"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 30: | വരി 30: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രശ്‌മി സി ജി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രശ്‌മി സി ജി | ||
|ചിത്രം= | |ചിത്രം=പ്രമാണം:22076 LK9.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
| വരി 292: | വരി 292: | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
[[പ്രമാണം:22076 LK prilim3.resized.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്]] | |||
ആഗസ്റ്റ് 16 വെള്ളിയാഴ്ച 9:30 മുതൽ 3:00 വരെ 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയിനർ ജെസ്‌ലിൻ ജിജോ ആണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. കുട്ടികൾ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു. മൂന്നു മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് ആയിരുന്നു ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യവും ഗുണങ്ങളും ക്ലാസ്സുകളുടെ സമയവും ഹാജർനിലയുടെ പ്രാധാന്യവും സബ്ജില്ല, ജില്ല, സംസ്ഥാന ക്യാമ്പുകളുടെ സവിശേഷതകളും മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു. | ആഗസ്റ്റ് 16 വെള്ളിയാഴ്ച 9:30 മുതൽ 3:00 വരെ 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയിനർ ജെസ്‌ലിൻ ജിജോ ആണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. കുട്ടികൾ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു. മൂന്നു മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് ആയിരുന്നു ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യവും ഗുണങ്ങളും ക്ലാസ്സുകളുടെ സമയവും ഹാജർനിലയുടെ പ്രാധാന്യവും സബ്ജില്ല, ജില്ല, സംസ്ഥാന ക്യാമ്പുകളുടെ സവിശേഷതകളും മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു. | ||
| വരി 299: | വരി 300: | ||
[[പ്രമാണം:22076 SchoolCamp 2025 1.jpg|ലഘുചിത്രം]] | [[പ്രമാണം:22076 SchoolCamp 2025 1.jpg|ലഘുചിത്രം]] | ||
മെയ് 25 ചൊവ്വാഴ്ച കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. 9:30 ന് രജിസ്ട്രേഷനോടു കൂടി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക എസ് സിന്ധു ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ആർ കെ ജി വി എം ഹയർ സെക്കൻ്ററി സ്കൂളിലെ കൈറ്റ് മിസ്ട്രസ്സും മലയാളം അധ്യാപികയുമായ എൻ ശലഭയാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. ഒപ്പം കൈറ്റ് മിസ്ട്രസ്സായ സി ജി രശ്മിയും. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട റീൽ നിർമ്മാണമാണ് പരിചയപ്പെടുത്തിയത്. കുട്ടികളോട് അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് റീൽ നിർമ്മിക്കാനാവശ്യപ്പെട്ടപ്പോൾ ഭൂരിഭാഗം കുട്ടികളും ഡാൻസ് രൂപങ്ങളാണ് ചെയ്തത്. തുടർന്ന് റീൽസും പ്രൊമോ വീഡിയോയും ഒരു നിശ്ചിത ആശയവുമായി ബന്ധപ്പെടുത്തി എങ്ങനെ നിർമ്മിക്കാമെന്നതിനെ കുറിച്ച് ക്ലസ്സെടുത്തു. ഒപ്പം ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. തുടർന്ന് ഒരു മിനുട്ട് ഉള്ള സ്പോർട്സുമായി ബന്ധപ്പെട്ട ഒരു പ്രൊമോ വീഡിയോ എങ്ങനെ എഡിറ്റു ചെയ്തെടുക്കാമെന്ന് കെഡിയൻലൈവ് സോഫ്റ്റ് വെയറിലൂടെ വിശദമാക്കുന്നു. കുട്ടികൾ അവരവരുടെ താല്പര്യത്തിനനുസരിച്ച് ചെയ്തു പഠിക്കുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം മറ്റു ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോ ചെയ്യാനുള്ള പ്രവർത്തനം നൽകുന്നു. | മെയ് 25 ചൊവ്വാഴ്ച കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. 9:30 ന് രജിസ്ട്രേഷനോടു കൂടി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക എസ് സിന്ധു ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ആർ കെ ജി വി എം ഹയർ സെക്കൻ്ററി സ്കൂളിലെ കൈറ്റ് മിസ്ട്രസ്സും മലയാളം അധ്യാപികയുമായ എൻ ശലഭയാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. ഒപ്പം കൈറ്റ് മിസ്ട്രസ്സായ സി ജി രശ്മിയും. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട റീൽ നിർമ്മാണമാണ് പരിചയപ്പെടുത്തിയത്. കുട്ടികളോട് അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് റീൽ നിർമ്മിക്കാനാവശ്യപ്പെട്ടപ്പോൾ ഭൂരിഭാഗം കുട്ടികളും ഡാൻസ് രൂപങ്ങളാണ് ചെയ്തത്. തുടർന്ന് റീൽസും പ്രൊമോ വീഡിയോയും ഒരു നിശ്ചിത ആശയവുമായി ബന്ധപ്പെടുത്തി എങ്ങനെ നിർമ്മിക്കാമെന്നതിനെ കുറിച്ച് ക്ലസ്സെടുത്തു. ഒപ്പം ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. തുടർന്ന് ഒരു മിനുട്ട് ഉള്ള സ്പോർട്സുമായി ബന്ധപ്പെട്ട ഒരു പ്രൊമോ വീഡിയോ എങ്ങനെ എഡിറ്റു ചെയ്തെടുക്കാമെന്ന് കെഡിയൻലൈവ് സോഫ്റ്റ് വെയറിലൂടെ വിശദമാക്കുന്നു. കുട്ടികൾ അവരവരുടെ താല്പര്യത്തിനനുസരിച്ച് ചെയ്തു പഠിക്കുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം മറ്റു ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോ ചെയ്യാനുള്ള പ്രവർത്തനം നൽകുന്നു. | ||
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം == | |||
[[പ്രമാണം:22076 FF 2025 4.jpg|ലഘുചിത്രം]] | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ശ്രീ ശാരദ സ്കൂളിൽ സമചിതമായി ആചരിച്ചു.സെപ്റ്റംബർ 20നാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആയി ആചരിക്കുന്നത് അതിനോട് അനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ27 വരെയുള്ള ദിവസങ്ങളിൽ ഉചിതമായ സമയങ്ങളിൽ പരിപാടികൾ നടത്താനായിരുന്നു തീരുമാനിച്ചത്. സെപ്റ്റംബർ 23 ബുധനാഴ്ച ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ പ്രതിജ്ഞ എടുത്തു. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് ലീഡറുമായ തീർത്ഥ സി എൻ ആണ് അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സെപ്റ്റംബർ 24 വ്യാഴാഴ്ച ഇതിനോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. അഞ്ചു മുതൽ എട്ടുവരെയുള്ള ക്ലാസ്സുകളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. ക്വിസ് മത്സരത്തിനു വേണ്ട ചോദ്യങ്ങളും സ്ലൈഡുകളും തയ്യാറാക്കിയത് അഭിരാമി, സൂര്യഗായത്രി എന്നിവരാണ്. വിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തുകയും ചെയ്തു. ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും 10 മണിക്ക് നടത്തുകയുണ്ടായി. ഇരുപതോളം കുട്ടികളാണ് അതിൽ പങ്കെടുത്തത്. അന്ന് തന്നെ 3 മണിക്ക് അഞ്ചാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇൻറലിജൻസും അതിലെ ചതിക്കുഴികളെ കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. അതിന് നേതൃത്വം കൊടുത്തത് അബിയ മേരി, ദേവനന്ദ, പൂജിത, ശ്രീ ബാല എന്നിവരാണ്. ഫ്രീഡം സോഫ്റ്റ്‌വെയർ ബോധവൽക്കരണത്തോടൊപ്പം സമഗ്ര ആപ്പിനെ കുറിച്ചും പരിചയപ്പെടുത്തുകയുണ്ടായി. സെപ്റ്റംബർ 25 വ്യാഴാഴ്ച ജോവീന, സംഗീത, ഗൗതമി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ക്ലാസിനു ശേഷം കുട്ടികൾതയ്യാറാക്കിയ ചെറിയ ആനിമേഷനുകൾ പ്രദർശിപ്പിക്കുകയുണ്ടായി. ഒപ്പം റോബോട്ടിക്സിലെ ഒരു ചെറിയ പ്രദർശനവും നടന്നു. | |||
[https://www.youtube.com/watch?v=LHFKVkOEIwM ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== സ്കൂൾ ക്യാമ്പ് - രണ്ടാംഘട്ടം == | == സ്കൂൾ ക്യാമ്പ് - രണ്ടാംഘട്ടം == | ||
[[പ്രമാണം:22076 LKCamp 2025 2.jpg|ലഘുചിത്രം]] | [[പ്രമാണം:22076 LKCamp 2025 2.jpg|ലഘുചിത്രം]] | ||
നവംബർ ഒന്ന് ശനിയാഴ്ച രാവിലെ ക്യാമ്പ് 9:30-ന് പ്രാർത്ഥനയോടെ ആരംഭിച്ചു. പുറനായ്യുകര എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ കൈറ്റ് മെന്ററായ വി എൻ ശലഭയാണ് ക്ലാസ് നയിച്ചത്. പഠനത്തിനിടയിൽ ഞങ്ങൾ കൂട്ടുകാരുമായി ചേർന്ന് കളികൾ കളിച്ചു. രാവിലെ ടീച്ചർ ഞങ്ങളെ സ്ക്രാച്ച് സോഫ്റ്റ്‍വെയർ പ്രോഗ്രാമിങീലെ കോഡുകൾ വിശദീകരിച്ചു.. തുടർന്ന്, ടീച്ചറുടെ സഹായത്തോടെ ഞങ്ങൾ സ്ക്രാച്ച് പ്രോജക്റ്റുകൾ ചെയ്തു, അതിലൂടെ ഉണ്ടാക്കിയ ഒരു ബാസ്കറ്റ് ബോൾ ഗെയിം കളിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് ശേഷം ടീച്ചർ അനിമേഷൻ എങ്ങനെ ചെയ്യാമെന്ന് പഠിപ്പിച്ചു. ഞങ്ങൾ എല്ലാവരും ചേർന്ന് കലാരവം എന്ന അനിമേഷൻ പൂർത്തിയാക്കി. ക്യാമ്പിന്റെ അവസാനമായി ടീച്ചർ സ്ക്രാച്ചും അനിമേഷനും സംബന്ധിച്ചുള്ള ഒരു അസൈൻമെന്റ് നൽകി. അന്നത്തെ പരിപാടികൾ വൈകുന്നേരം 4:00-ന് സമാപിച്ചു. | നവംബർ ഒന്ന് ശനിയാഴ്ച രാവിലെ ക്യാമ്പ് 9:30-ന് പ്രാർത്ഥനയോടെ ആരംഭിച്ചു. പുറനായ്യുകര എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ കൈറ്റ് മെന്ററായ വി എൻ ശലഭയാണ് ക്ലാസ് നയിച്ചത്. പഠനത്തിനിടയിൽ ഞങ്ങൾ കൂട്ടുകാരുമായി ചേർന്ന് കളികൾ കളിച്ചു. രാവിലെ ടീച്ചർ ഞങ്ങളെ സ്ക്രാച്ച് സോഫ്റ്റ്‍വെയർ പ്രോഗ്രാമിങീലെ കോഡുകൾ വിശദീകരിച്ചു.. തുടർന്ന്, ടീച്ചറുടെ സഹായത്തോടെ ഞങ്ങൾ സ്ക്രാച്ച് പ്രോജക്റ്റുകൾ ചെയ്തു, അതിലൂടെ ഉണ്ടാക്കിയ ഒരു ബാസ്കറ്റ് ബോൾ ഗെയിം കളിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് ശേഷം ടീച്ചർ അനിമേഷൻ എങ്ങനെ ചെയ്യാമെന്ന് പഠിപ്പിച്ചു. ഞങ്ങൾ എല്ലാവരും ചേർന്ന് കലാരവം എന്ന അനിമേഷൻ പൂർത്തിയാക്കി. ക്യാമ്പിന്റെ അവസാനമായി ടീച്ചർ സ്ക്രാച്ചും അനിമേഷനും സംബന്ധിച്ചുള്ള ഒരു അസൈൻമെന്റ് നൽകി. അന്നത്തെ പരിപാടികൾ വൈകുന്നേരം 4:00-ന് സമാപിച്ചു. | ||
ക്യാമ്പിലെ പ്രവർത്തന മികവും അസൈൻമെന്റ് പ്രവർത്തനങ്ങളും പരിശോധിച്ച് എട്ട് കുട്ടികൾ ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. | |||
== സർവം എ ഐ മയം -ബോധവത്ക്കരണ ക്ലാസ്സ് == | |||
[[പ്രമാണം:22076 lk aware1.jpg|ലഘുചിത്രം]] | |||
ഇന്നത്തെ തലമുറ നിർമ്മിത ബുദ്ധിയുടെ ലോകത്താണ് ജീവിക്കുന്നത് എന്നു തന്നെ പറയാം. ന്യൂ ജനറേഷൻ്റെ ഈ Al ഉപയോഗത്തെ കുറിച്ച് രക്ഷിതാക്കൾ ജാഗരൂകരായിരിക്കേണ്ട കാലഘട്ടമാണിപ്പോഴുള്ളത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഗുണങ്ങളുംദോഷങ്ങളും രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി കൈറ്റിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ പൂജിത ടി പി , ദേവനന്ദ പി എസ്, അബിയ മേരി ജിജു എന്നിവരാണ് ക്ലാസ്സുകളെടുത്തത്. ഫെബ്രുവരി 20, 25 തിയ്യതികളിലായി നടത്തിയ ക്ലാസ്സുകളിൽ 57 രക്ഷിതാക്കളാണ് പങ്കെടുത്തത്. | |||
പഠനത്തെ സഹായിക്കാൻ എഐ എങ്ങനെ ഉപയോഗിക്കാമെന്നും പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്താണെന്നും ഭാവിയിലെ തൊഴിൽ സാധ്യതയുള്ള മേഖലകൾ എന്തെല്ലാമെന്നും വിശദമായി ചർച്ച ചെയ്യുകയുണ്ടായി. AI നിർമ്മിത വീഡിയോകളും ചിത്രങ്ങളും തിരിച്ചറിയാനും അനാവശ്യമായ ഉപയോഗം ഒഴിവാക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകി.എ ഐ യുടെ ഗുണകരമായ പല കാര്യങ്ങളും ചെറിയ പ്രവർത്തനങ്ങളിലൂടെ അവരിലേക്കെത്തിക്കാൻ സാധിച്ചു. | |||
== ചിത്രശാല == | == ചിത്രശാല == | ||
| വരി 308: | വരി 325: | ||
പ്രമാണം:22076 LK prilim1.resized.jpg|പ്രിലിമിനറി ക്യാമ്പ് | പ്രമാണം:22076 LK prilim1.resized.jpg|പ്രിലിമിനറി ക്യാമ്പ് | ||
പ്രമാണം:22076 LK prilim2.resized.jpg|പ്രിലിമിനറി ക്യാമ്പ് | പ്രമാണം:22076 LK prilim2.resized.jpg|പ്രിലിമിനറി ക്യാമ്പ് | ||
പ്രമാണം:22076 SchoolCamp 2025 2.jpg|സ്കൂൾ ക്യാമ്പ് | പ്രമാണം:22076 SchoolCamp 2025 2.jpg|സ്കൂൾ ക്യാമ്പ് | ||
പ്രമാണം:22079 LK 2025 Robo1.jpg|റോബോട്ടിക്സ് | |||
പ്രമാണം:22079 LK 2025 Robo3.jpg|റേബോട്ടിക്സ് | |||
പ്രമാണം:22079 LK 2025 Robo2.jpg|റേബോട്ടിക്സ് | |||
പ്രമാണം:2276 LK Aware2.jpg|എഐ ബോധവത്ക്കരണ ക്ലാസ്സ് | |||
</gallery> | </gallery> | ||
[[വർഗ്ഗം:22076]] | [[വർഗ്ഗം:22076]] | ||