"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghsscottonhill (സംവാദം | സംഭാവനകൾ)
Gghsscottonhill (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 113: വരി 113:
[[പ്രമാണം:43085 tree8.jpeg|ലഘുചിത്രം|273x273px]]
[[പ്രമാണം:43085 tree8.jpeg|ലഘുചിത്രം|273x273px]]
[[പ്രമാണം:43085 tree3.jpeg|നടുവിൽ|ലഘുചിത്രം|278x278px]]
[[പ്രമാണം:43085 tree3.jpeg|നടുവിൽ|ലഘുചിത്രം|278x278px]]
==ചങ്ങാതിക്ക് ഒരു തൈ ==
==ശാസ്ത്ര സാമൂഹികശാസ്ത്ര ഗണിത ഐടി മേളകൾ ==
അക്കാദമിക വർഷത്തിലെ ശാസ്ത്ര സാമൂഹികശാസ്ത്ര ഗണിത ഐടി മേളകൾ സെപ്റ്റംബർ 12 തീയതി പൂർവ്വാധികം ഭംഗിയോടെ കൂടി നടത്തുകയുണ്ടായി. ശാസ്ത്രമേളയോടനുബന്ധിച്ച് പരീക്ഷണങ്ങൾ കാണിച്ച് പ്രിൻസിപ്പൽ ശ്രീമതി ഗ്രീഷ്മ ടീച്ചറും അഡിഷണൽ എച്ച് എം രേഖ  ടീച്ചറും ഉദ്ഘാടന കർമ്മം നിർവഹിച്ചു സയൻസ് ക്ലബ് കൺവീനറായ ശ്രീമതി സന്ധ്യ ടീച്ചർ നന്ദിയും സ്വാഗതവും അറിയിച്ചു
അക്കാദമിക വർഷത്തിലെ ശാസ്ത്ര സാമൂഹികശാസ്ത്ര ഗണിത ഐടി മേളകൾ സെപ്റ്റംബർ 12 തീയതി പൂർവ്വാധികം ഭംഗിയോടെ കൂടി നടത്തുകയുണ്ടായി. ശാസ്ത്രമേളയോടനുബന്ധിച്ച് പരീക്ഷണങ്ങൾ കാണിച്ച് പ്രിൻസിപ്പൽ ശ്രീമതി ഗ്രീഷ്മ ടീച്ചറും അഡിഷണൽ എച്ച് എം രേഖ  ടീച്ചറും ഉദ്ഘാടന കർമ്മം നിർവഹിച്ചു സയൻസ് ക്ലബ് കൺവീനറായ ശ്രീമതി സന്ധ്യ ടീച്ചർ നന്ദിയും സ്വാഗതവും അറിയിച്ചു
==മേളകൾ  ==
==മേളകൾ  ==
അക്കാദമിക വർഷത്തിലെ ശാസ്ത്ര സാമൂഹികശാസ്ത്ര ഗണിത ഐടി മേളകൾ സെപ്റ്റംബർ 12 തീയതി പൂർവ്വാധികം ഭംഗിയോടെ കൂടി നടത്തുകയുണ്ടായി. ശാസ്ത്രമേളയോടനുബന്ധിച്ച് പരീക്ഷണങ്ങൾ കാണിച്ച് പ്രിൻസിപ്പൽ ശ്രീമതി ഗ്രീഷ്മ ടീച്ചറും അഡിഷണൽ എക്സാം ശ്രീമതി ടീച്ചറും ഉദ്ഘാടന കർമ്മം നിർവഹിച്ചു സയൻസ് ക്ലബ് കൺവീനറായ ശ്രീമതി സന്ധ്യ ടീച്ചർ നന്ദിയും സ്വാഗതവും അറിയിച്ചു
അക്കാദമിക വർഷത്തിലെ ശാസ്ത്ര സാമൂഹികശാസ്ത്ര ഗണിത ഐടി മേളകൾ സെപ്റ്റംബർ 12 തീയതി പൂർവ്വാധികം ഭംഗിയോടെ കൂടി നടത്തുകയുണ്ടായി. ശാസ്ത്രമേളയോടനുബന്ധിച്ച് പരീക്ഷണങ്ങൾ കാണിച്ച് പ്രിൻസിപ്പൽ ശ്രീമതി ഗ്രീഷ്മ ടീച്ചറും അഡിഷണൽ എക്സാം ശ്രീമതി ടീച്ചറും ഉദ്ഘാടന കർമ്മം നിർവഹിച്ചു സയൻസ് ക്ലബ് കൺവീനറായ ശ്രീമതി സന്ധ്യ ടീച്ചർ നന്ദിയും സ്വാഗതവും അറിയിച്ചു
വരി 234: വരി 235:
കഥാപ്രസംഗം,കഥാകഥനം A grade ലഭിച്ച അർച്ചന ജോണിന് ഡിസബിലിറ്റി കമ്മീഷണർ Dr. ബാബുരാജ് സർ ട്രോഫി നൽകുന്നു
കഥാപ്രസംഗം,കഥാകഥനം A grade ലഭിച്ച അർച്ചന ജോണിന് ഡിസബിലിറ്റി കമ്മീഷണർ Dr. ബാബുരാജ് സർ ട്രോഫി നൽകുന്നു
==  സ്പെൽ ബി  ==
==  സ്പെൽ ബി  ==
[[പ്രമാണം:43085 afnan.jpeg|ലഘുചിത്രം|292x292ബിന്ദു]]
[[പ്രമാണം:43085 sreya.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:43085 sreya.jpeg|നടുവിൽ|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് അംഗവും എട്ട് സിയിലെ  വിദ്യാർത്ഥിയുമായ അഫ്നാൽ മോനിഷിനും 9 എഫ് ലെ  ശ്രേയ എസ് ജിത്തിനും രാജസ്ഥാനിലെ ഉദയപൂർവ്വം നടക്കുന്ന ദേശീയ തലത്തിലുള്ള
ലിറ്റിൽ കൈറ്റ്സ് അംഗവും എട്ട് സിയിലെ  വിദ്യാർത്ഥിയുമായ അഫ്നാൽ മോനിഷിനും 9 എഫ് ലെ  ശ്രേയ എസ് ജിത്തിനും രാജസ്ഥാനിലെ ഉദയപൂർവ്വം നടക്കുന്ന ദേശീയ തലത്തിലുള്ള
സ്പെൽ ബി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചു
സ്പെൽ ബി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചു
== ജില്ലാതല കലോത്സവം 2025  ==
ജില്ലാതല കലോത്സവത്തിൽ  സംസ്കൃതം കഥാരചനയ്ക്ക് ലിറ്റിൽ സംഘമായ ഭദ്രേസിന് ഫസ്റ്റ് പ്രൈസ് ലഭിച്ചു സംസ്കൃതം ഉപന്യാസ രചനക്ക് ശ്രീദേവിക്ക് എ ഗ്രേഡ് ലഭിച്ചു സംസ്കൃതം ഉപന്യാസ അപർണ എസ് പൈക്ക് ഒന്നാം സ്ഥാനവും എഗ്രി ലഭിച്ചു കവിതാരയ്ക്ക് സംഘമായ സാന്ദ്ര പി ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി
[[പ്രമാണം:43085 sreedevi.jpeg|ഇടത്ത്‌|ലഘുചിത്രം|265x265ബിന്ദു]]
[[പ്രമാണം:43085 aparna.jpeg|ലഘുചിത്രം]]
[[പ്രമാണം:43085 sandra.jpeg|നടുവിൽ|ലഘുചിത്രം|216x216ബിന്ദു]]
== റോബോട്ടിക്സ് പരിശീലനം 2025  ==
[[പ്രമാണം:43085 robo ssl.jpeg|ലഘുചിത്രം]]
24 - 27, 2023-26 ബാച്ചിലെകുട്ടികൾ റിസോഴ്സ് പേഴ്സണയി പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി. ഒമ്പതാം തീയതി നാലു ബാച്ചുകൾ ആയിട്ട് പരിശീലനം കുട്ടികൾക്ക് നൽകേണ്ട ഭരണാധികാരി ബാച്ചുകളിലായി പരിശീലനം നൽകി എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പഠനം ഉറപ്പാക്കി കൂടാതെ പന്ത്രണ്ടാം തീയതി ആർകെഡി എൻഎസ്എസ് ശാസ്തമംഗലം സ്കൂളിലെ ഒരു അധ്യാപികയും രണ്ടു കുട്ടികളും പരിപാടിയിൽ പങ്കെടുത്തു
== ചീഫ് മിനിസ്റ്റർമെഗാ ക്വിസ്  ==
സ്കൂളില് ചീഫ് മിനിസ്റ്റർമെഗാ ക്വിസ് നടത്തുകയുണ്ടായി വിജയികൾ ആയ കുട്ടികളെ പ്രിൻസിപ്പലും എച്ച്  എം ചേർന്ന് ആദരിച്ചു
[[പ്രമാണം:43085 chief.jpeg|നടുവിൽ|ലഘുചിത്രം]]
== അന്താരാഷ്ട്ര  പുസ്തകോത്സവം ==
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകത്തിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും വിവിധ പരുപാടികളിൽ നേട്ടം കൈവരിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗവും പ്രതിനിധിയുമായി അന്താരാഷ്ട്ര  പുസ്തകോത്സവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഉമ്മ അന്താരാഷ്ട്ര  പുസ്തക ഉത്സവത്തോടനുബന്ധിച്ചുള്ള മോഡൽ പാർലമെന്റിൽ ജലസേചന വകുപ്പ് മന്ത്രിയായി 9 ലെ ബൃന്ദ ഐബി
[[പ്രമാണം:43085 text3.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085 text1.jpeg|ലഘുചിത്രം]]
[[പ്രമാണം:43085 text2.jpeg|നടുവിൽ|ലഘുചിത്രം]]
== കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം  ==
കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് 2026 ജനുവരി 7 ബുധനാഴ്ച രാവിലെ 11 30ന് ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
[[പ്രമാണം:43085 lep2.jpeg|നടുവിൽ|ലഘുചിത്രം]]
== ക്രിസ്മസ്  ==
ജനുവരി അഞ്ചാം തീയതി വളരെയധികം ഭംഗിയായി സ്കൂൾതലത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു
[[പ്രമാണം:43085 xmas3.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085 xmas.jpeg|ലഘുചിത്രം]]
[[പ്രമാണം:43085 xmas2.jpeg|നടുവിൽ|ലഘുചിത്രം]]
==എസ്പിസി  ക്യാമ്പ്  ==
1 2 3 തീയതികളിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്ന എസ്പിസി  ക്യാമ്പ് വളരെ ഭംഗിയായി പൂർത്തിയാക്കി
[[പ്രമാണം:43085 spc3.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085 spc.jpeg|ലഘുചിത്രം]]
[[പ്രമാണം:43085 spc1.jpeg|നടുവിൽ|ലഘുചിത്രം]]
==വർണ്ണച്ചിറകുകൾ  ==
നിത ശിശുക്ഷേമ വികസന വകുപ്പിന്റെ വർണ്ണച്ചിറകുകൾ 2025 26 നോട് അനുബന്ധിച്ച് വിമൺസ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റോളുകളിലെ ലിറ്റിൽ കൈറ്റ്സ് വളരെയധികം ശ്രദ്ധ ആകർഷിച്ചു
[[പ്രമാണം:43085 stem.jpeg|നടുവിൽ|ലഘുചിത്രം]]
== പഠനയാത്ര ==
2025 26 പത്താം ക്ലാസിലെ കുട്ടികളുടെ  പഠനയാത്ര ഈ മാസം 8 9 തീയതികളിലായി വാഗമൺ,രാമക്കൽമേട് വിജയകരമായിട്ട് പോയിവരികയുണ്ടായി
== എൻസിസി റിപ്പബ്ലിക് ഡേ ക്യാമ്പ്==
[[പ്രമാണം:43085 geeth.jpeg|നടുവിൽ|ലഘുചിത്രം]]
ഗീതുമൽഹാർ ഫസ്റ്റ് കെ ഗേൾസ് ബെറ്റാലിയൻ എൻസിസി തിരുവനന്തപുരം ന്യൂഡൽഹിയിൽ നടക്കുന്ന എൻസിസി റിപ്പബ്ലിക് ഡേ ക്യാമ്പിലെക്ക്  സെലക്ട് ആയുകയും ചെയ്തു
== പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ്==
[[പ്രമാണം:43085 cheera.jpeg|ലഘുചിത്രം|263x263ബിന്ദു]]
സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ വിളവെടുത്ത ചീരയും പച്ചക്കറികളും ഉപയോഗിച്ച ഇന്നേ ദിവസത്തെ ഉച്ചഭക്ഷണം സമ്പൽസമൃദ്ധമാക്കുകയും കുഞ്ഞുങ്ങൾക്ക് വളരെയധികം ഇഷ്ടമാവുകയും സന്തോഷത്തോടുകൂടി അവരുടെ അധ്വാനത്തിന്റെ ഫലം  ഉപയോഗിച്ച് നിർമ്മിച്ച ഭക്ഷണം സംതൃപ്‌തിയോടെ കഴിക്കുകയുണ്ടായി
== പാർവതി സിവിൽ സർവീസ്==
[[പ്രമാണം:43085 parvathy.jpeg|ലഘുചിത്രം|197x197ബിന്ദു]]
അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ നമ്മുടെ സ്കൂളിൽ പഠിക്കുകയും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്ത പാർവതി സ്കൂളിൻറെ അഭിമാനതാരമായി മാറി
==സ്കൂൾ ആനുവൽ ഡേ ==
സ്കൂളിൽ ആനുവൽ ഡേ  വളരെ ഗംഭീരമായി ആഘോഷിക്കുകയുണ്ടായി ഈ വർഷം പലതരത്തിലുള്ള മത്സരങ്ങളിൽ ഉന്നത വിജയം കാഴ്ചവച്ച കുട്ടികളെ ആദരിക്കുകയും ട്രോഫികൾ നൽകുകയും ചെയ്തു. അധ്യാപകനും നാടൻ പാട്ടുകാരനുമായ സാജൻ സാറ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു .കുട്ടികളുടെ വിവിധ പരിപാടികൾ കൊണ്ട് സമ്പന്നമാക്കി
[[പ്രമാണം:43085 annual18.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085 annual1.jpeg|ലഘുചിത്രം]]
[[പ്രമാണം:43085 annual10.jpeg|നടുവിൽ|ലഘുചിത്രം]]
==പി എൻ ഫൗണ്ടേഷൻ==
പി എൻ പണിക്കരുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ പ്രകടനം കാഴ്ചവച്ചതിന് നമ്മുടെ  സ്കൂളിന് പി എൻ ഫൗണ്ടേഷൻ നൽകിയ ഉപകാരം മന്ത്രി ജി ആർ അനിലിൽ നിന്നും സ്വീകരിക്കുന്നു
[[പ്രമാണം:43085 Pn pani5.jpeg|ലഘുചിത്രം]]
[[പ്രമാണം:43085 Pn pani2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085 Pn pani4.jpeg|നടുവിൽ|ലഘുചിത്രം]]
==എസ് പി സി പാസിംഗ് ഔട്ട്==
നമ്മുടെ സ്കൂളിലെ എസ് പി സി കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 28 ആം തീയതി നടന്നു
[[പ്രമാണം:43085 spc Pass4.jpeg|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു]]
[[പ്രമാണം:43085 spc Pass1.jpeg|ലഘുചിത്രം]]
[[പ്രമാണം:43085 spc Pass3.jpeg|നടുവിൽ|ലഘുചിത്രം]]
==ജനമിത്ര പുരസ്കാരം==
ഡോക്ടർ എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം നമ്മുടെ സ്കൂളിലെ ജെ ആർ സി കുട്ടികൾ കരസ്ഥമാക്കി
[[പ്രമാണം:43085 janamithra3.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085 janamithra2.jpeg|ലഘുചിത്രം|113x113ബിന്ദു]]
[[പ്രമാണം:43085 janamithra1.jpeg|നടുവിൽ|ലഘുചിത്രം]]
==മുഖാമുഖം പ്രോഗ്രാം ==
[[പ്രമാണം:43085 mukha.jpeg|നടുവിൽ|ലഘുചിത്രം]]
വിദ്യാഭ്യാസ മന്ത്രിയുമായി നാളത്തെ കേരളത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പറയാനുള്ളത് പൊതുവിദ്യാഭ്യാസ മന്ത്രി കേൾക്കുന്നു എന്നുള്ള മുഖാമുഖം പ്രോഗ്രാം ഫെബ്രുവരി 27 തീയതി രാവിലെ 9 മണിക്ക് ആഴാങ്കൾ വാക്വയിൽ വച്ച് നടക്കുകയുണ്ടായി പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ലഘുഭക്ഷണം നൽകുകയും നമ്മുടെ സ്കൂളിലെ മിക്കവാറും എല്ലാ കുട്ടികളും ആ ഒരു മുഖാമുഖം പരിപാടിയിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു
==എസ് എസ് എൽ സി പരീക്ഷ ==
2025 26 അക്കാദമിക വർഷത്തിൽ 360പത്താം ക്ലാസിലെ കുട്ടികൾ പരീക്ഷ എഴുതി 99 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു 39 ഫുൾ എ പ്ലസ് 9 കുട്ടികൾക്ക് ഒൻപത് എ പ്ലസും 25 കുട്ടികൾക്ക് 8 എ പ്ലസ് നേടാൻ കഴിഞ്ഞു.
[[പ്രമാണം:43085 sslc1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43085 sslc3.jpeg|ലഘുചിത്രം]]
[[പ്രമാണം:43085 sslc2.jpeg|നടുവിൽ|ലഘുചിത്രം]]