"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 17: | വരി 17: | ||
.... | .... | ||
== ഒക്ടോബർ 27 ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | == ഒക്ടോബർ 27 ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051_school_camp_phase_2-2025.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051_school_camp_phase_2-2025.jpg|ഇടത്ത്|ലഘുചിത്രം|471x471px|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്]] | ||
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസുകാർക്കുള്ള സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.ഒന്നാം ഘട്ട പരിശീലനത്തിന് തുടർന്നുള്ള രണ്ടാം ഭാഗമാണ് ഇപ്പോൾ നടക്കുന്നത്.ഒന്നാംഘട്ട പരിശീലനത്തിൽ വീഡിയോ ,നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നു.തുടർന്ന് നടന്ന പരിശീലനത്തിൽ ഓപ്പൺ ടൂൺസ് ആനിമേഷൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി.നേരത്തെ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു . സ്കൂൾ തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഒരു ദിവസ ക്ലാസ്സാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. സ്കൂൾ ഐടി ലാബിൽ വച്ച് തന്നെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത് .ഗെയിമുകൾ നിർമ്മിക്കൽ, ആനിമേഷൻ വീഡിയോ നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു .ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു.കൈമാസ്റ്റർ ശ്രീ വി എം ജോയ് സ്വാഗതവും ശ്രീമതി ജസ്ന ജോസ് നന്ദിയും അറിയിച്ചു. | ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസുകാർക്കുള്ള സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.ഒന്നാം ഘട്ട പരിശീലനത്തിന് തുടർന്നുള്ള രണ്ടാം ഭാഗമാണ് ഇപ്പോൾ നടക്കുന്നത്.ഒന്നാംഘട്ട പരിശീലനത്തിൽ വീഡിയോ ,നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നു.തുടർന്ന് നടന്ന പരിശീലനത്തിൽ ഓപ്പൺ ടൂൺസ് ആനിമേഷൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി.നേരത്തെ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു . സ്കൂൾ തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഒരു ദിവസ ക്ലാസ്സാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. സ്കൂൾ ഐടി ലാബിൽ വച്ച് തന്നെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത് .ഗെയിമുകൾ നിർമ്മിക്കൽ, ആനിമേഷൻ വീഡിയോ നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു .ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു.കൈമാസ്റ്റർ ശ്രീ വി എം ജോയ് സ്വാഗതവും ശ്രീമതി ജസ്ന ജോസ് നന്ദിയും അറിയിച്ചു. | ||