"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 81: | വരി 81: | ||
== '''സാഹിത്യോത്സവം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' == | == '''സാഹിത്യോത്സവം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' == | ||
ജിഎച്ച്എസ് കുറ്റിക്കോലിൽ സാഹിത്യോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂലൈ 7ന് രാവിലെ 10 30 ന് അനന്തകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുറിച്ച്അദ്ദേഹം സംസാരിച്ചു.അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികളെ ഇത് ഏറെ സഹായിച്ചു | ജിഎച്ച്എസ് കുറ്റിക്കോലിൽ സാഹിത്യോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂലൈ 7ന് രാവിലെ 10 30 ന് അനന്തകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുറിച്ച്അദ്ദേഹം സംസാരിച്ചു.അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികളെ ഇത് ഏറെ സഹായിച്ചു | ||
== '''ലോക പാമ്പ് ദിനം''' == | |||
ഗവ:ഹൈസ്കൂൾ കുറ്റിക്കോലിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെക്കുറിച്ചും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെ കുറിച്ചും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കേരള വനം വന്യജീവി വകുപ്പിന്റെയും സർപ്പ സ്‌നേക്ക് റെസ്ക്യൂ സംഘടനയുടെയും സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മികച്ച ബീറ്റ് ഫോറെസ്റ്റ് ഓഫീസർക്കുള്ള അംഗീകാരം നേടിയ രാഹുൽ .ആർ.കെ അവബോധ ക്ലാസ് എടുത്തു. വനം വന്യജീവി വകുപ്പ് മണ്ടക്കോൽ ബീറ്റിലെ ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ വിനീത്.ബി ,ആതിര എം എന്നിവരും ക്ലാസിനു സഹായിച്ചു.പ്രധാനാധ്യാപകൻ എ .എം കൃഷ്ണൻ ,അധ്യാപകരായ രതീഷ്.എസ് ,റീന.എ എന്നിവർ സംസാരിച്ചു. കേരളത്തിലെ പാമ്പുകളെ കുറിച്ച് സോദാഹരണം നടത്തിയ ക്ലാസ്സ് കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായി. പാമ്പുകളെ കണ്ടാൽ കൊല്ലാതിരിക്കാനും സർപ്പ ഗ്രൂപ്പിനെ അറിയിക്കാനും ക്ലബ് അംഗങ്ങൾ തീരുമാനമെടുത്തു.<gallery mode="packed"> | |||
പ്രമാണം:11074-snake (1).jpg|alt= | |||
പ്രമാണം:11074-snake (2).jpg|alt= | |||
</gallery> | |||
== '''വായന മാസാചരണ സമാപനം''' == | == '''വായന മാസാചരണ സമാപനം''' == | ||
ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മാസാചരണത്തിന്റെ സമാപന ഉദ്ഘാടനം ജൂലൈ 18 ന് രാവിലെ 10 മണിക്ക് നടന്നു. കവിയും അധ്യാപകനുമായ സുധീഷ് ചട്ടഞ്ചാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളിലൂടെയും ഈ കാലഘട്ടത്തിന്റെ ഏറ്റവും ആകർഷണീയമായ റാപ്പ് സോങ്ങിലൂടെയും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു. ചടങ്ങിന്റെ അധ്യക്ഷസ്ഥാനംവഹിച്ചത് ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു.സീനിയർ അസിസ്റ്റന്റ് രതീഷ് മാസ്റ്റർ സ്വാഗതം ആശംസിക്കുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മാളവിക ടി കെ നന്ദി അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ആസ്വാദനക്കുറിപ്പ് അവതരണവും കവിതാലാപനവും ചടങ്ങിനെ ആകർഷണീയമാക്കി. | ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മാസാചരണത്തിന്റെ സമാപന ഉദ്ഘാടനം ജൂലൈ 18 ന് രാവിലെ 10 മണിക്ക് നടന്നു. കവിയും അധ്യാപകനുമായ സുധീഷ് ചട്ടഞ്ചാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളിലൂടെയും ഈ കാലഘട്ടത്തിന്റെ ഏറ്റവും ആകർഷണീയമായ റാപ്പ് സോങ്ങിലൂടെയും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു. ചടങ്ങിന്റെ അധ്യക്ഷസ്ഥാനംവഹിച്ചത് ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു.സീനിയർ അസിസ്റ്റന്റ് രതീഷ് മാസ്റ്റർ സ്വാഗതം ആശംസിക്കുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മാളവിക ടി കെ നന്ദി അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ആസ്വാദനക്കുറിപ്പ് അവതരണവും കവിതാലാപനവും ചടങ്ങിനെ ആകർഷണീയമാക്കി.<gallery mode="packed"> | ||
പ്രമാണം:11074-vayanamasacharanam (1).jpg|alt= | |||
പ്രമാണം:11074-vayanamasacharanam (2).jpg|alt= | |||
</gallery> | |||
== '''ആഗസ്റ്റ് 6 ,9 ഹിരോഷിമ ,നാഗസാക്കി ദിനം''' == | == '''ആഗസ്റ്റ് 6 ,9 ഹിരോഷിമ ,നാഗസാക്കി ദിനം''' == | ||
| വരി 180: | വരി 189: | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:11074-sisudinam-2.jpg|alt= | പ്രമാണം:11074-sisudinam-2.jpg|alt= | ||
പ്രമാണം:11074- | </gallery> | ||
== '''സ്കൂൾ വിക്കി പരിശീലനം''' == | |||
ഗവ:ഹൈസ്കൂൾ കുറ്റിക്കോലിൽ 26/03/2026 ന് സ്കൂൾ വിക്കി പരിശീലനം നടന്നു. രമ്യ ടീച്ചറാണ് ക്ലാസ് കൈകാര്യം ചെയ്തത്. ലിറ്റിൽ കൈറ്റ്സ് അംഗത്വമുള്ള അഞ്ച് വിദ്യാർഥികളാണ് സ്ക്കൂൾ വിക്കി പരിശീലനത്തിൽ പങ്കെടുത്തത്. | |||
<gallery mode="packed"> | |||
പ്രമാണം:11074-schoolwikitraining.jpg|പകരം= | |||
പ്രമാണം:11074-wikikite2.jpg | |||
</gallery> | </gallery> | ||