"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
No edit summary
38099 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|size=250px
|size=250px
}}
}}
അഭിരുചി പരീക്ഷ
 
ജൂൺ പതിമൂന്ന് ലിറ്റിൽ അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.അംഗങ്ങളാവുക വഴി അവർക്ക് ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ചും സാങ്കേതിക ലോകത്തെ പുത്തൻ അറിവുകൾ നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് പറഞ്ഞുകൊടുത്തു.സമ്മതപത്രം കിട്ടിയ കുട്ടികൾക്ക് വേണ്ടിയിട്ട് പ്രത്യേക ക്ലാസുകൾ എടുത്തുകൊടുത്തു അതുപോലെ വിക്ടേഴ്സ് ചാനൽ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകൾ കുട്ടികൾക്ക് നൽകി.ജൂൺ 12ന് തന്നെ ലാബ് റെഡിയാക്കിഅവരി പരീക്ഷയിൽ മികച്ച റാങ്ക് നേടിയ 21 കുട്ടികളെ തിരഞ്ഞെടുത്തു
== '''അഭിരുചി പരീക്ഷ''' ==
ജൂൺ പതിമൂന്ന് ലിറ്റിൽ അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.അംഗങ്ങളാവുക വഴി അവർക്ക് ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ചും സാങ്കേതിക ലോകത്തെ പുത്തൻ അറിവുകൾ നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് പറഞ്ഞുകൊടുത്തു.സമ്മതപത്രം കിട്ടിയ കുട്ടികൾക്ക് വേണ്ടിയിട്ട് പ്രത്യേക ക്ലാസുകൾ എടുത്തുകൊടുത്തു അതുപോലെ വിക്ടേഴ്സ് ചാനൽ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകൾ കുട്ടികൾക്ക് നൽകി.ജൂൺ 12ന് തന്നെ ലാബ് റെഡിയാക്കിഅവരി പരീക്ഷയിൽ മികച്ച റാങ്ക് നേടിയ 21 കുട്ടികളെ തിരഞ്ഞെടുത്തു.
 
== '''പ്രിലിമിനറി ക്യാമ്പ്''' ==
എട്ടാം ക്ലാസിലെ ലിറ്റിൽ കേസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി മാസ്റ്റർ ട്രെയിനർ താര ടീച്ചർ ക്ലാസുകൾ എടുത്തു.ക്യാമ്പിന്റെ ഉദ്ഘാടനം സ്ക്കൂൾ എച്ച് എം റിനി ടീച്ചർ നിർവഹിച്ചു. ൈകറ്റ്സ് അംഗങ്ങൾ ആവുക വഴി ലഭിക്കുന്ന പ്രയോജനങ്ങളെ കുറിച്ച് ടീച്ചർ പറഞ്ഞു.ഇൻറർനെറ്റിന്റെ സ്വാധീനത്തെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.