"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 141: | വരി 141: | ||
പ്രോഗ്രാമിന്റെ മുഖ്യ അതിഥികൾ ഡെലീഷ്യ മലപ്പുറം വള്ളുവമ്പ്രം റസ്റ്റോറന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ പ്രസാദ്, പ്രശസ്ത സാമൂഹ്യ മീഡിയ സെലിബ്രേറ്റ് കുട്ടിപ്പ എന്നിവരായിരുന്നു മുഖ്യ അതിഥികൾ. | പ്രോഗ്രാമിന്റെ മുഖ്യ അതിഥികൾ ഡെലീഷ്യ മലപ്പുറം വള്ളുവമ്പ്രം റസ്റ്റോറന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ പ്രസാദ്, പ്രശസ്ത സാമൂഹ്യ മീഡിയ സെലിബ്രേറ്റ് കുട്ടിപ്പ എന്നിവരായിരുന്നു മുഖ്യ അതിഥികൾ. | ||
[[പ്രമാണം:18087-FoodFest-25 5.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് 'വടക്കിനി 2K25' ഉദ്ഘാടനം]] | |||
[[പ്രമാണം:18087-FoodFest-25 2.jpg|ലഘുചിത്രം|'വടക്കിനി 2K25' വിദ്യാർത്ഥികൾ തയ്യാറാക്കിയ വിഭവങ്ങൾ ]] | |||
[[പ്രമാണം:18087-FoodFest-25 1.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം]] | |||
8, 9, 10 ക്ലാസുകൾക്ക് വെവ്വേറെയായി നടത്തിയ മത്സരത്തിൽ യഥാക്രമം 8K, 9H, 10L എന്നീ ക്ലാസ്സുകൾ വിജയികളായി. അധ്യാപകർക്ക് പ്രത്യേകമായി നടത്തിയ മത്സരത്തിൽ ജിയാസ് ജിഫ്രി മാസ്റ്റർ ഒന്നാം സ്ഥാനം നേടി. | |||
== 19. എച്ച്.ഐ.വി./ എയ്ഡ്സ് ബോധവത്കരണ റാലി == | |||
[[പ്രമാണം:18087 SPC AIDS Day.jpg|ലഘുചിത്രം|എച്ച്.ഐ.വി./ എയ്ഡ്സ് ബോധവത്കരണ റാലിയിൽ SPC കേഡറ്റുകൾ]] | |||
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി 2025 ഡിസംബർ 1-ാം തീയതി ടി.എസ്.എസ്. വടക്കങ്ങര എസ്.പി.സി. കേഡറ്റുകൾ എച്ച്.ഐ.വി./എയ്ഡ്സ് ബോധവത്കരണ റാലി നടത്തി. റാലി സ്കൂൾ ഹെഡ്മിസ്‌ട്രസ് ഉദ്ഘാടനം ചെയ്തു. വിജയഭേരി കോർഡിനേറ്റർ റസാഖ് സാർ, മുതിർന്ന അധ്യാപകൻ അബ്ദു റഹ്‌മാൻ സാർ എന്നിവർ ബോധവത്കരണ സന്ദേശങ്ങൾ നൽകുകയും ചെയ്തു. | |||
കേഡറ്റുകൾ കൈയിൽ ബാനറുകളും പ്ലാകാർഡുകളും കൈവശം വെച്ച് എയ്ഡ്സ് സംബന്ധിച്ച അവബോധ സന്ദേശങ്ങൾ ഉയർത്തിപ്പറഞ്ഞു. റാലിയുടെ നേതൃത്വം സി.പി.ഒ അബ്ദു ജലീൽ കെ സാർ, എ.സി.പി.ഒ ധന്യ ടീച്ചർ എന്നിവർ വഹിച്ചു. | |||
== '''20. NMMS പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് മോഡൽ പരീക്ഷയും രക്ഷിതാക്കൾക്ക് പാരന്റ്സ് മീറ്റും നടത്തി.''' == | |||
NMMS കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡിസംബർ 31 ന് രാവിലെ 9 മണി മുതൽ 10 മണി വരെ സ്കൂളിൽ വച്ച് പാരൻസ് മീറ്റ് നടന്നു. രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് നൗഫൽ സാർ നേതൃത്വം നൽകി. HM ഉദ്ഘാടനം ചെയ്തു. മുൻ പരീക്ഷയിൽ മികവ് പ്രകടിപ്പിച്ച കുട്ടികളെ അനുമോദിച്ചു. | |||
ശേഷം 10.30 am മുതൽ 1.30 pm വരെ നമ്മുടെ സ്കൂളിൽനിന്ന് NMMS പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മൂന്ന് ക്ലാസ് മുറികളിലായി മോഡൽ പരീക്ഷ സംഘടിപ്പിച്ചു. | |||
== '''21. "സ്റ്റെപ്സ് അഹെഡ്" മോട്ടിവേഷൻ ക്ലാസ്സ്.''' == | |||
''"മികച്ച കുടുംബാന്തരീക്ഷം മികച്ച വിജയികളെ സൃഷ്ടിക്കും"'' - സുലൈമാൻ മേൽപ്പത്തൂർ. | |||
വടക്കാങ്ങര: ടി എസ് എസ് വടക്കാങ്ങര സ്കൂളിൽ പത്താം തരത്തിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി 13/01/2026 ന് "സ്റ്റെപ്സ് അഹെഡ്" എന്നപേരിൽ മോട്ടിവേഷൻ ക്ലാസ്സ് നടന്നു. മക്കരപ്പറമ്പ് ഹെവെൻസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പരിപാടി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. | |||
ഗ്ലോബൽ ട്രെയിനർ ഡോ. സുലൈമാൻ മേല്പത്തൂർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ് എടുത്തു. | |||
[[പ്രമാണം:18087 Motivation26 02.jpg|ലഘുചിത്രം|ഡോ. സുലൈമാൻ മേല്പത്തൂർ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്നു.]] | |||
[[പ്രമാണം:18087 Motivation26 03.jpg|ലഘുചിത്രം|ഡോ. സുലൈമാൻ മേല്പത്തൂർ രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്നു.]] | |||
രാവിലെ എഴുന്നൂറോളം വിദ്യാർത്ഥികൾക്കും ഉച്ചക്ക് ശേഷം അവരുടെ രക്ഷിതാക്കൾക്കും ക്ലാസ്സ് നടന്നു. | |||
[[പ്രമാണം:18087 Motivation26 01.jpg|ലഘുചിത്രം|മോട്ടിവേഷൻ പ്രോഗ്രാം അഡ്വ. നജ്മ തബ്ഷീറ ഉഘാടനം നിർവ്വഹിക്കുന്നു.]] | |||
കുടുംബത്തിലെ മികച്ച പരിഗണനയും സ്നേഹവും ഉന്നതവിജയികളെ സൃഷ്ടിക്കുമെന്ന് സുലൈമാൻ മേല്പത്തൂർ പത്താം തരത്തിലെ രക്ഷിതാക്കളോട് പറഞ്ഞു. | |||
പി ടി എ പ്രസിഡന്റ് ശിഹാബ് മംഗലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ഇ അബ്ദു റഹ്മാൻ, എം എ റസാഖ്, ജിയാസ് ജിഫ്രി, ആയിഷ ലുബ്‌ന എന്നിവർ സംസാരിച്ചു. | |||