"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.U.P.S.Vempalli }}
{{prettyurl|Govt.U.P.S.Vempalli }}
{{Infobox AEOSchool
 
| സ്ഥലപ്പേര്= വെമ്പള്ളി
{{Infobox School
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
|സ്ഥലപ്പേര്=വെമ്പള്ളി  
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| സ്കൂള്‍ കോഡ്= 45362
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം= 1914
|സ്കൂൾ കോഡ്=45362
| സ്കൂള്‍ വിലാസം= വെമ്പള്ളി പി ഓ, കാണക്കാരി, കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 686633
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04822229379
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= gupsvempally@gmail.com
|യുഡൈസ് കോഡ്=32100900503
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കുറവിലങ്ങാട്
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=ജി  യു  പി എസ്  വെമ്പള്ളി ,  വെമ്പള്ളി പി കോട്ടയം   പിൻ  686633
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=വെമ്പള്ളി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686633
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=04822-2229379
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=gupsvempally@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 33
|ഉപജില്ല=കുറവിലങ്ങാട്
| പെൺകുട്ടികളുടെ എണ്ണം= 37
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 70
|വാർഡ്=2
| അദ്ധ്യാപകരുടെ എണ്ണം= 8
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി ഷീന കെ പുന്നൂസ്
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പി.ടി.. പ്രസിഡണ്ട്=  ശ്രീ വി സാം കുമാർ   
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= 45362 - GUPS Vempally.JPG‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
}}
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാൻസി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അരുൺ ഒ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=വത്സമ്മ മനോജ്
|സ്കൂൾ ചിത്രം=45362 - GUPS Vempally.JPG‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു  
കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു  

== ചരിത്രം ==
== ചരിത്രം ==
ശതാബ്തിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് 103 വർഷത്തെ ചരിത്രം പറയാനുണ്ട്. കാണക്കാരി പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യാലയം ആണ് വെമ്പള്ളി ഗവണ്മെന്റ് യു പി സ്കൂൾ.  1914 ഒക്ടോബർ 14 ന് ആണ് സർക്കാർ ഏറ്റെടുത്തതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ എൽ പി സ്കൂൾ ആയി പ്രവർത്തനം  ആരംഭിച്ചിരുന്നു. അന്ന് നാട്ടുകൂട്ടത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു സ്കൂൾ. വെമ്പള്ളി വടക്കേ കവലക്കു അടുത്താണ് ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്.  പിന്നീട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ( കാവുംപറമ്പിൽ ശ്രീ മാത്തൻ സംഭാവനചെയ്ത) മാറ്റിസ്ഥാപിച്ചു. എന്നാൽ മേൽക്കൂര വീണു പോയതിനെത്തുടർന്നു താത്കാലികമായി മണ്ണാണിക്കാട് ശ്രീ  കോര തൊമ്മന്റെ കളപ്പുരയിലും കല്ലുങ്കൽ ശ്രീ രാമ കൈമളുടെ വീട്ടിലുമായി സ്കൂൾ പ്രവർത്തിച്ചു. തുടർന്ന് കെട്ടിടങ്ങൾ നിർമ്മിച്ച് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി. 1981-ൽ യു  പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യ്തു. 2013 - 2014 ശതാബ്തി വർഷമായി ആഘോഷിച്ചു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങള്‍ ==
===സ്മാർട്ട് ക്ലാസ് റൂം ===
*സ്മാർട്ട് ക്ലാസ് റൂം  
===ഐടി  ലാബ് ===
*ഐടി  ലാബ്  
===ലൈബ്രറി ===
*ലൈബ്രറി  
===സയൻസ് ലാബ് ===
*സയൻസ് ലാബ്  
===കിഡ്സ് പാർക്ക്===
*കിഡ്സ് പാർക്ക്
===കളിക്കളം ===
*കളിക്കളം  
===ആഡിറ്റോറിയം===
*ആഡിറ്റോറിയം  
*പാചകപ്പുര
*പ്രീ പ്രൈമറി ക്ലാസ്

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
===പാചകപ്പുര ===
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
===പ്രീ പ്രൈമറി ക്ലാസ്===
ശ്രീമതി ഉഷ ജോസഫ്, ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ 15  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു 
 
* [[{{PAGENAME}}/ ആർട്സ്  ക്ലബ്ബ്| ആർട്സ്  ക്ലബ്ബ്]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
ശ്രീമതി ആൻസി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു, എല്ലാ കുട്ടികൾക്കും കലാ  പരിശീലനം നൽകുന്നു
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ് ]]
*[[{{PAGENAME}}/ജൈവ കൃഷി|ജൈവ കൃഷി]]
ശ്രീമതി ലിസി മാത്യൂസ്,  ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കായിക പരിശീലനം നൽകുന്നു
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/സ്പോർട്സ് പരിശീലനം|സ്പോർട്സ് പരിശീലനം]]
ശ്രീമതി ജയാ ജയാ ജേക്കബ്, ശ്രീമതി മറിയാമ്മ കെ എം എന്നിവരുടെ നേതൃത്വത്തിൽ 15  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, കലാ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു 
*[[{{PAGENAME}}/ശാസ്ത്രക്ലബ്|ശാസ്ത്രക്ലബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിതശാസ്ത്രക്ലബ്|ഗണിതശാസ്ത്രക്ലബ്]]
ശ്രീമതി ലിസി മാത്യൂസിന്റെ  നേതൃത്വത്തിൽ 15  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു 
*[[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]]
* [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ് | ഹെൽത്ത് ക്ലബ്ബ്.]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
ശ്രീമതി റെജി കെ കെയുടെ നേതൃത്വത്തിൽ 15  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[{{PAGENAME}}/റോഡ് സേഫ്റ്റി ക്ലബ്ബ് |റോഡ് സേഫ്റ്റി ക്ലബ്ബ്.]]
*[[{{PAGENAME}}/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]
ശ്രീമതി ജയാ ജേക്കബിന്റെ നേതൃത്വത്തിൽ 15  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു.
*[[{{PAGENAME}}/സ്മാർട്ട് എനർജി പ്രോഗ്രാം|സ്മാർട്ട് എനർജി പ്രോഗ്രാം]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/റോഡ് സേഫ്റ്റി ക്ലബ്ബ്|റോഡ് സേഫ്റ്റി ക്ലബ്ബ്]]
ശ്രീമതി രാജശ്രീ എം സിന്റെ നേതൃത്വത്തിൽ 15  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു 
 
* [[{{PAGENAME}}/ ഫാർമേഴ്‌സ് ക്ലബ്ബ്|ഫാർമേഴ്‌സ് ക്ലബ്ബ്.]]
==നേട്ടങ്ങൾ==
ശ്രീ വി ഡി തങ്കച്ചന്റെ നേതൃത്വത്തിൽ 20  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. പച്ചക്കറിത്തോട്ടം, ഏത്തവാഴത്തോട്ടം എന്നിവ പരിപാലിച്ചുവരുന്നു
*കുറവിലങ്ങാട് സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്.
== മുന്‍ സാരഥികള്‍ ==
*കലോത്സവം, പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.  
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :
*എൽ എസ് എസ് , യു എസ് എസ്  പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.
 
==ജീവനക്കാർ==
===അധ്യാപകർ===
#  ശ്രീമതി ജാൻസി തോമസ്
#  ശ്രീമതി രാജശ്രീ എം.എസ് ( സീനിയർ അസിസ്റ്റന്റ് )
#  ശ്രീമതി ഗ്ലാഡി അഗസ്ററിൻ
#  ശ്രീമതി അനിറ്റ്  എലിസബത്ത്  സെബാസ്റ്റ്യൻ
#  ശ്രീമതി മറിയാമ്മ കെ എം
#  ശ്രീമതി  ബെററ്സി പി അഗസ്ററിൻ
#  ശ്രീമതി റെജി കെ കെ
#  ശ്രീമതി അഞ്ജു വി
===അനധ്യാപകർ===
#  ശ്രീമതി  ധനലക്ഷ്മി എം എ (ഓഫീസ് അറ്റെന്ടെന്റന്റ് )
#  ശ്രീമതി രാധാമണി (നൂൺ മീൽ വർക്കർ)
 
==മുൻ പ്രധാനാധ്യാപകർ ==
#  ശ്രീമതി ടി ദേവകിയമ്മ  
#  ശ്രീമതി ടി ദേവകിയമ്മ  
#  ശ്രീമതി വി എ കുഞ്ഞമ്മ  
#  ശ്രീമതി വി എ കുഞ്ഞമ്മ  
വരി 75: വരി 123:
#  ശ്രീമതി കൊച്ചുറാണി ജോസഫ് (2005 - 2014)
#  ശ്രീമതി കൊച്ചുറാണി ജോസഫ് (2005 - 2014)
#  ശ്രീ സാബു ഐസക് കെ (2014 - 2016)
#  ശ്രീ സാബു ഐസക് കെ (2014 - 2016)
# ശ്രീമതി  ഷീന കെ പുന്നൂസ്

'''സ്കൂളിലെ നിലവിലുള്ള അധ്യാപകർ  :
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#   ശ്രീമതി ഷീന കെ പുന്നൂസ് ( ഹെഡ്മിസ്ട്രസ് )
# ശ്രീ  പോൾ മണ്ണാനീക്കാട് ഐ പി എസ്
#   ശ്രീമതി ലിസി മാത്യൂസ് ( സീനിയർ അസിസ്റ്റന്റ് )
# ശ്രീ  കെ എം മോഹനൻ (സീനിയർ ഫിനാൻസ് ഓഫീസർ, ലാൻഡ് റെവന്യു ഡിപ്പാർട്ടുമെന്റ് )
#  ശ്രീമതി ജയാ ജേക്കബ്
#  ശ്രീമതി ബീന തോമസ്
#  ശ്രീമതി ഉഷ ജോസഫ്
#  ശ്രീമതി മറിയാമ്മ കെ എം  
#  ശ്രീമതി രാജശ്രീ എം എസ്
#  ശ്രീമതി റെജി കെ കെ
#  ശ്രീമതി ആൻസി ജോസഫ്
 
'''സ്കൂളിലെ നിലവിലുള്ള അനധ്യാപകർ  :
#  ശ്രീ വി ഡി തങ്കച്ചൻ (ഓഫീസ് അറ്റെന്ടെന്റന്റ് )
#  ശ്രീമതി രാധാമണി (നൂൺ മീൽ വർക്കർ)

== നേട്ടങ്ങള്‍ ==
കുറവിലങ്ങാട് സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്. കലോത്സവം, പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്. എൽ എസ് എസ് , യു എസ് എസ്  പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.

== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==
==പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം 2017 ==
# ശ്രീ  പോൾ മണ്ണാനീക്കാട് ഐ പി എസ്
<gallery mode="packed-hover">
# ശ്രീ  കെ എം മോഹനൻ (സീനിയർ ഫിനാൻസ് ഓഫീസർ, ലാൻഡ് റെവന്യു ഡിപ്പാർട്ടുമെന്റ് )
പ്രമാണം:45362 -pvsy1.JPG
പ്രമാണം:45362 -pvsy2.JPG
പ്രമാണം:45362 -pvsy3.JPG
</gallery>

ഗവ യു പി സ്കൂള വെമ്പള്ളിയിൽ പൊതുവിദ്യാലയ സംരക്ഷണ പ്രഖ്യാപന പ്രവർത്തനങ്ങൾ 27/01/2017 രാവിലെ 9 മണിക്ക് ആരംഭിച്ചു. കുട്ടികളും അധ്യാപകരും കൂടി സ്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക്ക് വിമുക്തമാക്കി. 10  മണിക്ക് അസംബ്ലിയിൽ പൊതുവിദ്യാഭ്യാസസംരക്ഷണം എന്താണെന്ന് വിശദീകരിക്കുകയും തുടർന്ന് ഗ്രീൻ പ്രോട്ടോക്കോൾ എന്താണെന്ന് വിശദികരിക്കുകയും ഗ്രീൻ പ്രോട്ടോക്കോൾ  പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി പദാർത്ഥങ്ങളുടെ പാടില്ല എന്നും കുട്ടികളെ ബോധവൽക്കരിച്ചു.
<gallery>
45362 -pvsy4.JPG
45362 -pvsy5.JPG
45362 -pvsy6.JPG
45362 -pvsy7.JPG
45362 -pvsy7.JPG
</gallery>
10 .45 ന് പിറ്റിഎ പ്രസിഡന്റ്  ശ്രീ. സാം കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ‍ഞ്ജായത്ത് പ്രസിഡന്റ് ശ്രീ ചെറിയാൻ മാത്യു പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിനോയ് പി ചെറിയാൻ,വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീമതി സെലീമ സിബി തുടങ്ങിയ പഞ്ചായത്ത്  അംഗങ്ങളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും പൂർവ്വഅധ്യാപകരും പങ്കെടുത്ത സംരക്ഷണ പ്രതി‍ജ്ഞ പഞ്ചായത്ത് പ്രസിഡന്റ് ചെല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികൾക്കും പങ്കെടുത്ത എല്ലാവർക്കും ബണ്ണും ലഘുപാനീയവും നൽകി.
<gallery>
45362 -seminar1.JPG
45362 -seminar2.JPG
45362 -seminar3.JPG
45362 -seminar4.JPG
45362 -seminar5.JPG
</gallery>
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "പ്ലാസ്റ്റിക്ക് വിപത്ത്  "  എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. സെമിനാറിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. അഞ്ചു സെബാസ്റ്റ്യൻ, മാധവ്, സുധീന ഇ റ്റി എന്നീ കുട്ടിൾ സെമിനാർ അവതരിപ്പിക്കുകയും ജിത്തു മാത്യു മോഡറേറ്റർ ആവുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്‌ക്കണമെന്നും പുനരുപയോഗ പുനഃചംക്രമണ സാധ്യത പ്രയോജനപ്പെടുത്തണമെന്നും സെമിനാർ ക്രേഡികരിച്ചു കൊണ്ട് മോഡറേറ്റർ പറഞ്ഞു.

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.714013,76.559042|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.714013|lon=76.559042|zoom=18|width=full|height=400|marker=yes}}
Govt.U.P.S.Vempalli  
Govt.U.P.S.Vempalli  
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി നടുക്കവലയിൽ ബസ് ഇറങ്ങി തെക്കോട്ടു 100 മീറ്റർ നടക്കുക  
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വെമ്പള്ളി നടുക്കവലയിൽ ബസ് ഇറങ്ങി തെക്കോട്ടു 100 മീറ്റർ നടക്കുക  
* ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക   
* ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക   
* കാണക്കാരി  ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക   
* കാണക്കാരി  ഭാഗത്തു നിന്ന് വരുന്നവർ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക   
|}
|}

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
വിലാസം
വെമ്പള്ളി

ജി യു പി എസ് വെമ്പള്ളി , വെമ്പള്ളി പി ഓ കോട്ടയം പിൻ 686633
,
വെമ്പള്ളി പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04822-2229379
ഇമെയിൽgupsvempally@gmail.com
കോഡുകൾ
സ്കൂൾ കോഡ്45362 (സമേതം)
യുഡൈസ് കോഡ്32100900503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി തോമസ്
പി.ടി.എ. പ്രസിഡണ്ട്അരുൺ ഒ എസ്
എം.പി.ടി.എ. പ്രസിഡണ്ട്വത്സമ്മ മനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു

ചരിത്രം

ശതാബ്തിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് 103 വർഷത്തെ ചരിത്രം പറയാനുണ്ട്. കാണക്കാരി പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യാലയം ആണ് വെമ്പള്ളി ഗവണ്മെന്റ് യു പി സ്കൂൾ. 1914 ഒക്ടോബർ 14 ന് ആണ് സർക്കാർ ഏറ്റെടുത്തതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചിരുന്നു. അന്ന് നാട്ടുകൂട്ടത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു സ്കൂൾ. വെമ്പള്ളി വടക്കേ കവലക്കു അടുത്താണ് ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ( കാവുംപറമ്പിൽ ശ്രീ മാത്തൻ സംഭാവനചെയ്ത) മാറ്റിസ്ഥാപിച്ചു. എന്നാൽ മേൽക്കൂര വീണു പോയതിനെത്തുടർന്നു താത്കാലികമായി മണ്ണാണിക്കാട് ശ്രീ കോര തൊമ്മന്റെ കളപ്പുരയിലും കല്ലുങ്കൽ ശ്രീ രാമ കൈമളുടെ വീട്ടിലുമായി സ്കൂൾ പ്രവർത്തിച്ചു. തുടർന്ന് കെട്ടിടങ്ങൾ നിർമ്മിച്ച് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി. 1981-ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യ്തു. 2013 - 2014 ശതാബ്തി വർഷമായി ആഘോഷിച്ചു

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം

ഐടി ലാബ്

ലൈബ്രറി

സയൻസ് ലാബ്

കിഡ്സ് പാർക്ക്

കളിക്കളം

ആഡിറ്റോറിയം

പാചകപ്പുര

പ്രീ പ്രൈമറി ക്ലാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

  • കുറവിലങ്ങാട് സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്.
  • കലോത്സവം, പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.
  • എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി ജാൻസി തോമസ്
  2. ശ്രീമതി രാജശ്രീ എം.എസ് ( സീനിയർ അസിസ്റ്റന്റ് )
  3. ശ്രീമതി ഗ്ലാഡി അഗസ്ററിൻ
  4. ശ്രീമതി അനിറ്റ്  എലിസബത്ത്  സെബാസ്റ്റ്യൻ
  5. ശ്രീമതി മറിയാമ്മ കെ എം
  6. ശ്രീമതി ബെററ്സി പി അഗസ്ററിൻ
  7. ശ്രീമതി റെജി കെ കെ
  8. ശ്രീമതി അഞ്ജു വി

അനധ്യാപകർ

  1. ശ്രീമതി ധനലക്ഷ്മി എം എ (ഓഫീസ് അറ്റെന്ടെന്റന്റ് )
  2. ശ്രീമതി രാധാമണി (നൂൺ മീൽ വർക്കർ)

മുൻ പ്രധാനാധ്യാപകർ

  1. ശ്രീമതി ടി ദേവകിയമ്മ
  2. ശ്രീമതി വി എ കുഞ്ഞമ്മ
  3. ശ്രീ ടി കെ ബാലകൃഷ്ണ പണിക്കർ
  4. ശ്രീ വി പി ജെയിംസ്
  5. ശ്രീ ആർ അരവിന്ദാക്ഷൻ നായർ
  6. ശ്രീ എ എം ഗോപാലകൃഷ്ണൻ നായർ
  7. ശ്രീ എം എൻ വാസുദേവൻ ആചാരി
  8. ശ്രീമതി കെ കെ കൗസല്യ (2000 - 2003)
  9. ശ്രീ പി എം സെബാസ്റ്റ്യൻ (2003 - 2005)
  10. ശ്രീമതി കൊച്ചുറാണി ജോസഫ് (2005 - 2014)
  11. ശ്രീ സാബു ഐസക് കെ (2014 - 2016)
  12. ശ്രീമതി ഷീന കെ പുന്നൂസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ പോൾ മണ്ണാനീക്കാട് ഐ പി എസ്
  2. ശ്രീ കെ എം മോഹനൻ (സീനിയർ ഫിനാൻസ് ഓഫീസർ, ലാൻഡ് റെവന്യു ഡിപ്പാർട്ടുമെന്റ് )

പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം 2017

വഴികാട്ടി