"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BILKEES (സംവാദം | സംഭാവനകൾ)
BILKEES (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 224: വരി 224:
രണ്ടാം സ്ഥാനം ആഷിൻ സുമേഷ്  
രണ്ടാം സ്ഥാനം ആഷിൻ സുമേഷ്  
മൂന്നാം സ്ഥാനം ആദവ്
മൂന്നാം സ്ഥാനം ആദവ്
<gallery>
</gallery>
== ലൈബ്രറി ==
== ലൈബ്രറി ==
സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികളുടെ കൈത്താങ്ങ്  
സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികളുടെ കൈത്താങ്ങ്  
അറബി പുസ്തകങ്ങൾ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ കുട്ടികൾ ലൈബ്രറി ചാർജുള്ള ബിൽക്കീസ് ടീച്ചർക്ക് കൈമാറുന്നു
അറബി പുസ്തകങ്ങൾ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ കുട്ടികൾ ലൈബ്രറി ചാർജുള്ള ബിൽക്കീസ് ടീച്ചർക്ക് കൈമാറുന്നു
<gallery>
പ്രമാണം:12329 arabic.jpg
</gallery>
== ഉപജില്ലാ മത്സരങ്ങൾ ==
== ഉപജില്ലാ മത്സരങ്ങൾ ==
ഉപജില്ല പ്രവർത്തിപരിചയമേള ,ശാസ്ത്രമേള ,ഗണിതമേള, സാമൂഹ്യശാസ്ത്രമേള മിന്നുന്ന പ്രകടനം കാഴ്ചവച്ചു
ഉപജില്ല പ്രവർത്തിപരിചയമേള ,ശാസ്ത്രമേള ,ഗണിതമേള, സാമൂഹ്യശാസ്ത്രമേള മിന്നുന്ന പ്രകടനം കാഴ്ചവച്ചു
വരി 248: വരി 256:


== ഇംഗ്ലീഷ് അസംബ്ലി ==
== ഇംഗ്ലീഷ് അസംബ്ലി ==
ഡിസംബർ എട്ടിന് ആരംഭിച്ചു  
ഡിസംബർ എട്ടിന് ആരംഭിച്ചു മാർച്ച് 13 വരെ 
 
ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ (ഓരോ ഡിവിഷനും) നടത്തി
  ഹൊസ്ദുർഗ് ഉപജില്ല ഓഫീസർ അസംബ്ലിയിൽ കുട്ടികളുമായി സംവദിച്ചു
  ഹൊസ്ദുർഗ് ഉപജില്ല ഓഫീസർ അസംബ്ലിയിൽ കുട്ടികളുമായി സംവദിച്ചു
== '''ശിശുദിനം''' ==
== '''ശിശുദിനം''' ==
നവംബർ 14 ശിശുദിനത്തിൽ നെഹ്റു മൈതാനിൽ വച്ച് കുട്ടികൾ നെഹ്റു പ്രതിമയ്ക്ക് പുഷ്പാർച്ചന ചെയ്തു  
നവംബർ 14 ശിശുദിനത്തിൽ നെഹ്റു മൈതാനിൽ വച്ച് കുട്ടികൾ നെഹ്റു പ്രതിമയ്ക്ക് പുഷ്പാർച്ചന ചെയ്തു  
വരി 255: വരി 266:
   പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസുവരെ ഉള്ള എല്ലാ കുട്ടികളും നെഹ്റു തൊപ്പി ധരിച്ചു.  
   പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസുവരെ ഉള്ള എല്ലാ കുട്ടികളും നെഹ്റു തൊപ്പി ധരിച്ചു.  
നെഹ്റു പ്രഭാഷണം ശിശുദിന ഗാനാലപനം കുട്ടികൾ അസംബ്ലിയിൽ നടത്തി
നെഹ്റു പ്രഭാഷണം ശിശുദിന ഗാനാലപനം കുട്ടികൾ അസംബ്ലിയിൽ നടത്തി
== ക്രിസ്തുമസ് ആഘോഷം(23-12-2025) ==
PTA PRESIDENT അ'''ശോകൻെറ അധ്യക്ഷത്തിൽ''' ക്രിസ്മസ്  സന്ദേ'''ശം ഫാദർ സ‍‍‍‍‍ജിത്ത് ദാസ് കോറോത്ത് നി‌ർവഹിച്ചു.അപ്പൂപ്പൻ(സാ
ൻതാക്രോസ്)വേശത്തിൽ ധന്യ ടീച്ച‌‌‌ർ,ആയുഷ്.'''
<gallery>
പ്രമാണം:12329 christ1.jpg|christmass
പ്രമാണം:12329 chri 2.jpg
പ്രമാണം:12329 chri4.jpg
പ്രമാണം:12329 chri5.jpg
പ്രമാണം:12329 chri6.jpg
</gallery>
==
== അറബിക് ദിനം DEC.18 ==
അറബിക് അസംബ്ലി നടത്തി.3,4 ക്ലാസുകളിലെ എല്ലാകുട്ടികളെയും ഉൾപ്പെടുത്തി പോസ്റ്റർ മത്സരം നടത്തി.മാഗസിൻ ,കളറിംഗ്,quiz,കാലിഗ്രാഫി എന്നിവ നടത്തി
<gallery>
പ്രമാണം:12329 arabic4.jpg| poster
പ്രമാണം:12329 arabic3.jpg
</gallery>
== CPTA യോഗം==
12/01/2026
രക്ഷാകർതൃത്വം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ക്ലാസ് ദിലീപ് സർ കൈകാര്യം ചെയ്തു.പിന്നീട് ക്ലാസ് തല CPTA നടത്തി.
== അൽ മാഹിർ സ്കൂൾ തലം==
==OMR SHEET നൽകി PROJECTER ഉപയോഗിച്ച് നാലാം ക്ലാസിലെ എല്ലാകുട്ടികൾക്കും അവസരം നൽകി
==ഒന്നാം സ്ഥാനം -FATHIMA ABDUL JALEEL
==രണ്ടാംസ്ഥാനം FATHIMATH ZAHRA
==മൂന്നാംസ്ഥാനംന MEHRA FATHIMA,LUBNA NAFEESATH
== പഠനയാത്ര ==
പ്രീ പ്രമൈറി മുതൽ നാലാം ക്ലാസ് വരെയുളള കുട്ടികളെ പഠനയാത്രയിൽ പങ്കാളികളായി.
പ്രീ പ്രമൈറി പളളിക്കര ബീച്ച്
ഒന്നാം ക്ലാസ് കാ‍ഞ്ഞങ്ങാട് സൗത്ത്(ക‌‌ൃഷി,വയൽ)
രണ്ടാം ക്ലാസ് കാ‍ഞ്ഞങ്ങാട് പോലീസ് ,ഫയർ സ്റ്റേഷൻ
മൂന്നാം ക്ലാസ് ഗുരു വനം
നാലാം
ക്ലാസ് മംഗലാപുരം
== ഡ്രൈവർ മാമനുമായി അല്പ നേരം==
ഒന്നാം ക്ലാസിലെ കുട്ടികൾ ഡ്രൈവറുമായി അഭിമുഖം നടത്തി(23/01/2026)
== ജനുവരി-26 ==
റിപ്പബ്ലിക് ദിനത്തിൽ ഹെഡ്മാസ്റ്റ‌ർ ദേശീയപതാക ഉയർത്തി.
ബുൾബുൾ കുട്ടികൾ പരിപാടികൾ നടത്തി.
സ്കൂളും പരിസരവും വൃത്തിയാക്കി
== ജനുവരി 30 രക്തസാക്ഷി ദിനം ==
ഗാന്ധിദർശൻ വേദി സ്കൂളിൽ വെച്ച് രക്തസാക്ഷി ദിനം ആചരിച്ചു.പി.ടി.എ പ്രസിഡൻറ് അശോകൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ബിൽക്കീസ് ടീ.കെ അധ്യക്ഷത വഹിച്ചു.പത്മനാഭൻ മാഷ് സ്വാഗതം,ആശാലത നന്ദിയും പറ‍ഞ്ഞു
== പേ വിഷബാധ==
പേവിഷ ബാധയെ കുറിച്ചുള്ള ബോധവൽക്കരണക്ലാസ് ജിഷ്ണു കൃഷ്ണൻ സർ  നടത്തി17/03/2026
== പ്രതിഭകൾ 2025-26 ==
== കയ്യെഴുത്ത് ==
ഒന്ന്, നാല് ക്ലാസുകളിലെ കയ്യെഴുത്ത്  രചനകൾ അസംബ്ലിയിൽ  വെച്ച് HM രാജീവൻ മാഷ് പ്രകാശനം ചെയ്തു
== കൂട്ടായ്മ ==
(2025-26)
നാലാം ക്ലാസ്സിലെ രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂളിലേക്ക് വാട്ടർപ്യൂരിഫയർ കൈമാറി
==
സ്റ്റാഫിൻ്റെ സെൻ്റോഫ്=
സ്റ്റാഫിൻ്റെ സെൻ്റോഫ് 29/03/2026
UBMC മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച ബിനു ടീച്ചറും രാജീവൻ മാഷും യാത്രമംഗളങ്ങൾ
    35 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട രാജീവൻ മാഷിനും ബിനു ടീച്ചർക്കും സ്റ്റാഫിന്റെ ഒരായിരം ഒരായിരം സ്നേഹം
UBMC യുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട രണ്ടുപേരും എന്നും ഓർമ്മകളിൽ ഉണ്ടാവും രാജീവൻ മാഷിൻറെ ഓരോ പ്രവർത്തനങ്ങളും എസ് ആർ ജിയിൽ ചർച്ച ചെയ്തു അതിനനുസരിച്ചുള്ള മനസ്സിൽ നിന്ന് വരുന്ന ഓരോ ആശയങ്ങളും വ്യത്യസ്തങ്ങൾ ആയിരുന്നു അത് മാധ്യമങ്ങളിലും ശ്രദ്ധേയ നേടി മാഷിൻറെ ഓരോ മാഗസിനുകൾ ആയാലും ആൽബങ്ങൾ ആയാലും വ്യത്യസ്തങ്ങളായിരുന്നു നമ്മുടെ ഓർമ്മകളിൽ ബാക്കിയാക്കി  നമ്മോട് സർവീസിൽ നിന്നും വിട പറയുകയാണ് സ്കൂളിലെ ഓരോ പ്രവർത്തനങ്ങളിലും രാജീവൻ മാഷിൻ്റെ കൈയ്യക്ഷരം ഇല്ലാത്ത ഒരു പോസ്റ്ററുകളും റിപ്പോർട്ടുകളിലും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടില്ല വേറിട്ട ഒരു കലാകാരനും പുഞ്ചിരി കൊണ്ട് എല്ലാം സ്വീകരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട രാജീവൻ മാഷ്.
ഒരുപാട് വർഷത്തെ സർവീസിൽ നിന്നും വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ബിനു ടീച്ചർ കലാകാരിയും നർത്തകിയും എഴുത്തുകാരിയും കവയത്രി കൂടിയാണ്. പഠനപ്രവർത്തനങ്ങളിൽ മികച്ച ആശയങ്ങൾ ക്ലാസ് റൂമുകളിൽ കാഴ്ചവെക്കുന്ന നമ്മുടെ ബിനു ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ. വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് മാധ്യമങ്ങളെ ശ്രദ്ധ നേടി ടീച്ചർ ക്ലാസിലെ പഠന പ്രവർത്തനങ്ങളോടനുബന്ധിച്ച് നടത്തിയ മുത്തശ്ശി വേഷത്തിൽ കുട്ടികളുമായി സംവദിച്ചു (മുത്തശ്ശിക്കഥകൾ ,)
നല്ലൊരു മികച്ച അധ്യാപകർ കൂടിയായിരുന്നു  രാജീവൻ മാഷും ബിനു ടീച്ചർ നല്ലൊരു ട്രെയിനർ കൂടിയായിരുന്നു ഡീ ആർ ജി  മീറ്റിങ്ങുകളിൽ ഇടം നേടിയ 2 വ്യക്തിത്വങ്ങൾ. UBMC യുടെ പേരും പ്രശസ്തിയും നിലനിർത്തിയ വൻപടുവൃക്ഷം നമ്മളിൽ നിന്ന് ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി സ്കൂളിൽ നിന്ന് പടിയിറങ്ങുകയാണ് രണ്ടുപേർക്കും നല്ലൊരു വിശ്രമജീവിതം ആശംസിക്കുന്നു
== രക്ഷിതാക്കളുടെ കൈത്താങ്ങ്
  ==
പ്രീ  പ്രൈമറി രക്ഷിതാക്കളുടെ കൈത്താങ്ങ്
Black board സ്കൂളിലേക്ക്  കൈമാറുന്നു
==  *131-ാം വാർഷികാഘോഷവും==
*131-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു*
31/03/2026
കാഞ്ഞങ്ങാട് ഹൊസ്ദുർഗ് യുബിഎംസി എഎൽപി സ്‌കൂളിൽ 131-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.രോഹിൻ രാജ് കെഎഎസ് ഉദ്ഘാടനം ചെയ്തു. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 5 ഫെയിം വൈദേഹി വിനോദ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് അശോകൻ കല്ലു വളപ്പിൽ അധ്യക്ഷനായി. സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന വി.കെ. ബിനു ടീച്ചർ, എം രാജീവൻ മാസ്റ്റർ എന്നീ അധ്യാപകർക്കുള്ള യാത്രയയപ്പ് ഉപഹാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.രോഹിൻ രാജ് നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുരേന്ദ്രൻ വിജയികൾക്കുള്ള സമ്മാനദാനം നിർമ്മനിച്ചു. സനിൽ കുമാർ വെള്ളുവ, പി.കെ നിഷാന്ത്, കെ.രജനി, പ്രിയേഷ് കാഞ്ഞങ്ങാട്, എം.കെ ജയരാജ്, നിയാസ് ഹോസ്ദുർഗ്ഗ്, വി സൗമ്യ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.ടി രാജീവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
<gallery>
പ്രമാണം:12329 var1.jpg
പ്രമാണം:12329 var2.jpg
പ്രമാണം:12329 var3.jpg
പ്രമാണം:12329 var4.jpg
പ്രമാണം:12329 var5.jpg
പ്രമാണം:12329 var6.jpg
പ്രമാണം:12329 var7.jpg
പ്രമാണം:12329 va8.jpg
</gallery>