"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
സ്കൂളിൽ xmas പരിപാടികൾ ഗംഭീരമായി ആഘോഷിച്ചു. Xmas അപ്പൂപ്പൻ കുട്ടികൾ ക്ക് മധുരം വിതരണം ചെയ്തു. പുൽകൂട് ഒരുക്കി കുട്ടികൾ xmas ആഘോഷങ്ങളിൽ പങ്ക് ചേർന്നു.  
സ്കൂളിൽ xmas പരിപാടികൾ ഗംഭീരമായി ആഘോഷിച്ചു. Xmas അപ്പൂപ്പൻ കുട്ടികൾ ക്ക് മധുരം വിതരണം ചെയ്തു. പുൽകൂട് ഒരുക്കി കുട്ടികൾ xmas ആഘോഷങ്ങളിൽ പങ്ക് ചേർന്നു.  
[[പ്രമാണം:18677 26 jan10.jpg|ലഘുചിത്രം|ഭക്ഷ്യ മേള യിൽ നിന്ന് :6A]]
[[പ്രമാണം:18677 26 jan10.jpg|ലഘുചിത്രം|ഭക്ഷ്യ മേള യിൽ നിന്ന് :6A]]
പുതുവർഷത്തിൽ കുട്ടികൾക്ക് ഭക്ഷ്യ മേള സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ ഭക്ഷണ വിഭവങ്ങളുമായ്‌ ഓരോ ക്ലാസ്സ്‌ ഉം മികച്ച സ്റ്റാൾ ഒരുക്കി. 7 ൽ 7B യും, 6 ൽ 6A യും 5 ൽ 5A യും ഒന്നാം സ്ഥാനം നേടി. മുനീറ tr ജസീന tr എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:18677 26jan12.jpg|ലഘുചിത്രം|മസ്തിഷ്ക ജ്വര ബോധവത്കരണ ക്ലാസ്സ്‌]]
പുതുവർഷത്തിൽ കുട്ടികൾക്ക് ഭക്ഷ്യ മേള സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ ഭക്ഷണ വിഭവങ്ങളുമായ്‌ ഓരോ ക്ലാസ്സ്‌ ഉം മികച്ച സ്റ്റാൾ ഒരുക്കി. 7 ൽ 7B യും, 6 ൽ 6A യും 5 ൽ 5A യും ഒന്നാം സ്ഥാനം നേടി..മുനീറ tr, ജസീന tr എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:18677 26jan29.jpg|ലഘുചിത്രം|റിഷാനുള്ള സ്വീകരണം ]]
 
 
Pta മീറ്റിംഗിൽ മസ്തിഷ്ക ജ്വര ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.
[[പ്രമാണം:18677 26jan31.jpg|ലഘുചിത്രം|ഘോഷയാത്ര ]]
[[പ്രമാണം:18677 26jan26.jpg|ലഘുചിത്രം|റിപ്പബ്ലിക് ഡേ ]]
നാഷണൽ ചെസ്സ് ചമ്പിൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ച 6A യിലെ റിഷാൻ റഷീദ് നെ വിപുലമായ ഘോഷയാത്ര യോടെ ആദരിച്ചു.. 
[[പ്രമാണം:18677 26feb10.jpg|ലഘുചിത്രം|സ്റ്റഡി ടൂർ ]]
റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. Hm പതാക ഉയർത്തി.
 
 
[[പ്രമാണം:18677 26feb20.jpg|ലഘുചിത്രം|പ്ലാനറ്റേറിയo]]
കുട്ടികൾക്കായി മൈസൂർ കുടഗ് ഭാഗത്തേക്കും ഊട്ടി ലേക്കും സ്റ്റഡി ടൂർ കൾ സംഘടിപ്പിച്ചു. ഖാദർ മാഷ് നേതൃത്വം നൽകി. 
 
കുട്ടികൾ ക്കായി മൊബൈൽ പ്ലാനറ്റേറിയും സ്കൂളിൽ വെച്ച് നടത്തി. വൻ വിജയമായി മാറി ഈ പരിപാടി. ഷുക്കൂർ മാഷ് നേതൃത്വം നൽകി.
 
 
 
 
 
മ്