"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
22:28, 21 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 22:28-നു്തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 230: | വരി 230: | ||
[[പ്രമാണം:38032 pta preliminary camp.jpg|വലത്ത്|ചട്ടരഹിതം|345x345ബിന്ദു]] | [[പ്രമാണം:38032 pta preliminary camp.jpg|വലത്ത്|ചട്ടരഹിതം|345x345ബിന്ദു]] | ||
2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 ഒക്ടോബർ4-ാം തീയതി സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ സുരേഷ് കുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കോഡിനേറ്റർ തോമസ് എം. ഡേവിഡ് സാറാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത് | |||
ക്യാമ്പിന്റെ ഭാഗമായി ആനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകി. ക്ലാസ് വളരെ ആകർഷകവും വിജ്ഞാനപ്രദവും ആയിരുന്നു വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത് ക്യാമ്പ് വഴി കുട്ടികൾക്ക് ഡിജിറ്റൽ ലോകത്തെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യകളെ കുറിച്ചും മികച്ച പരിജ്ഞാനം ലഭിച്ചു. | |||
<u><br /> | <u><br /> | ||
'''രക്ഷിതാക്കൾക്കുള്ള ക്ലാസ്'''</u> | '''രക്ഷിതാക്കൾക്കുള്ള ക്ലാസ്'''</u> | ||
[[പ്രമാണം:38032 pta awarenwssclass.jpg|ലഘുചിത്രം|അതിർവര|322x322ബിന്ദു]] | [[പ്രമാണം:38032 pta awarenwssclass.jpg|ലഘുചിത്രം|അതിർവര|322x322ബിന്ദു]] | ||
ലിറ്റിൽ കൈറ്റ്സിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദമായി രക്ഷിതാക്കളെ അറിയിച്ചു.ഏതൊക്കെ ബ്രാഞ്ചുകളാണ് പഠിക്കാൻ ഉള്ളതെന്നും മൂന്ന് വർഷത്തെ പഠനം കൊണ്ട് അവർക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും വിശദമാക്കി. പത്താം ക്ലാസിൽ ഗ്രേസ്മാർക്ക് ലഭിക്കുന്നതിനോടൊപ്പം തന്നെ പുതിയ ലോകത്തിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കാനും സഹായിക്കുന്നു.അഭിരുചിക്കനുസരിച്ച് അവരവർക്കിണങ്ങിയ തൊഴിൽ മേഖല കണ്ടുപിടിക്കുന്നതിനുംതുടർ വിദ്യാഭ്യാസത്തിന് സഹായകരമാകുന്ന രീതിയിലുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. | ലിറ്റിൽ കൈറ്റ്സിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദമായി രക്ഷിതാക്കളെ അറിയിച്ചു.ഏതൊക്കെ ബ്രാഞ്ചുകളാണ് പഠിക്കാൻ ഉള്ളതെന്നും മൂന്ന് വർഷത്തെ പഠനം കൊണ്ട് അവർക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും വിശദമാക്കി. പത്താം ക്ലാസിൽ ഗ്രേസ്മാർക്ക് ലഭിക്കുന്നതിനോടൊപ്പം തന്നെ പുതിയ ലോകത്തിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കാനും സഹായിക്കുന്നു.അഭിരുചിക്കനുസരിച്ച് അവരവർക്കിണങ്ങിയ തൊഴിൽ മേഖല കണ്ടുപിടിക്കുന്നതിനുംതുടർ വിദ്യാഭ്യാസത്തിന് സഹായകരമാകുന്ന രീതിയിലുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. | ||
'''<u>ഭിന്നശേഷിക്കുട്ടികൾക്ക് പരിശീലനം</u>''' | '''<u>ഭിന്നശേഷിക്കുട്ടികൾക്ക് പരിശീലനം</u>''' | ||
[[പ്രമാണം:38032 pta b1.jpg|വലത്ത്|ചട്ടരഹിതം|290x290px]] | [[പ്രമാണം:38032 pta b1.jpg|വലത്ത്|ചട്ടരഹിതം|290x290px]] | ||
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് ഭിന്നശേഷിക്കുട്ടികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ താത്പര്യം ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കമ്പ്യൂട്ടറിൽ ചെറിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ അവരിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഇത് സഹായിച്ചു. | ഇൻക്ലൂസീവ് എഡ്യൂക്കേഷന്റ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് ഭിന്നശേഷിക്കുട്ടികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ താത്പര്യം ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കമ്പ്യൂട്ടറിൽ ചെറിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ അവരിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഇത് സഹായിച്ചു. | ||