"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.ഇ.ഡി (LED) സ്റ്റാർ വർക്ക്ഷോപ്പ് |
NSS 25-27 batch camp inaugration |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
[[പ്രമാണം:WhatsApp Image 2026-01-09 at 1.59.46 PM.jpg|പകരം=ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ|ലഘുചിത്രം|'''ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ''']] | [[പ്രമാണം:WhatsApp Image 2026-01-09 at 1.59.46 PM.jpg|പകരം=ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ|ലഘുചിത്രം|'''ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ''']] | ||
== '''വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്''' == | |||
[[പ്രമാണം:WhatsApp Image 2026-01-09 at 2.52.36 PM.jpg|പകരം=വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്|ലഘുചിത്രം|വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്]] | |||
വിദ്യാർത്ഥികൾക്കായി പഠനത്തിൽ അച്ചടക്കം പാലിക്കുന്നതിനെക്കുറിച്ചും പരീക്ഷാ സംബന്ധമായ മാനസിക സമ്മർദ്ദം (Tension) എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചും ഒരു മോട്ടിവേഷൻ ക്ലാസ് '''09/02/2026''' സംഘടിപ്പിച്ചു. ഐഡിയൽ ഇന്റർനാഷണൽ സ്കൂൾ, കടകശേരി അധ്യാപകൻ '''അബ്ദുൾ കലാം ആസാദ് സർ''' ക്ലാസ് നയിച്ചു.പ്രിൻസിപ്പൽ പി.കെ.സഹാന അധ്യക്ഷത വഹിച്ചു.കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, അക്കാദമിക് കൗൺസിൽ സെക്രട്ടറി പ്രവിത മോഹനൻ എന്നിവർ പ്രസംഗിച്ചു | |||
== '''എൽ.ഇ.ഡി (LED) സ്റ്റാർ വർക്ക്ഷോപ്പ്''' == | == '''എൽ.ഇ.ഡി (LED) സ്റ്റാർ വർക്ക്ഷോപ്പ്''' == | ||
| വരി 26: | വരി 32: | ||
ഏഴു ദിവസത്തെ ഈ ക്യാമ്പ് വെറുമൊരു ഒത്തുചേരലല്ല, മറിച്ച് മാറ്റത്തിന്റെ തുടക്കമാണ്. 'ഞാനല്ല, നിങ്ങൾ' (Not Me But You) എന്ന മോട്ടോ ഉൾക്കൊണ്ട് ഇവിടെ ചിലവഴിച്ച ഓരോ നിമിഷവും സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങളാണ് നമ്മെ പഠിപ്പിച്ചത്. നമ്മൾ കുഴിച്ച ഓരോ മണ്ണും, നമ്മൾ നട്ട ഓരോ തൈയും, നമ്മൾ പങ്കുവെച്ച ഓരോ ചിരിയും നമ്മുടെ ജീവിതത്തിലെ മായാത്ത ഓർമ്മകളായിരിക്കും." | ഏഴു ദിവസത്തെ ഈ ക്യാമ്പ് വെറുമൊരു ഒത്തുചേരലല്ല, മറിച്ച് മാറ്റത്തിന്റെ തുടക്കമാണ്. 'ഞാനല്ല, നിങ്ങൾ' (Not Me But You) എന്ന മോട്ടോ ഉൾക്കൊണ്ട് ഇവിടെ ചിലവഴിച്ച ഓരോ നിമിഷവും സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങളാണ് നമ്മെ പഠിപ്പിച്ചത്. നമ്മൾ കുഴിച്ച ഓരോ മണ്ണും, നമ്മൾ നട്ട ഓരോ തൈയും, നമ്മൾ പങ്കുവെച്ച ഓരോ ചിരിയും നമ്മുടെ ജീവിതത്തിലെ മായാത്ത ഓർമ്മകളായിരിക്കും." | ||
[[പ്രമാണം:WhatsApp Image 2026-01-09 at 3.19.10 PM.jpg|പകരം=NSS 25-27 batch camp inaugration |ലഘുചിത്രം|NSS 25-27 batch camp inaugration ]] | |||
NSS 25-27 batch | NSS 25-27 batch | ||