"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഫീൽഡ് വിസിറ്റ് - ടിങ്കറിങ് ലാബ് == | |||
[[പ്രമാണം:44055 tinkering lab visit 2026.jpg|ലഘുചിത്രം|ടിങ്കറിങ് ലാബ് വിസിറ്റ്]] | |||
റോബോട്ടിക്സ് ക്ലാസും പഠനവും കഴിഞ്ഞപ്പോൾ കുട്ടികളുടെ സാങ്കേതിക അറിവ് മെച്ചപ്പെടുത്താനായി അവരെ ടിങ്കറിങ് ലാബ് കാണിക്കാൻ തീരുമാനിച്ചു. സ്ഥലപരിമിതി കാരണം സ്കൂളിൽ ടിങ്കറിങ് ലാബില്ലാത്തതിനാൽ സമീപത്ത് എവിടെയാണ് സൗകര്യപ്രമെന്ന് അന്വേഷിച്ചപ്പോൾ കാട്ടാക്കട പ്ലാവൂർ സ്കൂളിലും കാട്ടാക്കട പി ആർ വില്യം സ്കൂളിലും ഉണ്ടെന്ന് അറിയുകയും പി ആർ വില്യം അടുത്തായതിനാൽ ആ സ്കൂളിൽ അന്വേഷിച്ച് അനുവാദം വാങ്ങി 2026 ജനുവരി 10 ന് ഫീൽഡ് വിസിറ്റ് പോകുകയും ചെയ്തു.ദൂരദർശിനിയും ത്രീഡി പ്രിന്ററും ഡ്രോണും വിവിധതരം സെൻസറുകളും ഉപകരണങ്ങളും കുട്ടികളുടെ കൗതുകത്തെ ഉണർത്തി.എല്ലാവരും ഫീൽഡ് ട്രിപ്പ് ആസ്വദിച്ചു. മാത്രമല്ല ഫീൽഡ് ട്രിപ്പ് ഉപകാരപ്രദമാണെന്ന് കുട്ടികളും അധ്യാപകരും അഭിപ്രായപ്പെട്ടു.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചറും എൻസിസി എ എൻ ഒ രാകേഷ് സാറുമാണ് കുട്ടികളെ കൊണ്ട് പോയത്. | |||
== ക്രിസ്തുമസ് ആഘോഷം2025 == | |||
[[പ്രമാണം:44055 Christmas 2025.jpg|ലഘുചിത്രം|world womens day2025]] | |||
2025 ഡിസംബർ 24 ന് ആഘോഷപൂർമായ ക്രിസ്തുമസ് സമ്മേളനം നടന്നു.അധ്യാപകരും കുട്ടികളും ഉത്സാഹത്തോടെ വെള്ളയും ചുവപ്പും വസ്ത്രങ്ങളിഞ്ഞു വന്നു.ക്ലാസുകൾ അലങ്കരിക്കുകയും കുട്ടികൾ കേക്ക് മുറിച്ച് ക്ലാസ് ടീച്ചറോടൊപ്പവും ഹെഡ്മിസ്ട്രസിനൊപ്പവും ക്രിസ്തുമസ് ആഘോഷിക്കുകയും ചെയ്തു.പുൽക്കൂടുകളൊരുക്കുകയും വിവിധകലാമത്സരങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.സന്ധ്യ ടീച്ചർ ക്രിസ്തുമസ് സന്ദേശം നൽകി.കുട്ടികൾ കരോൾ നടത്തുകയും ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുക വഴി മതേതരത്വ സന്ദേശം കുട്ടികളിലെത്തുകയും ചെയ്തു. | |||
== ലോക വനിതാദിനം == | == ലോക വനിതാദിനം == | ||
| വരി 15: | വരി 23: | ||
[[പ്രമാണം:44055 Mela2025 trophy.jpg|ലഘുചിത്രം|ഐടി ഓവറോൾ MLA യിൽ നിന്നും ഏറ്റുവാങ്ങുന്നു]] | [[പ്രമാണം:44055 Mela2025 trophy.jpg|ലഘുചിത്രം|ഐടി ഓവറോൾ MLA യിൽ നിന്നും ഏറ്റുവാങ്ങുന്നു]] | ||
കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്. | കാട്ടാക്കട സബ്‍ജില്ലാ ഐടി മേളയിൽ വീരണകാവ് സ്കൂളിലെ കൊച്ചുമിടുക്കർ പങ്കെടുക്കുകയും ഹൈസ്കൂൾതലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർച്ചയായി മൂന്നാം തവണയാണ് രണ്ടാം സ്ഥാനം ലഭിക്കുന്നത്.അനിമേഷനിൽ ഹരിചന്ദന ഒന്നാം സ്ഥാനവും എ ഗ്രേഡും പത്തു പോയിന്റും നേടി. പ്രോഗ്രാമിങ്ങിൽ ഗൗതം കൃഷ്ണ 10 പോയിന്റോടെ( എ ഗ്രേഡ്)ഒന്നാം സ്ഥാനത്തെത്തി. മലയാളം ടൈപ്പിങും രൂപകൽപ്പനയിലും സൗപർണിക മൂന്നാം സ്ഥാനം എ ഗ്രേഡും 8 പോയിന്റും,ഡിജിറ്റൽ പെയിന്റിംഗിൽ അമൽ ബി എ നാലാം സ്ഥാനവും എ ഗ്രേഡും 5 പോയിന്റും വെബ് പേജ് ഡിസൈനിങ്ങിൽ ഹരിനന്ദന ബി ഗ്രേഡും 3 പോയിന്റും മൾട്ടിമീഡിയ പ്രസെന്റേഷനിൽ ജിബിന വിൽസ് 3 പോയിന്റും ബി ഗ്രേഡും നേടി.ആകെ 39 പോയിന്റ് കരസ്ഥമാക്കി.മേള നടന്നത് ഒക്ടോബർ 16,17 ദിവസങ്ങളിൽ കുളത്തുമ്മൽ ഹൈസ്കൂളിൽ വച്ചാണ്.18 ലെ സമാപന സമ്മേളനത്തിൽ വച്ച് അഡ്വ.ജി സ്റ്റീഫൻ എം എൽ എ ആണ് ട്രോഫികൾ വിതരണം ചെയ്തത്. | ||
== പഠനപിന്തുണ ക്ലാസ് SSLC == | |||
നവംബർ ഒന്നു മുതൽ പത്താം ക്ലാസിന് പഠനപിന്തുണാ ക്ലാസ് ആരംഭിച്ചു. | |||
== ഗാന്ധിയൻ സ്കൂൾ-ഗാന്ധിജയന്തി ആഘോഷം2025 == | == ഗാന്ധിയൻ സ്കൂൾ-ഗാന്ധിജയന്തി ആഘോഷം2025 == | ||
| വരി 23: | വരി 34: | ||
[[പ്രമാണം:44055 kalolsavam2025.jpg|ലഘുചിത്രം|കലോത്സവം2025 ഉദ്ഘാടനം]] | [[പ്രമാണം:44055 kalolsavam2025.jpg|ലഘുചിത്രം|കലോത്സവം2025 ഉദ്ഘാടനം]] | ||
2025 സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ കലോത്സവം "ചിലങ്ക 2025" നടന്നു. പ്രിൻസിപ്പൽ രൂപാനായർ സ്വാഗതം ആശംസിച്ച കലോത്സവമീറ്റിംഗിൽ പിടിഎ പ്രസിഡന്റെ അരുൺകുമാർ അധ്യക്ഷനായിരുന്നു.ഉദ്ഘാടനം ചെയ്തത് കൊറിയോഗ്രാഫറും നാടകപ്രവർത്തകനുമായ ജോയ് നന്ദാവനം ആയിരുന്നു.തുടർന്ന് വിവിധ ഗാനങ്ങളാലപിച്ച് ജോയ് കുട്ടികളെ ഉത്സാഹിപ്പിച്ചു.ഹെഡ്മിസട്രസ് സന്ധ്യ ടീച്ചർ കലോത്സവത്തിന് വേണ്ട നിർദേശങ്ങളും ആശംസകളും നേർന്നു.കലോത്സവ കൺവീനർ ശ്രീകാന്ത് ആർ എസ് കൃതജ്ഞത അർപ്പിച്ചു.തുടർന്ന് പ്രീപ്രൈമറി മുതൽ വിഎച്ച്എസ്എസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. | 2025 സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ കലോത്സവം "ചിലങ്ക 2025" നടന്നു. പ്രിൻസിപ്പൽ രൂപാനായർ സ്വാഗതം ആശംസിച്ച കലോത്സവമീറ്റിംഗിൽ പിടിഎ പ്രസിഡന്റെ അരുൺകുമാർ അധ്യക്ഷനായിരുന്നു.ഉദ്ഘാടനം ചെയ്തത് കൊറിയോഗ്രാഫറും നാടകപ്രവർത്തകനുമായ ജോയ് നന്ദാവനം ആയിരുന്നു.തുടർന്ന് വിവിധ ഗാനങ്ങളാലപിച്ച് ജോയ് കുട്ടികളെ ഉത്സാഹിപ്പിച്ചു.ഹെഡ്മിസട്രസ് സന്ധ്യ ടീച്ചർ കലോത്സവത്തിന് വേണ്ട നിർദേശങ്ങളും ആശംസകളും നേർന്നു.കലോത്സവ കൺവീനർ ശ്രീകാന്ത് ആർ എസ് കൃതജ്ഞത അർപ്പിച്ചു.തുടർന്ന് പ്രീപ്രൈമറി മുതൽ വിഎച്ച്എസ്എസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. | ||
== റോബോട്ടിക്സ് ഫെസ്റ്റ് 2025 == | |||
[[പ്രമാണം:44055 robotics fest inauguration.jpg|ലഘുചിത്രം|റോബോട്ടിക്സ് ഫെസ്റ്റ് 2025ഉദ്ഘാടനം]] | |||
റോബോട്ടിക്സ് ഫെസ്റ്റ് സ്കൂളിലെ സീനിയർ ക്ലർക്കും ഐ ടി സോഫ്റ്റ്‍വെയർ എഞ്ചിനീയറുമായ നന്ദു ഉദ്ഘാടനം ചെയ്തു. | |||
സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണവും വാരാചരണവും വീരണകാവ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രാധാന്യത്തോടെ ആചരിച്ചു.വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ സ്വതന്ത്രസോഫ്റ്റ്‍വെയർ എന്ന സമത്വത്തിന്റെ ആശയം കുട്ടികൾ വിവിധ മേഖലകളിൽ വ്യക്തിപരമായും കൂട്ടായും നൽകി.സമൂഹത്തിലേയ്ക്ക് ഇറങ്ങി ചെന്ന് വ്യക്തികളോടും കൂട്ടായ്മകളോടും സംവദിച്ചും ആശയം പങ്കുവച്ചും കുട്ടികൾ സ്വതന്ത്രസോഫ്റ്റ്‍വെയറിന്റെ പ്രാധാന്യം പകർന്നു നൽകി.റോബോട്ടിക്സ് ഫെസ്റ്റ് രണ്ടാം ഘട്ടം കമ്പ്യൂട്ടർ ലാബിൽ വച്ച് ഒക്ടോബർ എട്ടാം തീയതി നടത്തി.ആദ്യ ഘട്ടം സോഫ്റ്റ്വെയർ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 ന് ആണ് ചെറിയതോതിൽ നടത്തിയത്.കലോത്സവവും മഴ അവധിയും കാരണം ഫെസ്റ്റ് രണ്ടാം ഘട്ടം നടത്താൻ തീരുമാനിച്ചപ്രകാരമാണ് നടത്തിയത്.കുട്ടികൾ ആത്മാർത്ഥമായി പങ്കെടുത്തു. സ്കൂളിൽ ലഭ്യമായ സെൻസറുകളും അർഡുനോകളും സെർവോ മോട്ടോറുകളും ലാപ്‍ടോപ്പുകളും ഉപയോഗിച്ച് പഠിച്ച അറിവിൽ നിന്നും പരിശീലനത്തിലൂടെ ആർജിച്ചവയും ചേർത്ത് കുട്ടികൾ അനിമൽ ഡിക്ടക്ടർ,ആൽക്കഹോൾ ഡിക്ടക്ടർ,കാർട്ടൂൺ ക്ലാസിഫൈയർ,ആക്ഷൻ ടു ആൽഫബെറ്റ്,ആട്ടോമാറ്റിക് ഡോർ തുടങ്ങിയവ അവതരിപ്പിച്ചു. | |||
== ഹിരോഷിമ ദിനം == | |||
പ്രൈമറി സ്തൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് പ്രതിജ്ഞ എടുക്കുകയും ഹിരോഷിമാദിനം സന്ദേശം പകരുകയും ചെയ്തു. | |||
== YIP 7.0 ടോപ്പ് ടെൺ മൂന്നാം സ്ഥാനം == | == YIP 7.0 ടോപ്പ് ടെൺ മൂന്നാം സ്ഥാനം == | ||
| വരി 28: | വരി 47: | ||
[[പ്രമാണം:44055 YIP 7.0Top ten school3.jpg|ലഘുചിത്രം|HM സന്ധ്യ ടീച്ചർ ടോപ്പ് ടെൺ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു]] | [[പ്രമാണം:44055 YIP 7.0Top ten school3.jpg|ലഘുചിത്രം|HM സന്ധ്യ ടീച്ചർ ടോപ്പ് ടെൺ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു]] | ||
എസ് എസ് കെ കെ-ഡിസ്കുമായി ചേർന്ന് നടത്തുന്ന യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുകയും കുട്ടികളുടെ ആശയങ്ങൾ ശ്രവിച്ച് വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുയും ചെയ്ത സ്കൂളാണ് വീരണകാവ്.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചർ കുട്ടികൾക്ക് വേണ്ട ക്ലാസുകളും പരിശീലനവും നൽകുകയും ആശയാവതരണവും പിക്ഡെക് ചെയ്യാൻ സഹായിക്കുകയും ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ടോപ്പ്ടെൻ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ലിസി ടീച്ചർ YIP യിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം എടുത്തുകാട്ടി.കളക്ടറേറ്റിൽ വച്ച് 2025 ജൂൺ 11 ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.കളക്ടർ അനുകുമാരി മാഡമാണ് സർട്ടിഫിക്കറ്റ് നൽകിയത്. വീരണകാവ് സ്കൂൾ ടോപ്പ് ടെണ്ണിൽ മൂന്നാം സ്ഥാനത്തെത്തിയെന്നത് അഭിമാനാർഹമായ കാര്യമാണ്.കാട്ടാക്കട ബി ആർ സി യ്ക്ക് ടോപ്പ് ടെണ്ണിൽ രണ്ടാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം കളക്ടറേറ്റിൽ വെച്ച് ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയ ചടങ്ങിൽ ഹെഡ് ഓഫ് ലേണിംഗ് & സ്കിൽസ് മേധാവി ഡോ:മനോജ് എ എസ്, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഓഫ് എസ് എസ് കെ -ഡോ: നജീബ് പി, ജില്ലാ പ്രോഗ്രാം ഓഫീസർ: ശ്രീമതി ലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.വൈ ഐ പി6.0, 7.0 യിലെ മികച്ച ആദ്യ 10 സ്കൂളുകൾക്കും, കോളേജുകൾക്കും, ആദ്യ 10 ഫെസിലിറ്റേറ്റർമാർക്കും, ആദ്യ 5-ബി ആർ സി-കൾക്കും അവരുടെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം നൽകി ജില്ലാ കളക്ടർ ആദരിച്ചു.ഇതിലാണ് വീരണകാവ് സ്കൂൾ മൂന്നാം സ്ഥാനത്തും ഫെസിലിറ്റേറ്റർ ലിസി ടീച്ചർ രണ്ടാം സ്ഥാനത്തും എത്തിയത്. | എസ് എസ് കെ കെ-ഡിസ്കുമായി ചേർന്ന് നടത്തുന്ന യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുകയും കുട്ടികളുടെ ആശയങ്ങൾ ശ്രവിച്ച് വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുയും ചെയ്ത സ്കൂളാണ് വീരണകാവ്.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചർ കുട്ടികൾക്ക് വേണ്ട ക്ലാസുകളും പരിശീലനവും നൽകുകയും ആശയാവതരണവും പിക്ഡെക് ചെയ്യാൻ സഹായിക്കുകയും ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ടോപ്പ്ടെൻ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ലിസി ടീച്ചർ YIP യിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം എടുത്തുകാട്ടി.കളക്ടറേറ്റിൽ വച്ച് 2025 ജൂൺ 11 ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.കളക്ടർ അനുകുമാരി മാഡമാണ് സർട്ടിഫിക്കറ്റ് നൽകിയത്. വീരണകാവ് സ്കൂൾ ടോപ്പ് ടെണ്ണിൽ മൂന്നാം സ്ഥാനത്തെത്തിയെന്നത് അഭിമാനാർഹമായ കാര്യമാണ്.കാട്ടാക്കട ബി ആർ സി യ്ക്ക് ടോപ്പ് ടെണ്ണിൽ രണ്ടാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം കളക്ടറേറ്റിൽ വെച്ച് ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയ ചടങ്ങിൽ ഹെഡ് ഓഫ് ലേണിംഗ് & സ്കിൽസ് മേധാവി ഡോ:മനോജ് എ എസ്, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഓഫ് എസ് എസ് കെ -ഡോ: നജീബ് പി, ജില്ലാ പ്രോഗ്രാം ഓഫീസർ: ശ്രീമതി ലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.വൈ ഐ പി6.0, 7.0 യിലെ മികച്ച ആദ്യ 10 സ്കൂളുകൾക്കും, കോളേജുകൾക്കും, ആദ്യ 10 ഫെസിലിറ്റേറ്റർമാർക്കും, ആദ്യ 5-ബി ആർ സി-കൾക്കും അവരുടെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം നൽകി ജില്ലാ കളക്ടർ ആദരിച്ചു.ഇതിലാണ് വീരണകാവ് സ്കൂൾ മൂന്നാം സ്ഥാനത്തും ഫെസിലിറ്റേറ്റർ ലിസി ടീച്ചർ രണ്ടാം സ്ഥാനത്തും എത്തിയത്. | ||
== വായനയിലെ ലഹരി 2025 == | |||
വായനയാണ് ലഹരി എന്ന സന്ദേശം പകർന്ന് കൊണ്ട് ആര്യനാട് എക്സൈസ് ഓഫീസേഴ്സ് യു പി കുട്ടികൾക്ക് ക്ലാസ് എടുത്തു.മുതിർന്ന കുട്ടികൾ കാണിക്കുന്ന അനാവശ്യകാര്യങ്ങൾ പഠിക്കാതിരിക്കാനും ഏതുവേണം ഏത് വേണ്ടയെന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാകാനും ഉതകുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ ക്ലാസ് എടുത്തത്. | |||
== വായനയ്ക്കായ് പത്രം == | |||
വീരണകാവ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂലൈ എട്ടിന് ബഹു.എം എൽ എ സ്റ്റീഫൻ സാർ നടത്തുകയുണ്ടായി. വീരണകാവ് ബാങ്കിന്റെ എല്ലാ ബോർഡ് അംഗങ്ങളും സന്നിഹിതരായിരുന്നു. | |||
== ബഷീർ അനുസ്മരണം 2025 == | |||
== ലഹരിവിരുദ്ധദിനാചരണം2025 == | == ലഹരിവിരുദ്ധദിനാചരണം2025 == | ||
| വരി 38: | വരി 65: | ||
== ലഹരി വിരുദ്ധദിനം2025 == | == ലഹരി വിരുദ്ധദിനം2025 == | ||
2025 ജൂൺ 26 ന് | 2025 ജൂൺ 26 ന് ലോകലഹരിവിരുദ്ധദിനം പിടിഎ പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷനായ മീറ്റിംഗിൽ സന്ധ്യ ടീച്ചർ ലഹരിവിരുദ്ധ സന്ദേശം കുട്ടികൾക്ക് പകർന്ന് നൽകി.ലഹരിവിരുദ്ധ റാലി,സൂംബ (ലഘു വ്യായാമം) ,ഫ്ലാഷ് മോബ് എന്നിവയിലൂടെ ലഹരിയെന്ന വിപത്തിനെ കുറിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കാൻ കഴിഞ്ഞു.ലഹരിവിരുദ്ധ പ്രതിജ്ഞ പ്ലസ് വൺ വിദ്യാർത്ഥിനിയായ വൃശ്ചിക ചൊല്ലിക്കൊടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. | ||
== കൈറ്റ് മെന്റർ ഇന്ററാക്ഷൻ2025 == | == കൈറ്റ് മെന്റർ ഇന്ററാക്ഷൻ2025 == | ||
| വരി 46: | വരി 73: | ||
== വായനാദിനാചരണം2025 == | == വായനാദിനാചരണം2025 == | ||
[[പ്രമാണം:44055_reading day2025.jpg|ലഘുചിത്രം| വായനാദിനം സന്ധ്യടീച്ചറിന്റെസന്ദേശം ]] | [[പ്രമാണം:44055_reading day2025.jpg|ലഘുചിത്രം| വായനാദിനം സന്ധ്യടീച്ചറിന്റെസന്ദേശം ]] | ||
2025 ജൂൺ 19 കെ എം പണിക്കരുടെ ഓർമ്മ ദിനമായ വായനാദിനം വിരണകാവ് സ്കൂളിൽ സമുചിതമായി ആചരിച്ചു വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും ആചരണങ്ങളും ഉണ്ടായിരുന്നു വായനാവാരം അന്നേദിവസം ഉദ്ഘാടനം ചെയ്തു കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കുവെക്കുകയും പുസ്തക പരിചയം നടത്തുകയും പുസ്തക വായനയുടെ പ്രാധാന്യം എടുത്തു കാണിക്കുകയും ചെയ്തു മലയാള അധ്യാപകരായ രാജേഷ് | 2025 ജൂൺ 19 കെ എം പണിക്കരുടെ ഓർമ്മ ദിനമായ വായനാദിനം വിരണകാവ് സ്കൂളിൽ സമുചിതമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും ആചരണങ്ങളും ഉണ്ടായിരുന്നു. വായനാവാരം അന്നേദിവസം ഹെഡ്‍മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കുവെക്കുകയും പുസ്തക പരിചയം നടത്തുകയും പുസ്തക വായനയുടെ പ്രാധാന്യം എടുത്തു കാണിക്കുകയും ചെയ്തു. മലയാള അധ്യാപകരായ രാജേഷ് സുരജഎന്നിവരുടെ നേതൃത്വത്തിലാണ് വായനാദിനം ആഘോഷിച്ചത്. വായനാദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ വായനയുടെ ലോകത്തേക്ക് തങ്ങൾ സജീവമായി പോകുമെന്ന് പ്രതിജ്ഞയെടുത്തു. വായനയാകണം ലഹരി എന്നും ഉപേക്ഷിക്കണമെന്നും സന്ദേശം നൽകിയ ശിവകുമാർ കുട്ടികളോട് ആവശ്യപ്പെട്ടു. സന്ധ്യ ടീച്ചർ സന്ദേശം നൽകി.തുടർന്ന് വായനദിന റാലി സമുചിതമായി നടത്തി വായനയുടെ സന്ദേശം സമൂഹത്തിലേയ്ക്ക് എത്തിച്ചു. | ||
== പുതിയ ഓഫീസ് റൂം ഉദ്ഘാടനം == | == പുതിയ ഓഫീസ് റൂം ഉദ്ഘാടനം == | ||