"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 134: | വരി 134: | ||
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം ഷോയിൽ പ്രാഥമിക പട്ടികയിൽ സംസ്ഥാനത്തെ 85 സ്കൂളുകൾ ഇടം പിടിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിലെ ഏക എൽ പി വിദ്യാലയമാണ് ജിഎൽപിഎസ് നിലേശ്വരം .സ്കൂളിൻറെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ ,അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിൽ ഇടം പിടിച്ചത് .തിരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ പിടിഎ പ്രതിനിധികൾ അധ്യാപകർ എന്നിവരടങ്ങുന്ന ടീം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്ലോർ ഷൂട്ടിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. | പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം ഷോയിൽ പ്രാഥമിക പട്ടികയിൽ സംസ്ഥാനത്തെ 85 സ്കൂളുകൾ ഇടം പിടിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിലെ ഏക എൽ പി വിദ്യാലയമാണ് ജിഎൽപിഎസ് നിലേശ്വരം .സ്കൂളിൻറെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ ,അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിൽ ഇടം പിടിച്ചത് .തിരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ പിടിഎ പ്രതിനിധികൾ അധ്യാപകർ എന്നിവരടങ്ങുന്ന ടീം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്ലോർ ഷൂട്ടിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. | ||
== '''പച്ചക്കറി വർണ്ണങ്ങൾ വിരിയിച്ച് കൊച്ചു മിടുക്കർ''' == | |||
[[പ്രമാണം:12312 vegprinting.jpg|ഇടത്ത്|ലഘുചിത്രം|190x190ബിന്ദു]] | |||
ജി എൽ പി എസ് നീലേശ്വരത്തെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വെജിറ്റബിൾ പ്രിന്റിംഗ് പരിശീലനം കൗതുകം ഉണർത്തുന്ന കാഴ്ചയായി.അധ്യാപിക കൊണ്ടുവന്ന വെണ്ട ഉള്ളി ഉരുളക്കിഴങ്ങ് ക്യാരറ്റ് വാഴതണ്ട് എന്നിവ മുറിച്ചു നോക്കിയപ്പോൾ രണ്ടാംതരത്തിലെ കുട്ടികൾ കണ്ടത് വിവിധ രൂപങ്ങൾ. കുട്ടിത്തം ചോരാതെ മുറിച്ചവ നിറത്തിൽ മുക്കിയെടുത്ത് തുണിയിലേക്ക് വച്ചപ്പോൾ മനോഹരമായ പ്രിൻറ് .ആവേശം മൂത്ത് രണ്ടുമൂന്നു തവണ നിറത്തിൽ മുക്കിയെടുത്ത് ചേർത്തു ചേർത്ത് പ്രിൻറ് ചെയ്തപ്പോൾ മനോഹരമായ പാറ്റേൺ. തുണി നിറയെ ചെയ്തപ്പോൾ ഇത്രയും ഭംഗിയുള്ള ടവ്വൽ ഞങ്ങൾ ഉണ്ടാക്കിയെന്ന് ആഹ്ലാദരവവും. പൂക്കൾ മരങ്ങൾ ചിത്രങ്ങൾ എന്നിവയ്ക്കൊപ്പം അതിമനോഹരമായ ഡിസൈനുകളും കുട്ടികൾ തുണിയിൽ വരച്ചു .പച്ചക്കറികൾ ഭക്ഷണത്തിന് മാത്രമല്ല കലക്കും ഉപയോഗിക്കാമെന്ന് കുട്ടികൾക്ക് പ്രവർത്തനത്തിലൂടെ മനസ്സിലായി. തങ്ങളുണ്ടാക്കിയ ചിത്രങ്ങൾ ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ചതിന്റെ ആവേശത്തിലാണ്കൊച്ചു കലാകാരന്മാർ. | |||
== '''അറിവിൻറെ പോരാട്ടം അറിവ് 365''' == | |||
[[പ്രമാണം:12312 arivu.jpg|ഇടത്ത്|ലഘുചിത്രം|185x185ബിന്ദു]] | |||
2025ലെ പ്രധാന സംഭവങ്ങൾ ആസ്പദമാക്കി ജിഎൽപിഎസ് നീലേശ്വരത്ത് അറിവ്- 365, ക്വിസ് മത്സരം നടത്തി. പൊതുവിജ്ഞാനവും വായനശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അറിവ് 365 മത്സരം നടത്തിയത് 2025ലെ ശാസ്ത്രനേട്ടങ്ങൾ കായികവിശേഷം പുരസ്കാരങ്ങൾഇവയൊക്കെ ഉൾപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. വിജ്ഞാനവും ആവേശവും നിറഞ്ഞ പോരാട്ടത്തിൽ നാലാം തരത്തിലെ അർണവ് റാം തൻ മയ് പി എസ്. ആരവ് റാം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
== '''സർഗ്ഗ കൂടാരം സമൂഹം വിദ്യാലയത്തിലേക്ക്''' == | |||
<gallery> | |||
12312 sargakkodaram1.jpg | |||
12312 sargakkodaram5.jpg | |||
12312 sargakkodaram3.jpg | |||
12312 sargakkodaram4.jpg | |||
</gallery> | |||
സർഗ്ഗ കൂടാരം സമൂഹത്തെ വിദ്യാലയത്തിലേക്ക് എത്തിക്കുന്ന പരിപാടിയായി മുന്നേറുകയാണ് സമൂഹത്തിലെ ഉന്നതരം വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരും ഓരോ പ്രദേശത്തെ സർഗ്ഗ കൂടാരത്തിൽ എത്തി അനുഭവങ്ങൾ പങ്കുവച്ച് കുട്ടികളെ അറിവിൻറെ മഹാസമുദ്രത്തിലേക്ക് കൈപിടിച്ച് നടത്തിക്കുകയാണ് വേറിട്ട പ്രവർത്തനമായ സർഗ്ഗ കൂടാരത്തിന്റെ മൂന്നാമത്തെ കൂട്ടായ്മ എകെജി വായനശാല പൊതുജന വായനശാല സാമൂഹ്യക്ഷേമ വായനശാല എന്നിവിടങ്ങളിലായി നടന്നു ഊർജ്ജാസ് സർഗ്ഗ കുടാരത്തിൽ നെയ്തലാമാസംരക്ഷകൻ പ്രവീൺ മാഷും പൊതുജന വായനശാലയിൽ മേജർ രാജേന്ദ്രകുമാറും സാമൂഹ്യ ക്ഷേമവായനശാലയിൽ ശ്രീ രാജൻ പള്ളിയത്തൂം കൂട്ടികളുമായി ഏറെ നേരം ചിലവഴിച്ചു കുട്ടികളുടെ കലാവിരുന്നുകളും സർഗാത്മക പ്രകടനങ്ങളും ഉണ്ടായിരുന്നു. | |||
== ദേശസ്നേഹവും സർഗാത്മകതയും ഒത്തുചേർന്നു* == | |||
നീലേശ്വരം ജി എൽ പി എസിൽ രാജ്യത്തിൻറെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷവും സർഗ്ഗ കൂടാര പരിപാടികളും ഒരുമിച്ച് സംഘടിപ്പിച്ചു. | |||
രാജ്യത്തിൻറെ ഭരണഘടനാ മൂല്യങ്ങളെ കുറിച്ചുള്ള അവബോധവും കുട്ടികളുടെ സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുത്തു. | |||
രാവിലെ വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ എച്ച് എം ശ്രീ ബിജു മാസ്റ്റർ ദേശീയപതാക ഉയർത്തിയതയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന സർഗ്ഗക്കൂടാര സംഗമം ശ്രീമതി ഷമീന മുഹമ്മദ് ,ശ്രീമതി രാജം, ശ്രീമതി സതി എന്നിവർ എന്നീ വാർഡ് കൗൺസിലർമാർ മൂന്നിടങ്ങളിലായി ഉദ്ഘാടനം ചെയ്തു. ശ്രീ ഗിരിധർ രാഘവൻ, ഹരിനാരായണൻ മാസ്റ്റർ ,ശ്രീമതി ഗൗരി അനുശ്രീ എന്നീ പ്രമുഖർ 3 കൂടാരങ്ങളിൽ കുട്ടികളുമായി സംവദിച്ചു . | |||
റിപ്പബ്ലിക് സംഗീതശില്പം, അക്ഷരക്കരോൾ, ആലാമിക്കളി തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. | |||
<gallery> | |||
12312 sagakkoodara orcha.jpg | |||
12312 sargakkodaram samoo.jpg | |||
12312 sargakkoodaram chirappuram.jpg | |||
</gallery> | |||