"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
<br> | <br> | ||
[[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]] | [[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]] | ||
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
വിളവെടുപ്പു മഹോത്സവം | |||
മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാ ഹൈസ്കൂളിന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ച്, പരിപാലിച്ച് പോരുന്ന | |||
പച്ചക്കറി കൃഷിയുടെ (കോളിഫ്ലവർ, കാബേജ്) | |||
വിളവെടുപ്പുത്സവം ഫെബ്രുവരി 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് വളരെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിയിൽ പങ്കാളിയായ മാതാ ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ. തോമസ് കെ ജെ മാസ്റ്ററാണ് ആദ്യ വിളവെടുപ്പു നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചെയ്ത കൃഷി രീതിയെ കുറിച്ച് വിശദീകരിച്ചതിനോടൊപ്പം, വീടുകളിൽ ഇത്തരത്തിലുള്ള കൃഷി ആരംഭിക്കുവാൻ ഇതൊരു പ്രചോദനവും മാതൃകയുമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തോമസ് മാസ്റ്റർ പറയുകയുണ്ടായി. തദവസരത്തിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ടീച്ചർ,PTA അംഗം ശ്രീ. സനീഷ് എൽപി യുപി ഹൈസ്കൂൾ ഹെഡ് ടീച്ചേഴ്സ് ആയ ശ്രീമതി ഷീജ വാറുണ്ണി,ശ്രീമതി ബിന്ദു ഇയ്യപ്പൻ, ശ്രീമതി വിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യകരമായ | |||
ജീവിതശൈലിയുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്, JRC എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. | |||
==='''സംസ്ഥാനതല സംസ്കൃത നാടക മത്സരത്തിൽ A ഗ്രേഡ് '''=== | |||
<p style="text-align:justify"> | |||
വന്ന് ചേരും.ചിലതു തേടി പിടിക്കേണ്ടി വരും......പക്ഷെ ചിലത് ഒരു നിയോഗം എന്ന പോലെ സംഭവിക്കും.അത് അങ്ങനെ.... കാലങ്ങളോളം തുടരും....തുടർന്ന് കൊണ്ടേ ഇരിക്കും.പ്രസാദ് മാഷ് സംവിധാനം ചെയ്ത് പരിശീലിപ്പിച്ച 'പഞ്ചമീപരിണയം' എന്ന നാടകത്തിന് ഒന്നാം സ്ഥാനം നാടകത്തിന് ഒന്നാം സ്ഥാനം | |||
മികച്ച നടൻ അക്ഷയ് എ നായർ. | |||
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങൾ കൂടിയായപ്പോൾ | |||
അത് മാത ഹൈസ്കൂൾ മണ്ണംപേട്ടയെ തൃശൂർ ജില്ലാ കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിയിച്ചു. | |||
=== പഞ്ചമീപരിണയം=== | |||
64- 'മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക വേദിയിൽ മാത ഹൈ സ്ക്കൂൾ മണ്ണംപേട്ട യുടെ വിജയഗാഥ വീണ്ടും .പറയിപെറ്റ പന്തിരുകുലം എന്ന കഥയെ ആസ്പദമാക്കിയാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്പ്രസാദ് മാഷ് രചനയും സംവിധാനം ചെയ്ത് പരിശീലിപ്പിച്ച 'പഞ്ചമീപരിണയം' എന്ന നാടകത്തിനാണ് ഈ വർഷം സംസ്ഥാനതലത്തിൽ എ ഗ്രേഡ്. സംസ്ഥാനതലത്തിൽ നിരവധി തവണ മാതാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകങ്ങൾ എ ഗ്രേഡോ ടു കൂടി വിജയകിരീടമണിഞ്ഞിട്ടുണ്ട് | |||
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങളും നാടകവും സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച അഭിപ്രായമാണ് നേടിയത് HM തോമസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ പ്രോത്സാഹനവും ,ടീമിൻ്റെ മികച്ച പ്രകടനവും, കൂടിയായപ്പോർ ഈ വർഷവും മാത ഹൈസ്കൂൾ മണ്ണംപേട്ട സംസ്ഥാന കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിഞ്ഞു | |||
==='''സ്കൂൾ വാർഷികം '''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071-TSR-anndy inauguration.jpg|thumb|പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:22071-TSR-annday prayer.jpg|thumb|പ്രയർ ഡാൻസ്]] | |||
നവതിയുടെ നിറവിൽ ആയിരിക്കുന്ന മാതാ ഹൈസ്കൂൾ മരണപ്പെട്ടവരുടെ സ്കൂൾ വാർഷികവും അധ്യാപക രക്ഷകാർത്തൃദിനവും സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രാധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ മാസ്റ്ററുടെ യാത്രയായപ്പ് യോഗവും ജനുവരി 9 തീയതി വെള്ളിയാഴ്ച രാവിലെ 9:45 മുതൽ മണ്ണംപ്പേട്ട അനുഗ്രഹ പാരീഷ് ഹാളിൽ ആഘോഷിച്ചു . | |||
ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായ യോഗത്തിൽ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തദവസരത്തിൽ ആദരണീയനായ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് മാനേജർ റഫ. ഫാദർ. ജോയ് അടമ്പുകളും ഫോട്ടോ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും അധ്യാപകരുടെയും പി ടി എ യുടേയും കലാപരിപാടികളും ഉണ്ടായിരുന്നു. | |||
==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071 TSR cwsnrobo expo.jpg|thumb|ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ]] | |||
[[പ്രമാണം:22071 TSR cwsnrobo expo1.jpg|thumb]] | |||
[[പ്രമാണം:22071 TSR cwsnrobo expo3.jpg|thumb]] | |||
[[പ്രമാണം:22071 TSR cwsnrobo expo4.jpg|thumb]] | |||
കൊടകര ബിആർസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാർത്ഥികൾ പങ്കാളികളായ, ഇൻക്ലൂസീവ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ നടന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോഡിനേറ്റർ ആയ അനൂപ് സാർ, മറ്റു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കെറ്റേഴ്സ്, രക്ഷിതാക്കൾ എന്നിവരെല്ലാം വിദ്യാർത്ഥികൾക്കൊപ്പം സന്നിഹിതരായിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ, പ്രധാന അധ്യാപകനായ തോമസ് മാസ്റ്റർ ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ബിപിസി അനുപ് സാർ, ഫസ്റ്റ് അസിസ്റ്റന്റ് ഷീജ വാറുണ്ണി ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിൻസി ലോനപ്പൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആരംഭിച്ചു. സ്മാർട്ട് ഹൗസ് ഫയർ ആൻഡ് ഗ്യാസ് ലീക്കേഴ്സ് സിസ്റ്റം, ഓട്ടോമാറ്റിക് ടോൾ റീഡർ, ട്രാഫിക് ലൈറ്റ്, റോബോട്ടിക് ഡസ്റ്റ് ബിൻ, ബ്ലൈൻഡ് വാക്കിംഗ് സ്പെറ്റാക്കിൾ, സിസിടിവി ക്യാമറ സിസ്റ്റം, ട്രാഫിക് ലൈറ്റ് എന്നിങ്ങനെയുള്ള വിവിധങ്ങളായ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇവയെക്കുറിച്ചെല്ലാം അറിയാനും പരിചയപ്പെടാനും പരിമിതികൾ ഉണ്ടെങ്കിലും, വന്നുചേർന്നവരിൽ പലരും ഉത്സാഹത്തോടെയും, താല്പര്യത്തോടെയും ഈ പ്രദർശനത്തിൽ പങ്കാളികളായി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് വിവിധങ്ങളായുള്ള ഗെയിമുകൾ ഇവർക്കായി നിർമ്മിച്ചിരുന്നു. ഏറെ പേരും ഈ ഗെയിമുകൾ കളിക്കുന്നതിലായിരുന്നു ഏറെ താൽപര്യം കാണിച്ചത്. ഡാൻസും പാട്ടും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരുങ്ങിയതും, അവതരിപ്പിച്ചതും ഈ പ്രോഗ്രാമിന്റെ മാറ്റ് കൂടാൻ കാരണമായി . ഭിന്നശേഷി വിദ്യാർഥികൾക്കായി ഇത്തരത്തിൽ ഒരു എക്സ്പോ സംഘടിപ്പിച്ചതിൽ മാതാ ഹൈസ്കൂളിനും , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കും ,ഈ പരിപാടിക്ക് നേതൃത്വം നൽകിയ കൈറ്റ് മെന്റഴ്സിനും പ്രശംസയും നന്ദിയും അറിയിച്ചാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം രണ്ട് മണിക്കൂറിനു ശേഷം പിരിഞ്ഞത്.തങ്ങൾക്ക് കിട്ടിയ അറിവുകൾ ഇത്തരത്തിലുള്ള കുട്ടികൾക്ക് കൂടി പങ്കുവെച്ച് നൽകാൻ സാധിച്ചതിലുള്ള സന്തോഷം, ഈ പ്രോഗ്രാമിൽ പങ്കാളികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഖങ്ങളിൽ കാണാമായിരുന്നു. | |||
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി. | |||
തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു. | |||
==='''ഭിന്ന ശേഷി വാരാഘോഷത്തിൻ്റെ റിപ്പോർട്ട് '''=== | ==='''ഭിന്ന ശേഷി വാരാഘോഷത്തിൻ്റെ റിപ്പോർട്ട് '''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ഭിന്നശേഷി വാരാഘോഷത്തോട അനുബന്ധിച്ച് മാതാ ഹൈസ്ക്കൂളിൽ ഡിസംബർ 1 ന് എൽ. പി. വിഭാഗത്തിന് കളറിംങ്ങ് മത്സരവും യു.പി വിഭാഗത്തിന് ചിത്ര രചനാ മത്സരവും ഹൈസ്ക്കൂൾ വിഭാഗത്തിന് പോസ്റ്റർ മത്സരവും നടത്തി. ധാരാളം കുട്ടികൾ മത്സരത്തിന് പങ്കെടുത്തിരുന്നു. ഫസ്റ്റും സെക്കൻ്റും കിട്ടിയ മത്സരാർത്ഥികളുടെ ചിത്രങ്ങൾ BRC തലത്തിലേയും കൊണ്ട് പോവുകയും ചെയ്തു. ഫസ്റ്റ് സെക്കൻ്റ് തേർഡ് കിട്ടിയ കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ഡിസം ബർ 2-ാം തിയ്യതി ഭിന്നശേഷി വാരാഘോ ഷത്തിൻ്റെ ഭാഗമായി അസംബ്ലി നടത്തു കയുണ്ടായി. അഞ്ചാം ക്ലാസ്സിലെ ആദിത്യൻ തൻ്റെ കാഴ്ചക്കുറവിനെ അതിജീവിച്ചു കൊണ്ട് കാണാപാഠം പ്രതിജ്ഞ പഠിച്ച് കുട്ടികൾക്ക് ചൊല്ലി കൊടുത്തു. 9-ാ0 ക്ലാസ്സിലെ ഇൻസ റോസിൻ്റെ ചിത്ര രചനാ പ്രദർശനവും ക്രാഫ്റ്റ് പ്രദർശന വും സംഘടിപ്പിച്ചിരുന്നു. | ഭിന്നശേഷി വാരാഘോഷത്തോട അനുബന്ധിച്ച് മാതാ ഹൈസ്ക്കൂളിൽ ഡിസംബർ 1 ന് എൽ. പി. വിഭാഗത്തിന് കളറിംങ്ങ് മത്സരവും യു.പി വിഭാഗത്തിന് ചിത്ര രചനാ മത്സരവും ഹൈസ്ക്കൂൾ വിഭാഗത്തിന് പോസ്റ്റർ മത്സരവും നടത്തി. ധാരാളം കുട്ടികൾ മത്സരത്തിന് പങ്കെടുത്തിരുന്നു. ഫസ്റ്റും സെക്കൻ്റും കിട്ടിയ മത്സരാർത്ഥികളുടെ ചിത്രങ്ങൾ BRC തലത്തിലേയും കൊണ്ട് പോവുകയും ചെയ്തു. ഫസ്റ്റ് സെക്കൻ്റ് തേർഡ് കിട്ടിയ കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ഡിസം ബർ 2-ാം തിയ്യതി ഭിന്നശേഷി വാരാഘോ ഷത്തിൻ്റെ ഭാഗമായി അസംബ്ലി നടത്തു കയുണ്ടായി. അഞ്ചാം ക്ലാസ്സിലെ ആദിത്യൻ തൻ്റെ കാഴ്ചക്കുറവിനെ അതിജീവിച്ചു കൊണ്ട് കാണാപാഠം പ്രതിജ്ഞ പഠിച്ച് കുട്ടികൾക്ക് ചൊല്ലി കൊടുത്തു. 9-ാ0 ക്ലാസ്സിലെ ഇൻസ റോസിൻ്റെ ചിത്ര രചനാ പ്രദർശനവും ക്രാഫ്റ്റ് പ്രദർശന വും സംഘടിപ്പിച്ചിരുന്നു. | ||
==='''മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''=== | ==='''മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||