"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഷിജിമോൾ സെബാസ്റ്റ്യൻ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഷിജിമോൾ സെബാസ്റ്റ്യൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= അബിളി മാത്യ റ്റി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= അബിളി മാത്യ റ്റി | ||
|ചിത്രം= | |ചിത്രം= 29040-LK 2025-28 Batch Group Photo-1.JPG | ||
|size=250px | |size=250px | ||
}} | }} | ||
| വരി 239: | വരി 239: | ||
=== മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ക്ലാസ്-5 === | === മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ക്ലാസ്-5 === | ||
10-12-2025 ൽ മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ അവസാനത്തെ ക്ലാസ് നടന്നു ഷൂട്ട് ചെയ്ത വീഡിയോ ആവശ്യമില്ലാത്ത ഭാഗങ്ങൾ മാറ്റി കട്ട് ചെയ്യുന്നതെങ്ങനെ, ആവശ്യമായ ശബ്ദം ചേർക്കുന്നതെങ്ങനെ,ബാഗ്രൗണ്ട് മ്യൂസിക് ചേർക്കുന്നതെങ്ങനെ എന്നെല്ലാം ഈ ക്ലാസിൽ കുട്ടികൾ പരിശീലിച്ചു. വീഡിയോ എഡിറ്റിംഗ് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ കുട്ടികൾ പരിചയപ്പെട്ടു. കേഡൻ ലൈവ് എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട് അതിൽ എഡിറ്റിംഗ് ചെയ്യുന്നതും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു പിന്നീട് ശബ്ദം റെക്കോർഡ് ചെയ്യാൻ ഒഡാസിറ്റി എന്ന പുതിയൊരു സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്തു അതിനു ശേഷം എഡിറ്റ് ചെയ്ത വീഡിയോ ഓഡിയോ ഫയലുകൾ യോജിപ്പിച്ച് എക്സ്പോർട്ട് ചെയ്യാനും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു. | 10-12-2025 ൽ മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ അവസാനത്തെ ക്ലാസ് നടന്നു ഷൂട്ട് ചെയ്ത വീഡിയോ ആവശ്യമില്ലാത്ത ഭാഗങ്ങൾ മാറ്റി കട്ട് ചെയ്യുന്നതെങ്ങനെ, ആവശ്യമായ ശബ്ദം ചേർക്കുന്നതെങ്ങനെ,ബാഗ്രൗണ്ട് മ്യൂസിക് ചേർക്കുന്നതെങ്ങനെ എന്നെല്ലാം ഈ ക്ലാസിൽ കുട്ടികൾ പരിശീലിച്ചു. വീഡിയോ എഡിറ്റിംഗ് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ കുട്ടികൾ പരിചയപ്പെട്ടു. കേഡൻ ലൈവ് എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട് അതിൽ എഡിറ്റിംഗ് ചെയ്യുന്നതും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു പിന്നീട് ശബ്ദം റെക്കോർഡ് ചെയ്യാൻ ഒഡാസിറ്റി എന്ന പുതിയൊരു സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്തു അതിനു ശേഷം എഡിറ്റ് ചെയ്ത വീഡിയോ ഓഡിയോ ഫയലുകൾ യോജിപ്പിച്ച് എക്സ്പോർട്ട് ചെയ്യാനും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു. | ||
== 2026-2027 വർഷത്തെ പ്രവർത്തനങ്ങൾ == | |||
=== ലിറ്റിൽ കൈറ്റ്സ് ഫെയ്സ് ക്യാമ്പ് === | |||
[[പ്രമാണം:29040-LK Phase Camp-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഫെയ്സ് ക്യാമ്പ്]] | |||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ ഫെയ്സ് ക്യാമ്പ് 18- 5 -2006 ന് രാവിലെ 9 30ന് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര സാങ്കേതിക ബോധം വളർത്താൻ സഹായിക്കുന്ന ലിറ്റിൽ കൈറ്റ്സ് എന്ന കൂട്ടായ്മ ഈ കാലഘട്ടത്തിന് അനുയോജ്യമായ ഒന്നാണെന്ന് സിസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പിന്നീട് കുട്ടികളുടെ അറ്റൻഡൻസ് എടുത്തതിനുശേഷം ക്യാമ്പ് ആരംഭിച്ചു.ക്യാമ്പിലെ ആദ്യ ആക്ടിവിറ്റി ഒരു ഐസ് ബ്രേക്കിംഗ് സെക്ഷൻ ആയിരുന്നു കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള അവബോധം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഫൺ ക്വിസ്സിലൂടെ ആയിരുന്നു ഈ സെഷൻ നടത്തിയത്. ഈ ഗെയിമിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പുകൾക്കും അവർക്ക് കണ്ടുപിടിക്കാൻ ഉണ്ടായിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പേരും നൽകി. ക്യാമ്പിലെ അടുത്ത പ്രവർത്തനം റീൽസ് നിർമ്മാണം ആയിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ റിലീസുകളുടെ പ്രാധാന്യം വളരെ വലുതാണല്ലോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ഒരു ആശയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുന്നു.നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ആർ പി കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. റിസോഴ്സ് ഫോൾഡറിൽ നൽകിയിരിക്കുന്ന വൈറലായ കുറച്ച് വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു. റീൽസ് നിർമ്മാണം ഭംഗിയാക്കാൻ ക്യാമറ കൈകാര്യം ചെയ്യേണ്ട രീതി,മികച്ച വെളിച്ച ക്രമീകരണങ്ങൾ എങ്ങനെ ഒരുക്കാം,പലതരം ഷോട്ടുകൾ എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച് എല്ലാം വിശദമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് ഓരോ ഗ്രൂപ്പുകൾക്കും റീൽസ് നിർമ്മിക്കാൻ അവസരം കൊടുത്തു.കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഈ സെഷനിൽ പങ്കെടുത്തത്.പിന്നീട് ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നു കുട്ടികൾക്ക് രുചികരമായ ഉച്ചഭക്ഷണമായിരുന്നു ഒരുക്കിയിരുന്നത്. ഉച്ചയ്ക്കുശേഷം വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു എങ്ങനെ ഒരു പ്രമോഷൻ വീഡിയോ തയ്യാറാക്കാം എന്നായിരുന്നു ഈ സെഷനിൽ പഠിപ്പിച്ചത് റിസോഴ്സ് ഫോൾഡറിൽ നൽകിയിരിക്കുന്ന കുറച്ച് വീഡിയോസ് കുട്ടികൾക്ക് കാണിച്ചു കൊടുത്തിട്ട് അത് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. വീഡിയോ ചിത്രീകരണം മുതൽ എഡിറ്റിംഗ്, ശബ്ദ മിശ്രണം തുടങ്ങിയ എല്ലാ മേഖലകളിലും ഈ സെഷനിൽ പരിശീലനം നൽകി. വീഡിയോ നിർമ്മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ എഡിറ്റിങ്ങിലാണ് പിന്നീട് പരിശീലനം നൽകിയത് ഒരു മികച്ച വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ കേഡൻ ലൈവ് ആണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത് കേഡൻ ലൈവ് ഉപയോഗിച്ച് എങ്ങനെയാണ് നമ്മൾ ഷൂട്ട് ചെയ്ത വീഡിയോ നമുക്ക് ആവശ്യമായ രീതിയിൽ എഡിറ്റ് ചെയ്യേണ്ടത് എന്ന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. പിന്നീട് കുട്ടികൾക്ക് അസൈൻമെന്റ് വർക്കായി ഒരു പ്രമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ആദ്യം കൃത്യമായ ഒരു സ്റ്റോറി ബോർഡ് തയ്യാറാക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. പിന്നീട് വീഡിയോ ചിത്രീകരണത്തിന് കുട്ടികൾക്ക് അവസരം കൊടുത്തു അതിനുശേഷം കേഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാനുള്ള നിർദ്ദേശവും നൽകി.അഞ്ച് ഗ്രൂപ്പുകളുടെയും വീഡിയോയിൽ നിന്ന് മികച്ച വീഡിയോ തെരഞ്ഞെടുത്ത് സമ്മാനവും നൽകി.നിത്യജീവിതത്തിൽ സോഷ്യൽ മീഡിയയിൽ മാത്രം കണ്ടിട്ടുള്ള വീഡിയോകളും റീലുകളും നിർമ്മിക്കാൻ പഠിപ്പിച്ചത് കുട്ടികൾക്ക് വളരെയധികം ഇഷ്ടമായി. വളരെ താൽപര്യത്തോടെയാണ് എല്ലാവരും ക്ലാസിൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് ലീഡറിന്റെ നന്ദിയോടെ 3. 30ന് ക്യാമ്പ് സമാപിച്ചു. | |||