"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12069 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12069 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 586: വരി 586:
== '''മൻഹ ഫാത്തിമയ്ക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് - മരക്കാപ്പിന്റെ പൊന്നോമന സ്കൂളിന് അഭിമാനമായി''' ==
== '''മൻഹ ഫാത്തിമയ്ക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് - മരക്കാപ്പിന്റെ പൊന്നോമന സ്കൂളിന് അഭിമാനമായി''' ==
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ച നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി മൻഹ മൻസൂറിന് നാടോടി നൃത്തത്തിൽ എ ഗ്രേഡോടെ മികച്ച വിജയം. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്‌കൂൾ പിടിഎ, മദർ പിടിഎ, സ്‌കൂൾ വികസന സമിതി, എസ്എംസി, സ്റ്റാഫ് കൗൺസിൽ തുടങ്ങിയവർ മൻഹയെ അഭിനന്ദിച്ചു. പടന്നക്കാട് സ്വദേശിനിയായ മൻഹ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്.<gallery>

പ്രമാണം:12069 manha 2.jpeg|alt=
പ്രമാണം:12069 manha 2.jpeg|പകരം=
പ്രമാണം:12069 manha 1.jpeg|alt=
പ്രമാണം:12069 manha 1.jpeg|പകരം=
പ്രമാണം:12069 manha.jpg|alt=
പ്രമാണം:12069 manha.jpg|പകരം=
പ്രമാണം:12069 manha news.jpg
</gallery>
</gallery>

വരി 595: വരി 596:

വീഡിയോ കാണാൻ [https://drive.google.com/file/d/1bmHHengMjd4nzufDWyjvZux96RCbDF8V/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
വീഡിയോ കാണാൻ [https://drive.google.com/file/d/1bmHHengMjd4nzufDWyjvZux96RCbDF8V/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
== '''എക്സൈസ് വകുപ്പുമായി കൈകോർത്ത് മരക്കാപ്പ്''' '''കുടുംബം''' ==
ലഹരിവിരുദ്ധപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും കുട്ടികൾക്ക് കലാ കായിക പ്രവർത്തനങ്ങൾക്ക് പ്രേത്സാഹനം നൽകുന്നതിനും എക്സൈസ് വകുപ്പ് നൽകിയ ജേഴ്സി കുട്ടികളിൽ ആവേശമുണ്ടാക്കി.<gallery>
പ്രമാണം:12069 vimukthi jersey.jpg
പ്രമാണം:12069 vimukthi jersey2.jpg
പ്രമാണം:12069 vimukthi jersey1.jpg
</gallery>
== '''ക്വാണ്ടം പൂച്ച - മരക്കാപ്പിലെത്തി''' ==
<mark>"ക്വാണ്ടം പൂച്ച"പ്രദർശനം 2026 ജനുവരി 4 മുതൽ 9 വരെകാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ</mark>നടന്നു. കെ‌എസ്‌എസ്‌പിയും എൽ‌യു‌സി‌എയും പിന്തുണയ്ക്കുന്ന ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷൻപരമ്പരയുടെ ഭാഗമായ ഈ സംരംഭം,  മാഗ്നറ്റിക് ലെവിറ്റേഷൻ, രാമൻ ഇഫക്റ്റ് തുടങ്ങിയ പരീക്ഷണങ്ങൾ ഉൾപ്പെടുത്തി കേരളത്തിൽ ക്വാണ്ടം ഭൗതികശാസ്ത്രത്തെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.ഇതിന്റെ ഭാഗമായി കുട്ടികളെ ബോധവൽക്കരിക്കുന്നതിനും പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനും വേണ്ടി ഭാരവാഹികൾ സ്കൂൾ സന്ദർശിച്ചു.<gallery>
പ്രമാണം:12069 quantum 2.jpg
പ്രമാണം:12069 quantum 1.jpg
</gallery>
== '''ഡിസംബർ 3 - ലോക ഭിന്നശേഷിദിനം - ചിത്രരചനാ മത്സരം സംഘടിപ്പിച്ചു''' ==
ലോകഭിന്നശേഷിദിനത്തോടനുബന്ധിച്ച് സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഭിന്നശേഷിയുള്ള സഹപാഠികളുടെ വ്യത്യസ്ത കഴിവുകളെ മനസ്സിലാക്കാൻ ുതകുന്നരീതിയിൽ ആയിരുന്നു ആസൂത്രണം.  ഹൈസ്കൂൾ വിഭാഗത്തിൽ ചാരുശ്രീയും യു പി വിഭാഗത്തിൽ ശ്രീയ മഹേഷും സമ്മാനങ്ങൾ നേടി. ഭിന്നശേഷിദിന പ്രത്യേക അസംബ്ലിയിൽ സംസ്ഥാനതലത്തിൽ ഭിന്നശേഷി കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മൻഹ മോൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. ഏഴാം തരത്തിലെ മുഹമ്മദ് റിസാൻ ആണ് അസംബ്ലി നിയന്ത്രിച്ചത്<gallery>
പ്രമാണം:12069 Bhinnaseshi2.jpg
പ്രമാണം:12069 Bhinnaseshi1.jpg
പ്രമാണം:12069 Bhinnaseshi3.jpg
പ്രമാണം:12069 Bhinnaseshi4.jpg
പ്രമാണം:12069 Bhinnaseshi5.jpg
പ്രമാണം:12069 Bhinnaseshi6.jpg
</gallery>
== '''മാതൃകയായി മരക്കാപ്പിലെ കുട്ടികൾ''' ==
സ്കൂൾ പരിസരത്തെ റോഡ്, ഷോപ്പുകൾ, ബസ് സ്റ്റോപ്പ് തുടങ്ങിയ പൊതു സ്ഥലങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ ശേഖരിക്കുകയും അവ അതതു വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുകയും ചെയ്തുകൊണ്ട് മരക്കാപ്പിലെ കുട്ടികൾ നാടിന് മാതൃകയായി. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് എന്ന സന്ദേശം നൽകാൻ ഇതിലൂടെ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.<gallery>
പ്രമാണം:12069 sanitation7.jpg
പ്രമാണം:12069 sanitation5.jpg
പ്രമാണം:12069 sanitation4.jpg
പ്രമാണം:12069 sanitation3.jpg
പ്രമാണം:12069 sanitation2.jpg
പ്രമാണം:12069 sanitation1.jpg
</gallery>