"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 304: | വരി 304: | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
{| class="wikitable" | |||
|+ ഉപജില്ലാ തല ക്യാമ്പ് പങ്കെടുത്ത വിദ്യാർത്ഥികളുടെ പട്ടിക | |+ ഉപജില്ലാ തല ക്യാമ്പ് പങ്കെടുത്ത വിദ്യാർത്ഥികളുടെ പട്ടിക | ||
|- | |- | ||
| വരി 338: | വരി 337: | ||
=='''റോബോട്ടിക്സ് ക്ളാസ്സ്'''== | =='''റോബോട്ടിക്സ് ക്ളാസ്സ്'''== | ||
ജനുവരി 8 9 തീയതികളിലായി പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് ക്ലാസുകൾ നടത്തപ്പെടുകയുണ്ടായി. നയൻ ടിപ്പിലെ നിരഞ്ജന ശ്രേയ ആന്റണി അമീന ആദിത്യ കൃഷ്ണജ മുബീന നന്ദന ധന റീമ ആൻ മേരി എന്നീ റിസോഴ്സ് പേഴ്സണലായി 10 A ഡിവിഷൻ മുതൽ10L വരെ കുട്ടികൾക്ക് റോബോട്ടിക്സിന്റെ ക്ലാസുകൾ എടുക്കുകയും റോബോട്ടിക് കിറ്റ് ഉപയോഗിച്ച് പ്രവർത്തനങ്ങൾ ചെയ്യാൻ സജ്ജരാക്കുകയും ചെയ്തു. | ജനുവരി 8 9 തീയതികളിലായി പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് ക്ലാസുകൾ നടത്തപ്പെടുകയുണ്ടായി. നയൻ ടിപ്പിലെ നിരഞ്ജന ശ്രേയ ആന്റണി അമീന ആദിത്യ കൃഷ്ണജ മുബീന നന്ദന ധന റീമ ആൻ മേരി എന്നീ റിസോഴ്സ് പേഴ്സണലായി 10 A ഡിവിഷൻ മുതൽ10L വരെ കുട്ടികൾക്ക് റോബോട്ടിക്സിന്റെ ക്ലാസുകൾ എടുക്കുകയും റോബോട്ടിക് കിറ്റ് ഉപയോഗിച്ച് പ്രവർത്തനങ്ങൾ ചെയ്യാൻ സജ്ജരാക്കുകയും ചെയ്തു. | ||
[[പ്രമാണം:41068 ROBOTIC CLASS FOR SSLC1.jpeg|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ് ക്ലാസ് എടുത്തു.]] | |||
[[പ്രമാണം:41068 ROBOTIC CLASS FOR SSLC2.jpeg|ലഘുചിത്രം|പകരം=ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ് ക്ലാസ് എടുത്തു.]] | |||
=='''20 ജനുവരി 2026 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശനം'''== | =='''20 ജനുവരി 2026 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശനം'''== | ||
2026 ജനുവരി 20-ാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് കൈറ്റ് കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സന്ദർശനം നടത്തി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സംഘം വിശദമായി വിലയിരുത്തി. | 2026 ജനുവരി 20-ാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് കൈറ്റ് കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സന്ദർശനം നടത്തി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സംഘം വിശദമായി വിലയിരുത്തി. | ||
| വരി 344: | വരി 361: | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫീൽഡ് വിസിറ്റ് നടത്തണമെന്ന് സംഘം നിർദേശിക്കുകയും ചെയ്തു. മൊത്തത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സംഘം പൂർണ്ണ തൃപ്തി രേഖപ്പെടുത്തി. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫീൽഡ് വിസിറ്റ് നടത്തണമെന്ന് സംഘം നിർദേശിക്കുകയും ചെയ്തു. മൊത്തത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സംഘം പൂർണ്ണ തൃപ്തി രേഖപ്പെടുത്തി. | ||
[[പ്രമാണം:LK UNIT VISIT FROM KITE TEAM1.jpg|ലഘുചിത്രം|left|'''2026 ജനുവരി 20-ാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് കൈറ്റ് കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സന്ദർശനം നടത്തി''']] | [[പ്രമാണം:LK UNIT VISIT FROM KITE TEAM1.jpg|ലഘുചിത്രം|left|'''2026 ജനുവരി 20-ാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് കൈറ്റ് കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സന്ദർശനം നടത്തി''']] | ||
=='''20 ജനുവരി 2026 എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ സ്കൂൾ സന്ദർശനം'''== | |||
=='''20 ജനുവരി 2026 എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ സ്കൂൾ സന്ദർശനം KITE കൊല്ലം ടീം'''== | |||
2026 ജനുവരി 20-ാം തീയതി സ്കൂളിലേക്ക് KITE കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സ്കൂൾ സന്ദർശനം നടത്തി. | |||
സന്ദർശനത്തിന്റെ ഭാഗമായി സംഘം എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ നേരിട്ട് നിരീക്ഷിച്ചു. കൂടാതെ, ഐ.ടി പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയർ സംബന്ധമായ ഏതെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉണ്ടോ എന്ന് അധ്യാപകരോടും വിദ്യാർത്ഥികളോടും സംഘം അന്വേഷിച്ചു. | |||
പരീക്ഷകളും ഐ.ടി പ്രവർത്തനങ്ങളും ക്രമബദ്ധമായും സുഗമമായും നടന്നുവരുന്നതായി സംഘം വിലയിരുത്തി. മൊത്തത്തിൽ, സ്കൂളിലെ ഐ.ടി അക്കാദമിക് പ്രവർത്തനങ്ങളിൽ സംഘം തൃപ്തി രേഖപ്പെടുത്തി. | |||
[[പ്രമാണം:41068 SSLC IT MODEL EXAM VISIT FROM KITE TEAM1.jpg|ലഘുചിത്രം|ഇടത്ത്|2026 ജനുവരി 20-ാം തീയതി സ്കൂളിലേക്ക് KITE കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സ്കൂൾ സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി സംഘം എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ നേരിട്ട് നിരീക്ഷിച്ചു]] | |||
[[പ്രമാണം:41068 SSLC IT MODEL EXAM VISIT FROM KITE TEAM2.jpg|ലഘുചിത്രം|നടുവിൽ|എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ സ്കൂൾ സന്ദർശനം KITE കൊല്ലം ടീം]] | |||