"സെന്റ്. ആൽബേർട്സ് എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| St. Albert`s L.P.S. Ernakulam}}
{{prettyurl| St. Albert`s L.P.S. Ernakulam}}
{{Infobox AEOSchool
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=26218
| സ്ഥാപിതവര്‍ഷം=1892
| സ്കൂള്‍ വിലാസം= ബാനര്‍ജി റോ‍ഡ് പി.ഒ, <br/>എറണാകുളം
| പിന്‍ കോഡ്=682018
| സ്കൂള്‍ ഫോണ്‍=  04843241142
| സ്കൂള്‍ ഇമെയില്‍=  albertslps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=എറണാകുളം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 218
| പെൺകുട്ടികളുടെ എണ്ണം= 18
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍= എ എ ആലിസ്       
| പി.ടി.ഏ. പ്രസിഡണ്ട്=  അനില്‍         
| സ്കൂള്‍ ചിത്രം=26218.jpg|thumb|St.Alberts L P S Ernakulam ‎|
}}
................................
== ചരിത്രം ==
Hcn-S¯v Hcn-S¯v Hcp hnZym-e-b-ap-­m-bn-cp-¶p. AXv AXnsâ ssiih Zni-bn-te¡v ]n¨-sh-bv¡p-I-bm-bn-cp-¶p. A¶v 1892 s^{_p-hcn 1\v tIhew ap¸-s¯m¶v hnZymÀ°n-I-tfm-Sp-IqSn XpS¡w Ipdn¨ B hnZym-ebw C¶v 123 hÀjw ]n¶n-Sp-t¼mÄ sIm¨n-bpsS lrZ-bhpw lrZ-b-an-Sn-¸p-ambn AXv hfÀ¶p Ign-ªn-cn-¡p-¶p. hcm-¸pg BÀ¨v _nj-¸nsâ A`o-jvS-{]-Imcw hnImcn P\-d-em-bn-cp¶ Im³kn-Ukv F¶ Cäm-en-b³ IÀ½-eo¯ anj-\-dn-bm-bn-cp¶p Cu kc-kzXn t£{X-¯nsâ ]nXm-hv. Xp¼-¸-d¼v F¶m-bn-cp¶p Øm]n-X-amb B Øew A¡m-e¯v Adn-b-s¸-«n-cp-¶-Xv. AsXmcp ss{]and kvIqÄ Bbn-cp-¶p. 1974 hsc ^mZÀ Im³Un-Ukv Xs¶-bm-bn-cp¶p kvIqÄ amt\-PÀ. 1896 BKkvXv 4\v skâv BÂ_À«vkv temhÀ sk¡âdn kvIqfmbn DbÀ¯-s¸-«p.


== ഭൗതികസൗകര്യങ്ങള്‍ ==
{{Infobox School
þ BIÀj-I-amb sI«nSw, lcn-X-i-`-f-amb Im¼-kv, hnim-e-amb Ifn-Ø-ew, ip²-hm-bp-hpw, shfn-¨-hp-apÅ ¢mkv apdn-IÄ XpS-§n-bh Cu hnZym-e-b-¯n\vsd apX¡q-«p-I-fm-Wv.
|സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 26218
|വിക്കിഡാറ്റ ക്യു ഐഡി= Q99509818
|യുഡൈസ് കോഡ്= 32080303309
|സ്ഥാപിതവർഷം= 1892
|സ്കൂൾ വിലാസം= സെന്റ്. ആൽബർട്സ് എൽ പി  സ്കൂൾ
|പോസ്റ്റോഫീസ്= എറണാകുളം നോർത്ത്
|പിൻ കോഡ്= 682018
|സ്കൂൾ ഇമെയിൽ= albertslps@gmail.com
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ
|വാർഡ്= 67
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= എറണാകുളം
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
|ഭരണവിഭാഗം= എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ തലം= 1 മുതൽ 4 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 249
|പെൺകുട്ടികളുടെ എണ്ണം 1-10= 30
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 279
|അദ്ധ്യാപകരുടെ എണ്ണം 1-10= 11
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 279
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 11
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 279
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 11
|പ്രധാന അദ്ധ്യാപിക= ജാൻസി കെ ഇ
|പി.ടി.എ. പ്രസിഡണ്ട്= ശോഭൻ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്= റോസ് ലിബിന ജോസഫ്
| സ്കൂൾ ചിത്രം=26218.jpg|thumb|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}ഒരിടത്ത് ഒരു വിദ്യാലയമുണ്ടായിരുന്നു. അത് അതിൻറെ ശൈശവ ദിശയിലേക്ക് പിച്ച വയ്ക്കുകയായിരുന്നു . അന്ന് 1892 ഫെബ്രുവരി ഒന്നിന് കേവലം 31 വിദ്യാർത്ഥികളോട് കൂടി തുടക്കം കുറിച്ച ആ വിദ്യാലയം ഇന്ന് 125 വർഷം പിന്നിടുമ്പോൾ കൊച്ചിയുടെ ഹൃദയവും ഹൃദയമിടിപ്പുമായി അത് വളർന്നു കഴിഞ്ഞിരിക്കുന്നു .വരാപ്പുഴ ആർച്ച് ബിഷപ്പിനെ അഭീഷ്ടപ്രകാരം വികാരി ജനറലായിരുന്ന കാൻഡിഡസ് എന്ന ഇറ്റാലിയൻ കർമ്മലീത്താ മിഷനറി ആയിരുന്നു ഈ സരസ്വതി ക്ഷേത്രത്തിൻറെ പിതാവ്. തുമ്പ പറമ്പ് എന്നായിരുന്നു സ്കൂൾ സ്ഥാപിതമായ ആ സ്ഥലം അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അതൊരു പ്രൈമറി സ്കൂൾ ആയിരുന്നു 1894 വരെ .ഫാദർ കാൻഡിഡസ് തന്നെയായിരുന്നു സ്കൂൾ മാനേജർ . 1896 ഓഗസ്റ്റ് നാലിന് സെൻറ് ആൽബർട്സ് ലോവർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ മുളച്ചുപൊങ്ങിയ പച്ചപ്പിന്റെ അടിയിൽ എവിടെയോ തന്റെ വിയർപ്പിനെ ചെറുകണികയെങ്കിലും ഉണ്ടാവണമെന്ന് നിസ്വാർത്ഥ ചിന്തയോടെ പ്രവർത്തിച്ച ഫാദർകാൻഡിഡ്, ഫാദർ ലോയി സി.ഡി, ഫാദർ ബോനിഫസ് , ഫാദർ എലിസീയോ തുടങ്ങിയ ആദ്യകാല മാനേജർമാരുടെയും  പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. പി.വി. ജോസഫിന്റെയും ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന  സുബ്രഹ്മണ്യ അയ്യരുടേയും പ്രാർത്ഥനയുടെയും പ്രവർത്തനത്തെയും ആകെ തുകയായിരുന്നു ഈ വിദ്യാലയത്തിലെ താങ്ങും തണലും . കൊച്ചിയുടെ വിരിമാറിൽ തല ഉയർത്തി നിൽക്കുന്ന ഗോത്തിക് ശൈലിയിലുള്ള കെട്ടിടങ്ങൾ ശ്രീ രായപ്പന്റെ നേതൃത്വത്തിൽ 1897 ലാണ് ഉയർന്നുവന്നത്.പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയം 1896 മിഡിൽ സ്കൂൾ ആയും 1898 ജനുവരി 20 ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1965 ജൂൺ മുതൽ ഒന്നാം ക്ലാസ്സിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു .വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നതും വിദ്യാലയ സമുച്ചയങ്ങളുടെ സിരാകേന്ദ്രം കൂടി ആകയാൽ മാനേജ്മെൻറിന്റെ സവിശേഷ ശ്രദ്ധ ലക്ഷ്യമാക്കുന്നത് കൊണ്ടുതന്നെ വളരെ മെച്ചപ്പെട്ട കെട്ടിടങ്ങളും ഗ്രൗണ്ടും ശൗചാലയങ്ങളും ഞങ്ങൾക്കുണ്ട്.  നഗരത്തിൻറെ ഹൃദയഭാഗത്ത് വാണിജ്യപ്രാധാന്യമുള്ള പ്രദേശത്ത് അഞ്ചര ഏക്കർ 10 സെൻറ് 10 ലിങ്ക്സ് സ്ഥലത്ത്  നേഴ്സറി മുതൽ ഹയർസെക്കൻറി , ടി ടി ഐ വരെ  നൂറിലധികം കെട്ടിടങ്ങൾ പണികഴിപ്പിച്ച അതിൽ 13 മുറികൾ എൽ.പി.യ്ക്ക് നൽകി നിർദ്ധനരും,വിവിധ മതസ്ഥരുമായ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്ന രൂപതാധികാരികളുടെ നിസ്വാർത്ഥ സേവനം അഭിനന്ദനാർഹമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==ചരിത്രം==  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
==ഭൗതികസൗകര്യങ്ങൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
==മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്  
|-
|`1
|കെ സി അഗസ്റ്റിൻ
|1964 - 1966
|-
|2
|സി  സി ആന്റണി
|1966 - 1968
|-
|3
|ജോൺ ടി ജെ
|1968 - 1986
|-
|4
|ജോൺ N X
|1986 - 1995
|-
|5
|മൈക്കിൾ ആഞ്ചെലോ എ ജി
|1995 - 2000
|-
|6
|പീറ്റർ ടി വി
|2000 - 2005
|-
|7
|ജോസഫ് ഫ്രാങ്കോ എ എക്സ്
|2005 - 2007
|-
|8
|ആലിസ് എ എ  
|2007 - 2018
|-
|9
|ജൊവാൻ  ഓഫ് ആർക്ക് ജോർജ് കെ
|2018 - 2021
|-
|10
|റൂബി എ സി
|2021-2022
|-
|11
|ജാൻസി കെ ഇ
|2022-2024
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
==നേട്ടങ്ങൾ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ശീമാട്ടി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*എറണാകുളം ബാനർജി റോഡിൽ സെന്റ് ആൽബർസ് കോളേജിന് എതിർ വശം സ്ഥിതിചെയ്യുന്നു.
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.984698575187364|lon= 76.27881266342624|zoom=18|width=full|height=400|marker=yes}}
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.986238, 76.278688 |zoom=13}}

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്. ആൽബേർട്സ് എൽ. പി. സ്കൂൾ എറണാകുളം
വിലാസം
എറണാകുളം

സെന്റ്. ആൽബർട്സ് എൽ പി സ്കൂൾ
,
എറണാകുളം നോർത്ത് പി.ഒ.
,
682018
,
എറണാകുളം ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഇമെയിൽalbertslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26218 (സമേതം)
യുഡൈസ് കോഡ്32080303309
വിക്കിഡാറ്റQ99509818
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ279
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ279
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ279
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി കെ ഇ
പി.ടി.എ. പ്രസിഡണ്ട്ശോഭൻ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്റോസ് ലിബിന ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഒരിടത്ത് ഒരു വിദ്യാലയമുണ്ടായിരുന്നു. അത് അതിൻറെ ശൈശവ ദിശയിലേക്ക് പിച്ച വയ്ക്കുകയായിരുന്നു . അന്ന് 1892 ഫെബ്രുവരി ഒന്നിന് കേവലം 31 വിദ്യാർത്ഥികളോട് കൂടി തുടക്കം കുറിച്ച ആ വിദ്യാലയം ഇന്ന് 125 വർഷം പിന്നിടുമ്പോൾ കൊച്ചിയുടെ ഹൃദയവും ഹൃദയമിടിപ്പുമായി അത് വളർന്നു കഴിഞ്ഞിരിക്കുന്നു .വരാപ്പുഴ ആർച്ച് ബിഷപ്പിനെ അഭീഷ്ടപ്രകാരം വികാരി ജനറലായിരുന്ന കാൻഡിഡസ് എന്ന ഇറ്റാലിയൻ കർമ്മലീത്താ മിഷനറി ആയിരുന്നു ഈ സരസ്വതി ക്ഷേത്രത്തിൻറെ പിതാവ്. തുമ്പ പറമ്പ് എന്നായിരുന്നു സ്കൂൾ സ്ഥാപിതമായ ആ സ്ഥലം അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അതൊരു പ്രൈമറി സ്കൂൾ ആയിരുന്നു 1894 വരെ .ഫാദർ കാൻഡിഡസ് തന്നെയായിരുന്നു സ്കൂൾ മാനേജർ . 1896 ഓഗസ്റ്റ് നാലിന് സെൻറ് ആൽബർട്സ് ലോവർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ മുളച്ചുപൊങ്ങിയ പച്ചപ്പിന്റെ അടിയിൽ എവിടെയോ തന്റെ വിയർപ്പിനെ ചെറുകണികയെങ്കിലും ഉണ്ടാവണമെന്ന് നിസ്വാർത്ഥ ചിന്തയോടെ പ്രവർത്തിച്ച ഫാദർകാൻഡിഡ്, ഫാദർ ലോയി സി.ഡി, ഫാദർ ബോനിഫസ് , ഫാദർ എലിസീയോ തുടങ്ങിയ ആദ്യകാല മാനേജർമാരുടെയും  പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. പി.വി. ജോസഫിന്റെയും ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന  സുബ്രഹ്മണ്യ അയ്യരുടേയും പ്രാർത്ഥനയുടെയും പ്രവർത്തനത്തെയും ആകെ തുകയായിരുന്നു ഈ വിദ്യാലയത്തിലെ താങ്ങും തണലും . കൊച്ചിയുടെ വിരിമാറിൽ തല ഉയർത്തി നിൽക്കുന്ന ഗോത്തിക് ശൈലിയിലുള്ള കെട്ടിടങ്ങൾ ശ്രീ രായപ്പന്റെ നേതൃത്വത്തിൽ 1897 ലാണ് ഉയർന്നുവന്നത്.പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയം 1896 മിഡിൽ സ്കൂൾ ആയും 1898 ജനുവരി 20 ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1965 ജൂൺ മുതൽ ഒന്നാം ക്ലാസ്സിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു .വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നതും വിദ്യാലയ സമുച്ചയങ്ങളുടെ സിരാകേന്ദ്രം കൂടി ആകയാൽ മാനേജ്മെൻറിന്റെ സവിശേഷ ശ്രദ്ധ ലക്ഷ്യമാക്കുന്നത് കൊണ്ടുതന്നെ വളരെ മെച്ചപ്പെട്ട കെട്ടിടങ്ങളും ഗ്രൗണ്ടും ശൗചാലയങ്ങളും ഞങ്ങൾക്കുണ്ട്.  നഗരത്തിൻറെ ഹൃദയഭാഗത്ത് വാണിജ്യപ്രാധാന്യമുള്ള പ്രദേശത്ത് അഞ്ചര ഏക്കർ 10 സെൻറ് 10 ലിങ്ക്സ് സ്ഥലത്ത്  നേഴ്സറി മുതൽ ഹയർസെക്കൻറി , ടി ടി ഐ വരെ  നൂറിലധികം കെട്ടിടങ്ങൾ പണികഴിപ്പിച്ച അതിൽ 13 മുറികൾ എൽ.പി.യ്ക്ക് നൽകി നിർദ്ധനരും,വിവിധ മതസ്ഥരുമായ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്ന രൂപതാധികാരികളുടെ നിസ്വാർത്ഥ സേവനം അഭിനന്ദനാർഹമാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്  
`1 കെ സി അഗസ്റ്റിൻ 1964 - 1966
2 സി  സി ആന്റണി 1966 - 1968
3 ജോൺ ടി ജെ 1968 - 1986
4 ജോൺ N X 1986 - 1995
5 മൈക്കിൾ ആഞ്ചെലോ എ ജി 1995 - 2000
6 പീറ്റർ ടി വി 2000 - 2005
7 ജോസഫ് ഫ്രാങ്കോ എ എക്സ് 2005 - 2007
8 ആലിസ് എ എ   2007 - 2018
9 ജൊവാൻ  ഓഫ് ആർക്ക് ജോർജ് കെ 2018 - 2021
10 റൂബി എ സി 2021-2022
11 ജാൻസി കെ ഇ 2022-2024

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ശീമാട്ടി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)
  • എറണാകുളം ബാനർജി റോഡിൽ സെന്റ് ആൽബർസ് കോളേജിന് എതിർ വശം സ്ഥിതിചെയ്യുന്നു.



Map