"ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Govt.HSS Manjappra.jpg|250px]]
{{Schoolwiki award applicant}}
{{prettyurl|G.H.S.S. MANJAPRA}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മഞ്ഞപ്ര
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25082
|എച്ച് എസ് എസ് കോഡ്=7028
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485897
|യുഡൈസ് കോഡ്=32080201201
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മഞ്ഞപ്ര
|പിൻ കോഡ്=683581
|സ്കൂൾ ഫോൺ=0484 2690061
|സ്കൂൾ ഇമെയിൽ=ghs16manjapra@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ഞപ്ര പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=അങ്കമാലി
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=112
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=323
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രീതി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈലജ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജു പോരോത്താൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു രാജ്
|സ്കൂൾ ചിത്രം=25082-school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}


[[പ്രമാണം:25082 പ്രവേശനോത്സവം.jpg|ലഘുചിത്രം]]
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര സ്ഥലത്തുളള സർക്കാർ വിദ്യാലയം. ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 


== ആമുഖം ==
== ചരിത്രം ==
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനില്‍ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈല്‍ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേര്‍ന്നു കിടക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിന്‍െ പ്രവര്‍ത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍െ കാലത്ത്‌ ദിവാന്‍ജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സര്‍ക്കാര്‍ എലിമെന്ററി സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു. തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌ ഗ്രാന്റ്‌സ്‌ക്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിദ്യാലയത്തില്‍ കുഞ്ചുവാര്യര്‍ ആശാന്‍ ആയിരുന്നു ആദ്യത്തെ അധ്യാപകന്‍.
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. [[കൂടുതൽ വായിക്കുക.]]
ചന്ദ്രപ്പുര കവലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലോക്കല്‍ഗവണ്‍മെന്റ്‌ എലിമെന്ററി സ്‌ക്കൂള്‍ ( എല്‍. ജി. ഇ.എസ്‌.) വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌.1966 ലാണ്‌ ഈ വിദ്യാലയം അപ്പര്‍ പ്രൈമറിയാക്കി ഉയര്‍ത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തില്‍ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സര്‍ക്കാരിനെ ഏല്‍പ്പിച്ചു. ഹൈസ്‌ക്കൂള്‍ നിര്‍മാണ കമ്മറ്റി നാട്ടുകാരില്‍ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിര്‍മാണത്തിനുപയോഗിച്ചു. 1977 മാര്‍ച്ചില്‍ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതി.
ലോവര്‍ പ്രൈമറിസ്‌ക്കൂള്‍ - 1907-1965
അപ്പര്‍ പ്രൈമറിസ്‌ക്കൂള്‍ - 1966-1974
അപൂര്‍ണ്ണ ഹൈസ്‌ക്കൂള്‍ - 1974-1976
പൂര്‍ണ ഹൈസിക്കൂള്‍ - 1976 ജൂണ്‍ മുതല്‍
ഹയര്‍ സെക്കന്ററി -2000 മൂതല്‍


== സൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ ==


റീഡിംഗ് റൂം
* റീഡിംഗ് റൂം
* ലൈബ്രറി
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ്
* സ്മാർട്ട് ക്ലാസ് റൂം
* ജൂനിയർ റെഡ് ക്രോസ്
* സയൻസ് പാർക്ക്
* ഹൈടെക്ക് ക്ലാസ് മുറികൾ
* ലിറ്റിൽകൈറ്റ്‌സ് ക്ലബ്


ലൈബ്രറി
== നേട്ടങ്ങൾ ==
2016-2017-  എസ്.എസ് എൽ.സി 100 % വിജയം
2017-2018- എസ്.എസ്.എൽ.സി 98 % വിജയം
2018-2019  എസ്.എസ് എൽ.സി 100 % വിജയം


സയന്‍സ് ലാബ്
2020-21  അധ്യയന വർഷത്തിൽ  15 കുട്ടികൾക്ക് എല്ലാ വിഷയത്തിലും A+ ഉൾപ്പെടെ എസ്. എസ് എൽ, സി പരീക്ഷയിൽ 100% വിജയം.


കംപ്യൂട്ടര്‍ ലാബ്


== നേട്ടങ്ങള്‍ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഇലക്ടോണിക് വോട്ടിംങ് സംവിധാനം ഉപയോഗിച്ച് ഇലക്ഷൻ നടത്തി
ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി
വയലാർ അനുസ്മരണം നടത്തി
പാലക്കാട് കോട്ട, ത‌‌‌ൃശൂർ കാഴ്ചബംഗ്ളാവ്, എറണാകുളം മംഗളവനം ,സി.എം.എഫ്.ആർ. ഐ കൊച്ചി എന്നിവിടങ്ങളിലേക്ക‌് പഠന വിനോദയാത്ര നട
ത്തി
ശാസ്‌ത്രവാരാചരണം ആഘോ‍ഷിച്ചു
10-ക്ലാസ്സിലെ കുട്ടികൾക്ക് കൗൺസിലിംങ് ക്ലാസ്സ് നടത്തി


== മുൻസാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ'''


== പ്രശസ്തരായ പൂർവവിദ്യാാർത്ഥികൾ ==


== നേട്ടങ്ങൾ ==


== ചിത്രശാല ==
<gallery mode="packed-hover">
പ്രമാണം:25082V6.jpeg|വർണവസന്തം
പ്രമാണം:25082V1.jpeg|വർണവസന്തം
പ്രമാണം:25082 trs day 1.jpg|അധ്യാപകദിനാഘോഷം
പ്രമാണം:25082school reopening.jpeg|പ്രവേശനോത്സവം 2024
പ്രമാണം:25082 trs day.jpg|അധ്യാപകദിനാഘോഷം.മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ ഷൈനി ടീച്ചർ (മലയാളം) ആലുവ ഡിഇഒയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു.
<gallery>
പ്രമാണം:25082 NMMS.jpeg|എൻഎംഎംഎസ് നേടിയ കാതറിൻ ബേബി
പ്രമാണം:25082 പ്രവേശനോത്സവം.jpeg|പ്രവേശനേത്സവം 2022-23
പ്രമാണം:25082 Independence Day 1.jpeg|സ്വാതന്ത്യദിനം
പ്രമാണം:25082 പ്രമാണം:25082School Olympics1.jpg
പ്രമാണം:25082School Olympics1.jpg|സ്ക്കൂൾ ഒളിമ്പിക്സ്
പ്രമാണം:25082 പ്രവേശനോത്സവം.jpg|പ്രവേശനേത്സവം 2025
</gallery>


== വഴികാട്ടി ==
* അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം ( ഒൻപത് കിലോ മീറ്റ‍ർ)
* കാലടി ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ
----
{{Slippymap|lat=10.21045|lon=76.45370|zoom=18|width=full|height=400|marker=yes}}
----
== അവലംബം ==
<references/>


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


 
<!--visbot  verified-chils->-->
== മേല്‍വിലാസം =='''മഞ്ഞപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍'''
"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_മ‍ഞ്ഞപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്