"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
===ഡിജിലോക്കർ പരിശീലനം===
===ഡിജിലോക്കർ പരിശീലനം===
[[പ്രമാണം:1000117779.jpg|ലഘുചിത്രം|DIGILOCKER|284x284px]]
[[പ്രമാണം:1000117779.jpg|ലഘുചിത്രം|DIGILOCKER|284x284px]]
== ഡിജിലോക്കർ: രക്ഷകർത്താക്കൾക്കായുള്ള==
 
== ഡിജിലോക്കർ: രക്ഷകർത്താക്കൾക്കായുള്ള ==
 
== ബോധവൽക്കരണക്ലാസ്സ്.==
== ബോധവൽക്കരണക്ലാസ്സ്.==
തീയതി:21-11-2025  സ്ഥലം:കൈറ്റ്സ് ഗാർഡൻ   
തീയതി:21-11-2025  സ്ഥലം:കൈറ്റ്സ് ഗാർഡൻ   
വരി 65: വരി 67:
[[പ്രമാണം:41059 lk uniform .jpg|ലഘുചിത്രം|Little kites 2025-2028 |294x294px]]
[[പ്രമാണം:41059 lk uniform .jpg|ലഘുചിത്രം|Little kites 2025-2028 |294x294px]]
നമ്മുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള യൂണിഫോം വിതരണം ചെയ്തു.വിദ്യാലയത്തിലെ പ്രഥമ അധ്യാപിക സജിത ടീച്ചർ നമ്മുടെ കുട്ടികൾക്ക്  വിതരണം നിർവഹിച്ചു .
നമ്മുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള യൂണിഫോം വിതരണം ചെയ്തു.വിദ്യാലയത്തിലെ പ്രഥമ അധ്യാപിക സജിത ടീച്ചർ നമ്മുടെ കുട്ടികൾക്ക്  വിതരണം നിർവഹിച്ചു .




വരി 84: വരി 87:
==17/07/2025==
==17/07/2025==
=mental health matters by our student our former student with our children==  ==നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.പ്രകൃതി പ്രദീപ് "മെന്റൽ ഹെൽത്ത് മാറ്റേഴ്സ് "എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കുെം മറ്റു കുട്ടികൾക്കുമായി ഒരു അവബോധ ക്ലാസ്സ് നയിച്ചു ==.  
=mental health matters by our student our former student with our children==  ==നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.പ്രകൃതി പ്രദീപ് "മെന്റൽ ഹെൽത്ത് മാറ്റേഴ്സ് "എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കുെം മറ്റു കുട്ടികൾക്കുമായി ഒരു അവബോധ ക്ലാസ്സ് നയിച്ചു ==.  
[[പ്രമാണം:41059 awareness mental health.png|ലഘുചിത്രം|243x243ബിന്ദു|mental health awareness|ഇടത്ത്‌]]    
[[പ്രമാണം:41059 awareness mental health.png|ലഘുചിത്രം|243x243ബിന്ദു|mental health awareness|ഇടത്ത്‌]]
 
 
 
 
 
 
 
==BE A HERO; SAY NO TO DRUGS==
==BE A HERO; SAY NO TO DRUGS==
anti drugs awareness
anti drugs awareness
BE A HERO;SAY NO TO DRUGS
BE A HERO;SAY NO TO DRUGS
[[പ്രമാണം:41059 anti drug awareness programme.png|ലഘുചിത്രം|anti drug awareness ]]
മലയാളത്തിന്റെ മഹാനടൻ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് പത്മശ്രീ ഭരത് മോഹൻലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാമത്തിൽ ആരംഭിച്ച വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചാലുംമൂടും ലിറ്റിൽ കൈറ്റിസും 'ആന്റി‍‍ഡ്രഗ് അവയർനസ്സ് പ്രോഗ്രാം ' ഒക്ടോബർ 24 വെള്ളി 10 മണി മുതൽ 3 വരെ നടത്തപ്പെട്ടു. “BE A HERO; SAY NO TO DRUGS” എന്ന കാപ്ഷനോടുകൂടി വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ റിസോഴ്സ് പേട്സൺ ശ്രീ സിഗി ആന്റണി അവർകളാണ് ക്ലാസ്സ് നയിച്ചത് .കോ-ഓഡിനേറ്റർ ആതിര ക്ലാസ്സിനെ പറ്റി ആമുഖം അവതരിപ്പിച്ചു .വാർ‍‍ഡ് കൗൺസലർ ശ്രീ സ്വർണ്ണമ്മ മാഡം ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.ബഹുമാനപ്പെട്ട എ ച്ചം ശ്രീമതി സജിത ടീച്ചർ സ്വാഗത പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ ബിജു ആർ നാ‌യർ - MPTAശ്രീമതി ബിന്ദു - SMC ചെയർമാൻ ശ്രീ ബിന് പ്രകാശ് -ഡി ഇ ഒ ശ്രീമതി സുനിത തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു ആശംസകൾ അറിയിച്ചു.മൂന്ന് ഘട്ടങ്ങളായി അറുനൂറോളം കുട്ടികൾക്കാണ് ബോധവൽക്കരണം നൽകിയത്.


മലയാളത്തിന്റെ മഹാനടൻ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് പത്മശ്രീ ഭരത് മോഹൻലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാമത്തിൽ ആരംഭിച്ച വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചാലുംമൂടും ലിറ്റിൽ കൈറ്റിസും 'ആന്റി‍‍ഡ്രഗ് അവയർനസ്സ് പ്രോഗ്രാം ' ഒക്ടോബർ 24 വെള്ളി 10 മണി മുതൽ 3 വരെ നടത്തപ്പെട്ടു. “BE A HERO; SAY NO TO DRUGS” എന്ന കാപ്ഷനോടുകൂടി വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ റിസോഴ്സ് പേട്സൺ ശ്രീ സിഗി ആന്റണി അവർകളാണ് ക്ലാസ്സ് നയിച്ചു. കോ-ഓഡിനേറ്റർ ആതിര ക്ലാസ്സിനെ പറ്റി ആമുഖം അവതരിപ്പിച്ചു .വാർ‍‍ഡ് കൗൺസലർ ശ്രീ സ്വർണ്ണമ്മ മാഡം ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.ബഹുമാനപ്പെട്ട എ ച്ചം ശ്രീമതി സജിത ടീച്ചർ സ്വാഗത പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ ബിജു ആർ നാ‌യർ - MPTAശ്രീമതി ബിന്ദു - SMC ചെയർമാൻ ശ്രീ ബിന് പ്രകാശ് -ഡി ഇ ഒ ശ്രീമതി സുനിത തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു ആശംസകൾ അറിയിച്ചു.മൂന്ന് ഘട്ടങ്ങളായി അറുനൂറോളം കുട്ടികൾക്കാണ് ബോധവൽക്കരണം നൽകിയത്.
==ബ്ലെൻഡർ ആനിമേഷൻ പരിശീലനം==
02/12/2025 വിദ്യാലയത്തിലെ പൂർവ്വ
ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ
നിരഞ്ജൻ കൃഷ്ണ ആർ എട്ടാം ക്ലാസ്സിലേയും ഒൻപതാം ക്ലാസ്സിലേയും ലിറ്റിൽ കൈറ്റ്സ് കേ‍‍‍ഡറ്റുകൾക്ക് Blender Animation :importing characters and camera movementsഎന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.
വിദ്യാലയത്തിലെ പ്രഥമ അധ്യാപിക സജിത ടീച്ചർ ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.കൈറ്റ് മെന്റർമാരായ രശ്മി ടീച്ചറും ജീജാറാണി ടീച്ചറും ക്ലാസ്സിന് നേതൃത്വം നൽകി.
[[പ്രമാണം:Blender trng lk 25 .png|ലഘുചിത്രം|339x339ബിന്ദു|blender animation trng class lk 25]]
[[പ്രമാണം:Blender animation trng class lk 25.png|ലഘുചിത്രം|320x320ബിന്ദു|blender animation trng class lk 25]]