"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
സാഹിത്യ ക്വിസ്സ് | സാഹിത്യ ക്വിസ്സ് | ||
വായന മത്സരം | വായന മത്സരം | ||
അമ്മ വായന | അമ്മ വായന | ||
| വരി 878: | വരി 878: | ||
[[പ്രമാണം:12031 ghss kuttamath childrens day 1.resized.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12031 ghss kuttamath childrens day 1.resized.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:12031 ghss kuttamath childrens day 2.resized.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12031 ghss kuttamath childrens day 2.resized.jpg|നടുവിൽ|ലഘുചിത്രം]] | ||
== ക്വാണ്ടം തീയറി ക്ലാസ്സ് - 2025 == | |||
[[പ്രമാണം:12031 ghss kuttamath quantum theory class2.jpg|നടുവിൽ|ലഘുചിത്രം]] | |||
== ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം == | |||
ജി.എച്ച് എസ്. എസ് കുട്ടമത്ത് സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10 ന് മനുഷ്യാവകാശ ദിനം സമുചിതമായി ആചരിച്ചു..<nowiki>'' സോഷ്യൽ സയൻസ് അധ്യാപകൻ വൽസരാജൻ മനുഷ്യാവകാശ ദിനത്തിൻ്റെ പ്രാധാന്യത്തെ ക്കുറിച്ച് സംസാരിച്ചു. 9A ക്ളാസിലെ വൈഗ സുനിൽ മനുഷ്യാവകാശത്തിൻ്റെ നാൾവഴികളെ കുറിച്ചും കുട്ടികളുടെ അവകാശത്തെ കുറിച്ചും പ്രഭാഷണം നടത്തി. കുട്ടികൾ മനുഷ്യാവകാശങ്ങൾ ഉൾപ്പെടുത്തി പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു'</nowiki> | |||
[[പ്രമാണം:12031 ghss kuttamath human rightsday1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath human rightsday3.jpg|നടുവിൽ|ലഘുചിത്രം]] | |||
== എസ് പി സി ക്രിസ്തുമസ് അവധിക്കാല ത്രിദിന ക്യാമ്പ് == | |||
ജി എച്ച് എസ്സ് എസ്സ് കുട്ടമത്ത് സ്കൂളിൽ എസ് പി സി ക്രിസ്തുമസ് അവധിക്കാല ത്രിദിന ക്യാമ്പ് ആരംഭിച്ചു. | |||
ഡിസംബർ 24, 25, 26 തീയതികളിൽ കുട്ടമത്ത് സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ ചന്തേര സബ്.ഇൻസ്പെക്ടർ രഘുനാഥൻ.പി.വി. പതാക ഉയർത്തി. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻ. കെ സ്വാഗതവും, സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ഗംഗാധരൻ.വി.വി യുടെ അധ്യക്ഷതയിൽ ചെറുവത്തൂർ എട്ടാം വാർഡ് മെമ്പർ ടി .നാരായണൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ദേവദാസ്.എം, ലീന.പി (എ എസ് ഐ ചന്തേര PS), സുനിൽ കുമാർ (ഡി .ഐ), മിഥുൻ. ടി.വി (എ സി പി ഓ),ടീച്ചേഴ്സ് ആയ സുകുമാരി, സുജാത എന്നിവർ ആശംസകൾ നേർന്നു. വിദ്യ .കെ.വി (സി . പി. ഓ)ചടങ്ങിന് നന്ദി അറിയിച്ചു. | |||
[[പ്രമാണം:12031 ghss kuttamath christmas spc camp1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath christmas spc camp2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath christmas spc camp4.jpg|നടുവിൽ|ലഘുചിത്രം]] | |||
== സോഷ്യൽ സയൻസ് ടാലേന്റ് സെർച്ച് പരീക്ഷ - 2025 == | |||
കൃഷ്‌ണേന്ദു. പി. വി.. 10.C..ജില്ലാതല ടാലെന്റ് സെർച്ച് എക്സാമിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു | |||
[[പ്രമാണം:12031 ghss kuttamath schoolwiki9.jpg|നടുവിൽ|ലഘുചിത്രം]] | |||
== കുട്ടികളുടെ പത്രം == | |||
രണ്ടാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ പത്രം HM പ്രകാശനം ചെയ്യുന്നു | |||
[[പ്രമാണം:12031 ghss kuttamath schoolwiki2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath schoolwiki3.jpg|നടുവിൽ|ലഘുചിത്രം]] | |||
== റിപ്പബ്ലിക്ക് ദിനം == | |||
== 2026 ജനുവരി 26 == | |||
[[പ്രമാണം:12031 ghss kuttamath republic day celebration1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath republic day celebration2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 kuttamath republic day1.jpg|നടുവിൽ|ലഘുചിത്രം]] | |||
== എസ് പി സി 2024 - 26 == | |||
[[പ്രമാണം:12031 spc passingout parade1.jpg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു|spc batch 2024-26]] | |||
== പാസ്സിംഗ് ഔട്ട് പരേഡ് == | |||
[[പ്രമാണം:12031 spc passingout parade4.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 spc passingout parade3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 spc passingout parade2.jpg|നടുവിൽ|ലഘുചിത്രം]] | |||
== സ്കൗട്ട് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾ - 2025 == | |||
[[പ്രമാണം:12031 scout and guides rajyapurashkar .jpg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു]] | |||
== '"ആകാശ മിഠായി ഏകദിന ക്യാമ്പ്" == | |||
ജി. എച്. എസ്. എസ് കുട്ടമത്ത് എൽ. പി വിഭാഗത്തിന്റെ നേതൃത്വത്തിൽ 27/2/26 വെള്ളിയാഴ്ച ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. വിനോദങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് വർധിപ്പിക്കാനും പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും കുട്ടികൾക്ക് ഇത് വഴി കഴിഞ്ഞു. | |||
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ടി ഗീത അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്തഗം ശ്രീമതി. ശാന്ത. കെ. പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ബീന ടീച്ചർ, മദർ പി. ടി. എ പ്രസിഡന്റ് ബീന ടി. വി. എന്നിവർ ആശംസ കൾ അറിയിച്ചു. ചടങ്ങിൽ എസ്. ആർ. ജി. കൺവീനർ ശ്രീമതി പ്രമീള ടീച്ചർ നന്ദി പറഞ്ഞു. | |||
തുടർന്ന് മലയാളം വിഭാഗത്തിൽ ശ്രീ. ഓയോളം നാരായണൻ മാസ്റ്റർ, ഇംഗ്ലീഷ് വിഭാഗത്തിൽ ശ്രീ. സോമരാജൻ മാസ്റ്റർ, ഗണിതത്തിൽ ശ്രീ വിജയൻ മാസ്റ്റർ, എന്നിവർ ക്ലാസെടുത്തു. തുടർന്നു കുറുത്തോലക്കളരി എന്ന പേരിൽ തേങ്ങോലകൾ കൊണ്ട് വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കി കൊണ്ട് ശ്രീ. കെ. നാരായണൻ കുട്ടികൾക്ക് പരിശീലനം നൽകി. ഏകദിന ക്യാമ്പ് കുട്ടികളിൽ വളരെയധികം സന്തോഷവും, ആത്മ വിശ്വാസവും നൽകി. | |||
[[പ്രമാണം:12031 ghss kuttamath lp oneday camp4.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lp oneday camp1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lp oneday camp3.jpg|നടുവിൽ|ലഘുചിത്രം]] | |||
== 'സർവ്വം എഐ മയം' ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ ക്ലാസ്സ് == | |||
ജി.എച്ച്.എസ്. എസ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായുള്ള എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു_ | |||
27-2-2026 ന് സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ കൈറ്റ് മെന്റർ അഞ്ചന ടീച്ചർ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ദേവദാസ് മാഷ്, മദർ പി ടി എ പ്രസിഡന്റ് ബീന ടി വി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | |||
ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ യാഷിൻ കുമാർ, നന്ദകിഷോർ, അവിനാശ് എന്നിവരാണ് 'സർവ്വം എഐ മയം' എന്ന വിഷയത്തിൽ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. നിത്യജീവിതത്തിൽ എഐ -യുടെ പ്രാധാന്യം, കുട്ടികളിൽ ഇത് ചെലുത്തുന്ന സ്വാധീനം, രക്ഷിതാക്കൾ ഈ മേഖലയിൽ പുലർത്തേണ്ട ജാഗ്രതയും പങ്കും തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ വിശദമായി ചർച്ച ചെയ്തു. | |||
മാറുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം നേടാനും കുട്ടികൾക്ക് ഡിജിറ്റൽ ലോകത്ത് കൃത്യമായ മാർഗനിർദ്ദേശം നൽകാനും ഈ ക്ലാസ് രക്ഷിതാക്കൾക്ക് ഏറെ പ്രയോജനകരമായി. ക്ലാസ്സിൽ നടത്തിയ പ്രാക്ടിക്കൽ സെഷൻ രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായെന്നു അവർ അഭിപ്രായപ്പെട്ടു. കൈറ്റ് മെന്റർ സുവർണൻ sir ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | |||
[[പ്രമാണം:12031 ghss kuttamath AI awarness class 5.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath AI awarness class 6.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath AI awarness class 1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath AI awarness class 3.jpg|നടുവിൽ|ലഘുചിത്രം]] | |||
== മികവുത്സവം - റോബോട്ടിക് ഫെസ്റ്റ് == | |||
ജി.എച്ച്.എസ്. എസ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മികവുത്സവം - റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു 27-2-2026 ന് സ്കൂൾ tinkering ലാബിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ കൈറ്റ് മെന്റർ സുവർണൻ sir സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ദേവദാസ് മാഷ്, സീനിയർ അസിസ്റ്റന്റ്ബീ ന ടി വി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 8,9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | |||
[[പ്രമാണം:12031 ghss kuttamath lk activities4.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lk activities1.jpg|നടുവിൽ|ലഘുചിത്രം]] | |||
== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തവർ - 2025 == | |||
[[പ്രമാണം:12031 ghss kuttamath lk activities5.jpg|ലഘുചിത്രം|261x261ബിന്ദു|നടുവിൽ|'''<big>മൽഹാർ എം എ</big>''']] | |||
[[പ്രമാണം:12031 ghss kuttamath lk activities2.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു|'''<big>മൻപ്രീത് എം വി</big>''']] | |||
[[പ്രമാണം:12031 ghss kuttamath lk activities3.jpg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു|'''<big>ശ്രീനന്ദൻ . പി</big>''']] | |||
== മികവുത്സവം 2025 -26 == | |||
കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂർ LP വിഭാഗം മികവുത്സവം മാർച്ച് 26 ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സ്കൂളിൽ വെച്ച് നടത്തി. ഒരു വർഷത്തെ പഠന മികവുകൾ ദൃശ്യാവിഷ്കാരം, സ്കിറ്റ്, ഗണിതഗാനം, പ്രസംഗം, മലയാളം ഇംഗ്ലീഷ് ഗാനങ്ങൾ പരീക്ഷണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ മികച്ച രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:12031 kuttamath mikavulsavam2-.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 kuttamath mikavulsavam1.jpg|നടുവിൽ|ലഘുചിത്രം]] | |||