"എ.യു.പി.എസ്. ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| A. U. P. S. Chelannur }} | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|A. U. P. S. Chelannur}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
|സ്ഥലപ്പേര്=ചെലന്നൂർ | |||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=17470 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550834 | ||
| | |യുഡൈസ് കോഡ്=32040200611 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1947 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കാക്കൂർ | ||
| | |പിൻ കോഡ്=673613 | ||
| | |സ്കൂൾ ഫോൺ=0495 2262958 | ||
| പഠന | |സ്കൂൾ ഇമെയിൽ=chelannuraups@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചേവായൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചേളന്നൂർ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=6 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=എലത്തൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനിത ഇ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജി സി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി | |||
|സ്കൂൾ ചിത്രം=21032017.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. | |||
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 42: | വരി 71: | ||
ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു . | ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു . | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
ചേളന്നൂർ പഞ്ചായത്തിലെ പ്രശസ്തമായ ഞങളുടെ സ്കൂൾ മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ട് മുൻനിരയിൽ നില്കുന്നു . പൂർണ്ണമായും | |||
വൈദുതികരിച്ച ക്ലാസ് മുറികൾ,ഓരോ ക്ലാസ്സിലും 2 ഫാനുകൾ, ടൈലുകൾ പാകിയ തറകൾ ,ട്യൂബ് ലൈറ്റ്കൾ എന്നിവയാൽ ഓരോ ക്ലാസും സമ്പുഷ്ടമാണ് . പൂർവ്വ വിദ്യാർത്ഥി സഘടനയുടെ സംഭാവനയായി ലഭിച്ച ആധുനിക സൗകര്യങ്ങൾ കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിൽ ഉണ്ട്. ശാന്തമായ അന്തരീക്ഷത്തിൽ കുട്ടികൾക് ഇരുന്ന് വായിക്കാൻ കഴിയുന്ന 25000 പുസ്തകങ്ങൾ അടങ്ങിയ മികച്ച ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് . | |||
5 കംപ്യൂട്ടറുകളോട് കൂടിയ കമ്പ്യൂട്ടർ ലാബ് , മികച്ച സയൻസ് ലാബ് എന്നിവ ഞങളുടെ സൗകര്യങ്ങളാണ്. കുട്ടികൾക്ക് ആനുപാതികമായ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യവും ഇവിടെ ഉണ്ട് . | |||
==ഫോട്ടോ ഗാലറി== | |||
[[പ്രമാണം:170217.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ വാർഷികം കലാപരിപാടികൾ]] | |||
[[പ്രമാണം:2012017.jpg|ലഘുചിത്രം|ഇടത്ത്|ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്]] | |||
[[പ്രമാണം:20170.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ]] | |||
[[പ്രമാണം:2017012.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭാസ പൊതുസംരക്ഷണ പരിപാടി വാർഡ് മെമ്പർ സംസാരിക്കുന്നു]] | |||
[[പ്രമാണം:22022017.jpg|ലഘുചിത്രം|ഇടത്ത്|ചേളന്നൂർ പഞ്ചായത്ത് ഫുട്ബോൾ ടൂർണമെന്റ് രണ്ടാം സ്ഥാനം]] | |||
[[പ്രമാണം:20170221.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ പച്ചക്കറിത്തോട്ടം - കാർഷിക ക്ലബ് , ഇക്കോ ക്ലബ്]] | |||
[[പ്രമാണം:20170222.jpg|ലഘുചിത്രം|ഇടത്ത്|ഞങളുടെ പച്ചക്കറി തോട്ടം]] | |||
[[പ്രമാണം:23022017.jpg|ലഘുചിത്രം|നടുവിൽ|പച്ചക്കറി വിളവെടുപ്]] | |||
[[പ്രമാണം:230220171.jpg|ലഘുചിത്രം|ഇടത്ത്|പച്ചക്കറി വിളവെടുപ്]] | |||
==മികവുകൾ== | ==മികവുകൾ== | ||
05/01/2017 നു പൂർവ്വ വിദ്യാർതി സംഘടനയുടെ സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനവും ശ്രീ എം പി വേലായുധൻ മാസ്റ്റരുടെ ഫോട്ടോ അനാച്ഛാദനവും ബഹുമാനപെട്ട എം പി ശ്രീ എം കെ രാഘവൻ നിർവഹിച്ചു . | |||
20/01/2017 ന് ശ്രീ .സുരേന്ദ്രൻ (എക്സൈസ് ഇൻസ്പെക്ടർ ചേളന്നൂർ) ലഹരിവിമുക്ത ക്ലാസ് നടത്തി . രക്ഷിതാക്കൾ പങ്കെടുത്തു | |||
22/02/2017 ന് പട്ടരുപാലം പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഫുട്ബോൾ മത്സരത്തിൽ ഞങളുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
26/01/2017 റിപ്പബ്ലിക് ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു . | |||
9 AM പതാക ഉയർത്തൽ , ദേശഭക്തി ഗാനാലാപനം .പ്രസംഗം ,ക്വിസ് മത്സരം ,മധുരപലഹാരവിതരണം തുടങ്ങിയവ നടത്തി . | |||
30/01/2017 | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
''അനിത.ഇ | ''അനിത.ഇ | ||
വരി 61: | വരി 108: | ||
''സന്ധ്യാറാണി എൻ് പി | ''സന്ധ്യാറാണി എൻ് പി | ||
''ജിംസി ടി | ''ജിംസി ടി | ||
''രഹന പുളിയങ്ങൽ | |||
''രഹന | |||
''ദീപ പി | ''ദീപ പി | ||
''പ്രഭിത ഐ | ''പ്രഭിത ഐ | ||
''ഷമീന പി'' | |||
''ഷൈജു പി (ഓഫീസ് അസിസ്റ്റൻ്റ്)'' | |||
=== | ===പൂർവ്വ അധ്യാപകർ === | ||
=== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ === | |||
=== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 14 കി.മി. അകലം | |||
---- | |||
{{Slippymap|lat= 11.36356|lon=75.81353|zoom=18|width=full|height=400|marker=yes}} | |||
- | |||
<!--visbot verified-chils->--> | |||
* കോഴിക്കോട് | |||
|} | |||
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. ചേളന്നൂർ | |
---|---|
വിലാസം | |
ചെലന്നൂർ കാക്കൂർ പി.ഒ. , 673613 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 1947 |
വിവരങ്ങൾ | |
ഫോൺ | 0495 2262958 |
ഇമെയിൽ | chelannuraups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17470 (സമേതം) |
യുഡൈസ് കോഡ് | 32040200611 |
വിക്കിഡാറ്റ | Q64550834 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേളന്നൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത ഇ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ചേളന്നൂർ ഗ്രാമത്തിൽ 1947 ൽ ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂളായിട്ടാണ് ഇന്നത്തെ ചേളന്നൂർ എ യു പി സ്കൂൾ ആരംഭിച്ചത് . അഞ്ചാം തരാം പാസ്സായാൽ ഉപരിപഠനത്തിനു സമീപ പ്രദേശങ്ങളിലൊന്നും സൗകര്യമില്ലാതിരുന്ന സന്ദ ർഭത്തിലാണ് ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി 9 /1ലുള്ള വാടക കെട്ടിടത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .
1953ലാണ് പെരുമ്പൊയിലിൽ സ്ഥിതി ചെയുന്ന ഇന്നത്തെ സ്കൂളിന്സ്ഥിരം അംഗീകാരം ലഭിച്ചത് . ആറാം തരത്തിൽ 76കുട്ടികൾക്ക് പ്രവേശനം നൽകികൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് സ്വന്തമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ട് .
ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു .
ഭൗതികസൗകര്യങ്ങൾ
ചേളന്നൂർ പഞ്ചായത്തിലെ പ്രശസ്തമായ ഞങളുടെ സ്കൂൾ മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ട് മുൻനിരയിൽ നില്കുന്നു . പൂർണ്ണമായും വൈദുതികരിച്ച ക്ലാസ് മുറികൾ,ഓരോ ക്ലാസ്സിലും 2 ഫാനുകൾ, ടൈലുകൾ പാകിയ തറകൾ ,ട്യൂബ് ലൈറ്റ്കൾ എന്നിവയാൽ ഓരോ ക്ലാസും സമ്പുഷ്ടമാണ് . പൂർവ്വ വിദ്യാർത്ഥി സഘടനയുടെ സംഭാവനയായി ലഭിച്ച ആധുനിക സൗകര്യങ്ങൾ കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിൽ ഉണ്ട്. ശാന്തമായ അന്തരീക്ഷത്തിൽ കുട്ടികൾക് ഇരുന്ന് വായിക്കാൻ കഴിയുന്ന 25000 പുസ്തകങ്ങൾ അടങ്ങിയ മികച്ച ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് . 5 കംപ്യൂട്ടറുകളോട് കൂടിയ കമ്പ്യൂട്ടർ ലാബ് , മികച്ച സയൻസ് ലാബ് എന്നിവ ഞങളുടെ സൗകര്യങ്ങളാണ്. കുട്ടികൾക്ക് ആനുപാതികമായ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യവും ഇവിടെ ഉണ്ട് .
ഫോട്ടോ ഗാലറി
മികവുകൾ
05/01/2017 നു പൂർവ്വ വിദ്യാർതി സംഘടനയുടെ സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനവും ശ്രീ എം പി വേലായുധൻ മാസ്റ്റരുടെ ഫോട്ടോ അനാച്ഛാദനവും ബഹുമാനപെട്ട എം പി ശ്രീ എം കെ രാഘവൻ നിർവഹിച്ചു .
20/01/2017 ന് ശ്രീ .സുരേന്ദ്രൻ (എക്സൈസ് ഇൻസ്പെക്ടർ ചേളന്നൂർ) ലഹരിവിമുക്ത ക്ലാസ് നടത്തി . രക്ഷിതാക്കൾ പങ്കെടുത്തു
22/02/2017 ന് പട്ടരുപാലം പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഫുട്ബോൾ മത്സരത്തിൽ ഞങളുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
ദിനാചരണങ്ങൾ
26/01/2017 റിപ്പബ്ലിക് ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു . 9 AM പതാക ഉയർത്തൽ , ദേശഭക്തി ഗാനാലാപനം .പ്രസംഗം ,ക്വിസ് മത്സരം ,മധുരപലഹാരവിതരണം തുടങ്ങിയവ നടത്തി .
30/01/2017
അദ്ധ്യാപകർ
അനിത.ഇ സുനന്ദ ഒ വിനോദ് ബി ബേബിസ്മിത കെ സന്ധ്യാറാണി എൻ് പി ജിംസി ടി രഹന പുളിയങ്ങൽ ദീപ പി പ്രഭിത ഐ
ഷമീന പി
ഷൈജു പി (ഓഫീസ് അസിസ്റ്റൻ്റ്)
പൂർവ്വ അധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 14 കി.മി. അകലം
-
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17470
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ