"ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തൽ) |
(ചിത്രം ഉൾപ്പെടുത്തൽ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== ഉല്ലാസകൗമാരം - | == '''സന്തോഷവിദ്യാലയം - പഠന പ്രോജക്ടുകൾ''' == | ||
== പടവുകൾ == | |||
വിഷയം - സോഷ്യൽ സയൻസ് | |||
ക്ലാസ് 8 എഫ്. | |||
പാഠത്തിന്റെ പേര് - സാമൂഹ്യ സംഘങ്ങളും സാമുഹ്യ നിയന്ത്രണവും | |||
പഠന ലക്ഷ്യങ്ങൾ - സമുഹത്തെക്കുറിച്ച് കുട്ടികൾ അറിയൽ, സാമുഹിക സംഘടനകളെക്കുറിച്ച് മനസ്സിലാക്കൽ, അവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ, അവ സമൂഹത്തിന് നൽകുന്ന പ്രയോജനങ്ങൾ മനസ്സിലാക്കൽ, കുട്ടി സംഘടനകൾ രൂപീകരിക്കൽ, സാമൂഹിക നിയന്ത്രണങ്ങൾ മനസ്സിലാക്കൽ, ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കൽ | |||
'''പ്രവർത്തനങ്ങൾ''' | |||
1 സമൂഹത്തിലെ പ്രധാന കൂട്ടയ്മ തുടക്കം കുറിക്കുന്നതിന് - മനസ്സിലാക്കുന്നത് കുടുംബത്തിൽ നിന്നാണ്. അതിനായി ഒരു ദിവസം ഒരു നേരമെങ്കിലും കുടുംബങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനും അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുവാനും കുട്ടികളോടും രക്ഷകർത്താക്കളോടും അഭ്യർത്ഥിച്ചു. വ്യക്തിപരമായി ഫോട്ട് അയച്ചു തരാനും ആവശ്യപ്പെട്ടു. | |||
2 ഔപചാരിക കൂട്ടായ്മയെക്കുറിച്ച് കുട്ടി മനസ്സിലാക്കുന്നു. | |||
ഫാമിലി വാട്സ് ആപ് ഗ്രൂപ്പ്, പിയർ ഗ്രൂപ്പ് തുടങ്ങിയവ | |||
3 സ്പോർട്സ് ക്ലാസ്സുകൾ പരിസ്ഥിതി ക്ലാസ്സുകൾ, കുടുംബ കൂട്ടായ്മകൾ, കുടുംബ ശ്രീകൾ, എന്നിവയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിന് കുട്ടികൾ സർവ്വേ ഫോ തയ്യാറാക്കി, വീടിന് പരിസരത്തുള്ള കൂട്ടായ്മകളെക്കുറിച്ചും അവ വ്യക്തിക്കും സമൂഹത്തിനും നൽകുന്ന പ്രയോജനങ്ങളെക്കുറിച്ചും മനസ്സിലാക്കി. | |||
ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുടുംബങ്ങളിലെ കുട്ടികളാണ് 99% സ്‍ക്കൂളിൽ പഠിക്കുന്നത്. അതുപോലെ തന്നെ 8 F ക്ലാസ്സിലും പഠിക്കുന്നത്. 8F ലെ കുട്ടികളുടെ രക്ഷകർത്താക്കളിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുടുംബശ്രീ, വായനശാല, സ്വയം സഹായ സംഘങ്ങൾ , അർട്സ് ക്ലബ്ബ്, കയർ-മത്സ്യം-കൃഷി പോലുള്ളതിന്റെ കൂട്ടായ്മകൾ എന്നിവയിൽ പ്രവർത്തിക്കുന്നു. | |||
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്നും കുടുംബശ്രീയെക്കുറിച്ചും ADS( Area Development Society), CDS( Community Development Society) ബാലസഭ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ശ്രീ.ഷേയ്ക്ക് ബിജു വിവരങ്ങൾ നൽകി. | |||
23 സ.ഡി.എസ്, എ.ഡി.സ് എന്നിവ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു.കുടുംബശ്രീ അയൽക്കുട്ടങ്ങളുടെ അപക്സ് ബോഡിയാണ് എ.ഡി.എസ്. സി.ഡി.എസിന്റെ അപക്സ് ബോഡികൾ സി.ഡി.എസ്. കമ്മറ്റികളാണ്.എല്ലാ വാർഡിലും അയൽക്കൂട്ടത്തിന്റെ 5 അംഗ ഭാരവാഹികളുടെ മാസയോഗം - പൊതുസഭ കൂടുന്നത് എ.ഡി.എസ്. ആണ്.എല്ലാ പൊതു പ്രവർത്തനങ്ങളിലും ത്രിതല പഞ്ചായത്ത് ഭരണത്തെ സഹായിക്കുന്ന ഏജൻസിയാണ് എ.ഡി.എസും സി.ഡി.എസും.1998 മെയ് 17 നാണ് കുടുംബശ്രീ ആരംഭിച്ചത്. എ.ഡി.എസ്, സി.ഡി.എസ് സംവിധാനത്തിലൂടെ ഗ്രാമസഭ മുതൽ ത്രിതല പഞ്ചായത്തിന്റെ എല്ലാ മേഖലയിലും പൊതുസമൂഹത്തിനെ എത്തിക്കുവാൻ സാധിക്കും. കൂടാതെ അയൽക്കൂട്ട സംവിധാനത്തിലൂടെ സാമ്പത്തിക സാമൂഹിക ഭദ്രത ഉറപ്പാക്കുന്നത് എ.ഡി.എസ്, സി.ഡി.എസ് സംവിധാനത്തിലൂടെയാണ്. | |||
കുട്ടികൾക്കായി ബാലസഭകളും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിലുണ്ട്.നിലവിൽ മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി കുട്ടികളിൽ ശുചീകരണ അവബോധം ഉണ്ടാകുന്നതിന് ബാലസദസ്സ് നടത്തുന്നു.ത്രിതല സംവിധാനത്തെക്കുറിച്ച് പരിചയപ്പെടുന്നതിന് ബാലപഞ്ചായത്ത് നടത്താറുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ബാലകൃഷി നടത്താറുണ്ട്. | |||
കുട്ടികൾ ഇതുപോലുള്ള സംഘങ്ങളിൽ പ്രവർത്തിക്കുന്നതുകൊണ്ട് നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാനും അതിനെതിരെയുള്ള തിരിച്ചറിവ് ലഭിക്കാനും സഹായിക്കുന്നുണ്ട്. നൂതന പ്രവർത്തനമെന്നോണം ബാലക്ലബ്ബ് രൂപീകരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാറുണ്ട്. കുട്ടി സംഘടനകളിൽ 8 എഫിലെ ചില കുട്ടികൾ അംഗങ്ങളാണ്. ബ്ലഡ് ഡൊണേഷൻ, ആർട്സ് ക്ലബ്ബ് , സാമൂഹിക സേവനങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. പ്രാഥമിക കൂട്ടായ്മ, ദ്വതീയ കൂട്ടായ്മ എന്താണെന്ന് കുട്ടി മനസ്സിലാക്കുന്നു.സ്വന്തം താല്പര്യം അനുസരിച്ചും സ്വാർത്ഥതയോടേയും ഒരാൾക്കും ജീവിക്കുവാൻ സാധ്യമല്ല. ക്ലാസ്സിൽ കുട്ടി സംഘനട പടവുകൾ എന്ന പേരിൽ രൂപീകരിച്ചു. കുട്ടികളിൽ നിന്ന് സെക്രട്ടറി, പ്രസിഡണ്ട് , അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. | |||
പ്രസിഡണ്ട് - ശ്രീഹരി | |||
സെക്രട്ടറി - ലക്ഷ്മീ നന്ദ | |||
അംഗങ്ങൾ 1) ലക്ഷ്മി നന്ദ 2) ശ്രീഹരി.എസ.കുമാർ, 3) അഭിഷേക് .വി.ജെ, 4) വേദ പി. നായർ 5) വർഷരജി | |||
6) വൈഗ .എ 7) മേഘ സജിമോൻ | |||
ക്ലാസ്സിലെ മുഴുവൻ പ്രവർത്തനങ്ങൾക്കായി മേൽ കുട്ടി സംഘടന രൂപീകരിച്ചും കൂടാതെ 35 കുട്ടികളെ 5 പേരടങ്ങുന്ന 7 ഗ്രൂപ്പുകളായി തിരിച്ചു.ഗ്രൂപ്പിന് ലീഡറെ തെരഞ്ഞെടുത്തു. ഗ്രൂപ്പിലുള്ള മറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളെ ലീഡർ ഏകോപിപ്പിച്ചു. | |||
കൂടാതെ വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ച് ഹെൽപ്പിംഗ് ഹാൻഡ്സ് രൂപീകരിച്ച് ഓരോ വിഷയത്തിലും പഠിക്കാനുള്ള ബുദ്ധിമുട്ട് പരസ്പരം പരിഹരിക്കുന്നു.അങ്ങനെ കുട്ടികൾ സംഘങ്ങളായി സഹകരണത്തോടെ സാമൂഹ്യ പ്രതിബദ്ധതയോടെ വളരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി മുന്നോട്ട് പോകുന്നു. | |||
സാമൂഹ്യ നിയന്ത്രണങ്ങളെക്കുറിച്ച് കുട്ടി മനസ്സിലാക്കുന്നു.സാമൂഹിക നിയന്ത്രണങ്ങളിൽ ഔപചാരികവും അനൗപചാരികവും ഉണ്ട്. അനൗപചാരികം കുടുംബം, പിയർ ഗ്രൂപ്പ്, മതം (മതവിദ്യാഭ്യാസം) എന്നിവയാണ്. ഔപചാരിക നിയന്ത്രണങ്ങളിൽ പോലീസ്,പട്ടാളം, കോടതി തുടങ്ങിയവ ഉൾപ്പെടുന്നു. | |||
ഈ ആശയങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിനായി ആലപ്പുഴ മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ശ്രീ.തമ്പ 2025 ഫെബ്രുവരി 5 ഉച്ചയ്ക്ക് 2 മുതൽ 4 മണിവരെ യു.പി, എച്ച്.എസ്. വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. ട്രാഫിക് നിയമങ്ങളെക്കുറിച്ചും കുട്ടികൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. സാമൂഹ്യ നിയന്ത്രണങ്ങളിൽ കുറ്റം ചെയ്താൽ ശിക്ഷ ലഭിക്കുമെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കുവാനും ഏതെല്ലാമാണ് കുട്ടികളുടെ ഭാഗത്തുനിന്നുള്ള കുറ്റങ്ങൾ എന്നും അതിന് ലഭിക്കാവുന്ന ശിക്ഷകൾ എന്തെല്ലാമെന്ന് വ്യക്തമാക്കുന്നതിന് ഹൈസ്‍ക്കൂൾ വിഭാഗം കുട്ടികൾക്കായി നിയമ വിദഗ്ധരുടെ ക്ലാസുകൾ സംഘടിപ്പിച്ചു. | |||
അഡ്വ.സുജേഷ് ( കേരള ഹൈക്കോടതി), അഡ്വ.കൃഷ്ണേന്ദു എന്നിവർ 2025 ഫെബ്രുവരി 13 ന് 2 മണിമുതൽ 4 മണി വരെ പോക്സോ, ലഹരി, മദ്യം, പുകയില, മയക്കുമരുന്ന്, മൊബൈൽ ദുരുപയോഗം, സൈബർ കുറ്റങ്ങൾ എന്നിവയെക്കുറിച്ചും ഭരണഘടന, വാഹന ഉപയോഗം തുടങ്ങിയവയും നിയമലംഘനകാര്യങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് ലളിതമായി മറുപടി നൽകി. | |||
'''നേട്ടങ്ങൾ''' | |||
1) കുട്ടി കുടുംബത്തെ തൊട്ടറിഞ്ഞു | |||
2) സംഘടനകൾ എന്താണെന്നും സാമൂഹ്യ സംഘങ്ങൾ എന്താണെന്നും കുട്ടി തിരിച്ചറിഞ്ഞു. | |||
3) സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്നും സാമൂഹ്യജീവിയായി മാത്രമേ ജീവിക്കാനകൂ എന്ന് മനസ്സിലാക്കി. | |||
4) സ്വയം സഹായസംഘങ്ങളിൽ അംഗങ്ങളാകുന്നതിലൂടെ സാമൂഹിക സാമ്പത്തിക പുരോഗതിയും സമ്പാദ്യ ശീലവും പരസ്പര സഹായ മനസ്‍കതയും സഹിഷ്ണുതയും കൈവരിക്കാനാകൂ എന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. | |||
5) മേൽപ്പറഞ്ഞവ ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. | |||
6) ബാലസഭ, ബാലപഞ്ചായത്ത്, എന്നിവയിലൂടെ കുട്ടി ചെറുപ്പത്തിലേ സമൂഹത്തെ തൊട്ടറിയുന്നു. | |||
7) നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാനും അതിനെതിരെയുള്ള തിരിച്ചറിവ് ലഭിക്കാനും സഹായികമായി. | |||
8) ഭരണസംവിധാനങ്ങളിൽ ജനകീയ കൂട്ടായ്മയുടെ പ്രാധാന്യം കുട്ടി തിരിച്ചറിയുന്നു. | |||
9) സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി കുട്ടിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു. | |||
10) സാമൂഹ്യ നിയന്ത്രണങ്ങളെക്കുറിച്ചും അവ സമൂഹത്തിന് നൽകുന്ന സുരക്ഷയെക്കുറിച്ചും മനസ്സിലാക്കി. | |||
11) ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും പാലിച്ചില്ലെങ്കിൽ ലഭിക്കുന്ന ശിക്ഷകളെക്കുറിച്ചും കുട്ടി മനസ്സിലാക്കി. | |||
12) കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചും കുട്ടികൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും ബോധവാന്മരാവുകയും അവയ്ക്ക് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും ജൂവനൈൽ ഷെൽട്ടറുകളെക്കുറിച്ചും കുട്ടി മനസ്സിലാക്കി. | |||
13) ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ചും നിയമം നൽകുന്ന സുരക്ഷയെക്കുറിച്ചും കുട്ടി മനസ്സിലാക്കി. | |||
14) മദ്യം, മയക്കുമരുന്ന്, പുകയില തുടങ്ങയി ലഹരിയെക്കുറിച്ചും പോക്സോ പോലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അത് ചെയ്താൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും കുട്ടി മനസ്സിലാക്കി. | |||
15) ബാലസഭകൾ, വായനശാലകൾ തുടങ്ങിയവയിൽ അംഗങ്ങളാകുന്നതുകകൊണ്ടുള്ള പ്രയോജനങ്ങളും സമൂഹത്തിന് തങ്ങൾക്ക് നൽകാവുന്ന സഹായ ഹസ്തങ്ങളെക്കുറിച്ചും മനസ്സിലാക്കി. | |||
16) സർവ്വോപരി ഒരു നല്ല സാമൂഹ്യജീവിയായി വളർന്ന് വരും തലമുറയ്ക്ക മാതൃകയാകുന്ന കുഞ്ഞുങ്ങളായി വളർന്ന് നല്ല ഇന്ത്യൻ പൗരന്മാരായി മാറുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി. | |||
'''ഉപസംഹാരം''' | |||
കുട്ടികൾ സാമൂഹ്യ ജീവികളാണെന്നും സമൂഹത്തിൽ ജീവിക്കുമ്പോൾ സംഘങ്ങൾ ആവശ്യമാണെന്നും മനസ്സിലാക്കുന്നു. കുടുംബത്തിൽ നിന്ന് തുടങ്ങുന്ന കൂട്ടായ്മ അവൻ ജീവിക്കുന്ന ഓരോ ചുറ്റുപാടിലും തുടരുന്നു.സാമൂഹ്യജീവിയായ മനുഷ്യൻ ചെയ്യുന്ന കുറ്റങ്ങൾക്ക് നിയമ വ്യവസ്ഥ ശിക്ഷകൾ വിധിക്കുന്നുണ്ട്.ഇന്ത്യൻ നിയമവ്യവസ്ഥകൾ സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കുന്നതിനും സഹായകമാണ്. | |||
'''നന്ദി''' | |||
1 മേരി ആഗ്നസ് (എച്ച്.എം, ജി.എച്ച്.എസ്.എസ്. കലവൂർ) | |||
2ഷേയ്ക്ക് ബിജു ( സെക്രട്ടറി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്) | |||
3പി.ടി.എ ഭാരവാഹികൾ | |||
4 പത്തംഗ രക്ഷകർത്താക്കൾ | |||
5അഡ്വ.സുജേഷ്, അഡ്വ.കൃഷ്ണേന്ദു | |||
6തമ്പി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ | |||
7 സഹപ്രവർത്തകരായ അധ്യാപകർ | |||
'''സർവ്വേ ഫോം''' | |||
ജി.എച്ച്.എസ്.എസ്.കലവൂർ | |||
സാമൂഹ്യസംഘങ്ങൾ | |||
1 കുട്ടിയുടെ പേര് - | |||
2 രക്ഷകർത്താവിന്റെ പേര്, മേൽവിലാസം തൊഴിൽ - | |||
3 രക്ഷകർത്താവ് ഉൾപ്പെട്ടിട്ടുള്ള സാമൂഹ്യ സംഘടനയുടെ പേര് - | |||
4 മേൽപ്പറഞ്ഞ സംഘടനകളിൽ അംഗത്വമുണ്ടെങ്കിൽ അതുകൊണ്ടുള്ള പ്രയോജനം ? | |||
5 ചുറ്റുപാടുമുളള മറ്റ് സാമുഹ്യ സംഘടനകൾ ഏതെല്ലാം ? | |||
6 കുട്ടകൾ ഏതെങ്കിലും സംഘടനയിൽ ഉണ്ടോ ? അതുകൊണ്ടുള്ള പ്രയോജനം എന്ത് ? | |||
7 രക്ഷകർത്താക്കൾ അംഗങ്ങളായിട്ടുള്ള സംഘടന മുഖാന്തിരം സാമൂഹ്യപുരോഗതിക്കായി നിർദ്ദേശങ്ങൾ നൽകാനുണ്ടോ ? | |||
== ഉല്ലാസകൗമാരം - പഠന പ്രോജക്ട് == | |||
'''ആമുഖം''' | '''ആമുഖം''' | ||
| വരി 14: | വരി 137: | ||
'''പ്രവർത്തനത്തിന്റെ നാൾവഴികൾ''' | '''പ്രവർത്തനത്തിന്റെ നാൾവഴികൾ''' | ||
ജനാധിപത്യ പ്രക്രിയയിൽ കുട്ടികളുടെ അഭപ്രായങ്ങളും ആശയങ്ങളും അവകാശങ്ങളും രേഖപ്പെടുത്തുവാനും ചിട്ടകൾ രൂപപ്പെടുത്തുവാനും എല്ലാ ക്ലാസ്സുകളിൽ നിന്നും സന്തോഷമന്ത്രിമാരെ തെരഞ്ഞെടുത്തു. | |||
സന്തോഷമന്ത്രിമാരുടെ പ്രഥമ യോഗം ചേരുകയും സ‍്ക്കൂൾ ലീഡർ മുഹമ്മദ് സ്വാലിഹ് ഉദ്ഘാടനം ചെയ്തു. | |||
സന്തോഷമന്ത്രിമാരുടെ രണ്ടാമത് നടന്ന യോഗത്തിൽ സന്തോഷകരമായ ക്ലാസ് അന്തരീക്ഷത്തിന് | |||
വേണ്ട നിർദ്ദശങ്ങൾ സന്തോഷമന്ത്രിമാർ പങ്കുവെക്കുകയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. | വേണ്ട നിർദ്ദശങ്ങൾ സന്തോഷമന്ത്രിമാർ പങ്കുവെക്കുകയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. | ||
ഓരോ ക്ലാസ് പാർലമെന്റിലും സന്തോഷമന്ത്രിമാരുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നു. | |||
ക്ലാസ് പാർലമെന്റ് കൂടുന്ന സമയത്ത് കുട്ടികളുടെ സന്തോഷവും സംതൃപ്തിയും നടപ്പിലാക്കേണ്ട് പ്രവർത്തനങ്ങൾക്ക് അന്തിമരൂപം കൊടുക്കുന്നു. | ക്ലാസ് പാർലമെന്റ് കൂടുന്ന സമയത്ത് കുട്ടികളുടെ സന്തോഷവും സംതൃപ്തിയും നടപ്പിലാക്കേണ്ട് പ്രവർത്തനങ്ങൾക്ക് അന്തിമരൂപം കൊടുക്കുന്നു. | ||
സന്തോഷമന്ത്രിമാരുടെ യോഗത്തിൽ ജനാധിപത്യ പ്രക്രിയയിൽ കുട്ടിപാർലമെന്റ് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപകല്പന കൊടുക്കുന്നു. | |||
കൂട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നു. | |||
ജീവിതനൈപുണി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾ രൂപകല്പന ചെയ്യുന്നു. | |||
സ്‍ക്കൂളിലും ഓരോ ക്ലാസിലും സന്തോഷത്തോടേയും സംതൃപ്തിയോടേയും പഠന പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സന്തോഷമന്ത്രിമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു. | |||
ഉപസംഹാരം | ഉപസംഹാരം | ||
സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും സന്തോഷമന്ത്രിമാർ ഉറപ്പ് വരുത്തുന്നതിലൂടെ മാനസികാരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. | സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും സന്തോഷമന്ത്രിമാർ ഉറപ്പ് വരുത്തുന്നതിലൂടെ മാനസികാരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. | ||
[[പ്രമാണം:34006 ullasakaumaram | [[പ്രമാണം:34006 ullasakaumaram meeting1.jpg|പകരം=സന്തോഷമന്ത്രിമാരുടെ യോഗം|ഇടത്ത്|ലഘുചിത്രം|ക്ലാസ് സന്തോഷമന്ത്രിമാരുടെ യോഗം]] | ||
[[പ്രമാണം:34006 ullasakaumaram inaguration.jpg|പകരം=ഉദ്ഘാടന സമ്മേളനം|ലഘുചിത്രം|സന്തോഷമന്ത്രിമാരുടെ സമ്മേളനം സ്‍ക്കൂൾ ലീഡർ മുഹമ്മദ് സ്വാലിഹ് ഉദ്ഘാടനം ചെയ്യുന്നു.]] | |||
== '''മൂല്യബോധം - പഠന പ്രോജക്ട്''' == | |||
ജനകീയ ജനാധിപത്യത്തിലൂന്നി കാര്യക്ഷമമായ ഒരു 10 അംഗ PTA ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള അവസരം എന്റെ ക്ലാസായ 9 D യ്ക്ക് സാധിച്ചു. പുതിയ അനുഭവങ്ങൾ കൂടിച്ചേരലുകൾ എല്ലാം ഇവിടെ ഉണ്ടായി. ഇതൊരു കൂട്ടായമയുടെ ചരിത്രമാണ് ഒരു- പങ്കുവയ്ക്കലിന്റെ ഇടമാണ്. ഒരു തടസ്സവുമില്ലാതെ ആശയങ്ങൾ കൈമാറാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രയോജപ്പെടുത്താനും അതിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാനും എന്റെ ക്ലാസിന് സാധിച്ചു. അൻപതിൽപരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. | |||
'''ഭവന സന്ദർശനം''' | |||
ഒരു കുട്ടിയെ അറിയണമെങ്കിൽ തീർച്ചയായും അവൻ്റെ കുടുംബവും നമ്മൾ അറിഞ്ഞിരിക്കണം. ഓരോ പത്തംഗ PTA അംഗങ്ങൾക്കും 5 അല്ലെങ്കിൽ6 കുട്ടികളെ വീതം വീതിച്ചു നല്കി. എല്ലാ PTA ; അംഗങ്ങളും അവർക്കു കിട്ടിയ കുട്ടികളുടെ വീട്ടിൽ പോവുകയും ചെയ്തു. അവർ പോയപ്പോൾ ആ കൂടെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഞാനും പോയി എന്നുള്ളത് എനിക്ക് വളരെ സന്തോഷം തരുന്നു. സാമ്പത്തികമായി പിന്നോക്ക് നിൽക്കുന്ന കുട്ടികൾക്ക് 10 അംഗ PTA യുടെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു | |||
GET READY,GET PLAY! | |||
എല്ലാ ദിവസവും 1.30 മുതൽ 2 മണി വരെ കുട്ടികൾ മാനസിക ഉല്ലാസത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു.കളിച്ചു രസിച്ചു പഠിക്കുക. പഠനം ഒരിക്കലും അത് വിരസതയോടുകൂടി ആവരുത്. ഓരോ ദിവസത്തേയും കലാപരിപാടികൾ ഓരോ ഗ്രൂപ്പിലും തീരുമാനിക്കുന്നു. എല്ലാ കുട്ടികളും ഈ പരിപാടികളിൽ വളരെ സന്തോഷ ത്തോടുകൂടി പങ്കെടുക്കുന്നു | |||
'''സാഹിത്യരചനാശില്പശാല''' | |||
എഴുത്തിന്റേയും വായനയുടെയും ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിന് ഒരു ശില്പശാല മലയാളം അധ്യാപികയായ രൂപരേഖ ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടത്തപ്പെട്ടു. കവികളെയും ' കഥാകൃത്തുക്കളെയും സൃഷ്ടിക്കുന്നതിന് ഇത് പ്രയോജനപ്പെട്ടു. | |||
'''ക്ലാസ് PTA''' | |||
കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ക്ലാസ് PTA ആണ് 9 d യിൽ ഉള്ളത്. കുട്ടികളുടെ പഠ ന പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം ചേർന്ന് നിന്ന് അവർ പ്രവർത്തിക്കുന്നു. | |||
'''ക്ലാസ് തല ക്ലബുകൾ''' | |||
53 കുട്ടികളുള്ള ക്ലാസ്സിൽ 3 കുട്ടികളെ വീതം ഉൾപ്പെടുത്തിക്കൊങ്ങ് 17ക്ലബ്ബുകൾ രൂപീകരിച്ചു. ഈ ക്ലബ്ബുകളെ മാതൃകാ ക്ലബ്ബാക്കി കണക്കാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഈ പരിപാടിയുടെ ഉദ്ഘാടനം Dr.Pradeep(principlal UIT Mannancherry, മുൻ Principal പുനലൂർ SN College) നിർവ്വഹിച്ചു. | |||
[[പ്രമാണം:34006 clubactivity.jpg|പകരം=ക്ലബ്ബ് ഉത്ഘാടനം|നടുവിൽ|ലഘുചിത്രം|539x539ബിന്ദു|2024_25 അധ്യയനവർഷത്തെ 9D ക്ലാസിലെ ക്ലബ് പ്രവർത്തനങ്ങളുടെ ഉത്ഘാടനം]] | |||
[[പ്രമാണം:34006 clubinaguration.jpg|പകരം=ക്ലബ്ബ് ഉദ്ഘാടനം|ലഘുചിത്രം|693x693ബിന്ദു|ക്ലബ്ബുകളുടേ ഉദ്ഘാടനം ഡോ.പ്രദീപ് ( മുൻ പ്രിൻസിപ്പൽ, എസ്.എൻ.കോളേജ് പുനലൂർ)]] | |||
'''കുട്ടി അധ്യാപകർ''' | |||
9D ക്ലാസിലെ 53 കുട്ടികളും വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടു വിവിധ സമങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ചില കുട്ടികൾ ഒന്നിൽ കൂടുതൽ ക്ലാസ് എടുത്തു. ഓരോ കുട്ടിയും ക്ലാസ് എടുത്തപ്പോൾ അവരുടെ അധ്യാപകരെ സസൂഷ്മം നിരീക്ഷിച്ചു എന്ന് എ നിക്ക് മനസ്സിലായി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കാൻ എന്റെ കുട്ടികളെ പ്രാപ്തരാക്കാൻ ഈ ഒരു ഉദ്യമം വളരെയധികം ഉപകാരപ്രദമായി 'ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഒരു ക്ലാസിലെ എല്ലാ കുട്ടികളും കുട്ടി അധ്യാപകരായി മാറുന്നത് | |||
[[പ്രമാണം:34006 kuttiadyapakar.jpg|പകരം=കുട്ടി അധ്യാപകർ|ലഘുചിത്രം|674x674ബിന്ദു|ക്ലാസ് പി.ടി.എ യിൽ കുട്ടി അധ്യാപികയായ ഫിദ മെഹ്‍റൂഫ രക്ഷകർത്താക്കൾക്കായി ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നു]] | |||
'''HELP DESK''' | |||
ക്ലാസുകൾ എടുത്ത കുട്ടി അധ്യാപകരിൽ നിന്ന് എറ്റവും മിടുക്കരായ 18 പേർ ചേർന്ന് ഒരു Help desk ന് രൂപം കൊടുത്തു. ഈ help desk ൻ്റെ പ്രത്യേകത ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ് ഡിവിഷനിലെ ഏതു കുട്ടിക്കും ഏതു വിഷയത്തിനും സംശയമുണ്ടായാൽ അത് പരിഹരിച്ചു കൊടുക്കുന്നതിന് കെല്പുള്ള expert കളുടെ ഒരു കുട്ടി അധ്യാപകരുടെ help desk ആണ് എന്നതാണ്.ഇതിന്റെ സേവനം സ്ക്കൂളിലെ ഏതൊരു കുട്ടിക്കും ലഭ്യമായിരുന്നു | |||
[[പ്രമാണം:34006 kuttikkottam helpdesk.jpg|പകരം=ഹെൽപ്പ് ഡെസ്ക്|ലഘുചിത്രം|674x674px|ക്ലാസ് ഹെൽപ്പ് ഡെസ്ക്.ഹെഡ്‍മിസ്ട്രസ്, അധ്യാപകർ എന്നിവർക്കൊപ്പം|ഇടത്ത്]] | |||
'''CLASS MAGAZINE''' | |||
HS വിഭാഗത്തിൽ 9 D ക്ലാസിൽ ഒരു സമ്പൂർണ ക്ലാസ് മാഗസിൻ "The Magical World "HM Geetha tr പ്രകാശനം ചെയ്തു. ജീവിത ലക്ഷ്യങ്ങളെപ്പറ്റിയും അതിന്റെ ആസൂത്രണത്തെക്കുറിച്ചും PTA പ്രസിഡൻ്റ് മോഹനൻ സാർ കുട്ടികളെ ഓർമപ്പെടുത്തി. ലോകം കൈപ്പിടിയിലൊതുക്കാൻ അക്ഷരങ്ങൾക്കുള്ള പ്രാധാന്യത്തെപ്പറ്റി ക്ലാസ് ടീച്ചർ സുസ്മിത കുട്ടികളെ ബോധ്യപ്പെടുത്തി. | |||
[[പ്രമാണം:34006 classmagazine.jpg|പകരം=മാഗസിൻ പ്രകാശനം|ലഘുചിത്രം|494x494ബിന്ദു|9D യിലെ ക്ലാസ് മാഗസിൻ ഹെഡ്‍മിസ്ട്രസ്സ് ജെ.ഗീത പ്രകാശനം ചെയ്യുന്നു]] | |||
'''PARENTS MAGAZINE''' | |||
9 D ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ മാഗസിൻ താരാട്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തന്നെ HM Geetha tr പ്രകാശനം ചെയ്തു ഈ വേറിട്ട പ്രവർത്തനത്തെ PTA പ്രസിഡൻ്റ് മോഹനൻ Sir അനുമോദിച്ചു. തന്റെ കുട്ടിക്കാലത്ത് തങ്ങൾക്ക് സാധിക്കാതെ പോയ സ്വപ്നങ്ങൾ പലതും തങ്ങളുടെ മക്കളിലൂടെ പൂർത്തീകരിച്ചു എന്ന സംതൃപ്തി പല രക്ഷിതാക്കളും രേഖപ്പെടുത്തി. ഒരു പ്രമുഖ CBSC സ്കൂളിൽ നിന്നും ഒരു govt. സ്ക്കൂളിലേക്ക് മകനെ മാറ്റിയപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു എന്നും എന്നാൽ തന്റെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നെന്ന് ഈ ക്ലാസിലെ ഓരോ പ്രവർത്തനങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി എന്നും Bharath ൻ്റെ അച്ഛൻ Melan പറഞ്ഞു. ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരാണ് ഈ സ്കൂളിന്റെ നേട്ടം എന്ന് Anamika യുടെ അമ്മ Saritha കൂട്ടിച്ചേർത്തു. ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് വളരെയധികം സംതൃപ്തി തന്ന ഒരനുഭമായി ആ ദിവസം മാറി. | |||
'''കുട്ടിക്കൂട്ടം- മൂല്യബോധം''' | |||
9D ക്ലാസിൻ്റെ മൂല്യബോധം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കുട്ടിക്കൂട്ടത്തിൻ്റെ ശില്പശാല സ്ക്കൂൾ auditorium ത്തിൽ വച്ച് നടന്നു ഈ ശില്ല ശാലയിൽ 10 ലീഡർമാരുടെ നേത്യത്വത്തിൽ 3 or 4 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് group കളായി ഇരുന്ന് വിഷയത്തെപ്പറ്റി ചർച്ച ചെയ്യുകയും അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം ഈ 10 ലീഡർ മാർ കൂടിയിരുന്ന് ജനാ ധിപത്യപരമായ രീതിയിൽ ക്ലാസിൻ്റെ പൊതുവായ കാഴ്ചപ്പാട് രേഖപ്പെടുത്തി. ഈ കാഴ്ചപ്പാടുകൾ സ്ക്കൂളിലെ 5 മുതൽ വരെയുള്ള ക്ലാസുകളിലെ എല്ലാ ഡിവിനു കളിലെ യും 10 കുട്ടി ലീഡർമാരുടെ പൊതുസഭയിൽ അവതരിപ്പിക്കുകയും അവറുടെ 'നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം വിഷയത്തിൽ കൂടുതൽ ആധികാരികത ഉറപ്പുവരുത്തുന്നതിനുവേണ്ടി വിദഗ്ധരുടെ നിർദേശങ്ങളും തേടി. ആ നിർദേശങ്ങളും കൂട്ടിച്ചേർത്തു കൊണ്ട് സ്ക്കൂളിൻ്റ കാഴ്ചപ്പാട് ചിട്ടപ്പെടുത്തുകയും അങ്ങനെ ചിട്ടപ്പെടു|ത്തുന്ന കാഴ്ചപ്പാട് സ്ക്കൂളിൻ്റെ കുട്ടിക്കൂട്ടം പ്രവർത്തനത്തിൻ്റെ ഭാഗമായിസ്ക്കൂളിലെ മുഴുവൻ കുട്ടികളിലേക്കും പകരുകയാണ് ലക്ഷ്യം. മൂല്യബോധം എന്ന വിഷയത്തിൽ സ്ക്കൂളിൻ്റെ കാഴ്ചപ്പാട് ചിട്ടപ്പെടുത്തിയത് | |||
ഭരണഘടനാ മൂല്യം | |||
ജനാധിപത്യ മൂല്യങ്ങൾ | |||
മാനുഷികമൂല്യങ്ങൾ | |||
പാരിസ്ഥിതിക മൂല്യങ്ങൾ | |||
സാമൂഹിക മൂല്യങ്ങൾ | |||
സാംസ്ക്കാരിക മൂല്യങ്ങൾ | |||
ധാർമിക മൂല്യങ്ങൾ | |||
മൂല്യബോധ സൂചികയും സ്വയം വില യിരുത്തലും | |||
ഓരോ കുട്ടിയും 2,1,0 എന്ന നിയിൽ സ്കോർ നല്കി ഇവയിൽ സ്വന്തം അവസ്ഥ കണ്ടെത്തും | |||
തുടർന്ന് മൂല്യബോധം സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമമുണ്ടാകും | |||
സ്കോർ നില കൂട്ടും | |||
മൂല്യബോധത്തിൻ്റെ പ്രായോഗിക പ്രതിഫലനങ്ങൾ കുട്ടിക്കൂട്ടം ചർച്ച ചെയ്ത് തീരുമാനിക്കും. | |||
== '''സ്വപ്നങ്ങൾ പൂക്കുമ്പോൾ''' == | |||
ഒരു പക്ഷി തൻ്റെ കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നതുപോലെ ഒരമ്മ തൻ്റെ കുഞ്ഞിനെ നടക്കാൻ പഠിപ്പിക്കുന്നതുപോലെ തൻ്റെ മുന്നിലുള്ള കുട്ടികളെ അവരുടെ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ വഴികാട്ടിയായി അധ്യാപിക മാറുന്നു | |||
അങ്ങനെ കുട്ടികളുടെ സ്വപ്നവും രക്ഷകർത്താക്കളുടെ സ്വപ്നവും ക്ലാസ് അധ്യാപികയുടെ സ്വപ്നമായി മാറുന്നു. ആ കുട്ടിയെ അവൻ്റെ സ്വപ്നത്തിലെത്തുന്നതുവരെ നിർദേശങ്ങൾ കൊടുത്തു കൊണ്ട് അധ്യാപിക കൂടെ നിൽക്കുന്നു. കുട്ടികളുടെ സ്വപ്നങ്ങൾ എന്ന മാഗസിൻ നമ്മുടെ പ്രിയപ്പെട്ട കലാധരൻ മാഷ് പ്രകാശനം ചെയ്തു. വേറിട്ട അനുഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഒരു വർഷമായിരുന്നു കടന്നുപോയത്. | |||
[[പ്രമാണം:34006 kuttikkotam-group.jpg|പകരം=കുട്ടിക്കൂട്ടം ഗ്രൂപ്പ് വർക്ക്|ഇടത്ത്|ലഘുചിത്രം|കുട്ടിക്കൂട്ടം ഗ്രൂപ്പ് വർക്ക് ]] | |||
[[പ്രമാണം:34006 kuttikkoottam seminar.jpg|പകരം=കുട്ടിക്കൂട്ടം സെമിനാർ|ലഘുചിത്രം|337x337ബിന്ദു|കുട്ടിക്കൂട്ടം സെമിനാർ |നടുവിൽ]] | |||
[[പ്രമാണം:34006 innovative programme.jpg|പകരം=ഇന്നോവേറ്റീവ് പ്രോഗ്രാം സമ്മാനം നേടിയപ്പോൾ|ലഘുചിത്രം|726x726ബിന്ദു|SSK യുടെ ഇന്നോവേറ്റീവ് പ്രോഗ്രാമായി കുട്ടിക്കൂട്ടം പഠന പ്രോജക്ട് സമ്മാനാർഹമായപ്പോൾ]] | |||
16:37, 15 ഡിസംബർ 2025-നു നിലവിലുള്ള രൂപം
സന്തോഷവിദ്യാലയം - പഠന പ്രോജക്ടുകൾ
പടവുകൾ
വിഷയം - സോഷ്യൽ സയൻസ്
ക്ലാസ് 8 എഫ്.
പാഠത്തിന്റെ പേര് - സാമൂഹ്യ സംഘങ്ങളും സാമുഹ്യ നിയന്ത്രണവും
പഠന ലക്ഷ്യങ്ങൾ - സമുഹത്തെക്കുറിച്ച് കുട്ടികൾ അറിയൽ, സാമുഹിക സംഘടനകളെക്കുറിച്ച് മനസ്സിലാക്കൽ, അവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ, അവ സമൂഹത്തിന് നൽകുന്ന പ്രയോജനങ്ങൾ മനസ്സിലാക്കൽ, കുട്ടി സംഘടനകൾ രൂപീകരിക്കൽ, സാമൂഹിക നിയന്ത്രണങ്ങൾ മനസ്സിലാക്കൽ, ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കൽ
പ്രവർത്തനങ്ങൾ
1 സമൂഹത്തിലെ പ്രധാന കൂട്ടയ്മ തുടക്കം കുറിക്കുന്നതിന് - മനസ്സിലാക്കുന്നത് കുടുംബത്തിൽ നിന്നാണ്. അതിനായി ഒരു ദിവസം ഒരു നേരമെങ്കിലും കുടുംബങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനും അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുവാനും കുട്ടികളോടും രക്ഷകർത്താക്കളോടും അഭ്യർത്ഥിച്ചു. വ്യക്തിപരമായി ഫോട്ട് അയച്ചു തരാനും ആവശ്യപ്പെട്ടു.
2 ഔപചാരിക കൂട്ടായ്മയെക്കുറിച്ച് കുട്ടി മനസ്സിലാക്കുന്നു.
ഫാമിലി വാട്സ് ആപ് ഗ്രൂപ്പ്, പിയർ ഗ്രൂപ്പ് തുടങ്ങിയവ
3 സ്പോർട്സ് ക്ലാസ്സുകൾ പരിസ്ഥിതി ക്ലാസ്സുകൾ, കുടുംബ കൂട്ടായ്മകൾ, കുടുംബ ശ്രീകൾ, എന്നിവയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിന് കുട്ടികൾ സർവ്വേ ഫോ തയ്യാറാക്കി, വീടിന് പരിസരത്തുള്ള കൂട്ടായ്മകളെക്കുറിച്ചും അവ വ്യക്തിക്കും സമൂഹത്തിനും നൽകുന്ന പ്രയോജനങ്ങളെക്കുറിച്ചും മനസ്സിലാക്കി.
ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുടുംബങ്ങളിലെ കുട്ടികളാണ് 99% സ്‍ക്കൂളിൽ പഠിക്കുന്നത്. അതുപോലെ തന്നെ 8 F ക്ലാസ്സിലും പഠിക്കുന്നത്. 8F ലെ കുട്ടികളുടെ രക്ഷകർത്താക്കളിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുടുംബശ്രീ, വായനശാല, സ്വയം സഹായ സംഘങ്ങൾ , അർട്സ് ക്ലബ്ബ്, കയർ-മത്സ്യം-കൃഷി പോലുള്ളതിന്റെ കൂട്ടായ്മകൾ എന്നിവയിൽ പ്രവർത്തിക്കുന്നു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്നും കുടുംബശ്രീയെക്കുറിച്ചും ADS( Area Development Society), CDS( Community Development Society) ബാലസഭ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ശ്രീ.ഷേയ്ക്ക് ബിജു വിവരങ്ങൾ നൽകി.
23 സ.ഡി.എസ്, എ.ഡി.സ് എന്നിവ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു.കുടുംബശ്രീ അയൽക്കുട്ടങ്ങളുടെ അപക്സ് ബോഡിയാണ് എ.ഡി.എസ്. സി.ഡി.എസിന്റെ അപക്സ് ബോഡികൾ സി.ഡി.എസ്. കമ്മറ്റികളാണ്.എല്ലാ വാർഡിലും അയൽക്കൂട്ടത്തിന്റെ 5 അംഗ ഭാരവാഹികളുടെ മാസയോഗം - പൊതുസഭ കൂടുന്നത് എ.ഡി.എസ്. ആണ്.എല്ലാ പൊതു പ്രവർത്തനങ്ങളിലും ത്രിതല പഞ്ചായത്ത് ഭരണത്തെ സഹായിക്കുന്ന ഏജൻസിയാണ് എ.ഡി.എസും സി.ഡി.എസും.1998 മെയ് 17 നാണ് കുടുംബശ്രീ ആരംഭിച്ചത്. എ.ഡി.എസ്, സി.ഡി.എസ് സംവിധാനത്തിലൂടെ ഗ്രാമസഭ മുതൽ ത്രിതല പഞ്ചായത്തിന്റെ എല്ലാ മേഖലയിലും പൊതുസമൂഹത്തിനെ എത്തിക്കുവാൻ സാധിക്കും. കൂടാതെ അയൽക്കൂട്ട സംവിധാനത്തിലൂടെ സാമ്പത്തിക സാമൂഹിക ഭദ്രത ഉറപ്പാക്കുന്നത് എ.ഡി.എസ്, സി.ഡി.എസ് സംവിധാനത്തിലൂടെയാണ്.
കുട്ടികൾക്കായി ബാലസഭകളും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിലുണ്ട്.നിലവിൽ മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി കുട്ടികളിൽ ശുചീകരണ അവബോധം ഉണ്ടാകുന്നതിന് ബാലസദസ്സ് നടത്തുന്നു.ത്രിതല സംവിധാനത്തെക്കുറിച്ച് പരിചയപ്പെടുന്നതിന് ബാലപഞ്ചായത്ത് നടത്താറുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ബാലകൃഷി നടത്താറുണ്ട്.
കുട്ടികൾ ഇതുപോലുള്ള സംഘങ്ങളിൽ പ്രവർത്തിക്കുന്നതുകൊണ്ട് നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാനും അതിനെതിരെയുള്ള തിരിച്ചറിവ് ലഭിക്കാനും സഹായിക്കുന്നുണ്ട്. നൂതന പ്രവർത്തനമെന്നോണം ബാലക്ലബ്ബ് രൂപീകരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാറുണ്ട്. കുട്ടി സംഘടനകളിൽ 8 എഫിലെ ചില കുട്ടികൾ അംഗങ്ങളാണ്. ബ്ലഡ് ഡൊണേഷൻ, ആർട്സ് ക്ലബ്ബ് , സാമൂഹിക സേവനങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. പ്രാഥമിക കൂട്ടായ്മ, ദ്വതീയ കൂട്ടായ്മ എന്താണെന്ന് കുട്ടി മനസ്സിലാക്കുന്നു.സ്വന്തം താല്പര്യം അനുസരിച്ചും സ്വാർത്ഥതയോടേയും ഒരാൾക്കും ജീവിക്കുവാൻ സാധ്യമല്ല. ക്ലാസ്സിൽ കുട്ടി സംഘനട പടവുകൾ എന്ന പേരിൽ രൂപീകരിച്ചു. കുട്ടികളിൽ നിന്ന് സെക്രട്ടറി, പ്രസിഡണ്ട് , അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് - ശ്രീഹരി
സെക്രട്ടറി - ലക്ഷ്മീ നന്ദ
അംഗങ്ങൾ 1) ലക്ഷ്മി നന്ദ 2) ശ്രീഹരി.എസ.കുമാർ, 3) അഭിഷേക് .വി.ജെ, 4) വേദ പി. നായർ 5) വർഷരജി
6) വൈഗ .എ 7) മേഘ സജിമോൻ
ക്ലാസ്സിലെ മുഴുവൻ പ്രവർത്തനങ്ങൾക്കായി മേൽ കുട്ടി സംഘടന രൂപീകരിച്ചും കൂടാതെ 35 കുട്ടികളെ 5 പേരടങ്ങുന്ന 7 ഗ്രൂപ്പുകളായി തിരിച്ചു.ഗ്രൂപ്പിന് ലീഡറെ തെരഞ്ഞെടുത്തു. ഗ്രൂപ്പിലുള്ള മറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളെ ലീഡർ ഏകോപിപ്പിച്ചു.
കൂടാതെ വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ച് ഹെൽപ്പിംഗ് ഹാൻഡ്സ് രൂപീകരിച്ച് ഓരോ വിഷയത്തിലും പഠിക്കാനുള്ള ബുദ്ധിമുട്ട് പരസ്പരം പരിഹരിക്കുന്നു.അങ്ങനെ കുട്ടികൾ സംഘങ്ങളായി സഹകരണത്തോടെ സാമൂഹ്യ പ്രതിബദ്ധതയോടെ വളരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി മുന്നോട്ട് പോകുന്നു.
സാമൂഹ്യ നിയന്ത്രണങ്ങളെക്കുറിച്ച് കുട്ടി മനസ്സിലാക്കുന്നു.സാമൂഹിക നിയന്ത്രണങ്ങളിൽ ഔപചാരികവും അനൗപചാരികവും ഉണ്ട്. അനൗപചാരികം കുടുംബം, പിയർ ഗ്രൂപ്പ്, മതം (മതവിദ്യാഭ്യാസം) എന്നിവയാണ്. ഔപചാരിക നിയന്ത്രണങ്ങളിൽ പോലീസ്,പട്ടാളം, കോടതി തുടങ്ങിയവ ഉൾപ്പെടുന്നു.
ഈ ആശയങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിനായി ആലപ്പുഴ മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ശ്രീ.തമ്പ 2025 ഫെബ്രുവരി 5 ഉച്ചയ്ക്ക് 2 മുതൽ 4 മണിവരെ യു.പി, എച്ച്.എസ്. വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. ട്രാഫിക് നിയമങ്ങളെക്കുറിച്ചും കുട്ടികൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. സാമൂഹ്യ നിയന്ത്രണങ്ങളിൽ കുറ്റം ചെയ്താൽ ശിക്ഷ ലഭിക്കുമെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കുവാനും ഏതെല്ലാമാണ് കുട്ടികളുടെ ഭാഗത്തുനിന്നുള്ള കുറ്റങ്ങൾ എന്നും അതിന് ലഭിക്കാവുന്ന ശിക്ഷകൾ എന്തെല്ലാമെന്ന് വ്യക്തമാക്കുന്നതിന് ഹൈസ്‍ക്കൂൾ വിഭാഗം കുട്ടികൾക്കായി നിയമ വിദഗ്ധരുടെ ക്ലാസുകൾ സംഘടിപ്പിച്ചു.
അഡ്വ.സുജേഷ് ( കേരള ഹൈക്കോടതി), അഡ്വ.കൃഷ്ണേന്ദു എന്നിവർ 2025 ഫെബ്രുവരി 13 ന് 2 മണിമുതൽ 4 മണി വരെ പോക്സോ, ലഹരി, മദ്യം, പുകയില, മയക്കുമരുന്ന്, മൊബൈൽ ദുരുപയോഗം, സൈബർ കുറ്റങ്ങൾ എന്നിവയെക്കുറിച്ചും ഭരണഘടന, വാഹന ഉപയോഗം തുടങ്ങിയവയും നിയമലംഘനകാര്യങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് ലളിതമായി മറുപടി നൽകി.
നേട്ടങ്ങൾ
1) കുട്ടി കുടുംബത്തെ തൊട്ടറിഞ്ഞു
2) സംഘടനകൾ എന്താണെന്നും സാമൂഹ്യ സംഘങ്ങൾ എന്താണെന്നും കുട്ടി തിരിച്ചറിഞ്ഞു.
3) സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്നും സാമൂഹ്യജീവിയായി മാത്രമേ ജീവിക്കാനകൂ എന്ന് മനസ്സിലാക്കി.
4) സ്വയം സഹായസംഘങ്ങളിൽ അംഗങ്ങളാകുന്നതിലൂടെ സാമൂഹിക സാമ്പത്തിക പുരോഗതിയും സമ്പാദ്യ ശീലവും പരസ്പര സഹായ മനസ്‍കതയും സഹിഷ്ണുതയും കൈവരിക്കാനാകൂ എന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.
5) മേൽപ്പറഞ്ഞവ ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കി.
6) ബാലസഭ, ബാലപഞ്ചായത്ത്, എന്നിവയിലൂടെ കുട്ടി ചെറുപ്പത്തിലേ സമൂഹത്തെ തൊട്ടറിയുന്നു.
7) നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാനും അതിനെതിരെയുള്ള തിരിച്ചറിവ് ലഭിക്കാനും സഹായികമായി.
8) ഭരണസംവിധാനങ്ങളിൽ ജനകീയ കൂട്ടായ്മയുടെ പ്രാധാന്യം കുട്ടി തിരിച്ചറിയുന്നു.
9) സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി കുട്ടിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു.
10) സാമൂഹ്യ നിയന്ത്രണങ്ങളെക്കുറിച്ചും അവ സമൂഹത്തിന് നൽകുന്ന സുരക്ഷയെക്കുറിച്ചും മനസ്സിലാക്കി.
11) ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും പാലിച്ചില്ലെങ്കിൽ ലഭിക്കുന്ന ശിക്ഷകളെക്കുറിച്ചും കുട്ടി മനസ്സിലാക്കി.
12) കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചും കുട്ടികൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും ബോധവാന്മരാവുകയും അവയ്ക്ക് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും ജൂവനൈൽ ഷെൽട്ടറുകളെക്കുറിച്ചും കുട്ടി മനസ്സിലാക്കി.
13) ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ചും നിയമം നൽകുന്ന സുരക്ഷയെക്കുറിച്ചും കുട്ടി മനസ്സിലാക്കി.
14) മദ്യം, മയക്കുമരുന്ന്, പുകയില തുടങ്ങയി ലഹരിയെക്കുറിച്ചും പോക്സോ പോലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അത് ചെയ്താൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും കുട്ടി മനസ്സിലാക്കി.
15) ബാലസഭകൾ, വായനശാലകൾ തുടങ്ങിയവയിൽ അംഗങ്ങളാകുന്നതുകകൊണ്ടുള്ള പ്രയോജനങ്ങളും സമൂഹത്തിന് തങ്ങൾക്ക് നൽകാവുന്ന സഹായ ഹസ്തങ്ങളെക്കുറിച്ചും മനസ്സിലാക്കി.
16) സർവ്വോപരി ഒരു നല്ല സാമൂഹ്യജീവിയായി വളർന്ന് വരും തലമുറയ്ക്ക മാതൃകയാകുന്ന കുഞ്ഞുങ്ങളായി വളർന്ന് നല്ല ഇന്ത്യൻ പൗരന്മാരായി മാറുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി.
ഉപസംഹാരം
കുട്ടികൾ സാമൂഹ്യ ജീവികളാണെന്നും സമൂഹത്തിൽ ജീവിക്കുമ്പോൾ സംഘങ്ങൾ ആവശ്യമാണെന്നും മനസ്സിലാക്കുന്നു. കുടുംബത്തിൽ നിന്ന് തുടങ്ങുന്ന കൂട്ടായ്മ അവൻ ജീവിക്കുന്ന ഓരോ ചുറ്റുപാടിലും തുടരുന്നു.സാമൂഹ്യജീവിയായ മനുഷ്യൻ ചെയ്യുന്ന കുറ്റങ്ങൾക്ക് നിയമ വ്യവസ്ഥ ശിക്ഷകൾ വിധിക്കുന്നുണ്ട്.ഇന്ത്യൻ നിയമവ്യവസ്ഥകൾ സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കുന്നതിനും സഹായകമാണ്.
നന്ദി
1 മേരി ആഗ്നസ് (എച്ച്.എം, ജി.എച്ച്.എസ്.എസ്. കലവൂർ)
2ഷേയ്ക്ക് ബിജു ( സെക്രട്ടറി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്)
3പി.ടി.എ ഭാരവാഹികൾ
4 പത്തംഗ രക്ഷകർത്താക്കൾ
5അഡ്വ.സുജേഷ്, അഡ്വ.കൃഷ്ണേന്ദു
6തമ്പി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
7 സഹപ്രവർത്തകരായ അധ്യാപകർ
സർവ്വേ ഫോം
ജി.എച്ച്.എസ്.എസ്.കലവൂർ
സാമൂഹ്യസംഘങ്ങൾ
1 കുട്ടിയുടെ പേര് -
2 രക്ഷകർത്താവിന്റെ പേര്, മേൽവിലാസം തൊഴിൽ -
3 രക്ഷകർത്താവ് ഉൾപ്പെട്ടിട്ടുള്ള സാമൂഹ്യ സംഘടനയുടെ പേര് -
4 മേൽപ്പറഞ്ഞ സംഘടനകളിൽ അംഗത്വമുണ്ടെങ്കിൽ അതുകൊണ്ടുള്ള പ്രയോജനം ?
5 ചുറ്റുപാടുമുളള മറ്റ് സാമുഹ്യ സംഘടനകൾ ഏതെല്ലാം ?
6 കുട്ടകൾ ഏതെങ്കിലും സംഘടനയിൽ ഉണ്ടോ ? അതുകൊണ്ടുള്ള പ്രയോജനം എന്ത് ?
7 രക്ഷകർത്താക്കൾ അംഗങ്ങളായിട്ടുള്ള സംഘടന മുഖാന്തിരം സാമൂഹ്യപുരോഗതിക്കായി നിർദ്ദേശങ്ങൾ നൽകാനുണ്ടോ ?
ഉല്ലാസകൗമാരം - പഠന പ്രോജക്ട്
ആമുഖം
മനുഷ്യജീവിതത്തിൽ ശാരീരിക മാനസിക സാമൂഹികമായ മാറ്റങ്ങൾ സംഭിക്കുന്ന സങ്കീർണ്ണ പരിവർത്തന ഘട്ടമാണ് കൗമാരം.ശാരീരിക വളർച്ചയ്ക്കൊപ്പം മാനസിക വളർച്ച ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നു. ആയതിനാൽ ഈ കാലഘട്ടത്തിലെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിൽ കുടുംബം,വിദ്യാലയം, സമുഹം എന്നിവ വളരെയേറെ പങ്ക് വഹിക്കുന്നു. വിദ്യാലയത്തിൽ നിന്ന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും പഠനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മാനസികാരോഗ്യവും വർധിപ്പിക്കുന്നു.
ലക്ഷ്യങ്ങൾ
*കേരളത്തിലെ ആദ്യത്തെ സന്തോഷവിദ്യാലയമായി രൂപപ്പെടുന്ന കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്നതിനുള്ള പ്രവർത്തന പരിപാടികൾ ചെയ്യുക.
* സന്തോഷവിദ്യാലയത്തിലൂടെ സ്‍ക്കൂളിലെ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക.
*മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മൂല്യബോധമുള്ള കുട്ടികളെ വാർത്തെടുക്കുക.
പ്രവർത്തനത്തിന്റെ നാൾവഴികൾ
ജനാധിപത്യ പ്രക്രിയയിൽ കുട്ടികളുടെ അഭപ്രായങ്ങളും ആശയങ്ങളും അവകാശങ്ങളും രേഖപ്പെടുത്തുവാനും ചിട്ടകൾ രൂപപ്പെടുത്തുവാനും എല്ലാ ക്ലാസ്സുകളിൽ നിന്നും സന്തോഷമന്ത്രിമാരെ തെരഞ്ഞെടുത്തു.
സന്തോഷമന്ത്രിമാരുടെ പ്രഥമ യോഗം ചേരുകയും സ‍്ക്കൂൾ ലീഡർ മുഹമ്മദ് സ്വാലിഹ് ഉദ്ഘാടനം ചെയ്തു.
സന്തോഷമന്ത്രിമാരുടെ രണ്ടാമത് നടന്ന യോഗത്തിൽ സന്തോഷകരമായ ക്ലാസ് അന്തരീക്ഷത്തിന്
വേണ്ട നിർദ്ദശങ്ങൾ സന്തോഷമന്ത്രിമാർ പങ്കുവെക്കുകയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
ഓരോ ക്ലാസ് പാർലമെന്റിലും സന്തോഷമന്ത്രിമാരുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നു.
ക്ലാസ് പാർലമെന്റ് കൂടുന്ന സമയത്ത് കുട്ടികളുടെ സന്തോഷവും സംതൃപ്തിയും നടപ്പിലാക്കേണ്ട് പ്രവർത്തനങ്ങൾക്ക് അന്തിമരൂപം കൊടുക്കുന്നു.
സന്തോഷമന്ത്രിമാരുടെ യോഗത്തിൽ ജനാധിപത്യ പ്രക്രിയയിൽ കുട്ടിപാർലമെന്റ് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപകല്പന കൊടുക്കുന്നു.
കൂട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
ജീവിതനൈപുണി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾ രൂപകല്പന ചെയ്യുന്നു.
സ്‍ക്കൂളിലും ഓരോ ക്ലാസിലും സന്തോഷത്തോടേയും സംതൃപ്തിയോടേയും പഠന പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സന്തോഷമന്ത്രിമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.
ഉപസംഹാരം
സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും സന്തോഷമന്ത്രിമാർ ഉറപ്പ് വരുത്തുന്നതിലൂടെ മാനസികാരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
മൂല്യബോധം - പഠന പ്രോജക്ട്
ജനകീയ ജനാധിപത്യത്തിലൂന്നി കാര്യക്ഷമമായ ഒരു 10 അംഗ PTA ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള അവസരം എന്റെ ക്ലാസായ 9 D യ്ക്ക് സാധിച്ചു. പുതിയ അനുഭവങ്ങൾ കൂടിച്ചേരലുകൾ എല്ലാം ഇവിടെ ഉണ്ടായി. ഇതൊരു കൂട്ടായമയുടെ ചരിത്രമാണ് ഒരു- പങ്കുവയ്ക്കലിന്റെ ഇടമാണ്. ഒരു തടസ്സവുമില്ലാതെ ആശയങ്ങൾ കൈമാറാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രയോജപ്പെടുത്താനും അതിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാനും എന്റെ ക്ലാസിന് സാധിച്ചു. അൻപതിൽപരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
ഭവന സന്ദർശനം
ഒരു കുട്ടിയെ അറിയണമെങ്കിൽ തീർച്ചയായും അവൻ്റെ കുടുംബവും നമ്മൾ അറിഞ്ഞിരിക്കണം. ഓരോ പത്തംഗ PTA അംഗങ്ങൾക്കും 5 അല്ലെങ്കിൽ6 കുട്ടികളെ വീതം വീതിച്ചു നല്കി. എല്ലാ PTA ; അംഗങ്ങളും അവർക്കു കിട്ടിയ കുട്ടികളുടെ വീട്ടിൽ പോവുകയും ചെയ്തു. അവർ പോയപ്പോൾ ആ കൂടെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഞാനും പോയി എന്നുള്ളത് എനിക്ക് വളരെ സന്തോഷം തരുന്നു. സാമ്പത്തികമായി പിന്നോക്ക് നിൽക്കുന്ന കുട്ടികൾക്ക് 10 അംഗ PTA യുടെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു
GET READY,GET PLAY!
എല്ലാ ദിവസവും 1.30 മുതൽ 2 മണി വരെ കുട്ടികൾ മാനസിക ഉല്ലാസത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു.കളിച്ചു രസിച്ചു പഠിക്കുക. പഠനം ഒരിക്കലും അത് വിരസതയോടുകൂടി ആവരുത്. ഓരോ ദിവസത്തേയും കലാപരിപാടികൾ ഓരോ ഗ്രൂപ്പിലും തീരുമാനിക്കുന്നു. എല്ലാ കുട്ടികളും ഈ പരിപാടികളിൽ വളരെ സന്തോഷ ത്തോടുകൂടി പങ്കെടുക്കുന്നു
സാഹിത്യരചനാശില്പശാല
എഴുത്തിന്റേയും വായനയുടെയും ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിന് ഒരു ശില്പശാല മലയാളം അധ്യാപികയായ രൂപരേഖ ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടത്തപ്പെട്ടു. കവികളെയും ' കഥാകൃത്തുക്കളെയും സൃഷ്ടിക്കുന്നതിന് ഇത് പ്രയോജനപ്പെട്ടു.
ക്ലാസ് PTA
കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ക്ലാസ് PTA ആണ് 9 d യിൽ ഉള്ളത്. കുട്ടികളുടെ പഠ ന പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം ചേർന്ന് നിന്ന് അവർ പ്രവർത്തിക്കുന്നു.
ക്ലാസ് തല ക്ലബുകൾ
53 കുട്ടികളുള്ള ക്ലാസ്സിൽ 3 കുട്ടികളെ വീതം ഉൾപ്പെടുത്തിക്കൊങ്ങ് 17ക്ലബ്ബുകൾ രൂപീകരിച്ചു. ഈ ക്ലബ്ബുകളെ മാതൃകാ ക്ലബ്ബാക്കി കണക്കാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഈ പരിപാടിയുടെ ഉദ്ഘാടനം Dr.Pradeep(principlal UIT Mannancherry, മുൻ Principal പുനലൂർ SN College) നിർവ്വഹിച്ചു.
കുട്ടി അധ്യാപകർ
9D ക്ലാസിലെ 53 കുട്ടികളും വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടു വിവിധ സമങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ചില കുട്ടികൾ ഒന്നിൽ കൂടുതൽ ക്ലാസ് എടുത്തു. ഓരോ കുട്ടിയും ക്ലാസ് എടുത്തപ്പോൾ അവരുടെ അധ്യാപകരെ സസൂഷ്മം നിരീക്ഷിച്ചു എന്ന് എ നിക്ക് മനസ്സിലായി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കാൻ എന്റെ കുട്ടികളെ പ്രാപ്തരാക്കാൻ ഈ ഒരു ഉദ്യമം വളരെയധികം ഉപകാരപ്രദമായി 'ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഒരു ക്ലാസിലെ എല്ലാ കുട്ടികളും കുട്ടി അധ്യാപകരായി മാറുന്നത്
HELP DESK
ക്ലാസുകൾ എടുത്ത കുട്ടി അധ്യാപകരിൽ നിന്ന് എറ്റവും മിടുക്കരായ 18 പേർ ചേർന്ന് ഒരു Help desk ന് രൂപം കൊടുത്തു. ഈ help desk ൻ്റെ പ്രത്യേകത ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ് ഡിവിഷനിലെ ഏതു കുട്ടിക്കും ഏതു വിഷയത്തിനും സംശയമുണ്ടായാൽ അത് പരിഹരിച്ചു കൊടുക്കുന്നതിന് കെല്പുള്ള expert കളുടെ ഒരു കുട്ടി അധ്യാപകരുടെ help desk ആണ് എന്നതാണ്.ഇതിന്റെ സേവനം സ്ക്കൂളിലെ ഏതൊരു കുട്ടിക്കും ലഭ്യമായിരുന്നു
CLASS MAGAZINE
HS വിഭാഗത്തിൽ 9 D ക്ലാസിൽ ഒരു സമ്പൂർണ ക്ലാസ് മാഗസിൻ "The Magical World "HM Geetha tr പ്രകാശനം ചെയ്തു. ജീവിത ലക്ഷ്യങ്ങളെപ്പറ്റിയും അതിന്റെ ആസൂത്രണത്തെക്കുറിച്ചും PTA പ്രസിഡൻ്റ് മോഹനൻ സാർ കുട്ടികളെ ഓർമപ്പെടുത്തി. ലോകം കൈപ്പിടിയിലൊതുക്കാൻ അക്ഷരങ്ങൾക്കുള്ള പ്രാധാന്യത്തെപ്പറ്റി ക്ലാസ് ടീച്ചർ സുസ്മിത കുട്ടികളെ ബോധ്യപ്പെടുത്തി.
PARENTS MAGAZINE
9 D ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ മാഗസിൻ താരാട്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തന്നെ HM Geetha tr പ്രകാശനം ചെയ്തു ഈ വേറിട്ട പ്രവർത്തനത്തെ PTA പ്രസിഡൻ്റ് മോഹനൻ Sir അനുമോദിച്ചു. തന്റെ കുട്ടിക്കാലത്ത് തങ്ങൾക്ക് സാധിക്കാതെ പോയ സ്വപ്നങ്ങൾ പലതും തങ്ങളുടെ മക്കളിലൂടെ പൂർത്തീകരിച്ചു എന്ന സംതൃപ്തി പല രക്ഷിതാക്കളും രേഖപ്പെടുത്തി. ഒരു പ്രമുഖ CBSC സ്കൂളിൽ നിന്നും ഒരു govt. സ്ക്കൂളിലേക്ക് മകനെ മാറ്റിയപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു എന്നും എന്നാൽ തന്റെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നെന്ന് ഈ ക്ലാസിലെ ഓരോ പ്രവർത്തനങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി എന്നും Bharath ൻ്റെ അച്ഛൻ Melan പറഞ്ഞു. ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരാണ് ഈ സ്കൂളിന്റെ നേട്ടം എന്ന് Anamika യുടെ അമ്മ Saritha കൂട്ടിച്ചേർത്തു. ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് വളരെയധികം സംതൃപ്തി തന്ന ഒരനുഭമായി ആ ദിവസം മാറി.
കുട്ടിക്കൂട്ടം- മൂല്യബോധം
9D ക്ലാസിൻ്റെ മൂല്യബോധം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കുട്ടിക്കൂട്ടത്തിൻ്റെ ശില്പശാല സ്ക്കൂൾ auditorium ത്തിൽ വച്ച് നടന്നു ഈ ശില്ല ശാലയിൽ 10 ലീഡർമാരുടെ നേത്യത്വത്തിൽ 3 or 4 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് group കളായി ഇരുന്ന് വിഷയത്തെപ്പറ്റി ചർച്ച ചെയ്യുകയും അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം ഈ 10 ലീഡർ മാർ കൂടിയിരുന്ന് ജനാ ധിപത്യപരമായ രീതിയിൽ ക്ലാസിൻ്റെ പൊതുവായ കാഴ്ചപ്പാട് രേഖപ്പെടുത്തി. ഈ കാഴ്ചപ്പാടുകൾ സ്ക്കൂളിലെ 5 മുതൽ വരെയുള്ള ക്ലാസുകളിലെ എല്ലാ ഡിവിനു കളിലെ യും 10 കുട്ടി ലീഡർമാരുടെ പൊതുസഭയിൽ അവതരിപ്പിക്കുകയും അവറുടെ 'നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം വിഷയത്തിൽ കൂടുതൽ ആധികാരികത ഉറപ്പുവരുത്തുന്നതിനുവേണ്ടി വിദഗ്ധരുടെ നിർദേശങ്ങളും തേടി. ആ നിർദേശങ്ങളും കൂട്ടിച്ചേർത്തു കൊണ്ട് സ്ക്കൂളിൻ്റ കാഴ്ചപ്പാട് ചിട്ടപ്പെടുത്തുകയും അങ്ങനെ ചിട്ടപ്പെടു|ത്തുന്ന കാഴ്ചപ്പാട് സ്ക്കൂളിൻ്റെ കുട്ടിക്കൂട്ടം പ്രവർത്തനത്തിൻ്റെ ഭാഗമായിസ്ക്കൂളിലെ മുഴുവൻ കുട്ടികളിലേക്കും പകരുകയാണ് ലക്ഷ്യം. മൂല്യബോധം എന്ന വിഷയത്തിൽ സ്ക്കൂളിൻ്റെ കാഴ്ചപ്പാട് ചിട്ടപ്പെടുത്തിയത്
ഭരണഘടനാ മൂല്യം
ജനാധിപത്യ മൂല്യങ്ങൾ
മാനുഷികമൂല്യങ്ങൾ
പാരിസ്ഥിതിക മൂല്യങ്ങൾ
സാമൂഹിക മൂല്യങ്ങൾ
സാംസ്ക്കാരിക മൂല്യങ്ങൾ
ധാർമിക മൂല്യങ്ങൾ
മൂല്യബോധ സൂചികയും സ്വയം വില യിരുത്തലും
ഓരോ കുട്ടിയും 2,1,0 എന്ന നിയിൽ സ്കോർ നല്കി ഇവയിൽ സ്വന്തം അവസ്ഥ കണ്ടെത്തും
തുടർന്ന് മൂല്യബോധം സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമമുണ്ടാകും
സ്കോർ നില കൂട്ടും
മൂല്യബോധത്തിൻ്റെ പ്രായോഗിക പ്രതിഫലനങ്ങൾ കുട്ടിക്കൂട്ടം ചർച്ച ചെയ്ത് തീരുമാനിക്കും.
സ്വപ്നങ്ങൾ പൂക്കുമ്പോൾ
ഒരു പക്ഷി തൻ്റെ കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നതുപോലെ ഒരമ്മ തൻ്റെ കുഞ്ഞിനെ നടക്കാൻ പഠിപ്പിക്കുന്നതുപോലെ തൻ്റെ മുന്നിലുള്ള കുട്ടികളെ അവരുടെ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ വഴികാട്ടിയായി അധ്യാപിക മാറുന്നു
അങ്ങനെ കുട്ടികളുടെ സ്വപ്നവും രക്ഷകർത്താക്കളുടെ സ്വപ്നവും ക്ലാസ് അധ്യാപികയുടെ സ്വപ്നമായി മാറുന്നു. ആ കുട്ടിയെ അവൻ്റെ സ്വപ്നത്തിലെത്തുന്നതുവരെ നിർദേശങ്ങൾ കൊടുത്തു കൊണ്ട് അധ്യാപിക കൂടെ നിൽക്കുന്നു. കുട്ടികളുടെ സ്വപ്നങ്ങൾ എന്ന മാഗസിൻ നമ്മുടെ പ്രിയപ്പെട്ട കലാധരൻ മാഷ് പ്രകാശനം ചെയ്തു. വേറിട്ട അനുഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഒരു വർഷമായിരുന്നു കടന്നുപോയത്.