"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Samoohamhs (സംവാദം | സംഭാവനകൾ) |
Samoohamhs (സംവാദം | സംഭാവനകൾ) |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
=== 22.01.2026 വ്യാഴാഴ്ച === | === 22.01.2026 വ്യാഴാഴ്ച === | ||
1. നോർത്ത് പറവൂർ മുനിസിപ്പാലിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ അനന്യ എം എസ്, ശ്രുതിലക്ഷ്മി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | 1. നോർത്ത് പറവൂർ മുനിസിപ്പാലിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ അനന്യ എം എസ്, ശ്രുതിലക്ഷ്മി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ചിത്രരചനാ മത്സരത്തിൽ ഈ വിദ്യാലയത്തിലെ നൈതിക് വിജോയ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
[[പ്രമാണം:25070 Ananya Sruthilakshmi QuzWinners26.jpg|ലഘുചിത്രം|മുനിസിപ്പാലിറ്റി നടത്തിയ ക്വിസ് ജനുവരി 2026]] | [[പ്രമാണം:25070 Ananya Sruthilakshmi QuzWinners26.jpg|ലഘുചിത്രം|മുനിസിപ്പാലിറ്റി നടത്തിയ ക്വിസ് ജനുവരി 2026]] | ||
===26.01.2026, തിങ്കളാഴ്ച === | |||
1. ഭാരതത്തിന്റെ 77ആം റിപ്പബ്ലിക് ദിനാഘോഷമായി ബന്ധപ്പെട്ട് സ്കൂളിൽ രാവിലെ 7.30 ന് സ്കൂൾ മാനേജ്മെന്റ് അംഗം ശ്രീ ചന്ദ്രശേഖർ ദേശീയപതാക ഉയർത്തി. എല്ലാ വിദ്യാർത്ഥികൾക്കും ലഘുഭക്ഷണം വിതരണം ചെയ്തു. സ്കൂൾ ലീഡർ ശ്രൂതിലക്ഷ്മി റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി രമാ ഗോപിനാഥ്, പി ടി എ പ്രസിഡന്റ് ശ്രീമതി ഹരിപ്രിയ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് പറവൂർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപക-അധ്യാപികമാരും പി ടി എ അംഗങ്ങളും പങ്കെടുത്തു. പറവൂർ കച്ചേരി മൈതാനിയിൽ ചേർന്ന ദേശീയപതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. പറവൂർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ അനന്യ എം എസ്, ശ്രുതിലക്ഷ്മി കെ എസ് എന്നിവർക്ക് പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനവും നൈതിക് വിജോയ് ക്ക് ചിത്രരചനാമത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. അതിനുള്ള സമ്മാനങ്ങൾ കുട്ടികൾ പ്രതിപക്ഷനേതാവിൽ നിന്നും കൈപ്പറ്റി. | |||
[[പ്രമാണം:25070 Jan26 PrizeAnanyaSruthi.jpg|ലഘുചിത്രം|അനന്യ, ശ്രുതിലക്ഷ്മി സമ്മാനം കൈപ്പറ്റുന്നു]] | |||
<gallery> | |||
[[പ്രമാണം:25070 26Jan26 Flag.jpg|ലഘുചിത്രം]] | റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ 1 | |||
[[പ്രമാണം:25070 26Jan26 Rally1.jpg|ലഘുചിത്രം]] | |||
|റിപ്പബ്ലിക് ദിന റാലി | |||
</gallery> | |||
===27.01.2026, ചൊവ്വാഴ്ച === | |||
'''കുട്ടിഡോക്ടർ പദ്ധതി''' | |||
കുട്ടിഡോക്ടർ പദ്ധതിയിലേക്ക് ഈ വിദ്യാലയത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഇന്നും നാളെയുമായി പറവൂർ താലൂക്ക് ആശുപത്രിയിൽ വച്ച് ക്ലാസുകൾ നടക്കുന്നു.

'''ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ'''

സിദ്ധാർത്ഥ് ടി എസ്

ആദികേശ് എം എൻ

ആദിത്യകൃഷ്ണ കെ എസ്

അനൂജ്കൃഷ്ണ ബി നായർ

ആരോമൽ കെ ജി

ശ്രുതിലക്ഷ്മി

സന്ധ്യാലക്ഷ്മി

ലക്ഷ്മി അയാന അമൃത്

സന പ്രിൻസിൽ

ആദ്രിക ടി ഏ | |||