"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 335 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
<!-- ''ലീഡ് | {{Schoolwiki award applicant}} | ||
എത്ര | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ വെട്ടിമുകൾ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. മേഴ്സി തോമസിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു. | ||
<!-- | |||
2023 ജൂൺ മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ കൂടി ആൺകുട്ടികളെ ഉൾപ്പെടുത്തി മിക്സഡ് സ്കൂൾ ആയി മാറുകയുണ്ടായി. | |||
<!-- ( '=' | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
സ്ഥലപ്പേര്= | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വിദ്യാഭ്യാസ | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
റവന്യൂ ജില്ല= | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | |||
സ്ഥാപിതദിവസം= | |സ്ഥലപ്പേര്=വെട്ടിമുകൾ | ||
സ്ഥാപിതമാസം=06| | |വിദ്യാഭ്യാസ ജി=പാല | ||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=31037 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87658024 | |||
|യുഡൈസ് കോഡ്=32100300410 | |||
|സ്ഥാപിതദിവസം=25 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1917 | |||
|സ്കൂൾ വിലാസം=വെട്ടിമുകൾ പി ഒ, ഏറ്റുമാനൂർ, 686631 | |||
|പോസ്റ്റോഫീസ്=വെട്ടിമുകൾ | |||
|പിൻ കോഡ്=686631 | |||
പഠന | |സ്കൂൾ ഫോൺ=0481 2539765 | ||
പഠന | |സ്കൂൾ ഇമെയിൽ=stpaulsghs@yahoo.co.in | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഏറ്റുമാനൂർ | |||
ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | ||
|താലൂക്ക്=കോട്ടയം | |||
പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | ||
പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=379 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=441 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=820 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=42 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്സി തോമസ്സ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് സി എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്‌ന കെ ജോസഫ് | |||
|സ്കൂൾ ചിത്രം=പ്രമാണം:31037 SchoolPhoto 1.jpg | |||
|caption= | |||
|ലോഗോ=31037-school logo.png | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | |||
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം|തുടർന്നു വായിക്കുക...]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു.. | |||
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]] | |||
== ലാബുകൾ== | |||
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. [[ലാബുകൾ-31037|കൂടുതൽ അറിയാൻ...]] | |||
== സ്ക്കൂൾ പ്രവർത്തനരീതികൾ== | |||
പഠനക്രമം | |||
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. [[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]] | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*[[ശലഭോദ്യാനം]] | |||
*[[പ്രവൃത്തിപരിചയക്ലബ്]] | |||
*[[വീട്ടിലൊരു ലൈബ്രറി ]] | |||
*[[സുഹൃത്തിന് ഒരു വീട് ]] | |||
*[[STPAULS YOUTUBE CHANNEL ]] | |||
*[[തിരികെ സ്കൂളിലേയ്ക്ക്.. ]] | |||
*[[ദിനാചരണങ്ങളും ആഘോഷങ്ങളും ]] | |||
*[[സെന്റ്.പോൾസ്ചിത്രശാല |ചിത്രശാല]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ) | |||
ശ്രീമതി ലതികാ സുഭാഷ് | |||
ശ്രീ .കുര്യൻ വെമ്പേനി - സാഹിത്യക്കാരൻ | |||
ഡോക്ടർ ബിജു ഐസക് - കാർഡിയോളജിസ്റ്റ് (പാലാ മെഡിസിറ്റി ഹോസ്പിറ്റൽ) | |||
ശ്രീ .ജോസ് കനകമൊട്ട -മലയോര ഹൈവെ ഉപജ്ഞാതാവ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.[[തുടർന്ന് വായിക്കുക..|തുടർന്ന് വായിക്കുക..]] | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
{|class="wikitable" | {| class="wikitable" | ||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!സേവന കാലം | |||
| | |||
|- | |- | ||
| | |1 | ||
| | |ശ്രീ. മാണി സി കൊത്തലാടി | ||
|1935-1960 | |||
|- | |- | ||
| | |2 | ||
| | |ശ്രീ. പി എം തോമസ് പൊറ്റോടം | ||
|1960-1962 | |||
|- | |- | ||
| | |3 | ||
| | |റവ. സിസ്റ്റർ സവറീന | ||
|1962-1965 | |||
|- | |- | ||
| | |4 | ||
| | |റവ. സിസ്റ്റർ ജൂലിയാന | ||
|1964-1974 ,1982-84 | |||
|- | |- | ||
| | |5 | ||
|ജെ | |റവ. സിസ്റ്റർ റോസ്സമ്മ കെ ജെ | ||
|1979-1982 | |||
|- | |- | ||
| | |6 | ||
| | |റവ. സിസ്റ്റർ ലില്ല്യാമ്മ ജോൺ | ||
|1984-1987 | |||
|- | |- | ||
| | |7 | ||
| | |റവ. സിസ്റ്റർ ലീലാമ്മ എം കെ | ||
|1974-1987 ,1987 -96 | |||
|- | |- | ||
| | |8 | ||
|എ | |റവ. സിസ്റ്റർ ത്രേസ്യക്കുട്ടി പി എ | ||
|1996-1998 | |||
|- | |- | ||
| | |9 | ||
| | |ശ്രീമതി പി വി ലീലാമ്മ | ||
|1998-2001 | |||
|- | |- | ||
| | |10 | ||
| | |ശ്രീമതി എൻ എം അന്നമ്മ | ||
|2001-2003 | |||
|- | |- | ||
| | |11 | ||
| | |റവ. സിസ്റ്റർ റോസിലി സേവ്യർ | ||
|2003-2008 | |||
|- | |- | ||
| | |12 | ||
| | |ശ്രീമതി മോളി ജോർജ്ജ് | ||
|2008-2017 | |||
|- | |- | ||
| | |13 | ||
| | |റവ. സിസ്റ്റർ ഡാഫിനി തോമസ് | ||
|2017-2019 | |||
|- | |- | ||
| | |14 | ||
| | |റവ. സിസ്റ്റർ ബേർലി ജോർജ്ജ് | ||
|2019 -2022 | |||
|- | |- | ||
| | |15 | ||
| | |റവ. സിസ്റ്റർ മേഴ്സി തോമസ്സ് | ||
|2022 മുതൽ... | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
: | {{#multimaps:9.670469841728904, 76.5802812503338 | ||
|zoom=13}} | |||
" '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം. | |||
15:45, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ വെട്ടിമുകൾ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. മേഴ്സി തോമസിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.
2023 ജൂൺ മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ കൂടി ആൺകുട്ടികളെ ഉൾപ്പെടുത്തി മിക്സഡ് സ്കൂൾ ആയി മാറുകയുണ്ടായി.
| സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ | |
|---|---|
| വിലാസം | |
വെട്ടിമുകൾ വെട്ടിമുകൾ പി.ഒ. , 686631 , കോട്ടയം ജില്ല | |
| സ്ഥാപിതം | 25 - 06 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 0481 2539765 |
| ഇമെയിൽ | stpaulsghs@yahoo.co.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31037 (സമേതം) |
| യുഡൈസ് കോഡ് | 32100300410 |
| വിക്കിഡാറ്റ | Q87658024 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 379 |
| പെൺകുട്ടികൾ | 441 |
| ആകെ വിദ്യാർത്ഥികൾ | 820 |
| അദ്ധ്യാപകർ | 42 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേഴ്സി തോമസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | രതീഷ് സി എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോസ്‌ന കെ ജോസഫ് |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.തുടർന്നു വായിക്കുക...
ഭൗതികസൗകര്യങ്ങൾ
1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു.. പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.കൂടുതൽ അറിയാൻ...
ലാബുകൾ
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. കൂടുതൽ അറിയാൻ...
സ്ക്കൂൾ പ്രവർത്തനരീതികൾ
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. കൂടുതൽ അറിയാൻ...
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ശലഭോദ്യാനം
- പ്രവൃത്തിപരിചയക്ലബ്
- വീട്ടിലൊരു ലൈബ്രറി
- സുഹൃത്തിന് ഒരു വീട്
- STPAULS YOUTUBE CHANNEL
- തിരികെ സ്കൂളിലേയ്ക്ക്..
- ദിനാചരണങ്ങളും ആഘോഷങ്ങളും
- ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)
ശ്രീമതി ലതികാ സുഭാഷ്
ശ്രീ .കുര്യൻ വെമ്പേനി - സാഹിത്യക്കാരൻ
ഡോക്ടർ ബിജു ഐസക് - കാർഡിയോളജിസ്റ്റ് (പാലാ മെഡിസിറ്റി ഹോസ്പിറ്റൽ)
ശ്രീ .ജോസ് കനകമൊട്ട -മലയോര ഹൈവെ ഉപജ്ഞാതാവ്
മാനേജ്മെന്റ്
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.തുടർന്ന് വായിക്കുക..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | സേവന കാലം |
|---|---|---|
| 1 | ശ്രീ. മാണി സി കൊത്തലാടി | 1935-1960 |
| 2 | ശ്രീ. പി എം തോമസ് പൊറ്റോടം | 1960-1962 |
| 3 | റവ. സിസ്റ്റർ സവറീന | 1962-1965 |
| 4 | റവ. സിസ്റ്റർ ജൂലിയാന | 1964-1974 ,1982-84 |
| 5 | റവ. സിസ്റ്റർ റോസ്സമ്മ കെ ജെ | 1979-1982 |
| 6 | റവ. സിസ്റ്റർ ലില്ല്യാമ്മ ജോൺ | 1984-1987 |
| 7 | റവ. സിസ്റ്റർ ലീലാമ്മ എം കെ | 1974-1987 ,1987 -96 |
| 8 | റവ. സിസ്റ്റർ ത്രേസ്യക്കുട്ടി പി എ | 1996-1998 |
| 9 | ശ്രീമതി പി വി ലീലാമ്മ | 1998-2001 |
| 10 | ശ്രീമതി എൻ എം അന്നമ്മ | 2001-2003 |
| 11 | റവ. സിസ്റ്റർ റോസിലി സേവ്യർ | 2003-2008 |
| 12 | ശ്രീമതി മോളി ജോർജ്ജ് | 2008-2017 |
| 13 | റവ. സിസ്റ്റർ ഡാഫിനി തോമസ് | 2017-2019 |
| 14 | റവ. സിസ്റ്റർ ബേർലി ജോർജ്ജ് | 2019 -2022 |
| 15 | റവ. സിസ്റ്റർ മേഴ്സി തോമസ്സ് | 2022 മുതൽ... |
വഴികാട്ടി
{{#multimaps:9.670469841728904, 76.5802812503338 |zoom=13}} " വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31037
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ