"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 18: | വരി 18: | ||
== '''അഭിരുചി പരീക്ഷ''' == | == '''അഭിരുചി പരീക്ഷ''' == | ||
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 36 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 36 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. | സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 36 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 36 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.17 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ ആൻ മേരി സിറിയക് ,രമ്യ മൈക്കിൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി. | ||
| വരി 133: | വരി 133: | ||
== '''പ്രിലിമിനറി ക്യാമ്പ്''' == | == '''പ്രിലിമിനറി ക്യാമ്പ്''' == | ||
പ്രിലിമിനറി ക്യാമ്പ് എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ | പ്രിലിമിനറി ക്യാമ്പ് എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റമ്പർ 15 തിങ്കളാഴ്ച 9:30 മുതൽ 3:00വരെ സ്കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എറണാകുളം കൈറ്റ് മാസ്റ്റർ ട്രെയിനറായ മനീഷ് സാർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് രമ്യ മൈക്കിൾ സ്വാഗതവും, ലീഡർ വിവേക്.വിപിൻ നന്ദിയും രേഖപ്പെടുത്തി.ഡെപ്യൂട്ടി ലീഡർ അനീറ്റ ജോബി ആശംസകൾ അറിയിച്ചു. | ||
[[പ്രമാണം:1fcfc226-a229-4838-9393-a96031fc70c2.jpg|നടുവിൽ|ലഘുചിത്രം|318x318ബിന്ദു]] | [[പ്രമാണം:1fcfc226-a229-4838-9393-a96031fc70c2.jpg|നടുവിൽ|ലഘുചിത്രം|318x318ബിന്ദു]] | ||
[[പ്രമാണം:Preliminary camp poster.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Preliminary camp poster.jpg|നടുവിൽ|ലഘുചിത്രം]] | ||