"ഗവ. യു.പി.എസ് കപ്രശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25456gupsk2025 (സംവാദം | സംഭാവനകൾ)
(ചെ.) എഴുത്ത്
25456gupsk2025 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=നെടുമ്പാശ്ശേരി
|പോസ്റ്റോഫീസ്=നെടുമ്പാശ്ശേരി
|പിൻ കോഡ്=683585
|പിൻ കോഡ്=683585
|സ്കൂൾ ഫോൺ=0484 2603035
|സ്കൂൾ ഫോൺ=9656432268
|സ്കൂൾ ഇമെയിൽ=gupskaprassery@gmail.com
|സ്കൂൾ ഇമെയിൽ=gupskaprassery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7=123
|ആൺകുട്ടികളുടെ എണ്ണം 1-7=88
|പെൺകുട്ടികളുടെ എണ്ണം 1-7=103
|പെൺകുട്ടികളുടെ എണ്ണം 1-7=89
|വിദ്യാർത്ഥികളുടെ എണ്ണം 1-7=226
|വിദ്യാർത്ഥികളുടെ എണ്ണം 1-7=177
|അദ്ധ്യാപകരുടെ എണ്ണം 1-7=8
|അദ്ധ്യാപകരുടെ എണ്ണം 1-7=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡൈജു കെ ടി
|പി.ടി.എ. പ്രസിഡണ്ട്=ഡൈജു കെ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ലിഖിത സരിത്
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ  ടി
|സ്കൂൾ ചിത്രം= Kap.jpg
|സ്കൂൾ ചിത്രം= Kap.jpg
|size=350px
|size=350px
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ ചെങ്ങമനാട് പഞ്ചായത്തിൽ കപ്രശ്ശേരി എന്ന ഗ്രാമത്തിൽ 1946 ജൂലൈ മാസത്തിൽ ഞങ്ങളുടെ സ്കൂൾ ആരംഭിച്ചു . ചെങ്ങമനാട് പഞ്ചായത്ത് നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചതിനെതുടർന്ന് വയലിന്റെ നടുവിൽ വൈക്കോൽ മേഞ്ഞ താൽക്കാലികകെട്ടിടമായിരുന്നു അന്ന് . ഒന്നു മുതൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നുള്ളൂ ബാക്കിയുള്ളവർ തറയിലാണ് ഇരുന്നിരുന്നത് .ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ശങ്കരപ്പിള്ള സാറായിരുന്നു . 1958 ആയപ്പോഴേക്ക് അഞ്ചാം ക്ലാസ്സുവരെയായി ആ സമയത്ത് പിഡബ്ല്യൂഡി സ്കൂളിനുവേണ്ടി കെട്ടിടം പണിതുതന്നു .ആ സമയത് 600 ഓളം കുട്ടികൾ പഠിച്ചിരിന്നു. സ്ഥലസൗകര്യക്കുറവുകാരണം ബ്ലോക്കിൽനിന്നും കെട്ടിടം പണിതുതന്നു. സ്ഥലസൗകര്യം പഠനോപകരണങ്ങൾ ഫർണിച്ചറുകൾ ഇവയുടെ കുറവുകൾ ഉണ്ടായിരുന്നിട്ടും യു പി സ്കൂൾ ആക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ മന്ത്രിയെ ബന്ധപ്പെട്ടവർ കണ്ടു . 1985 ജൂണിൽ ആറാം ക്ലാസും 1986 ൽ ഏഴാം ക്ലാസും നിലവിൽ വന്നു . ദേശിയ സംസ്ഥാന അധ്യാപക അവാർഡുകൾ കരസ്ഥമാക്കിയ മുൻ ഹെഡ്മാസ്റ്റർ  സി എൻ ദിവാകരൻപിള്ളയുടെ കാലത്ത് അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ്  ലഭിച്ചിട്ടുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 66: വരി 67:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*കല ,കായികം
*കരാട്ടെ
*സ്കൂൾ സോഷ്യൽ സ‌‌ർവ്വീസ് സ്കീം
*
*


"https://schoolwiki.in/ഗവ._യു.പി.എസ്_കപ്രശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്