"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHEEBA BS|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SREEKUMAR P V|ചിത്രം=|size=250px}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHEEBA BS|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SREEKUMAR P V|ചിത്രം=11053 LK unit-1 2025.jpg|size=250px}}
{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ARCHANA NAIR K|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=PRASEENA M|ചിത്രം=|size=250px}}
{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ARCHANA NAIR K|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=PRASEENA M|ചിത്രം=11053 LK unit-2 2025.jpg|size=250px}}


ലിറ്റിൽ കൈറ്റ്സ്  2025-28 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 300ലധികം കുട്ടികൾ ഹാജരായി. സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി  മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഖ്യം കാണിക്കുന്നത്.  ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് .രണ്ട് ബാച്ച് ആണ് ഉള്ളത് .അതുകൊണ്ട് കൂടുതൽ മാർക്ക് വാങ്ങിയ 80 കുട്ടികളെയാണ് സെലക്‌ട് ചെയ്‌തത്‌




വരി 179: വരി 180:


== '''ലിറ്റിൽകെെറ്റ്സ് യൂണിഫോം വിതരണം''' ==
== '''ലിറ്റിൽകെെറ്റ്സ് യൂണിഫോം വിതരണം''' ==
2025 ൽ എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികളിൽ 80 പേരെ കൈറ്റ്സ് അംഗങ്ങൾക്കായി തെരഞ്ഞെടുത്തു. അവർക്കുള്ള uniform വിതരണം ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജർ ടി. കെ മുഹമ്മദ് മുനീർ സാർ നിർവഹിച്ചു.
2025 ൽ എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികളിൽ 80 പേരെ കൈറ്റ്സ് അംഗങ്ങൾക്കായി തെരഞ്ഞെടുത്തു. കുട്ടികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപെട്ട മാനേജർ മുഹമ്മദ് മുനീർ സർ ,ഹെഡ്മാസ്റ്റർ മനോജ് സാർ എന്നിവർ ചേർന്നു നിർവ്വഹിച്ചു. ഐ ടി ലാബിൽ നിന്നാണ് യൂണിഫോം വിതരണം ചെയ്‌തത്‌
<gallery>
<gallery>
പ്രമാണം:11053 uniform lk.jpg
പ്രമാണം:11053 uniform lk.jpg
</gallery>
</gallery>
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' ==
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.
[https://www.youtube.com/shorts/kMwsa44OM_o?si=fpF5-PaZEP9w9F7s പ്രവർത്തന വിഡിയോ കാണാം]
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' ==
[[പ്രമാണം:11053 wiki.jpg|ചട്ടരഹിതം|224x224px|ഇടത്ത്‌]]
സ്കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ മ്യൂസിക് നൽകി  ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി      അപ്‌ഡേഷൻ  നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി  മീഡിയ വിങ്  രൂപീകരിച്ചിട്ടുണ്ട്.
<BR CLEAR=ALL>
== '''ഡിജിറ്റൽ പെയിന്റിംഗ് മത്സരം''' ==
ഓണാഘോഷത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു .ഓണപ്പൂക്കളം ആയിരുന്നു തീം .പത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു <gallery>
പ്രമാണം:11053 digital pookkalam1.jpg
പ്രമാണം:11053 digital pookkalam.jpg
</gallery>
== '''ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്''' ==
== '''ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്''' ==
പുതുതായി എട്ടാം ക്ലാസ്സിൽ ലിറ്റിൽ കൈറ്റിൽ അംഗത്വം നേടിയ കുട്ടികൾക്ക് 4/10/2025 ന് പ്രിലിമനറി ക്യാമ്പ് നടത്തി. കാസർഗോഡ് സബ് ജില്ലാ MASTER TRAINER Sri. Abdul Kader sir ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Parents awareness class കൈകാരയം ചെയ്തത് അബ്ദുൾ ഖാദർ സാർ ആയിരുന്നു. കുട്ടികൾക്കുള്ള ക്യാമ്പ് കൈകാര്യം ചെയ്തത് സ്കൂൾ കൈറ്റ് മെന്റേർസ് ഷീബ. ബി. എസ്, അർച്ചന എം. കെ, ശ്രീകുമാർ സർ, പ്രസീന എം എന്നിവരായിരുന്നു.
പുതുതായി എട്ടാം ക്ലാസ്സിൽ ലിറ്റിൽ കൈറ്റിൽ അംഗത്വം നേടിയ കുട്ടികൾക്ക് 4/10/2025 ന് പ്രിലിമനറി ക്യാമ്പ് നടത്തി. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ അബ്‌ദുൾ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Parents awareness class കൈകാര്യം ചെയ്തത് കൈറ്റ് സബ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീ അബ്ദുൽ ഖാദർ സാർ ആണ്‌ ബോധവത്കരണ ക്ലാസ്സിൽ 50 ലധികം രക്ഷിതാക്കൾ പങ്കെടുത്തു. കുട്ടികൾക്കുള്ള ക്യാമ്പ് കൈകാര്യം ചെയ്തത് അബ്‌ദുൾ ഖാദർ സാറും സ്കൂൾ കൈറ്റ് മെന്റേർസ് ഷീബ. ബി. എസ്, അർച്ചന എം. കെ, ശ്രീകുമാർ സർ, പ്രസീന എം എന്നിവരുമായിരുന്നു .
<gallery>
<gallery>
പ്രമാണം:11053 lkcamp phase 2.jpg
പ്രമാണം:11053 lkcamp phase 2.jpg
പ്രമാണം:11053 parents.jpg
പ്രമാണം:11053 8th.jpg
</gallery>
</gallery>
== '''സബ്‌ജില്ലാ, ജില്ലാ ഐടി മേള''' ==
[[പ്രമാണം:11053 district.jpg|ലഘുചിത്രം|168x168ബിന്ദു]]
സബ്‌ജില്ലാ, ജില്ലാ ഐടി മേളകളിൽ മികവാർന്ന വിജയമാണ് CHSS കൈവിരിച്ചിരിക്കുന്നത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടി നമ്മുടെ സ്കൂൾ സബ്‌ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പിന് അർഹരായി. ദേവദർശൻ ബി, ഇഷാൻ ജെംഷിദ്, ആദിത്യൻ എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തോട് കൂടി ജില്ലാ തലത്തിലേക്ക് അർഹരായി.
== '''സംസ്ഥാന ഐടി മേള''' ==
[[പ്രമാണം:11053 state.jpg|ഇടത്ത്‌|ചട്ടരഹിതം|163x163px]]
പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ഐടി മേളയിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ഇഷാൻ ജെംഷിദ് നേടി. അതുപോലെ ദേവദർശൻ മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും  B GRADE നേടി.
<BR CLEAR=ALL>
== '''ജില്ലാ തല കലോത്സവം''' ==
ജില്ലാ കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മികച്ച വിജയം കൈവരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടി.
== '''പരിശീലനം''' ==
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റിസ്സിലെ പാഠ്യ പദതിയുടെ ഭാഗമായി പ്രൊജക്ടർ കണക്ഷൻ പഠിക്കുകയും അത് ക്ലാസ് റൂമുകളിൽ അത് പ്രാവർത്തികമാക്കുന്നതിനായി കുട്ടികൾ നേതൃത്വം നൽകുകയും ചെയുതു. ഡിയോൺ, ആൽവിൻ എന്നീ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ ക്ലാസുകളിലെ ലീഡർമാർക്ക് തങ്ങൾ പഠിച്ച കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഈ കുട്ടികളുടെ നേതൃത്വത്തിൽ എട്ടിലെ കുട്ടികൾക്ക് പരിചിതമല്ലാത്ത പ്രൊജക്ടർ കണക്ഷൻ പഠിപ്പിക്കുകയും ചെയ്തു.