"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
07:05, 16 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ→പ്രവർത്തനങ്ങൾ
No edit summary |
|||
| വരി 376: | വരി 376: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
'''ന്യൂസ് പേപ്പർ''' | |||
സ്കൂൾ വാർത്തകൾ ഉൾപ്പെടുത്തി കൊണ്ട് ജൂലയ് 30 ന് ലിറ്റിൽ കൈറ്റ്സിൻറ നേതൃത്വത്തിൽ | |||
നവദിഗ്ദർശി എന്ന പേരിൽ സ്കൂൾ പത്രം ഇറക്കി. | |||
'''സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' | |||
2025 ആഗസ്റ്റ് 14 ന് നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ | |||
നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു. | |||
'''ഫ്രീഡം ഫ്രെസ്റ്റ്''' | |||
സെപ്റ്റംബർ 20 ന് റോബോട്ടിക്സ് ദിനത്തിനോടനുബന്ധിച്ച് ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
കുട്ടികൾ അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. കുടാതെ സ്പോട്ട് ക്രീയേഷൻ നടത്തുകയും | |||
ഫ്രീഡം ഫെസ്റ്റ് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. | |||
'''പ്രിലിമിനറി ക്യാമ്പ്''' | |||
2025-28 ബാച്ചിൻറ ഏകദിന പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 22 ന് നടന്നു. പി ടി എ | |||
പ്രസിഡൻറ് ശ്രീ പിരപ്പൻകോട് ശ്രികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കണിയാപുരം സബ്ജില്ല | |||
മാസ്റ്റർ ട്രെയിനർ ശ്രി അരുൺ സി വി ക്ലാസിന് നേതൃത്വം കൊടുത്തു. സ്ക്രാച്ച്, അനിമേഷൻ, | |||
പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ കുട്ടികളെ ആകർഷിക്കുംവിധമായിരുന്നു ക്ലാസുകൾ, 3 മണിക്ക് | |||
ക്യാമ്പ് അവസാനിച്ചു. തുടർന്ന് രക്ഷികർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചുളള ബോധവൽക്കരണ ക്ലാസ്സും നടത്തി. | |||