"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 266: വരി 266:
പ്രമാണം:19826 Cristmas 1.jpeg|alt=
പ്രമാണം:19826 Cristmas 1.jpeg|alt=
പ്രമാണം:19826 cristmas.jpeg|alt=
പ്രമാണം:19826 cristmas.jpeg|alt=
</gallery>
== '''അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധ ക്ലാസ്''' ==
മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൊട്ടപ്പുറം ജി.എൽ.പി സ്കൂളിൽ ഗ്രൗണ്ടിൽ വെച്ച്  ബോധവൽക്കരണ ക്ലാസും കുത്തിവെപ്പ് നിർദ്ദേശക യോഗവും സംഘടിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച്  നടന്ന ചടങ്ങ് വാർഡ് മെമ്പർ പി.പി. മോനിഷ ഉദ്ഘാടനം ചെയ്തു.
രോഗം പകരുന്നത് തടയാനും മുൻകരുതലുകൾ സ്വീകരിക്കാനും ഇത്തരം ബോധവൽക്കരണങ്ങൾ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് താട്ടയിൽ അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക റഹ്മത്ത് ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
ആരോഗ്യ വകുപ്പ് പ്രതിനിധികളായ ബിൽഹാറാണി, അമൃത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജപ്പാൻ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ, പകരുന്ന രീതി, പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇവർ വിശദമായ വിവരങ്ങൾ നൽകി. കുട്ടികൾക്ക് കൃത്യസമയത്ത് പ്രതിരോധ മരുന്നുകൾ നൽകുന്നതിലെ അലംഭാവം ഒഴിവാക്കണമെന്നും ക്ലാസ് ഓർമ്മിപ്പിച്ചു.
ചടങ്ങിന് സീനിയർ അധ്യാപിക ബ്യൂണ ടീച്ചർ നന്ദി രേഖപ്പെടുത്തി. സ്കൂളിലെ അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.<gallery>
പ്രമാണം:19826 health 4.jpeg
പ്രമാണം:19826 health 3.jpeg
പ്രമാണം:19826 health2.jpeg
പ്രമാണം:19826 health 1.jpeg
പ്രമാണം:19826 health.jpeg
</gallery>
== '''പുതിയ കെട്ടിടത്തിൻ്റ ഉദ്ഘാടനവും പഠനോത്സവവും - മാർച്ച്  02''' ==
നൊട്ടപുറം ഗവ. എൽ.പി സ്കൂൾ ചരിത്രത്തിൽ പുതിയഅധ്യായംകുറിച്ചുകൊണ്ട്, സംസ്ഥാന സർക്കാർ ബഡ്ജറ്റ് ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയസ്കൂൾകെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ കെട്ടിടത്തിന്റെ ഉദ്ഘാടനംനിർവ്വഹിച്ചു.സ്കൂൾ കെട്ടിടത്തിന്റെ മുകൾനില, ഓഡിറ്റോറിയം എന്നിവയ്ക്ക് പുറമെ സ്കൂൾ മുറ്റത്ത് ഇന്റർലോക്കിങ് നടത്തിയതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
കഴിഞ്ഞ വർഷം എൽ.എസ്.എസ് (LSS) നേടിയ വിദ്യാർത്ഥികൾക്കുള്ള സാക്ഷ്യപത്ര വിതരണവും ചടങ്ങിൽ വെച്ച് നടന്നു. പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികളും സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ മികവുകളുടെ അവതരണവും( പഠനോത്സവം)ചടങ്ങിന് മാറ്റുകൂട്ടി.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ, സ്കൂൾ പി.ടി.എ പ്രസിഡണ്ട് താട്ടയിൽ അബ്ദുറഹ്മാൻ.ഹെഡ്മിസ്ട്രസ് റഹ്മത്ത് എ.പി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.<gallery>
പ്രമാണം:19826 school.jpeg
പ്രമാണം:19826 inu 1.jpg
പ്രമാണം:19826 inu 2.jpg
പ്രമാണം:19826 inu 6.JPG
പ്രമാണം:19826 inu 3.jpg
പ്രമാണം:19826 inu 4.jpg
പ്രമാണം:19826 inu 5.jpg
പ്രമാണം:19826 inu.jpg
പ്രമാണം:19826 inu6.jpeg
പ്രമാണം:19826 staff.jpeg
പ്രമാണം:19826 mozhikkilukkam prakashananm 1.jpeg
പ്രമാണം:19826 mozhikkilukkam prakashanam.jpeg
പ്രമാണം:19826 mozhikkilukkam.jpeg
പ്രമാണം:19826 padanolsavam.jpeg
പ്രമാണം:19826 padanolsavam 4.jpeg
പ്രമാണം:19826 padanolsavam 3.jpeg
പ്രമാണം:19826 padanolsavam 5.jpeg
പ്രമാണം:19826 padanolsavam 6.jpeg
പ്രമാണം:19826 padanolsavam 7.jpeg
പ്രമാണം:19826 inu 8.jpeg
പ്രമാണം:19826 padanolsavam1.jpeg
</gallery>
</gallery>