"Schoolwiki:എഴുത്തുകളരി/9745250044" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:

==സ്കൂൾ ചരിത്രം==
==സ്കൂൾ ചരിത്രം==
 
{{CommonsGallery
| items =
{{CommonsGalleryItem|file=Kundar chamundi theyyam.ogv|caption=Kundar chamundi theyyam}}
}} 
സംസ്ഥാന പുനർവിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽപ്പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ  യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് 'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസപ്രേമികളായ നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ കർണാടക  ജില്ലാബോർഡിന്റെ കീഴിൽ "ഏച്ചിക്കാൻബോർഡ് എലിമെന്ററി സ്കൂൾ “(  B.E.S.Yechikan) എന്ന പേരിൽ 3-1-1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റിപ്രസിഡന്റായിരുന്ന എം. രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭഗത്താണ് സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ പത്തൊൻപത്കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു. ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-ൽ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.

{{CommonsGalleryItem|file=File:Hibiscus Kerala.jpg|caption=GUPS PAYYAVOOR KANNUR}}
{{CommonsGalleryItem|file=Hibiscus Kerala.jpg|caption=GUPS PAYYAVOOR KANNUR}}
}}
}}
1. മഴുക്കട രേർമ്മ പൊതുവാൾ.
1. മഴുക്കട രേർമ്മ പൊതുവാൾ.
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/9745250044" എന്ന താളിൽനിന്ന് ശേഖരിച്ചത്