"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{OfficeFrame/Pages}} | {{OfficeFrame/Pages}} | ||
{{Yearframe/Header}} | |||
📅 7 April 2026 | |||
[[പ്രമാണം:DRC KSD ROBOTICFEST2026 07 Poster.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു]][[പ്രമാണം:DRC KSD ROBOTICFEST2026 01.jpg|ലഘുചിത്രം]]വിദ്യാനഗർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കൈറ്റ്, എൽ.ബി.എസ്. എൻജിനീയറിങ് കോളേജ്, ഓപ്പൺ മൈൻഡ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ജില്ലാതല ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് മേളയിൽ ഉദുമ ജി.എച്ച്.എസ്.എസ്. ജേതാക്കളായി. കക്കാട്ട് ജി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും കൊളത്തൂർ ജി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർഥികളിൽ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുന്നതിനും അവരുടെ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മേളയിൽ സ്കൂൾ തല മികവുത്സവങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിപ്പത്തോളം കുട്ടികൾ മാറ്റുരച്ചു. കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് മേള ഉദ്ഘാടനം ചെയ്തു.[[പ്രമാണം:DRC KSD ROBOTICFEST2026 06.jpg|ഇടത്ത്|ലഘുചിത്രം]] | |||
ആശയത്തിന്റെ പ്രസക്തി, പ്രൊഡക്ടിന്റെ പ്രവർത്തനക്ഷമത, കോഡിങ്ങിലുള്ള അറിവ് എന്നിവ വിലയിരുത്തിയാണ് എൽ.ബി.എസ്. ടീം വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. വിവിധ കാറ്റഗറികളിൽ മികവ് തെളിയിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റും മെമന്റോയും നൽകി. എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് റിസർച്ച് ഡീൻ ഡോ. പി. പ്രമോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിതീഷ് നായക്, മുഹമ്മദ് സൈൻ, അബൂബക്കർ അഫ്നാൻ എന്നിവരടങ്ങിയ സംഘമാണ് മൂല്യനിർണ്ണയം നടത്തിയത്.[[പ്രമാണം:DRC KSD ROBOTICFEST2026 04.jpg|ഇടത്ത്|ലഘുചിത്രം]]ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുറാംഭട്ട് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പി. സവിത, ടി.വി. മധുസൂദനൻ, എൻ. നന്ദികേശൻ, കെ. ശങ്കരൻ, ജംഷീദ് എന്നിവർ മത്സരാർഥികളുമായി സംവദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വി. ഫാത്തിമത്ത് റിദ, കെ.പി. സഞ്ജയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇത്തരം നൂതനമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വ്യാപിപ്പിക്കുമെന്ന് ഉറപ്പു നൽകിയാണ് വിദ്യാർത്ഥികൾ മേളയിൽ നിന്നും മടങ്ങിയത്. | |||
📅 27 February 2026 | |||
[[പ്രമാണം:DRC KSD MIKAVUTHSAVAM 2026 01 POSTER.jpg|ഇടത്ത്|ലഘുചിത്രം|268x268ബിന്ദു]][[പ്രമാണം:DRC KSD MIKAVUTHSAVAM 2026 03.jpg|ലഘുചിത്രം]]കുട്ടികളിലെ സർഗ്ഗാത്മകതയും സാങ്കേതിക നൈപുണ്യവും വിളിച്ചോതുന്ന സ്കൂൾതല 'ലിറ്റിൽ കൈറ്റ്സ്' മികവുത്സവം ജില്ലയിൽ ആവേശകരമായി. 'മികവിന്റെ നേർക്കാഴ്ചകളുമായി ലിറ്റിൽ കൈറ്റ്സ്' എന്ന പ്രമേയത്തിൽ ഫെബ്രുവരി 26-ന് നടന്ന മേളയിൽ ജില്ലയിലെ 125 സെന്ററുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യകളുടെ വലിയൊരു ലോകമാണ് വിദ്യാർത്ഥികൾ സ്കൂളുകളിൽ ഒരുക്കിയത്. | |||
വിവിധങ്ങളായ എട്ട് മേഖലകൾക്കായി വ്യത്യസ്ത സ്റ്റാളുകളിലായാണ് പ്രദർശനങ്ങൾ ക്രമീകരിച്ചിരുന്നത്. കുട്ടികൾ സ്വയം നിർമ്മിച്ച ആനിമേഷൻ വീഡിയോകൾ പ്രദർശിപ്പിച്ച 'ആനിമേഷൻ സോൺ', റോബോട്ടിക്സിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തിയ 'റോബോട്ടിക് എക്സ്പെരിമെന്റ്', വിദ്യാർത്ഥികൾ തനിയെ വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാൻ ഒരുക്കിയ 'ഗെയിം കോർണർ' എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ.[[പ്രമാണം:DRC KSD MIKAVUTHSAVAM 2026 02.jpg|ഇടത്ത്|ലഘുചിത്രം]]ഇതിനുപുറമെ, നിത്യജീവിതത്തിൽ ഉപകാരപ്രദമായ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം കുട്ടികൾ വിശദീകരിച്ചു നൽകി. പഴയകാല കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്കുകൾ, മറ്റ് സ്റ്റോറേജ് ഡിവൈസുകൾ തുടങ്ങിയ ഐ.ടി ഉപകരണങ്ങളുടെ പ്രദർശനം പുതിയ തലമുറയ്ക്ക് വിജ്ഞാനപ്രദമായി. ആധുനിക കാലത്തെ അനിവാര്യതയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് (AI) പ്രത്യേക പരിശീലന ക്ലാസുകളും പ്രദർശനത്തോടൊപ്പം നടന്നു. | |||
ജി.എച്ച്.എസ്.എസ് കാസർകോട്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള സ്കൂളുകളിൽ നടന്ന മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, അധ്യാപകർ, മറ്റ് വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. | |||
സ്കൂൾ തലത്തിലുള്ള ഈ മികവുത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രദ്ധേയമായ ടീമുകൾക്ക് അസാപ്പ് (ASAP) കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ജില്ലാ റോബോട്ടിക് ഫെസ്റ്റിൽ മത്സരിക്കാൻ അവസരം ലഭിക്കും. | |||
| വരി 18: | വരി 47: | ||
== '''ഏകോപനം''' == | == '''ഏകോപനം''' == | ||
[[പ്രമാണം:DRC KSD SIYAFAYHIMA 03.jpg|ലഘുചിത്രം|സിയാദ് തയ്യാറാക്കിയ പോസ്റ്ററിനൊപ്പം|310x310ബിന്ദു]]കൈറ്റ് കാസർഗോഡ് ജില്ലാ കോർഡിനേറ്റർ '''ശ്രീ. റോജി മാസ്റ്റർ''' ഓൺലൈനായി പങ്കുചേരുകയും മുഴുവൻ സമയവും സാങ്കേതിക ടീമിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.സിയയുടെ വസതിയിലെ സാങ്കേതിക ക്രമീകരണങ്ങൾ നിയന്ത്രിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ '''ശ്രീ. കെ. മിഥുൻ''' ആണ്. പ്രൈമറി ക്യാമറയുടെ നിയന്ത്രണം, ആവശ്യാനുസരണം ദൃശ്യങ്ങൾ ക്രമീകരിച്ച് വിധികർത്താക്കൾക്ക് ലഭ്യമാക്കൽ എന്നിവ ഇദ്ദേഹം നിർവ്വഹിച്ചു. ഇന്റർനെറ്റ് ക്രമീകരണങ്ങൾ, കണക്ഷനുകൾ, മറ്റ് അനുബന്ധ സജ്ജീകരണങ്ങൾ എന്നിവ ഒരുക്കുന്നതിന് കൈറ്റ് ടെക്നീഷ്യൻമാരായ '''ശ്രീ. ഷിധിൻ, ശ്രീ. വരുൺ''' എന്നിവർ നേതൃത്വം നൽകി. | [[പ്രമാണം:DRC KSD SIYAFAYHIMA 03.jpg|ലഘുചിത്രം|സിയാദ് തയ്യാറാക്കിയ പോസ്റ്ററിനൊപ്പം|310x310ബിന്ദു]]കൈറ്റ് കാസർഗോഡ് ജില്ലാ കോർഡിനേറ്റർ '''ശ്രീ. റോജി മാസ്റ്റർ''' ഓൺലൈനായി പങ്കുചേരുകയും മുഴുവൻ സമയവും സാങ്കേതിക ടീമിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.സിയയുടെ വസതിയിലെ സാങ്കേതിക ക്രമീകരണങ്ങൾ നിയന്ത്രിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ '''ശ്രീ. കെ. മിഥുൻ''' ആണ്. പ്രൈമറി ക്യാമറയുടെ നിയന്ത്രണം, ആവശ്യാനുസരണം ദൃശ്യങ്ങൾ ക്രമീകരിച്ച് വിധികർത്താക്കൾക്ക് ലഭ്യമാക്കൽ എന്നിവ ഇദ്ദേഹം നിർവ്വഹിച്ചു. ഇന്റർനെറ്റ് ക്രമീകരണങ്ങൾ, കണക്ഷനുകൾ, മറ്റ് അനുബന്ധ സജ്ജീകരണങ്ങൾ എന്നിവ ഒരുക്കുന്നതിന് കൈറ്റ് ടെക്നീഷ്യൻമാരായ '''ശ്രീ. ഷിധിൻ, ശ്രീ. വരുൺ''' എന്നിവർ നേതൃത്വം നൽകി. | ||
== '''ഫലം''' == | == '''ഫലം''' == | ||
[[പ്രമാണം:DRC KSD SIYAFAYHIMA 02.jpg|ഇടത്ത്|ലഘുചിത്രം|സിയ തയ്യാറാക്കിയ | [[പ്രമാണം:DRC KSD SIYAFAYHIMA 02.jpg|ഇടത്ത്|ലഘുചിത്രം|സിയ തയ്യാറാക്കിയ പോസ്റ്റർ ]][[പ്രമാണം:DRC KSD SIYAFAYHIMA 05.jpg|ലഘുചിത്രം|150x150ബിന്ദു|സിയ ഫാത്തിമയുടെ സംസ്ഥാനതല കലോത്സവവുമായി ബന്ധപ്പെട്ട് പത്രത്തിൽ വന്ന വാർത്ത]]വിദ്യാഭ്യാസ വകുപ്പിന്റെ കരുതലും കൈറ്റിന്റെ സാങ്കേതിക മികവും ഒത്തുചേർന്നപ്പോൾ, ആരോഗ്യപരമായ വെല്ലുവിളികൾക്കിടയിലും സിയ ഫാത്തിമ നിശ്ചിത സമയത്തിനുള്ളിൽ മത്സരം വിജയകരമായി പൂർത്തിയാക്കി, മത്സരഫലം വന്നപ്പോൾ എ ഗ്രേഡ് നേടുകയും ചെയ്തു . കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരാർത്ഥിക്ക് വേണ്ടി മാത്രമായി ഇത്തരമൊരു ഓൺലൈൻ സംവിധാനം ഒരുക്കുന്നത്. | ||
== '''വാർത്തകളിലൂടെ''' == | |||
# [https://www.youtube.com/watch?v=NDnkV13u7jE യുവജനോത്സവം ഗൃഹാതുരത്വം ഉണർത്തുന്ന സ്മരണകളാണ്; നാടിനെ മുന്നോട്ട് നയിക്കേണ്ടവരാണ് ഈ കുട്ടികൾ] | |||
# [https://www.youtube.com/watch?v=PFBtLIjUAos അവളുടെ വലിയ ആഗ്രഹമായിരുന്നു...; സ്‌കൂൾ കലോത്സവത്തിൽ പുതുചരിത്രം കുറിച്ച് സിയ ഫാത്തിമ] | |||
# [https://www.youtube.com/watch?v=pmkYkhOYXfk കലോത്സവത്തിൽ പുതു ചരിത്രം രചിച്ച് സിയ ഫാത്തിമ] | |||
| വരി 28: | വരി 66: | ||
[[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 11.jpg|ഇടത്ത്|ലഘുചിത്രം|പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]][[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 12.jpg|ലഘുചിത്രം|പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]'''ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ''' അരങ്ങേറിയ കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കലയുടെ കേളികൊട്ട് മാത്രമല്ല, സാങ്കേതികവിദ്യയുടെ മികച്ച ഏകോപനത്തിന് കൂടി സാക്ഷ്യം വഹിച്ചു. കലോത്സവ ചരിത്രത്തിൽ തന്നെ വേറിട്ട മാതൃകയായി, 13 വേദികളിലായി നടന്ന ആയിരക്കണക്കിന് പ്രതിഭകളുടെ പ്രകടനങ്ങൾ ഒട്ടും ചോർന്നുപോകാതെ ഡിജിറ്റൽ കണ്ണുകളിലൂടെ പകർത്തിയത് മൊഗ്രാൽ സ്കൂളിലെ '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് അംഗങ്ങളാണ്. കലയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ അത് സംഘാടന മികവിന്റെ പുതിയൊരു അധ്യായമായി മാറി. |
[[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 11.jpg|ഇടത്ത്|ലഘുചിത്രം|പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]][[പ്രമാണം:DRC KSD VIDEOGRAPHY LITTLE KITES 12.jpg|ലഘുചിത്രം|പ്രവർത്തനങ്ങളിൽ സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]'''ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ''' അരങ്ങേറിയ കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കലയുടെ കേളികൊട്ട് മാത്രമല്ല, സാങ്കേതികവിദ്യയുടെ മികച്ച ഏകോപനത്തിന് കൂടി സാക്ഷ്യം വഹിച്ചു. കലോത്സവ ചരിത്രത്തിൽ തന്നെ വേറിട്ട മാതൃകയായി, 13 വേദികളിലായി നടന്ന ആയിരക്കണക്കിന് പ്രതിഭകളുടെ പ്രകടനങ്ങൾ ഒട്ടും ചോർന്നുപോകാതെ ഡിജിറ്റൽ കണ്ണുകളിലൂടെ പകർത്തിയത് മൊഗ്രാൽ സ്കൂളിലെ '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് അംഗങ്ങളാണ്. കലയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ അത് സംഘാടന മികവിന്റെ പുതിയൊരു അധ്യായമായി മാറി. | ||
== '''ഒരുക്കം: കൃത്യത, വ്യക്തത''' == | == '''ഒരുക്കം: കൃത്യത, വ്യക്തത''' == | ||
[[പ്രമാണം:DRC_KSD_LK_DOCUMENTATION_TRAINING_03.jpg|ഇടത്ത്|ലഘുചിത്രം|പരിശീലത്തിനിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)]]കലോത്സവത്തിന് ദിവസങ്ങൾക്ക് മുൻപേ തന്നെ കുട്ടികൾ ഈ വലിയ ദൗത്യത്തിനായി തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. വീഡിയോ റെക്കോർഡിംഗിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാൻ പ്രത്യേക ട്യൂട്ടോറിയലുകളും പരിശീലനങ്ങളും അവർക്ക് ലഭിച്ചു. ഓരോ ദിവസവും ആരംഭിച്ചത് 'മോണിംഗ് ബ്രീഫിംഗി'ലൂടെയായിരുന്നു അന്നത്തെ ദിവസത്തെ വെല്ലുവിളികൾ എന്തൊക്കെയാകാം, എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് കൈറ്റ് മാസ്റ്റർ ട്രെയിനർമാരും ജില്ലാ കോർഡിനേറ്ററും കുട്ടികൾക്ക് വ്യക്തമായ ദിശാബോധം നൽകി. | [[പ്രമാണം:DRC_KSD_LK_DOCUMENTATION_TRAINING_03.jpg|ഇടത്ത്|ലഘുചിത്രം|പരിശീലത്തിനിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)]]കലോത്സവത്തിന് ദിവസങ്ങൾക്ക് മുൻപേ തന്നെ കുട്ടികൾ ഈ വലിയ ദൗത്യത്തിനായി തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. വീഡിയോ റെക്കോർഡിംഗിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാൻ പ്രത്യേക ട്യൂട്ടോറിയലുകളും പരിശീലനങ്ങളും അവർക്ക് ലഭിച്ചു. ഓരോ ദിവസവും ആരംഭിച്ചത് 'മോണിംഗ് ബ്രീഫിംഗി'ലൂടെയായിരുന്നു അന്നത്തെ ദിവസത്തെ വെല്ലുവിളികൾ എന്തൊക്കെയാകാം, എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് കൈറ്റ് മാസ്റ്റർ ട്രെയിനർമാരും ജില്ലാ കോർഡിനേറ്ററും കുട്ടികൾക്ക് വ്യക്തമായ ദിശാബോധം നൽകി. | ||
| വരി 320: | വരി 359: | ||
(പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു) | (പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു) | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|Sl. no | |Sl. no | ||
|Name | |Name | ||