"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
===''' L K Camp'''=== | |||
[[പ്രമാണം:18025lk camp.jpg|ചട്ടം]] | |||
little kites ന്റെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന സ്കൂൾ ക്യാമ്പ് പ്രധാനധ്യാപിക സജ്‌ന ടീച്ചർ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് സക്കീർ വല്ലാഞ്ചിറ ആശംസകൾ അർപ്പിച്ചു. കൈറ്റ്മെന്റർസ് നൗഫൽ അമീൻ അസീന ജസ്‌ന എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. കൈറ്റ് മെൻറ്റർ നൗഫൽ നന്ദിയും പറഞ്ഞു. | |||
| വരി 34: | വരി 83: | ||
----{{ഫലകം:LkMessage}}ജൂൺ 25 നു മുതിർന്ന ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. [[പ്രമാണം:18025 LKwinners.png|ലഘുചിത്രം]] | ----{{ഫലകം:LkMessage}}ജൂൺ 25 നു മുതിർന്ന ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. [[പ്രമാണം:18025 LKwinners.png|ലഘുചിത്രം]] | ||
സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു. | സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു. | ||
[[പ്രമാണം:18025fieldtrip2.png.jpg|ലഘുചിത്രം]] | |||
'''''ലിറ്റിൽ കൈറ്റ്‌സ് ഫീൽഡ് ട്രിപ്പ്: സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്ത് ഒരു ദിവസം! | |||
വിനോദയാത്രകൾ വെറും കാഴ്ചകൾക്കപ്പുറം പുതിയ അറിവുകളിലേക്കുള്ള വാതിലുകളാകുമ്പോഴാണ് അത് അർത്ഥവത്താകുന്നത്. മഞ്ചേരി HMY HSS-ലെ ലിറ്റിൽ കൈറ്റ്സ് (Little Kites) അംഗങ്ങൾ ഇന്ന് Talrop-ന്റെ Inventor Park-ലേക്ക് നടത്തിയ സന്ദർശനം അത്തരത്തിൽ ഒന്നായിരുന്നു. | |||
കേവലം ഒരു വിനോദയാത്ര എന്നതിലുപരി, ഭാവിയിലെ സാങ്കേതിക വിദ്യകളെ അടുത്തറിയാൻ ഈ യാത്ര വിദ്യാർത്ഥികളെ സഹായിച്ചു. വിദ്യാർത്ഥികൾ പങ്കുവെച്ച ചില പ്രധാന അനുഭവങ്ങൾ: | |||
VR & Astro Science: വെർച്വൽ റിയാലിറ്റിയിലൂടെ (VR Headset) ബഹിരാകാശത്തിന്റെ അത്ഭുതങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞത് പലർക്കും ജീവിതത്തിലെ സുപ്രധാന ഏടായി മാറി. | |||
Robotics & AI: കുട്ടി റോബോട്ട് 'ഇലൈക്ക്' (Eilik), AI 3D പ്രിന്ററുകൾ, ഓട്ടോ ഡ്രോയിംഗ് മെഷീൻ എന്നിവ കുട്ടികളിൽ വലിയ കൗതുകം ഉണർത്തി. | |||
Modern Farming: മണ്ണില്ലാതെ കൃഷി ചെയ്യുന്ന അത്യാധുനിക രീതികളും സാങ്കേതിക വിദ്യ ഉപയോഗിച്ച് സസ്യങ്ങളെ വളർത്തുന്ന സംവിധാനങ്ങളും വിദ്യാർത്ഥികൾ വിശദമായി മനസ്സിലാക്കി. | |||
കരിയറിലെ വളർച്ചയ്ക്ക് സാങ്കേതിക അറിവ് എത്രത്തോളം പ്രധാനമാണെന്ന് ബോധ്യപ്പെടുത്തിയ ഈ യാത്ര ഒരുക്കിത്തന്ന Talrop Management-നും, ഇതിന് നേതൃത്വം നൽകിയ മഞ്ചേരി HMY HSS-ലെ ലിറ്റിൽ കൈറ്റ്‌സ് അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദി. | |||
പുതിയ ലോകത്തെ പുതിയ മാറ്റങ്ങളെ അടുത്തറിഞ്ഞ സംതൃപ്തിയോടെ, മാറ്റത്തിന്റെ കൈറ്റുകളായി ഇവർ പറക്കട്ടെ! | |||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
| വരി 385: | വരി 450: | ||
2025-2028 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന | 2025-2028 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന | ||
[[പ്രമാണം:18025parentsmeet.jpg|ലഘുചിത്രം]] | [[പ്രമാണം:18025parentsmeet.jpg|ലഘുചിത്രം]] | ||
[[പ്രമാണം:LK parentsmeet2.jpg|ലഘുചിത്രം]] | |||
പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മെന്റർസ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. | പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മെന്റർസ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||