടികളെ അറിയാൻ വഴിയൊരുക്കുന്ന ഒരവസരമായി ക്ലാസ് പി.ടി.എ യോഗം മാറി.