"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stteresasaihss (സംവാദം | സംഭാവനകൾ)
Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 313: വരി 313:
== '''മോട്ടിവേഷൻ ക്ലാസ്''' ==
== '''മോട്ടിവേഷൻ ക്ലാസ്''' ==
'''<big>25 /7 /2025 ന് രാവിലെ 9 30 ന് പത്താംക്ലാസ് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സും ഉച്ചയ്ക്ക് 2.30ന് രക്ഷിതാക്കൾക്കായി  പാരൻറിംഗ് നെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സും നടന്നു. റെവറന്റ് ഫാദർ  ജോയ് പൈനാടത്ത് ആണ്  ക്ലാസുകൾ നയിച്ചത്.</big>'''
'''<big>25 /7 /2025 ന് രാവിലെ 9 30 ന് പത്താംക്ലാസ് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സും ഉച്ചയ്ക്ക് 2.30ന് രക്ഷിതാക്കൾക്കായി  പാരൻറിംഗ് നെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സും നടന്നു. റെവറന്റ് ഫാദർ  ജോയ് പൈനാടത്ത് ആണ്  ക്ലാസുകൾ നയിച്ചത്.</big>'''
 
<gallery>
13006 motivation 1 2025.JPG
</gallery>
== '''വാർഷിക പൊതുയോഗം''' ==
== '''വാർഷിക പൊതുയോഗം''' ==


വരി 404: വരി 406:


'''<big>ഹൈസ്കൂൾ വിഭാഗത്തിൽ നമുക്ക് 35 സിംഗിൾ ഇനങ്ങളും 12 ഗ്രൂപ്പ് ഇനങ്ങളും ഉണ്ടായിരുന്നു. നമ്മുടെ വിദ്യാർഥികൾ എ ഗ്രേഡ് ഓടെ പതിനാറ് ഒന്നാം സ്ഥാനങ്ങളും അപ്പീലുകൾ ഉൾപ്പെടെ മൊത്തം 21 എ ഗ്രേഡുകൾ ഒരു ബി ഗ്രേഡും ഗ്രൂപ്പ് ഇനങ്ങളിൽ പത്ത്  എ ലഭിച്ചു.</big>'''
'''<big>ഹൈസ്കൂൾ വിഭാഗത്തിൽ നമുക്ക് 35 സിംഗിൾ ഇനങ്ങളും 12 ഗ്രൂപ്പ് ഇനങ്ങളും ഉണ്ടായിരുന്നു. നമ്മുടെ വിദ്യാർഥികൾ എ ഗ്രേഡ് ഓടെ പതിനാറ് ഒന്നാം സ്ഥാനങ്ങളും അപ്പീലുകൾ ഉൾപ്പെടെ മൊത്തം 21 എ ഗ്രേഡുകൾ ഒരു ബി ഗ്രേഡും ഗ്രൂപ്പ് ഇനങ്ങളിൽ പത്ത്  എ ലഭിച്ചു.</big>'''
'''<big>ഈ ഉത്സവം മികച്ച വ്യക്തിഗത പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചു പത്താം ക്ലാസിലെ ശ്രീമതി എംഎസ് പങ്കെടുത്ത 5 ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. ഏഴാം ക്ലാസിലെ ദേവന സിക്ക് 3 ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. അവരുടെ നേട്ടങ്ങൾ ഞങ്ങളുടെ സ്കൂളിന് അഭിമാനം നൽകി.</big>'''
'''<big>ഒക്ടോബർ 28 മുതൽ 31 വരെ നടന്ന ശാസ്ത്രോത്സവം ഈ മാസം ഒരു മികച്ച അക്കാദമിക നോട്ട് അവസാനിപ്പിച്ചു അവിടെ ഞങ്ങളുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഓവറോൾ ഫസ്റ്റ് റണ്ണറപ്പായി ഉയരുകയും ചെയ്തു.</big>'''
'''<big>സയൻസ് ഫെയറിൽ ഞങ്ങളുടെ ഹൈസ്കൂൾ വിഭാഗം  69  പോയിൻറ് ഓടെ  ഒന്നാം റണ്ണർ അപ്പും, യുപി വിഭാഗം  33  പോയിൻറ് ഓടെ  രണ്ടാം റണ്ണർ അപ്പും ആയിരുന്നു. സോഷ്യൽ ഫെയറിൽ എച്ച് എസ് വിഭാഗം 48</big>'''
'''<big>പോയിൻറ് ഓടെ  ഒന്നാം റണ്ണർ  അപ്പ്  സ്ഥാനം നേടിയപ്പോൾ, യുപി വിഭാഗം 25  പോയിൻറ് ഓട്  ഒന്നാം റണ്ണർ അപ്പ്  ആയി.  മാക്സ് ഫെയറിൽ  ഞങ്ങളുടെ എച്ച് എസ് വിഭാഗം  77  പോയിൻറ് എവിടെ  ഒന്നാം റണ്ണർ അപ്പും, യുപി വിഭാഗം  34  പോയിൻറ് എവിടെ  ഒന്നാം റണ്ണറപ്പും ആയി.  വർക്ക് എക്സ്പീരിയൻസ്  ഫെയർ ഞങ്ങൾക്ക്  വളരെയധികം അഭിമാനം നൽകി. എച്ച് എസ് വിഭാഗം  178  പോയിൻറ് എവിടെ  ഒന്നാം സ്ഥാനവും, യുപി വിഭാഗം  82  പോയിൻറ് എവിടെ  വിജയികളായി മാറി.</big>'''
'''<big>ഐടി മേളയിൽ, എച്ച് എസ്, യുപി വിഭാഗങ്ങൾ, യഥാക്രമം, 40, 15, പോയിൻറ് കളുടെ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big>'''
'''<big>അവസാനമായി  ഒക്ടോബർ 31ന് സ്റ്റുഡൻറ് പോലീസ് കേഡറ്റ്  യൂണിറ്റ്  ദേശീയ ഏകതാ ദിനം ആചരിക്കുന്ന അതിനായി  ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു.  ആഘോഷത്തിന് ഭാഗമായി, കേഡറ്റുകൾ, സിപിഎം ആർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ  ആവേശകരമായ പങ്കാളിത്തത്തോടെ  ഒരു ലഹരിക്കെതിരായ ഓട്ടം മാരത്തോൺ നടന്നു. ഐക്യത്തിന് ആരോഗ്യത്തെയും ലഹരി മുക്തമായ സമൂഹത്തിൻറെ യും ശക്തമായ സന്ദേശമാണ് പരിപാടി നൽകിയത്.</big>'''
== '''നവംബർ'''  ==
'''<big>അക്കാദമികമായി ശ്രദ്ധ കേന്ദ്രീകരിച്ച ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്  ഐസിടി പ്രായോഗിക പരീക്ഷകളോടെയാണ് ആരംഭിച്ചത്.</big>'''
'''<big>നവംബർ മൂന്നിന് എസ് പി സി യൂണിറ്റ് പോലീസ് പരേഡ് ഗ്രൗണ്ടിലെ സ്റ്റേറ്റ് പവിലിയൻ സന്ദർശിച്ചു. അവിടെ വിദ്യാർഥികൾ പ്രദർശനം പര്യവേഷണം ചെയ്യുകയും വിലയേറിയ ഉൾക്കാഴ്ചകൾ നേടുകയും ചെയ്തു. സേവനം നേതൃത്വം ഐക്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിക്കാട്ടി കൊണ്ട് നവംബർന്ങ്    ഞങ്ങൾ  ഗൈഡ്സ് ഫൗണ്ടേഷൻ ദിനം ആഘോഷിച്ചു.</big>'''
'''<big>നവംബർ 12 ന് തോട്ടം പദ്ധതിയുടെ രണ്ടാം ഘട്ടം ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾ  ഏറ്റെടുത്തു. ഈ സജീവ പങ്കാളിത്തം അവരുടെ പൂന്തോട്ട പരിപാലനം മനോഭാവവും പാരിസ്ഥിതിക അവബോധവും  ശക്തിപ്പെടുത്തി.</big>'''
'''<big>നവംബർ 13ന് ശിശു ദിനത്തിൻറെ ഭാഗമായി, ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി ഒരു ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.</big>'''
'''<big>നവംബർ 15ന് സ്കൂളിൽ ശിശുദിനം സന്തോഷത്തോടും ആവേശത്തോടും കൂടി ആഘോഷിച്ചു.</big>'''
'''<big>അദ്ധ്യാപകർ ഒരു പ്രത്യേക അസംബ്ലി നടത്തി.</big>'''
'''<big>നവംബർ 17ന് ഞങ്ങളുടെ ഗൈഡ്സ്, ജെ ആർ സി, എസ്പിസി യൂണിറ്റുകൾ  നമ്മുടെ സ്കൂളിൽ നടക്കുന്ന കലോത്സവത്തിന്  അനൗൺസ്മെൻറ് റാലിയിൽ പങ്കെടുത്തു. കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ  നമ്മുടെ സ്കൂളിൻറെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. 306  പോയിൻറ് നേടി  ഓവറോൾ ഫസ്റ്റ്  റണ്ണറപ്പും, യുപി വിഭാഗത്തിൽ 55    പോയിൻറ്  എച്ച്എസ് വിഭാഗത്തിൽ 133  പോയിൻറ്  നേടി നമ്മുടെ വിദ്യാർഥികൾ  സ്കൂളിൻറെ യശസ്സ് ഉയർത്തി.</big>'''
'''<big>നമ്മുടെ സ്കൂൾ ജില്ലാ കലോത്സവത്തിന് വേദികളിൽ ഒന്നായിരുന്നു 24 മുതൽ 28 വരെ.</big>'''
'''<big>smile  മിഡ് ടേം പരീക്ഷ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തി.</big>'''
'''<big>നവംബർ29  നമ്മുടെ സാമൂഹിക സേവന യൂണിറ്റിനെ  ഭാഗമായും ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒരു ഫാൻസി ഫെറ്റ്  സംഘടിപ്പിച്ചു</big>'''
'''<big>വിദ്യാർഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കാരണം പരിപാടി വലിയ വിജയമായി.</big>'''
'''<big>29നും 30നും പത്താം ക്ലാസ്  ഗൈഡുകൾ രാജ്യപുരസ്കാർ പരീക്ഷയുടെ പ്രീ ടെസ്റ്റിംഗ് ക്യാമ്പിൽ പങ്കെടുത്തു.</big>'''
'''<big>അക്കാദമിക പ്രവർത്തനങ്ങൾ ,ചാരിറ്റി പ്രവർത്തനങ്ങൾ ,സാംസ്കാരിക നേട്ടങ്ങൾ ,സജീവ പങ്കാളിത്തം എന്നിവയുടെ സംയോജനത്തോടെ ഈ മാസം ശരിക്കും ശ്രദ്ധേയമായിരുന്നു.</big>'''
== ''' ഡിസംബർ'''  ==
=== '''<big>ഫെബ്രുവരി</big>''' ===
== '''<big>സർവ്വം എ ഐ മയം</big>''' ==
'''<big>ഫെബ്രുവരി 19/2/2026  ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ  എല്ലാവർക്കും ഏറെ അറിവും പ്രചോദനവും പകർന്ന ഒരു ക്ലാസ്സ് സ്കൂളിൽ നടന്നു. ക്ലാസ്സ് കൈകാര്യം ചെയ്തത്  ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ  നവനി, ആൻലിയ,അനുപമ എന്നിവരായിരുന്നു.  ക്ലാസിലെ പ്രധാന വിഷയം' ആധുനിക സാങ്കേതികവിദ്യകളും" " ആർട്ടിഫിഷ്യൽ ഇൻറലിജൻസ്" ആയിരുന്നു.</big>'''
'''<big>ക്ലാസ്സിൽ അവർ വിവിധ AI  പ്ലാറ്റ്ഫോമുകൾ ആയ chat gpt,gemini,canva, deep seek,  perplexity  എന്നിവയെ കുറിച്ച് വിശദമായി പറഞ്ഞു തന്നു.  ഈ ഉപകരണങ്ങൾ പഠനത്തിനും, പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും, ഡിസൈൻ പ്രവർത്തനങ്ങൾക്കും, വിവരശേഖരണത്തിനും  എങ്ങനെ  സഹായകരമാണെന്ന് അവർ ഉദാഹരണത്തിലൂടെ വിശദീകരിച്ചു. അതോടൊപ്പം തന്നെ, ഈ സാങ്കേതിക വിദ്യകളുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും കുട്ടികൾക്ക് വ്യക്തമായ അവബോധം ലഭിച്ചു. ഇത്തരം ഉപകരണങ്ങൾ ഇതുമായി ആശ്രയിക്കുന്ന അതിലൂടെ വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്താശേഷി കൊറിയൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. തെറ്റായ അല്ലെങ്കിൽ അപൂർണ്ണമായ വിവരങ്ങൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അതെ സ്വകാര്യത പ്രശ്നങ്ങൾ, വ്യാജ വിവരണങ്ങളുടെ പ്രചാരണം, ഡാറ്റാ സുരക്ഷാ ഭീഷണികൾ എന്നിവയും പ്രധാനമായ ദോഷങ്ങൾ ആയി വിശദീകരിച്ചു.</big>'''
'''<big>സാങ്കേതികവിദ്യകൾ എന്നത്  നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ  നമ്മെ ഏറെ സഹായിക്കുന്ന ശക്തമായ ഉപകരണങ്ങൾ ആണെങ്കിലും അവ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ ക്ലാസ് നമ്മെ ബോധ്യപ്പെടുത്തി. സ്ലൈഡുകൾ ഉപയോഗിച്ചതിനാൽ വിഷയത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.  എ ഐ യുടെ ഗുണങ്ങളും അതിൻറെ ഭാവി സാദ്ധ്യതകളും അവർ വിശദമായി അവതരിപ്പിച്ചു. കൂടാതെ എ ഐ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ഉത്തരവാദിത്വവും, നൈതിക മൂല്യങ്ങളും അവർ ചർച്ചചെയ്തു. വിദ്യാർഥികൾ വളരെ മനോഹരമായി ക്ലാസ്സ് നയിച്ചു. ക്ലാസ് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആത്മവിശ്വാസവും ഉത്സാഹവും കുട്ടികളിൽ വളർത്തുകയും ചെയ്തു. കൂടാതെ അറിവിനൊപ്പം അനുഭവം പങ്കുവെച്ച് ഈ ക്ലാസ്സ് എല്ലാ കുട്ടികളുടെയും പഠന ജീവിതത്തിലെ ഒരു നവ്യാനുഭവം ആയി മാറി</big>'''
'''<big>സർവ്വം എ ഐ മയം  എന്ന തലക്കെട്ടിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ  മാതാപിതാക്കൾക്കായി  എ ഐ അവബോധന ക്ലാസ് 2026  ഫെബ്രുവരി ഇരുപതാം തീയതി  വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മുതൽ 3.30 വരെ  സ്കൂൾ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.  സ്കൂൾ ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെൻറ് തെരേസാസ് എ ഐ എച്ച് എസ് എസിൽ നടന്ന ഈ പരിപാടിക്ക്  ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ  അനുപമ പി, നവനി പി കൃഷ്ണ, ആൻലിയ റോസ്  എന്നിവർ നേതൃത്വം നൽകി.</big>'''
'''<big>സ്കൂളിലെ കൈറ്റ് മാസ്റ്റർ മാരായ  ഷെറി    മിസ്സും  ആശ  മിസ്സും  മാർഗ്ഗനിർദ്ദേശം നൽകി.  ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്താണ്, വിവിധ ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്ന എ ഐ ഉപകരണങ്ങൾ, എ ഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കൽ, ഡീപ് ഫേക്ക് വീഡിയോകൾ, എ ഐ ഉപയോഗിച്ചുള്ള വ്യാജവാർത്തകൾ, സൈബർ കുറ്റകൃത്യങ്ങൾ, വിദ്യാഭ്യാസത്തിലും ദൈനംദിന ജീവിതത്തിലും  എ ഐ യുടെ പ്രയോഗങ്ങൾ, എ ഐ യുടെ ഗുണങ്ങളും ദോഷങ്ങളും  സുരക്ഷിതമായി എ ഐ ഉപയോഗിക്കേണ്ട മുൻകരുതലുകൾ  എന്നിവ ക്ലാസ്സിൽ വിശദീകരിച്ചു. അവസാനം സംശയ നിവാരണവും  പ്രതികരണ സെഷനും സംഘടിപ്പിച്ചു. മൂന്നു മാതാപിതാക്കൾ ക്ലാസ്സ് മികച്ചതായിരുന്നു എന്ന് നേരിട്ട് അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു. മറ്റു മാതാപിതാക്കൾ  ക്യു ആർ കോഡ് വഴി  ഓൺലൈൻ ഫീഡ്ബാക്ക് സമർപ്പിക്കുകയും ചെയ്തു.  കൂടാതെ ഇത്തരം ക്ലാസുകൾ സ്കൂളിലെ മുഴുവൻ കുട്ടികളിലേക്കും എത്തിക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.</big>'''
'''<big>വിദ്യാർഥികളുടെ ജീവിതത്തിൽ ഉയർന്നുവരുന്ന ഈ ഐ യുടെ സ്വാധീനം മാതാപിതാക്കൾ മനസ്സിലാക്കുകയും അതിനെ ഉത്തരവാദിത്വത്തോടെ മികച്ച രീതിയിൽ  ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.</big>'''