"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു. | കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു. | ||
[[പ്രമാണം:12312 vayana.jpg|ലഘുചിത്രം|ഇടത്ത്|230x230ബിന്ദു]] | [[പ്രമാണം:12312 vayana.jpg|ലഘുചിത്രം|ഇടത്ത്|230x230ബിന്ദു|വായനാദിനം ]] | ||
'''വായനാദിനം''' | '''വായനാദിനം''' | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്. | ||
| വരി 18: | വരി 18: | ||
'''വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' | |||
[[പ്രമാണം:12312 vayanap.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു]] | |||
'''വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും'''[[പ്രമാണം:12312 vayanap.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു|'''വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''']] | |||
ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല. | ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല. | ||
ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല. | |||
'''അന്താരാഷ്ട്ര ചാന്ദ്രദിനം''' | |||
[[പ്രമാണം:12312 chandradinam.png|ഇടത്ത്|ലഘുചിത്രം|163x163ബിന്ദു|ചാന്ദ്രദിനം]] | |||
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം നീലേശ്വരം ജി എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .രാവിലെ നടന്ന അസംബ്ലിയിൽ ഏച്ച് എം ശ്രീ.ബിജു മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. | |||
തുടർന്ന് നടന്ന ചുമർചിത്രപ്രദർശനവും വീഡിയോ പ്രദർശനവും കുട്ടികൾ ആകാംക്ഷയോടെ വീക്ഷിച്ചു . | |||
ചാന്ദ്രദിന ക്വിസ്സിൽ തന്മയ്,ഫിദ എസ് അശ്‌മി, ആരവ് രാംഎന്നിവർ യഥാക്രമം വിജയികളായി. കുട്ടികളെല്ലാവരും ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു. | |||
'''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''' | |||
[[പ്രമാണം:12312 vangmayam.png|ഇടത്ത്|ലഘുചിത്രം|237x237px|'''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''']] | |||
നീലേശ്വരം ജി എൽ പി സ്കൂളിൽ കുട്ടികളിൽ മലയാള ഭാഷ അഭിരുചിയും പ്രായോഗിക ശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ നടത്തി. | |||
നാലാം തരത്തിലെ ആരാധ്യ എസ് നായർ, നിഹാൻ പി കെ എന്നിവർ ഒന്നാം സ്ഥാനവുംമൂന്നാം തരത്തിലെ അനുവേദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി. | |||
[[പ്രമാണം:12312 election.jpg|ഇടത്ത്|ലഘുചിത്രം|238x238px|സ്കൂൾ ഇലക്ഷൻ ]] | |||
'''സ്കൂൾ ഇലക്ഷൻ''' | |||
ജനാധിപത്യരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ഇലക്ഷൻ നടത്തുന്നു.തിരഞ്ഞെടുപ്പ് | |||
വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്‌മപരിശോധന, ചിഹ്നം അനുവദിക്കൽ, ഇലക്ഷൻ പ്രചാരണം, പോളിങ് ബൂത്തുകൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങി പൊതു തിരഞ്ഞെടുപ്പിലെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി യാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് | |||
'''ലോകനാട്ടറിവ് ദിനം''' | |||
[[പ്രമാണം:12312 nattarivu.jpg|ഇടത്ത്|ലഘുചിത്രം|182x182px|'''ലോകനാട്ടറിവ് ദിനം''']] | |||
ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു | |||
'''മധുരം മലയാളം പദ്ധതി''' | |||
മാതൃഭൂമി പത്രവും നീലേശ്വരം റോട്ടറി ക്ലബ്ബും ചേർന്ന് നീലേശ്വരം ജിഎൽപി സ്‌കൂളിൽ മധുരം മലയാളം പദ്ധതി തുടക്കമിട്ടു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പുറമേ സമൂഹത്തിൻറെ ഭാഗമാക്കുക എന്നതുകൂടിയാ ലക്ഷ്യമെന്ന് ഉദ്ഘാടകൻ നീലേശ്വരം റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ശ്രീ ശിവദാസ് കീനേ രി പറഞ്ഞു. ചടങ്ങിൽ റേ പ്രസിഡൻറ് ശ്രീ രാജീവൻ സെക്രട്ടറി ശ്രീ രാജീവൻ എന്ന സന്നിഹിതരായിരുന്നു. സ്‌കൂൾ ലീഡർ അർണവ് റാമിന് -കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | |||
'''വായനക്കളരി''' | |||
[[പ്രമാണം:12312 vayanakkalari.png|ഇടത്ത്|ലഘുചിത്രം|224x224ബിന്ദു|'''വായനക്കളരി''']] | |||
നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബും മലയാള മനോരമ പത്രവും ചേർന്ന് ജിഎൽപി സ്കൂളിൽ വായനക്കളരിക്ക് തുടക്കമിട്ടു. ഇതിൻറെ ഭാഗമായി എല്ലാ ക്ലാസുകളിലേക്കും ഇനി മലയാള മനോരമ പത്രം ലഭ്യമാകും. | |||
'''സ്‌കൂൾ തിരഞ്ഞെടുപ്പ് അവസാനിച്ചു. ആരാധ്യ എസ് നായർ ജേതാവ്''' | |||
[[പ്രമാണം:12312 election1.png|ഇടത്ത്|ലഘുചിത്രം|199x199ബിന്ദു]] | |||
2025-26 വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ആവേശപൂർവ്വം അവസാനിച്ചു.തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് മെഷീനിലായിരുന്നുകുട്ടികൾ രേഖപ്പെടുത്തിയത്. 6വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 38 വോട്ടുകൾ നേടിയാണ് ആരാധ്യ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 32 വോട്ടോടുകൂടി ഇതൾമൽഹാർ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചടങ്ങിൽ സ്ഥാനാരോഹണം നടത്തി. | |||
08:25, 3 ഡിസംബർ 2025-നു നിലവിലുള്ള രൂപം

ലോക പരിസ്ഥിതി ദിനം
ജൂൺ 5 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു.

വായനാദിനം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്.
പ്രമുഖ എഴുത്തുകാരൻ ശ്രീ അനിൽ നീലാംബരി കഥയും പാട്ടും പാടിപ്പറഞ്ഞ് പുതിയൊരു ലോകംതീർത്തു
കുട്ടികൾ കലാപരിപാടികളുമായി അണിനിരന്നു
വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല.
ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല.
അന്താരാഷ്ട്ര ചാന്ദ്രദിനം

ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം നീലേശ്വരം ജി എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .രാവിലെ നടന്ന അസംബ്ലിയിൽ ഏച്ച് എം ശ്രീ.ബിജു മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.
തുടർന്ന് നടന്ന ചുമർചിത്രപ്രദർശനവും വീഡിയോ പ്രദർശനവും കുട്ടികൾ ആകാംക്ഷയോടെ വീക്ഷിച്ചു .
ചാന്ദ്രദിന ക്വിസ്സിൽ തന്മയ്,ഫിദ എസ് അശ്‌മി, ആരവ് രാംഎന്നിവർ യഥാക്രമം വിജയികളായി. കുട്ടികളെല്ലാവരും ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു.
വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ

നീലേശ്വരം ജി എൽ പി സ്കൂളിൽ കുട്ടികളിൽ മലയാള ഭാഷ അഭിരുചിയും പ്രായോഗിക ശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ നടത്തി.
നാലാം തരത്തിലെ ആരാധ്യ എസ് നായർ, നിഹാൻ പി കെ എന്നിവർ ഒന്നാം സ്ഥാനവുംമൂന്നാം തരത്തിലെ അനുവേദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി.

സ്കൂൾ ഇലക്ഷൻ
ജനാധിപത്യരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ഇലക്ഷൻ നടത്തുന്നു.തിരഞ്ഞെടുപ്പ്
വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്‌മപരിശോധന, ചിഹ്നം അനുവദിക്കൽ, ഇലക്ഷൻ പ്രചാരണം, പോളിങ് ബൂത്തുകൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങി പൊതു തിരഞ്ഞെടുപ്പിലെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി യാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്
ലോകനാട്ടറിവ് ദിനം

ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു
മധുരം മലയാളം പദ്ധതി
മാതൃഭൂമി പത്രവും നീലേശ്വരം റോട്ടറി ക്ലബ്ബും ചേർന്ന് നീലേശ്വരം ജിഎൽപി സ്‌കൂളിൽ മധുരം മലയാളം പദ്ധതി തുടക്കമിട്ടു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പുറമേ സമൂഹത്തിൻറെ ഭാഗമാക്കുക എന്നതുകൂടിയാ ലക്ഷ്യമെന്ന് ഉദ്ഘാടകൻ നീലേശ്വരം റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ശ്രീ ശിവദാസ് കീനേ രി പറഞ്ഞു. ചടങ്ങിൽ റേ പ്രസിഡൻറ് ശ്രീ രാജീവൻ സെക്രട്ടറി ശ്രീ രാജീവൻ എന്ന സന്നിഹിതരായിരുന്നു. സ്‌കൂൾ ലീഡർ അർണവ് റാമിന് -കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വായനക്കളരി

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബും മലയാള മനോരമ പത്രവും ചേർന്ന് ജിഎൽപി സ്കൂളിൽ വായനക്കളരിക്ക് തുടക്കമിട്ടു. ഇതിൻറെ ഭാഗമായി എല്ലാ ക്ലാസുകളിലേക്കും ഇനി മലയാള മനോരമ പത്രം ലഭ്യമാകും.
സ്‌കൂൾ തിരഞ്ഞെടുപ്പ് അവസാനിച്ചു. ആരാധ്യ എസ് നായർ ജേതാവ്

2025-26 വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ആവേശപൂർവ്വം അവസാനിച്ചു.തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് മെഷീനിലായിരുന്നുകുട്ടികൾ രേഖപ്പെടുത്തിയത്. 6വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 38 വോട്ടുകൾ നേടിയാണ് ആരാധ്യ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 32 വോട്ടോടുകൂടി ഇതൾമൽഹാർ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചടങ്ങിൽ സ്ഥാനാരോഹണം നടത്തി.