"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPHSM LK (സംവാദം | സംഭാവനകൾ)
SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}


== അഭിരുചി പരീക്ഷ ==
{{Infobox littlekites
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 12/6/2024 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 32 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 32 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.17 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ മിനിമോൾ ജോസഫ് ,രമ്യ മൈക്കിൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.{{Infobox littlekites
|സ്കൂൾ കോഡ്=28022
|സ്കൂൾ കോഡ്=28022
|ബാച്ച്=2024-2027
|ബാച്ച്=2024-2027
വരി 17: വരി 16:
|size=350px
|size=350px
}}
}}
== '''അഭിരുചി പരീക്ഷ''' ==
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 12/6/2024 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 32 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 32 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.17 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ മിനിമോൾ ജോസഫ് ,രമ്യ മൈക്കിൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.


== '''അംഗങ്ങൾ (2024-27)''' ==
== '''അംഗങ്ങൾ (2024-27)''' ==
വരി 66: വരി 68:
|-
|-
|16
|16
|EVANA JAISON
|EVANA JAISON (Leader)
|-
|-
|17
|17
വരി 84: വരി 86:
|-
|-
|22
|22
|KASYAV RETHISH
|KASYAV RETHISH (Leader)
|-
|-
|23
|23
വരി 140: വരി 142:


=== '''സ്വതന്ത്രസോഫ്റ്റ് വെയർ ക്ലാസ്സ്''' ===
=== '''സ്വതന്ത്രസോഫ്റ്റ് വെയർ ക്ലാസ്സ്''' ===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ യൂപി വിഭാഗം കുട്ടികൾക്ക് സ്വതന്ത്രസോഫ്റ്റ് വെയറുകളുടെ വിസ്‌മയലോകം പരിചയപ്പെടുത്തുന്ന പ്രേത്യേക ക്ലാസ്സുകൾ നടത്തി. സ്ക്രാച്ച് , ജിംപ്‌ , സ്‌റ്റെല്ലേരിയം, ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ‌്‌ വെയറുകൾ ക്ലാസ്സിൽ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ലക്ഷ്മിപ്രിയ അനീഷ് , കശ്യവ് രതീഷ്‌ ,നവനീത് ജോഷി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ യൂപി വിഭാഗം കുട്ടികൾക്ക് സ്വതന്ത്രസോഫ്റ്റ് വെയറുകളുടെ വിസ്‌മയലോകം പരിചയപ്പെടുത്തുന്ന പ്രേത്യേക ക്ലാസ്സുകൾ നടത്തി. സ്ക്രാച്ച് , ജിംപ്‌ , സ്‌റ്റെല്ലേരിയം, ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ‌്‌ വെയറുകൾ ക്ലാസ്സിൽ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ലക്ഷ്മിപ്രിയ അനീഷ് ,നവനീത് ജോഷി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.


=== '''ക്വിസ് മത്സരം''' ===
=== '''ക്വിസ് മത്സരം''' ===
വരി 186: വരി 188:


== '''ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങൾ''' ==
== '''ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങൾ''' ==
സ്‌കൂളിലെ എല്ലാ പ്രാധാന പ്പെട്ട പ്രവർത്തനങ്ങളുടെയും ഡോക്ക്യൂമെന്റഷൻ, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.         [[പ്രമാണം:Camera15.jpg|നടുവിൽ|ലഘുചിത്രം]]
സ്‌കൂളിലെ എല്ലാ പ്രാധാനപ്പെട്ട പ്രവർത്തനങ്ങളുടെയും ഡോക്ക്യൂമെന്റഷൻ, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.         [[പ്രമാണം:Camera15.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 Doccumentation LK.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 Doccumentation LK.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 Doccumentation LK1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 Doccumentation LK1.jpg|നടുവിൽ|ലഘുചിത്രം]]
വരി 195: വരി 197:


https://www.facebook.com/reel/1403219224664059/?app=fbl
https://www.facebook.com/reel/1403219224664059/?app=fbl
== '''YIP(Young Innovators Program)''' ==
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) 'യങ് ഇന്നോവേറ്റർസ് പ്രോഗ്രാമിനുള്ള ' (YIP ) 2025 - 26 വർഷത്തെ റെജിസ്‌ട്രേഷൻ 80 കുട്ടികളിൽ നിന്നും 2 ആശയങ്ങൾ സമാഹരിച്ചുകൊണ്ട് പൂർത്തിയാക്കി. വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അവ YIP പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.കുറഞ്ഞ ചെലവിലുള്ള ജലവൈദ്യുത ഊർജ്ജം, ടർബൈൻ ഉൽപാദനത്തിന്റെ വൻതോതിലുള്ള ഉത്പാദനം,കർഷകർക്കുള്ള സ്മാർട്ട് സോയിൽ ഹെൽത്ത് സ്കാനർ, തുടങ്ങിയ  വിഷയങ്ങളിൽ നിന്നും ആശയങ്ങൾ സമർപ്പിക്കപ്പെട്ടു. ഫെബിൻ ജോണി , അനീന റോയി ; കശ്യവ് രതീഷ് , ഇവാനാ ജെയ്സൺ എന്നിവർ പങ്കടുത്തു.
== '''SIM(School Innovation Marathon)''' ==
സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ തലത്തിലുള്ള ഇന്നൊവേഷൻ ചലഞ്ചാണ് സ്കൂൾ ഇന്നൊവേഷൻ മാരത്തൺ (SIM). വിദ്യാഭ്യാസ മന്ത്രാലയം, നീതി ആയോഗിന് കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷൻ, ഇന്നൊവേഷൻ സെൽ , എഐസിടിഇ, യൂണിസെഫ് എന്നിവയുടെ സംയുക്ത സംരംഭമാണിത്.2025 - 26 വർഷത്തെ റെജിസ്‌ട്രേഷൻ 5 കുട്ടികളിൽ നിന്നും 2 ആശയങ്ങൾ സമാഹരിച്ചുകൊണ്ട് പൂർത്തിയാക്കി. വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അവ '''Viksit Bharat Buildathon - ൽ'''  രജിസ്റ്റർ ചെയ്യുകയും ചെയ്തു.ആദിവാസി ശാക്തീകരണം,സ്ത്രീകളുടെയും കുട്ടികളുടെയും വികസനം തുടങ്ങിയ വിഷയങ്ങളിൽ നിന്നും ആശയങ്ങൾ സമർപ്പിക്കപ്പെട്ടു. ഏലിയാസ് ബിനു ,അനീറ്റ ജോബി ; ഫെബിൻ ജോണി, ഇവാ മരിയ ജെയിംസ് , അനാമിക സുനിൽ എന്നിവർ പങ്കടുത്തു
== '''കുറവിലങ്ങാട് സയൻസ് സിറ്റി സന്ദർശനം''' ==
സെന്റ് പോൾസ് ഹൈസ്കൂൾ, മുത്തോലപുരം ലിറ്റിൽ കൈറ്റ്സ് IT ക്ലബിലെ കുട്ടികൾ പഠനത്തെ അനുഭവമായി മാറ്റുന്ന ലക്ഷ്യത്തോടെ കുറവിലങ്ങാട് സയൻസ് സിറ്റി സന്ദർശിച്ചു. ക്ലാസ് മുറിയിലെ പാഠങ്ങളെ പ്രായോഗികമായി മനസ്സിലാക്കാനുള്ള മികച്ച അവസരമായിരുന്നു ഈ പഠനയാത്ര.
ശാസ്ത്രത്തിന്റെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന മാതൃകകൾ, പ്രവർത്തനാധിഷ്ഠിത പ്രദർശനങ്ങൾ, സാങ്കേതിക വിശദീകരണങ്ങൾ എന്നിവ കുട്ടികളിൽ വലിയ കൗതുകം ഉണർത്തി. വൈദ്യുതി, ഊർജം, ബഹിരാകാശം, പ്രകൃതി നിയമങ്ങൾ, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളെ ലളിതവും ആകർഷകവുമായ രീതിയിൽ അവതരിപ്പിച്ച പ്രദർശനങ്ങൾ കുട്ടികൾ ശ്രദ്ധയോടെ നിരീക്ഷിച്ചു.
[[പ്രമാണം:28022 science city vist.jpg|ലഘുചിത്രം]]
ഓരോ പ്രദർശനവും ശാസ്ത്രം ദിനചര്യയുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തി. പരീക്ഷിക്കാനും ചോദിക്കാനും അന്വേഷിക്കാനും കഴിയുന്ന അന്തരീക്ഷം അവരുടെ ശാസ്ത്രാഭിരുചിയും സാങ്കേതിക ചിന്തയും കൂടുതൽ ശക്തമാക്കി.
ഈ സന്ദർശനം കുട്ടികൾക്ക് അറിവിനൊപ്പം ആത്മവിശ്വാസവും സംഘബോധവും നൽകുന്ന ഒരു അനുഭവമായി. ലിറ്റിൽ കൈറ്റ്സ് IT ക്ലബിന്റെ ലക്ഷ്യമായ “പഠനം – സൃഷ്ടി – സാങ്കേതികവിദ്യ” എന്ന ആശയം ഈ പഠനയാത്രയിലൂടെ യാഥാർത്ഥ്യമായി.


== '''ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം''' ==
== '''ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം''' ==
വരി 229: വരി 246:
== '''ഡിജിറ്റൽ മാഗസിൻ''' ==
== '''ഡിജിറ്റൽ മാഗസിൻ''' ==
2024-27 ബാച്ചിലെ കുട്ടികൾ നിർമ്മിച്ച മാഗസിൻനാണ്   "നിറമാല" . ലിറ്റിൽ കൈറ്റ്സ്  കുട്ടികളാണ് ഇതിന്റെ എഡിറ്റിങ്ങ് പൂർണമായും നിർവഹിച്ചിരിക്കുന്നത് .സ്ക്രൈബസിലാണ് മാഗസിൻ നിർമിച്ചിരിക്കുന്നത്.  സ്കൂളിലെ മറ്റ് കുട്ടികളുടെ വിവിധ കലാ സൃഷ്ടികൾ മാഗസിന് കൂടുതൽ മിഴിവേകുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തിയ പ്രവർത്തനവും അവർ മറ്റു കുട്ടികൾക്ക് പകർന്ന അറിവും ഈ മാഗസിനിൽ നല്കിയിട്ടുണ്ട്.         
2024-27 ബാച്ചിലെ കുട്ടികൾ നിർമ്മിച്ച മാഗസിൻനാണ്   "നിറമാല" . ലിറ്റിൽ കൈറ്റ്സ്  കുട്ടികളാണ് ഇതിന്റെ എഡിറ്റിങ്ങ് പൂർണമായും നിർവഹിച്ചിരിക്കുന്നത് .സ്ക്രൈബസിലാണ് മാഗസിൻ നിർമിച്ചിരിക്കുന്നത്.  സ്കൂളിലെ മറ്റ് കുട്ടികളുടെ വിവിധ കലാ സൃഷ്ടികൾ മാഗസിന് കൂടുതൽ മിഴിവേകുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തിയ പ്രവർത്തനവും അവർ മറ്റു കുട്ടികൾക്ക് പകർന്ന അറിവും ഈ മാഗസിനിൽ നല്കിയിട്ടുണ്ട്.         
[[പ്രമാണം:28022 magazine.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 magazine 11.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 magazine(23).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 Digital magazine.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 Digital magazine.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 Digital magazine1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 Digital magazine1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 magazine(10).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 Digita lMagazine2.jpg|നടുവിൽ|ലഘുചിത്രം]]                   
[[പ്രമാണം:28022 Digita lMagazine2.jpg|നടുവിൽ|ലഘുചിത്രം]]                   


== '''ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്''' ==
== '''ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്''' ==
[[പ്രമാണം:28022 Awareness class.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗിൽ രക്ഷാകർത്താക്കൾ സജീവമായി  പങ്കെടുത്തു .സൈബർ സുരക്ഷയെപ്പറ്റി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ  ബേസിൽ ലിജി ക്ലാസ്സ് എടുത്തു.ഈ  AI യുഗത്തിൽ  cyber securityയെ പറ്റിയും AI വിവേകപൂർവ്വമായ ഉപയോഗത്തെപ്പറ്റിയും കുട്ടികളും മുതിർന്നവരും  ബോധവാന്മാരായിരിക്കേണ്ടതാണ് എന്നകാര്യം അവരെ ഓർമിപ്പിച്ചു. സൈബർ സുരക്ഷ എന്നാൽ കംപ്യൂട്ടർ സിസ്റ്റങ്ങളെയും നെറ്റ്‌വർക്കുകൾ ഡാറ്റായും അനധികൃത പ്രവേശനത്തിൽ നിന്നും കേടുപാടുകളിൽ നിന്നും സംരഷിക്കുന്നതാണ്  എന്ന അറിവ് അവരിലേക്ക്‌ എത്തിക്കാൻ സാധിച്ചു . ഡിവീന ബിജുവും ,ലക്ഷ്മിപ്രിയ അനീഷുംആണ്  എഐ-യെ പറ്റിയുള്ള ക്ലാസ് എടുത്തത് . രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി,ലിറ്റിൽ കൈറ്റിന്റെ പ്രാധാന്യം എന്നിവയെക്കുറിച്   ശ്രീമതി ആൻ മേരി സിറിയക് സംസാരിച്ചു.      [[പ്രമാണം:28022 Awareness class.jpg|ലഘുചിത്രം|നടുവിൽ]]
ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗിൽ രക്ഷാകർത്താക്കൾ സജീവമായി  പങ്കെടുത്തു .സൈബർ സുരക്ഷയെപ്പറ്റി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ  ബേസിൽ ലിജി ക്ലാസ്സ് എടുത്തു.ഈ  AI യുഗത്തിൽ  cyber securityയെ പറ്റിയും AI വിവേകപൂർവ്വമായ ഉപയോഗത്തെപ്പറ്റിയും കുട്ടികളും മുതിർന്നവരും  ബോധവാന്മാരായിരിക്കേണ്ടതാണ് എന്നകാര്യം അവരെ ഓർമിപ്പിച്ചു. സൈബർ സുരക്ഷ എന്നാൽ കംപ്യൂട്ടർ സിസ്റ്റങ്ങളെയും നെറ്റ്‌വർക്കുകൾ ഡാറ്റായും അനധികൃത പ്രവേശനത്തിൽ നിന്നും കേടുപാടുകളിൽ നിന്നും സംരഷിക്കുന്നതാണ്  എന്ന അറിവ് അവരിലേക്ക്‌ എത്തിക്കാൻ സാധിച്ചു . ഡിവീന ബിജുവും ,ലക്ഷ്മിപ്രിയ അനീഷുംആണ്  എഐ-യെ പറ്റിയുള്ള ക്ലാസ് എടുത്തത് . രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി,ലിറ്റിൽ കൈറ്റിന്റെ പ്രാധാന്യം എന്നിവയെക്കുറിച്   ശ്രീമതി ആൻ മേരി സിറിയക് സംസാരിച്ചു.       
 
== '''സ്കൂൾതല ക്യാമ്പ്''' ==
== '''സ്കൂൾതല ക്യാമ്പ്''' ==
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28 നും നവംബർ 1 നും നടന്നു.  സ്കൂൾ ഹെഡ്മിസ്ട്രസ് സി .സിസി മരിയ  ഉദ്ഘാടനം ചെയ്ത സ്കൂൾതല ക്യാമ്പിന് കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി.ആനി ട്വിങ്കിൾ  ആന്റണി ,ശ്രീമതി.രമ്യ മൈക്കിൾ എന്നിവർ  നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റീൽസ് നിർമാണം വീഡിയോ എന്നിവയിൽ പരിശീലനം നൽകി. രണ്ടാം ഘട്ട ക്യാമ്പിൽ അനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം  നടന്നത്.  ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.  
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28 നും നവംബർ 1 നും നടന്നു.  സ്കൂൾ ഹെഡ്മിസ്ട്രസ് സി .സിസി മരിയ  ഉദ്ഘാടനം ചെയ്ത സ്കൂൾതല ക്യാമ്പിന് കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി.ആനി ട്വിങ്കിൾ  ആന്റണി ,ശ്രീമതി.രമ്യ മൈക്കിൾ എന്നിവർ  നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റീൽസ് നിർമാണം വീഡിയോ എന്നിവയിൽ പരിശീലനം നൽകി. രണ്ടാം ഘട്ട ക്യാമ്പിൽ അനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം  നടന്നത്.  ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.  
വരി 247: വരി 266:
== '''ഉപജില്ല ക്യാമ്പ്''' ==
== '''ഉപജില്ല ക്യാമ്പ്''' ==
2024-27ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2025 ഡിസംബർ 29,ഡിസംബർ 30  തീയതികളിൽ എച്ച് എസ് എസ് കൂത്താട്ടുകുളം ഉപജില്ല ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പിൽ രണ്ട് വിഭാഗങ്ങളിലായി നാല് വിദ്യാർത്ഥികൾ പങ്കെടുത്തു.സബ്‌ജില്ല ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ അനീന റോയ്,ഹന്ന സന്തോഷ്,ഇവാന ജെയ്സൺ,ലക്ഷ്മി പ്രിയ അനീഷ് എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫെബിൻ ജോണി,നവനീത് ജോഷി,കശ്യവ് രതീഷ്,ബേസിൽ ലിജിഎന്നിവരും പങ്കെടുത്തു.
2024-27ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2025 ഡിസംബർ 29,ഡിസംബർ 30  തീയതികളിൽ എച്ച് എസ് എസ് കൂത്താട്ടുകുളം ഉപജില്ല ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പിൽ രണ്ട് വിഭാഗങ്ങളിലായി നാല് വിദ്യാർത്ഥികൾ പങ്കെടുത്തു.സബ്‌ജില്ല ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ അനീന റോയ്,ഹന്ന സന്തോഷ്,ഇവാന ജെയ്സൺ,ലക്ഷ്മി പ്രിയ അനീഷ് എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫെബിൻ ജോണി,നവനീത് ജോഷി,കശ്യവ് രതീഷ്,ബേസിൽ ലിജിഎന്നിവരും പങ്കെടുത്തു.
[[പ്രമാണം:28022 lk camp.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 lk camp(1).jpg|നടുവിൽ|ലഘുചിത്രം]]


== '''BMI കാൽകുലേഷൻ''' ==
== '''BMI കാൽകുലേഷൻ''' ==
വരി 255: വരി 276:
[[പ്രമാണം:28022 BMI calculator class(3).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 BMI calculator class(3).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 BMI LK.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 BMI LK.jpg|നടുവിൽ|ലഘുചിത്രം]]
== '''കമ്പ്യൂട്ടർ കേടുകൂടാതെ കൃത്യതയോടെ ഉപയോഗിക്കുന്നതിനുള്ള ക്ലാസ്'''  ==
ലിറ്റിൽ കൈറ്റ് ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ കേടുകൂടാതെ കൃത്യതയോടെ ഉപയോഗിക്കുന്നതിനെക്കുറിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്കായി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയും അതിന്റെ ഗുണഫലങ്ങളും കുട്ടികൾക്ക് മനസ്സിലാക്കുക എന്നതാണ് ഈ ക്ലാസിന്റെ ലക്ഷ്യം.കൈറ്റ് മെമ്പേഴ്സായ ആൻഡ്രിയ ജിജിയും മിസ്റ്റ മാത്യുവും ചേർന്നാണ് ക്ലാസിന് നേതൃത്വം നൽകിയത്. കമ്പ്യൂട്ടർ ഓൺ–ഓഫ് ചെയ്യേണ്ട ശരിയായ രീതികൾ, ഉപകരണങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നത്, സോഫ്റ്റ്‌വെയറുകൾ കൃത്യതയോടെ ഉപയോഗിക്കുന്ന വിധം, സുരക്ഷിതമായ കമ്പ്യൂട്ടർ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ അവർ വ്യക്തമായി വിശദീകരിച്ചു.ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനകരവും അറിവ് പകരുന്നതുമായ അനുഭവമായി. ഇതിലൂടെ എട്ടാം ക്ലാസിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിച്ചു.
[[പ്രമാണം:28022 computer class.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 computer class(1).jpg|നടുവിൽ|ലഘുചിത്രം]]
== '''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എ.ഐ. ക്ലാസ് സംഘടിപ്പിച്ചു''' ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിഷയത്തിൽ പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എ.ഐ.യുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സാങ്കേതിക വിദ്യയുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കൈറ്റ് നൽകിയിരിക്കുന്ന മൊഡ്യൂൾ അധിഷ്ഠിതമാക്കി യാണ് ക്ലാസ് ക്രമീകരിച്ചത് .ഒൻപതാം ക്ലാസ്സിലെ കശ്യവ് രതീഷ്,ഇവാന ജെയ്സൻ,ബേസിൽ ലിജി,ഡിവീന ബിജു എന്നിവരാണ് ക്ലാസ് നയിച്ചത്.
[[പ്രമാണം:28022 AI for students(1).jpg|നടുവിൽ|ലഘുചിത്രം]]
ക്ലാസിൽ എ.ഐ.യുടെ അടിസ്ഥാന ആശയങ്ങൾ, എ.ഐ.യുടെ ഉപയോഗങ്ങൾ, വിദ്യാഭ്യാസ രംഗത്തെ സാധ്യതകൾ, കൂടാതെ എ.ഐ. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദമായി അവതരിപ്പിച്ചു. സാങ്കേതിക വിദ്യയെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെ പഠനപ്രവർത്തനങ്ങൾ കൂടുതൽ സജീവവും സൃഷ്ടിപരവുമാക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു .പഠന പ്രവർത്തനങ്ങൾക്കായി സമഗ്ര എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഈ ക്ലാസ്സിലൂടെ കുട്ടികൾ മനസിലാക്കി പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. സംശയനിവാരണ സെഷനും സംഘടിപ്പിച്ചതോടെ വിദ്യാർത്ഥികൾക്ക് എ.ഐ.യെകുറിച്ച് കൂടുതൽ  വ്യക്തത ലഭിച്ചു.
[[പ്രമാണം:28022 AI CLASS FOR STUDENTS(2).jpg|നടുവിൽ|ലഘുചിത്രം]]
== '''എ.ഐ (Artificial Intelligence) ബോധവത്കരണ ക്ലാസ്''' ==
മുത്തോലപുരം  സെന്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ26/02/2026 മാതാപിതാക്കൾക്കായി എ.ഐ (Artificial Intelligence) ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ തന്നെയാണ് ക്ലാസിന് നേതൃത്വം നൽകിയത്.
       കേരളത്തിൽ 6 ലക്ഷം മാതാപിതാക്കളെ എ.ഐ. സാക്ഷരരാക്കാൻ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് വച്ചിരിക്കുന്ന
“സർവ്വം എ.ഐ.മയം” പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത് .ഈ പദ്ധതിയുടെ പ്രത്യേകത ‘റിവേഴ്‌സ് ടീച്ചിംഗ്’ മാതൃകയാണ്. സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് വിദ്യാർത്ഥികളാണ് സ്വന്തം മാതാപിതാക്കൾക്ക് പരിശീലകരായി പ്രവർത്തിച്ചത് .
        ദൈനംദിന ജീവിതത്തിൽ എ.ഐ.യുടെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ചാണ് പരിശീലനത്തിൽ പ്രധാനമായും പഠിപ്പിച്ചത് . കൂടാതെ പഴയ കുടുംബ ഫോട്ടോകൾ പുനഃസ്ഥാപിക്കൽ, യാത്രാപദ്ധതി തയ്യാറാക്കൽ, ലേഖന രചന, വിഭവങ്ങൾ തയ്യാറാക്കൽ തുടങ്ങിയവയ്ക്കായി എ.ഐ. അസിസ്റ്റന്റുകൾ ഉപയോഗിക്കുന്ന രീതികളും ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു . ഡീപ്പ്‌ഫേക്ക് വീഡിയോകൾ, ശബ്ദ ക്ലോണിംഗ്, വ്യാജ ചിത്രങ്ങൾ എന്നിവ തിരിച്ചറിയുന്നതിലൂടെ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾമാർഗങ്ങളും  മാതാപിതാക്കൾക്ക് പരിചയപ്പെടുത്തി കൊടുത്തു
        വിദ്യാഭ്യാസ സഹായമായി ‘സമഗ്ര പ്ലസ്’ എന്ന എ.ഐ. അധിഷ്ഠിത പ്ലാറ്റ്ഫോമിനെക്കുറിച്ചും പരിശീലനം നൽകി . കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കൾക്ക് കൂടുതൽ സഹായകരമാകുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.വിദ്യാർത്ഥികൾ തന്നെ അധ്യാപകരായി മാറി മാതാപിതാക്കൾക്ക് അറിവ് പകർന്ന ഈ പരിപാടി ഏറെ ശ്രദ്ധേയമായി.
[[പ്രമാണം:28022 welcome AI.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 AI Class for parents .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 AI Class activities for parents .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:28022 AI Class LK.jpg|നടുവിൽ|ലഘുചിത്രം]]