"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
}} | }} | ||
== സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം == | |||
സെപ്റ്റംബർ 20 ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിദ്യാലങ്ങളിൽ സോഫ്റ്റ്‌വെയർ വരമായി ആഘോഷിക്കുന്നു. വിവിധ പരിപാടികൾ മർകസ് എച്ച് എസ് എസ് കാരന്തൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണ പോസ്റ്റർ നിർമാണം, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിഞ്ഞ, സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ, ഇൻസ്റ്റാളേഷൻ ഫെസ്റ്റ് തുടങ്ങിയ പരിപാടികൾ നടത്തി. | |||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. === | === സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. === | ||
| വരി 26: | വരി 26: | ||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ === | === സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ === | ||
<p align="justify">സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 26 സെപ്റ്റംബർ 2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മർകസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്രത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. കോഴിക്കോട് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗം പ്രൊഫസർ ശ്രീ ഷബീർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം സംവിധാനം എന്ന വിഷയത്തിൽ അവതരണം നടത്തി. തുടർന്ന് അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഈ എ ഐ യുഗത്തിൽ ജീവിക്കുന്ന ആൽഫ ജിൻേറഷനിൽ പെടുന്ന കുട്ടികൾക്ക് കോഴിക്കോട് എൻ ഐ റ്റി ഗവേഷകൻ അജ്‌വദ് ഹനീഫ് എ ഐ സംവിധാനങ്ങളും സ്വന്തന്ത്ര സോഫ്‌റ്റെവെയറുകളും എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എ ഐ യുടെ ഉപയോഗങ്ങളും അതിന്റെ പ്രയോഗ വൽക്കരണവും വിശദീകരിച്ചു.</p> | <p align="justify">സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 26 സെപ്റ്റംബർ 2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മർകസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്രത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. കോഴിക്കോട് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗം പ്രൊഫസർ ശ്രീ ഷബീർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം സംവിധാനം എന്ന വിഷയത്തിൽ അവതരണം നടത്തി. തുടർന്ന് അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഈ എ ഐ യുഗത്തിൽ ജീവിക്കുന്ന ആൽഫ ജിൻേറഷനിൽ പെടുന്ന കുട്ടികൾക്ക് കോഴിക്കോട് എൻ ഐ റ്റി ഗവേഷകൻ അജ്‌വദ് ഹനീഫ് എ ഐ സംവിധാനങ്ങളും സ്വന്തന്ത്ര സോഫ്‌റ്റെവെയറുകളും എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എ ഐ യുടെ ഉപയോഗങ്ങളും അതിന്റെ പ്രയോഗ വൽക്കരണവും വിശദീകരിച്ചു.</p> | ||
=== ഇൻസ്റ്റാളേഷൻ ഫെസ്റ്റ് === | |||
കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹ്യ, സാങ്കേതിക മേഖലകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചെലവേറിയ സ്വകാര്യ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കാതെ തന്നെ പഠനവും പ്രവർത്തനവും സാധ്യമാക്കാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ സഹായിച്ചു. ഇതിലൂടെ വിദ്യാർത്ഥികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സാധാരണ ജനങ്ങൾക്കും സാങ്കേതികവിദ്യ കൂടുതൽ കൈവശമാകാൻ കഴിഞ്ഞു.കൂടുതൽ പഠിക്കാനും പ്രായോഗിക പരിശീലനങ്ങൾ വിദ്യാത്ഥികളുടെ വീടുകളിൽ നിന്നും ചെയ്യുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് അലുംനി വിദ്യാർത്ഥികളുടെ സഹകരണത്തോടെ സെപ്റ്റംബർ 22ന് പുതുതായി അംഗത്വം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലാപ്ടോപ്കളിൽ ഗ്നു ലിനക്സ് 22 പതിപ്പ് ഇൻസ്റ്റാൾ ചെയ്തു ഫെസ്റ്റ് നടത്തി. | |||
=== ഏകദിന ക്യാമ്പ് === | |||
<p align="justify">ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഫെയ്സ് ടു ക്യാമ്പ് 25 10 2025 ശനിയാഴ്ച മർക്കസ് ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ വിഭാഗങ്ങളിലായി ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഗവൺമെൻറ് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ ബർക്കത്തുള്ള പ്രോഗ്രാമിംഗ് സ്ക്രാച്ച് സങ്കേതം ഉപയോഗിച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളോട് നല്ല ഗെയിമുകൾ ഉണ്ടാക്കുന്നതിന്റെ ആവശ്യകതയും ലോജിക് അനുസരിച്ച് കോഡുകൾ നൽകി ഗെയിമുകൾ എങ്ങനെ വികസിപ്പിക്കാം എന്നും അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. വിദ്യാർത്ഥികൾക്ക് ഓരോ ടാസ്ക് നൽകുകയും അത് സമയാസമയങ്ങളിൽ വിലയിരുത്തുകയും അദ്ദേഹം ചെയ്തു. ലഞ്ച് ബ്രേക്കിന് ശേഷം ക്യാമ്പ് ആനിമേഷൻ വിഷയത്തിൽ ഓപ്പൺ ടോൺസ് എന്ന ആപ്ലിക്കേഷൻ സഹായത്തോടെ മർക്കസ് ഹൈസ്കൂൾ മലയാളം അധ്യാപികയും കൈറ്റ്മെന്ററുമായ ശ്രീമതി സഫർ അമീന നേതൃത്വത്തിൽ ക്ലാസ്സ് നയിച്ചു. കുട്ടികൾക്ക് ഒരു ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു ക്യാമ്പിന്റെ വിഷയം. വിദ്യാർത്ഥികൾക്ക് അസൈമെൻറ്കൾ നൽകി ഈ അസൈമെൻറ്കൾ കൃത്യമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രം സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാമെന്നും ആശംസ അർപ്പിച്ച് ക്യാമ്പ് സമാപിച്ചു.</p> | |||