"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 200: | വരി 200: | ||
[[പ്രമാണം:18660-hv-with members (1).jpg|പകരം=ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കൊപ്പം|ലഘുചിത്രം|530x530ബിന്ദു| '''ബ്ലോക്ക് ഗ്രാമ പഞ്ചായത്ത്''' '''ജനപ്രതിനിധികൾക്കൊപ്പം''' | [[പ്രമാണം:18660-hv-with members (1).jpg|പകരം=ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കൊപ്പം|ലഘുചിത്രം|530x530ബിന്ദു| '''ബ്ലോക്ക് ഗ്രാമ പഞ്ചായത്ത്''' '''ജനപ്രതിനിധികൾക്കൊപ്പം''' | ||
]] | |നടുവിൽ]] | ||
'''യാത്രയയപ്പിന് എം.എൽ.എ യും''' | |||
[[പ്രമാണം:18660-hv-ap (1).jpg|പകരം=എം.എൽ.എ അനിൽ കുമാറിനോടൊപ്പം|ലഘുചിത്രം|436x436ബിന്ദു| '''എം.എൽ.എ അനിൽ''' '''കുമാറിനോടൊപ്പം''' | |||
]] | |||
ഹരിത വിദ്യാലയം റിയാലിറ്രി ഷോയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും പി ടി എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദിനും സഹ പ്രവർത്തകർ അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. അവിചാരിതമായെത്തിയ എ പി അനിൽകുമാർ എം.എൽ.എ കുട്ടികളുമായി സംവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. | |||
| വരി 221: | വരി 226: | ||
പ്രമാണം:18660-hv2025.jpg | പ്രമാണം:18660-hv2025.jpg | ||
പ്രമാണം:18660-hvs2025.jpg | പ്രമാണം:18660-hvs2025.jpg | ||
</gallery> | </gallery>'''വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം''' | ||
[[പ്രമാണം:18660-edu minister (1).jpg|ലഘുചിത്രം|438x438ബിന്ദു]] | |||
മികവോടെ കുതിക്കുന്ന കൂട്ടിലങ്ങാടി ജി യു പി സ്കൂളിൻ്റെ വികസന കുതിപ്പിന് സഹായകമാകുന്ന പദ്ധതികളിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ ഹെഡ്മാസ്റ്റർ വി അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ്, എം.ടി.എ പ്രസിഡണ്ട് താജുന്നീസ, സ്കൂൾ ലീഡർ നിഹ മെഹറിൻ െന്നിവരാണ് നിവേദനം സമർപിച്ചത്. വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിക്ക് വേണ്ടി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജെ. രജികുമാർ നിവേദനം സ്വീകരിച്ചു. | |||
'''റിപബ്ലിക് ദിനാഘോഷം''' | |||
[[പ്രമാണം:18660-rep 2026.jpg|ലഘുചിത്രം|325x325ബിന്ദു]] | |||
രാജ്യത്തിൻ്റെ റിപബ്ലിക് ദിനാഘോഷം പതിവു പോലെ മികച്ച രീതിയിൽ ആചരിച്ചു. കാലത്ത് 8.30 ന് പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ് പതാക ഉയർത്തി.വാർഡ് മെമ്പർ പി. അബ്ദുൽ വാഹിദ്, പി ടി എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ് എന്ന നാണി, എം.ടി.എ പ്രസിഡണ്ട് താജുന്നീസ, പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.പി റഹൂഫ്, അധ്യാപകരായ പി ഹസീന, കെ മുഹമ്മദ് ബശീർ, സ്കൂൾ ലീഡർ നിഹ മെഹറിൻ എന്നിവർ റിപബ്ലിക് ദിന ആശംസകൾ നേർന്നു സംസാരിച്ചു. | |||
'''ഭരണഘടനയുടെ ആമുഖം അനാച്ഛാദനം ചെയ്ത് ജി യു പി''' | |||
[[പ്രമാണം:18660-constitution preamble.jpg|ലഘുചിത്രം|345x345ബിന്ദു]] | |||
രാജ്യത്തിൻ്റെ റിപബ്ലിക് ദിനത്തിൽ മഹത്തായ ഇന്ത്യയുടെ ഭരണഘടനയുടെ ഹൃദയമായ ആമുഖം അനാച്ഛാദനം ചെയ്തു കൂട്ടിലങ്ങാടി ജി യു പി. ഭരണഘടനയുടെ ആമുഖം എല്ലാ കുട്ടികൾക്കും കാണാനും രാജ്യം ഉയർത്തി പിടിക്കുന്ന വിശിഷ്യ സ്വഭാവങ്ങളെ പരിചയപ്പെടാനും ഉതകുന്ന ഭരണ ഘടന ആമുഖം അനാച്ഛാദനം സ്കൂൾ എസ് ആർ ജി കൺവീനർ ഇ കെ സാജിയും പി ടി എ വൈസ് പ്രസിഡണ്ട് എൻ പി അബ്ദു റഹൂഫും ചേർന്നു നിർവ്വഹിച്ചു. | |||
'''നാടിനെയറിയാൻ - കൂട്ടിലങ്ങാടി പഞ്ചായത്ത് ഭൂപടം ഇനി കൺ മുന്നിൽ''' | |||
[[പ്രമാണം:18660- ktdi panchayath map.jpg|ലഘുചിത്രം|437x437ബിന്ദു]] | |||
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൻ്റെ ഭൂപ്രകൃതിയും വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനു ശേഷമുള്ള ഭൂപടം കൂട്ടിലങ്ങാടി ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ ചുമരിൽ ഇടം പിടിച്ചു. പഞ്ചായത്തിലെ വിവിധയിടങ്ങളും അതിർത്തികളും വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധ്യമാകുന്ന ഭൂപടത്തിൻ്റെ അനാച്ഛാദനം എം.ടി.എ പ്രസിഡണ്ട് താജുന്നീസയും വാന നിരീക്ഷണ കേന്ദ്രം ഡയറക്ടർ പ്രമോദ് കൂട്ടിലങ്ങാടിയും ചേർന്ന് നിർവ്വഹിച്ചു. | |||
[[പ്രമാണം:18660- kelappaji.jpg|ലഘുചിത്രം|317x317ബിന്ദു]] | |||
'''കേളപ്പജി പുരസ്കാര ജേതാക്കൾക്ക് അനുമോദനം''' | |||
കേരള മഹാത്മജി സംസ്കാരിക വേദി സോഷ്യൽ സയൻസ് വിഷയത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കുട്ടികൾക്ക് നൽകുന്ന കേളപ്പജി പുരസ്കാരം നേടിയ പത്തിലധികം കുട്ടികളെ റിപബ്ലിക് ദിനത്തിൽ അനുമോദിച്ചു. | |||
'''അറബിക് ഡേ - സംസ്ഥാന വിജയിക്ക് അനുമോദനം''' | |||
[[പ്രമാണം:18660- Arabic Day.jpg|ലഘുചിത്രം|321x321ബിന്ദു]] | |||
ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ '''ഒന്നാം സ്ഥാനം''' നേടി സ്കൂളിന് അഭിമാനമായി മാറിയ ഉപ്പൂടൻ മുഹമ്മദ് മുർഷിദിന് അറബിക് ക്ലബ് ഉപഹാരം നൽകി. റിപബ്ലിക് ദിനത്തിൽ സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് ബശീർ സമ്മാനിച്ചു. | |||
'''സ്കൌട്ട് & ഗൈഡ്സ് ഇൻവെസ്റ്റിച്ചർ സെറിമണി''' | |||
[[പ്രമാണം:18660-investuture.jpg|ലഘുചിത്രം|284x284ബിന്ദു]] | |||
പുതുതായി സ്കൌട്ട് & ഗൈഡ്സിൽ ചേർന്ന അംഗങ്ങളുടെ ഇൻവെസ്റ്റിച്ചർ സെറിമണി റിപബ്ലിക് ദിനത്തിൽ നടന്നു. പ്രാർത്ഥന, പ്രതിജ്ഞ എന്നിവക്കു ശേഷം സെറിമണിക്ക് പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ടി.എ, എം.ടി.എ അംഗങ്ങളും രക്ഷിതാക്കളും മറ്റും സംബന്ധിച്ചു. | |||
'''മിന്നാമിന്നി വാന നിരീക്ഷണ ക്യാമ്പ്''' | |||
നാലാം ക്ലാസിലെ പരിസര പഠനത്തിലെ '''ആകാശക്കാഴ്ചകൾ''' എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ഒരു ക്യാമ്പ് കൂട്ടിലങ്ങാടി ഗവൺമെന്റ് യു.പി സ്കൂളിൽ മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രത്തിൽ വെച്ച് 26-01-2026 തിങ്കളാഴ്ച 4 മണിക്ക് നടത്തി. | |||
മങ്കട സബ് ജില്ലയിലെ നാലാം ക്ലാസുകാർക്ക് മാത്രമായിരുന്നു ഈ ക്യാമ്പ്. | |||
പ്രഥമ സെഷൻ *സ്റ്റെല്ലേറിയം - Hands -on Experience* ന് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ച കുട്ടികൾ നേതൃത്വം നൽകി. | |||
സെഷൻ 2 Game & Recreation time ന് ശുഹൈബ് മാസ്റ്റർ, അഭിലാഷ് മാസ്റ്റർ, അനീഷ ടീച്ചർ എന്നിവരും മൂന്നാം സെഷൻ നമ്മുടെ നാട് എത്ര മനോഹരം - Terrestrial view ന് പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസും പി ഹസീന ടീച്ചറും | |||
വാന നിരീക്ഷണത്തിനും ടെലസ്കോപ്പിലൂടെ..... എന്ന ശ്രദ്ധേയമായ ക്ലാസിനും വാന നിരീക്ഷണ കേന്ദ്രം ഡയറക്ടർമാരായ പ്രമോദ് കൂട്ടിലങ്ങാടിയും നജ്മൽ ഫവാസും നേതൃത്വം നൽകി.Astrowings Astro Club ന് കീഴിലായിരുന്നു ക്യാമ്പ്. | |||
{{Yearframe/Pages}} | {{Yearframe/Pages}} | ||