"ജി.എച്ച്.എസ്. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്വദേശ് |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 154: | വരി 154: | ||
== സ്വദേശ് മെഗക്വിസ് == | == സ്വദേശ് മെഗക്വിസ് == | ||
ജൂലൈ 30 ന് നടന്ന സ്വദേശ് മെഗാക്വിസിൽ യദുദേവ് എഎം,മയൂഖ കെവി,ലയ കെ സ്കൂൾ തല വിജയികളായി | ജൂലൈ 30 ന് നടന്ന സ്വദേശ് മെഗാക്വിസിൽ യദുദേവ് എഎം,മയൂഖ കെവി,ലയ കെ സ്കൂൾ തല വിജയികളായി | ||
== ചരിത്രക്വിസ് == | |||
സംസ്ഥാന പുരാരേഖ വകുപ്പ് സ്കൂൾ തല ചരിത്ര ക്വിസ് ആഗസ്റ്റ് 11ന് നടന്നു.ശിവേന്ദു സ്,യദുദേവ് എഎം,ദിയമനോജ് യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി | |||
== വിജയോത്സവവും പിടിഎ ജനറൽബോഡിയും == | |||
ആഗസ്റ്റ് 2ന് വിജയോത്സവവും പിടിഎ ജനറൽബോഡിയും സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു ഉദിഘാടനം ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ അധ്യക്ഷത വഹിച്ചു.എസ്എസ്എൽസി വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ മാധവൻ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,ഹെഡ്മാസ്റ്റർ അശോകൻ മാസ്റ്റർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി വേണുഗോപാലൻ മാസ്റ്റർ വാർഷിക റിപ്പോർട്ടും,സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. | |||
പുതിയ ഭാരവാഹികൾ | |||
പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം | |||
വൈസ് പ്രസിഡണ്ട് രവി സി ആലിനടുക്കം | |||
എംപിടിഎ പ്രസിഡണ്ട് ജ്യോതി എ | |||
== സീരീസ് ടെസ്റ്റ് == | |||
SSLC കുട്ടികളുടെ മികവ് ലക്ഷ്യമാക്കി പ്രതിദിന സീരീസ് ടെസ്റ്റ് ജനുവരി 5ന് ആരംഭിച്ചു.രാവിലെ 8.30മുതൽ 1മണിവരെ പഠനവും 1.30മുതൽ 4 വരെ വായനയും ,4.30മുതൽ 5.30 വരെ പരീക്ഷയും നടക്കുന്നു. | |||
== എഐ പരിശീലനം == | |||
[[പ്രമാണം:11073 ailk 2.jpg|നടുവിൽ|ലഘുചിത്രം|എഐ പരിശീലനം]] | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള എഐ പരിശീലനത്തിന് ഫെബ്രവരി 27ന് തുടക്കമായി.ഹെഡ്മാസ്റ്റർ അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശിതിൽ രാജ്, അജിൽകൃഷ്ണ , അനുജിത്ത് ക്ലാസുകൾ എടുത്തു. | |||
[[പ്രമാണം:11073 ai lk 1.jpg|ലഘുചിത്രം|എഐ പരിശീലനം|നടുവിൽ|200x200ബിന്ദു]] | |||
== റോബോട്ടിക് ഫെസ്റ്റ് 2026 == | |||
[[പ്രമാണം:11073 robotic26 2.jpg|ലഘുചിത്രം|അധ്യാപകർക്കുള്ള എഐ പരിശീലനം|150x150ബിന്ദു]] | |||
ലിറ്റിൽ കൈറ്റ് സ്കൂൾ തല റോബോട്ടിക് ഫെസ്റ്റ് ഫെബ്രവരി 26 ന് നടന്നു.ഹെഡ്മാസ്റ്റർ കെ അശോകൻ ഉദ്ഘാടനം ചെയ്തു.ആനിമേഷനുകൾ,റോബോട്ടിക്സ്,ഗെയിം,ആഡിനോ പരിചയം സെക്ഷനുകൾ ഉണ്ടായി.അധ്യാപകർക്കുള്ള എഐ പരിശീലനവും നടന്നു[[പ്രമാണം:11073 robotic26 1.jpg|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം|178x178ബിന്ദു]] | |||
== വിജയോത്സവം == | |||
ജില്ലാപഞ്ചായത്തും സമഗ്രശിക്ഷ കേരളവും ചേർന്ന് കാസർഗോജ് ബിആർസി സഹകരണത്തോടെ സമഗ്രഗുണമേന്മ പദ്ധതി-വൈവിധ്യ സമാപനം വിജയോത്സവം മാർച്ച് 2 ന് സംഘടിപ്പിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലതഗോപി,ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ ഉമാവതി,ഉദയൻ കുണ്ടംകുഴി,സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ,സുമലത എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ശ്രീ കെ അശോകൻ സ്വാഗതവും അശ്വിനി ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് നാടൻപ്പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി ക്ലസ് എടുത്തു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | |||
[[പ്രമാണം:11073 vijayothsavam26 1.jpg|ലഘുചിത്രം|ഉദ്ഘാടനം ശ്രീ ഇ കുഞ്ഞിരാമൻ|നടുവിൽ]] | |||
[[വർഗ്ഗം:11073]] | [[വർഗ്ഗം:11073]] | ||