"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK201928041 (സംവാദം | സംഭാവനകൾ)
No edit summary
LK201928041 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 129 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|size=250px
|size=250px
}}
}}
== '''ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി''' ==
{| class="wikitable sortable mw-collapsible mw-collapsed" style="text-align:left;color: black; "
|ചെയർമാൻ
|പിടിഎ പ്രസിഡൻറ്
|സിജു സെബാസ്റ്റ്യൻ
|-
|കൺവീനർ
|ഹെഡ്മിസ്ട്രസ്
|   സിസ്റ്റർ മെറിൻ സി.എം.സി.
|-
|വൈസ് ചെയർപേഴ്സൺ - 1
|എംപിടിഎ പ്രസിഡൻറ്
|   ഡിനി മാത്യു
|-
|ജോയിൻറ് കൺവീനർ - 1
|കൈറ്റ് മാസ്റ്റർ
|ബിബീഷ് ജോൺ
|-
|ജോയിൻറ് കൺവീനർ - 2
|കൈറ്റ്സ് മിസ്ട്രസ്സ്
|റ്റിനു കുമാർ
|-
|കുട്ടികളുടെ പ്രതിനിധികൾ
|ലിറ്റൽകൈറ്റ്സ്  ലീഡർ
|ജോസ്‌കുട്ടി ക്രിസ്
|-
|കുട്ടികളുടെ പ്രതിനിധികൾ
|ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
|ടെൽസ സൈജു
|}


= '''അംഗങ്ങൾ''' =
= '''അംഗങ്ങൾ''' =
വരി 298: വരി 329:
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.


=== ഗ്രൂപ്പിങ് പ്രോഗ്രാം ===
== ഗ്രൂപ്പിങ് പ്രോഗ്രാം ==
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.


==== ഗെയിം നിർമ്മാണം ====
== ഗെയിം നിർമ്മാണം ==
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.


===== അനിമേഷൻ =====
== അനിമേഷൻ ==
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.


====== റോബോട്ടിക്സ് ======
== റോബോട്ടിക്സ് ==
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.


====== രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം ======
== രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം ==
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.


വരി 316: വരി 347:


<gallery mode="packed">
<gallery mode="packed">
പ്രമാണം:28041 EKM LK Camp Sep 1 2025.jpg|കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, ടിനു കുമാരിയും കൈറ്റ് മാസ്റ്റർ ശ്രീ.സബിത ബൈജുവിനെ പരിചയപ്പെടുത്തുന്നു  
പ്രമാണം:28041 EKM LK Camp Sep 1 2025.jpg|കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, ടിനു കുമാറും മാസ്റ്റർ ട്രെയ്നർ ശ്രീമതി.സബിത ടീച്ചറിനെ പരിചയപ്പെടുത്തുന്നു  
പ്രമാണം:28041 EKM LK Camp Sep 2 2025.jpg|കൈറ്റ് മാസ്റ്റർ സബിത ബൈജു 2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക് ക്ലാസ് എടുക്കുന്നു  
പ്രമാണം:28041 EKM LK Camp Sep 2 2025.jpg|കൈറ്റ് മാസ്റ്റർ സബിത 2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക് ക്ലാസ് എടുക്കുന്നു  
പ്രമാണം:28041 EKM LK Camp Sep 3 2025.jpg|ക്ലാസ്സിൽ ശ്രെദ്ധിച്ചിരിക്കുന്ന കുട്ടികൾ  
പ്രമാണം:28041 EKM LK Camp Sep 3 2025.jpg|ക്ലാസ്സിൽ ശ്രെദ്ധിച്ചിരിക്കുന്ന കുട്ടികൾ  
പ്രമാണം:28041 EKM LK Camp Sep 4 2025.jpg|2025-2028 ബാച്ചിലെ കുട്ടികൾ കൈറ്റ് മാസ്റ്റർ സബിത ബൈജുവിനോടൊപ്പം
പ്രമാണം:28041 EKM LK Camp Sep 4 2025.jpg|2025-2028 ബാച്ചിലെ കുട്ടികൾ
പ്രമാണം:28041 EKM LK Camp Sep 5 2025.jpg|കൈറ്റ് മാസ്റ്റർ സബിത ബൈജു മാതാപിതാക്കൾക് ക്ലാസ് എടുത്തുകൊടുക്കുന്നു  
പ്രമാണം:28041 EKM LK Camp Sep 5 2025.jpg|കൈറ്റ് മാസ്റ്റർ സബിത മാതാപിതാക്കൾക് ക്ലാസ് എടുത്തുകൊടുക്കുന്നു  
പ്രമാണം:28041 EKM LK Camp Sep 6 2025.jpg|ക്ലാസ്സിൽ ശ്രെദ്ധിക്കുന്ന മാതാപിതാക്കൾ  
പ്രമാണം:28041 EKM LK Camp Sep 6 2025.jpg|ക്ലാസ്സിൽ ശ്രെദ്ധിക്കുന്ന മാതാപിതാക്കൾ  
</gallery>
</gallery>
വരി 338: വരി 369:
പ്രമാണം:28041 EKM Freedom software Day SEP 8 2025.JPG
പ്രമാണം:28041 EKM Freedom software Day SEP 8 2025.JPG
</gallery>
</gallery>
== എന്റെ സ്‌കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം ==
വിദ്യാലയ മികവുകൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് വീഡിയോ നിർമ്മാണ പരിശീലനത്തിനായി പ്രത്യേക റീൽസ് മത്സരം നടത്തി. 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' എന്നതാണ് റീൽസ് മത്സരത്തിന്റെ വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയവയാണ് വിഷയമാക്കേണ്ടത്. ഇതിന്റെ ഭാഗമായി സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി. ആങ്കറിങ്, ഇന്റർവ്യൂകൾ തുടങ്ങിയവയെല്ലാം കുട്ടികൾ തന്നെയാണ് ചെയ്തത്. പറഞ്ഞിരിക്കുന്ന മാതൃകയിൽ എഡിറ്റ് ചെയ്ത് അവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ സ്‌കൂൾ ഫേസ്ബുക്കിലും യൂട്യുബിലും ഹാഷ്ടാഗ് നൽകി അപ്‌ലോഡ് ചെയ്തു. നിലവിൽ അമ്പത്തിനാലായിരം വ്യൂസ് ഈ റീൽസിനു ലഭിച്ചു.  
[https://www.facebook.com/reel/1858089301800334 റീൽസ് കാണാം]


== 2025- ശാസ്ത്രോത്സവം ==
== 2025- ശാസ്ത്രോത്സവം ==
കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ  വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു.
കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ  വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു.
 
<gallery mode="packed">
=== ഐടി മേള ===
പ്രമാണം:28041 EKM പ്രവൃത്തിപരിചയ മേള OCT 3 2025.JPG
കല്ലൂർക്കാട് ഉപജില്ല ഐടി മേള യുപി വിഭാഗം ഓവറോൾ ഫസ്റ്റ് ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.യുപി വിഭാഗത്തിൽ മിലൻ ഡോജിൻസ്, അബിൻ നിയാസ്, എന്നവർക്ക് ഫസ്റ്റും, സൂരജ് രതീഷ് രണ്ടാം സ്ഥാനവും,ഹൈസ്കൂൾ വിഭാഗത്തിൽ ജോസുകുട്ടി ക്രിസ്, റെക്സ് ഡോജിൻസ്,അലൻ നിയാസ് എന്നിവർക്ക് ഒന്നാം സ്ഥാനവും ജോൺസ് ജോസ്, ആൽഡ്രിൻ പ്രദീപ്‌, ആൽബർട്ട് റെജി, ഐടി ക്വിസ്സിൽ ജോസൂട്ടി ക്രിസ് എന്നിവർ രണ്ടാംസ്ഥാനം കരസ്ഥമാക്കി.ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യരാണ്.
പ്രമാണം:28041 EKM SUB-Jilla Fair Oct. 2 2025.JPG
പ്രമാണം:28041 EKM സാമൂഹ്യശാസ്ത്ര മേള AUG 5 2025.JPG
പ്രമാണം:28041 EKM MATH FAIR SUB JILLA SEP 4 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 5 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 6 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 7 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 8 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 9 2025.JPG
</gallery>


== സംസ്ഥാന തല ഐ.ടി ക്വിസ് ==
== സംസ്ഥാന തല ഐ.ടി ക്വിസ് ==
നവംബർ 7ാം തീയതി നടന്ന സംസ്ഥാന തല ഐ.ടി ക്വിസ് മത്സരത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ ജോസ്കുട്ടി ക്രിസ് പങ്കെടുക്കുകയും സി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
നവംബർ 7ാം തീയതി നടന്ന സംസ്ഥാന തല ഐ.ടി ക്വിസ് മത്സരത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ ജോസ്കുട്ടി ക്രിസ് പങ്കെടുക്കുകയും സി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 State IT Quiz 1 November 2025.jpg
പ്രമാണം:28041 State IT Quiz 2 November 2025.jpg
പ്രമാണം:28041 EKM സംസ്ഥാന തല ഐ.ടി ക്വിസ് Nov 1 2025.jpg|ജോസ്കുട്ടി ക്രിസ്
</gallery>


== ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്( 8 ാം ക്ലാസ്സ്* ) ==
== ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് ==
നവംബർ 1ാം തീയതി കൈറ്റ്  മിസ്ട്രസ്സ് ശ്രീമതി.ടിനു കുമാറിൻ്റെ നേതൃത്വത്തിൽ 8ാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ്സ് നടത്തി. ഗ്രാഫിക്ക് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, എന്നീ വിഷയങ്ങെളക്കുറിച്ചുള്ളതായിരുന്നു ക്ലാസ്സ്. കുട്ടികൾ എല്ലാവരും തന്നെ  ക്ലാസിൽ പങ്കെടുത്തു.
നവംബർ 1ാം തീയതി കൈറ്റ്  മിസ്ട്രസ്സ് ശ്രീമതി.ടിനു കുമാറിൻ്റെ നേതൃത്വത്തിൽ 8ാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ്സ് നടത്തി. ഗ്രാഫിക്ക് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, എന്നീ വിഷയങ്ങെളക്കുറിച്ചുള്ളതായിരുന്നു ക്ലാസ്സ്. കുട്ടികൾ എല്ലാവരും തന്നെ  ക്ലാസിൽ പങ്കെടുത്തു.


== ലിറ്റിൽ കൈറ്റ്സ് – സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലന റിപ്പോർട്ട് ==
== ലിറ്റിൽ കൈറ്റ്സ് – സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലന റിപ്പോർട്ട് ==
𝙎𝙩. 𝙇𝙞𝙩𝙩𝙡𝙚 𝙏𝙝𝙚𝙧𝙚𝙨𝙖’𝙨 𝙃𝙞𝙜𝙝 𝙎𝙘𝙝𝙤𝙤𝙡, 𝙑𝙖𝙯𝙝𝙖𝙠𝙪𝙡𝙖𝙢-ൽ 2025–2028 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടി 22 നവംബർ 2025 ന് സംഘടിപ്പിക്കപ്പെട്ടു. പരിപാടിയിൽ 𝙇𝙞𝙩𝙩𝙡𝙚 𝙆𝙞𝙩𝙚𝙨 𝙈𝙖𝙨𝙩𝙚𝙧 𝙈𝙧. 𝘽𝙞𝙗𝙞𝙨𝙝 𝙅𝙤𝙝𝙣 വിദ്യാർത്ഥികൾക്ക് 𝙎𝙘𝙧𝙖𝙩𝙘𝙝 പ്രോഗ്രാമിങ് സംബന്ധിച്ച ക്ലാസ് എടുത്തു.
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളം -ൽ 2025–2028 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടി 22 നവംബർ 2025 ന് സംഘടിപ്പിക്കപ്പെട്ടു. പരിപാടിയിൽ കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് പ്രോഗ്രാമിങ് സംബന്ധിച്ച ക്ലാസ് എടുത്തു.


പരിശീലനത്തിൽ 𝙎𝙘𝙧𝙖𝙩𝙘𝙝 ഉപയോഗിച്ച്  𝙂𝙖𝙢𝙚 𝘾𝙧𝙚𝙖𝙩𝙞𝙤𝙣, 𝘽𝙖𝙨𝙞𝙘 𝘾𝙤𝙙𝙞𝙣𝙜 𝘾𝙤𝙣𝙘𝙚𝙥𝙩𝙨 തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പഠിപ്പിച്ചു. ക്ലാസ് രാവിലെ 9:30 മുതൽ 12:30 വരെ നീണ്ടുനിന്നു.
പരിശീലനത്തിൽ സ്ക്രാച്ച് ഉപയോഗിച്ച്  ബേസിക് ക്രീയേഷൻ,ബേസിക് കോഡിങ് കണ്സെപ്റ്റ്  തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പഠിപ്പിച്ചു. ക്ലാസ് രാവിലെ 9:30 മുതൽ 12:30 വരെ നീണ്ടുനിന്നു.


ഈ പരിശീലനം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൃഷ്‌ടിപരത, പ്രോഗ്രാമിങ് കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വികസിപ്പിക്കാൻ ഏറെ സഹായകമായി. ലിറ്റിൽ കൈറ്റ്സ് നടത്തിക്കുന്ന ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ടെക്നോളജി ലോകത്തേക്ക് ആത്മവിശ്വാസത്തോടെ അണിനിരത്തുന്നു.
ഈ പരിശീലനം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൃഷ്‌ടിപരത, പ്രോഗ്രാമിങ് കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വികസിപ്പിക്കാൻ ഏറെ സഹായകമായി. ലിറ്റിൽ കൈറ്റ്സ് നടത്തിക്കുന്ന ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ടെക്നോളജി ലോകത്തേക്ക് ആത്മവിശ്വാസത്തോടെ അണിനിരത്തുന്നു.
== '''എന്റെ സ്‌കൂളിന് എന്റെ റോബോട്ടിക്‌സ് കിറ്റ്''' ==
എന്റെ സ്‌കൂളിന് എന്റെ റോബോട്ടിക്‌സ് കിറ്റ്  എന്നത് സ്‌കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ്, ഐടി, ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവയുടെ പഠനത്തിനായി കൂടുതൽ റോബോട്ടിക്‌സ് കിറ്റുകൾ സമാഹരിക്കുക എന്ന പദ്ധതിയാണ്. ഈ പദ്ധതിയുടെ തുടക്കമെന്ന രീതിയിൽ റോബോട്ടിക്‌സ് കിറ്റുകൾ സ്‌കൂളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുകയും സിലബസിൽ ഉൾപെട്ടിട്ടുമുള്ള ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബംഗങ്ങൾ ഇതിനായി മുന്നിട്ടിറങ്ങി. സ്‌കൂളിൽ മൂന്ന് യൂണിറ്റുകളിലായി 118 ഓളം കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ ഉള്ളത്. ഇവരെല്ലാം 20 രൂപ വീതം ഇതിനായി സംഭാവന ചെയ്തു. സമാഹരിച്ച തുക മൂന്ന് യൂണിറ്റിലെയും ലീഡർമാർ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിബീഷ് ജോണിനും റ്റിനു കുമാറിനും കൈമാറി. ഈ തുകയും ലിറ്റിൽ കൈറ്റ്സ് മെന്റർമാർ സംഭാവന ചെയ്ത തുകയും ഉപയോഗിച്ച് 5 റോബോട്ടിക്‌സ് കിറ്റുകൾ എട്ട്, ഒൻപത്, പത്ത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് tomsonelectronics എന്ന സൈറ്റിൽ നിന്നും വാങ്ങി. ഇവ  ഡിസംബർ 23 ആം തീയതി ക്രിസ്തുമസ് സമ്മാനമായി മൂന്ന് യൂണിറ്റിലെയും ലീഡർമാർ സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സിക്ക്  സമ്മാനിച്ചു.
<gallery mode="packed">
പ്രമാണം:28041 Robotics KIT 1 LK.jpg|റോബോട്ടിക്‌സ് കിറ്റ് സ്‌കൂളിന് സമ്മാനിക്കുന്നു
പ്രമാണം:28041 Robotics KIT 2 LK.jpg
പ്രമാണം:28041 Robotics KIT 3 LK.jpg
</gallery>
==സ്റ്റുഡിയോ സന്ദർശനം==
വാഴക്കുളം ലിറ്റിൽ തെരാസസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി നൽകിയപ്രവർത്തനങ്ങളിൽ 8 C ക്ലാസിലെ മാത്യു അജീഷ് ചെയ്തത് സ്റ്റുഡിയോയിൽ പോയി അവിടുത്തെ സാങ്കേതികവിദ്യകൾ പരിചയപ്പെടുക എന്നതായിരുന്നു.വളരെ പ്രയോജനപ്രദമായ പ്രവർത്തനമായിരുന്നു.അതിനായി മാത്യു അജീഷ് തെരഞ്ഞെടുത്തത് മാർട്ടിൻസ് ഫോട്ടോഗ്രാഫി സ്റ്റുഡിയോ ആയിരുന്നു.
  പ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്ന സംവിധാനമുള്ള കാനോൻ ഇ. ഒ.എസ് എന്ന ക്യാമറയാണ്  ആദ്യം പരിചയപ്പെട്ടത്.ഡ്യുവൽ പിക്സൽ കോമോസ് എ.എഫ് എന്ന വേഗതയേറിയതും കൃത്യവുമായ ഫോട്ടോ ഫോക്കസ് നൽകി വീഡിയോ ഷൂട്ട് ചെയ്യുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉള്ളത്. ഉയർന്ന ഇമേജ് ക്വാളിറ്റി ഇവ നൽകുന്നു.എപിഎസ്-സിഎസ് ഫുൾ ഫ്രെയിം സെൻസറുകൾ ഇമേജ് പ്രോസസ്സുകളും ഉപയോഗിച്ച് ചിത്രങ്ങൾ വ്യക്തമായി എടുക്കുവാൻ സഹായിക്കുന്നു.
    വിവിധതരം ലെൻസുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഇതിൻറെ ഒരു പ്രധാന പ്രത്യേകതയാണ്. വിവിധതരം ലെൻസുകൾ പരിചയപ്പെടുവാനും അവസരം ഉണ്ടായിരുന്നു.പല ഇയോസ് മോഡലുകളും ഫോർ കെ റെസലൂഷനുകളിൽ വരെ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനങ്ങളും പരിചയപ്പെട്ടു. വൈ ഫൈ , ബ്ലൂടൂത്ത് പോലെയുള്ള വയർലെസ് കണക്ഷൻ കണക്ടിവിറ്റി ഓപ്ഷനുകൾ ചിത്രങ്ങൾ എളുപ്പത്തിൽ പങ്കുവയ്ക്കാൻ സഹായിക്കുന്നതും പരിചയപ്പെട്ടു.
      ഫോട്ടോ എടുക്കുവാനും ഫോക്കസ് ചെയ്യുവാനും ഇൻഡോർ ഔട്ട്ഡോർ കെൽവിൻ കറക്റ്റ് ചെയ്യാനും ഷട്ടർ സ്പീഡ് ഉപയോഗിച്ച് ബ്രൈറ്റ്നസ് കൂട്ടി ഫോട്ടോസ് എടുക്കുവാനും പരിചയപ്പെട്ടു.
<gallery mode="packed">
പ്രമാണം:28041 studio january 1.jpg
പ്രമാണം:28041 studio visit january 4.jpg|ക്യാമറയുടെ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന സ്റ്റുഡിയോ ഉടമ
പ്രമാണം:28041 studio visit january 3.jpg
പ്രമാണം:28041 studio january 6.jpg|സ്റ്റുഡിയോ
</gallery>
== ആനിമേഷൻ ക്ലാസ്സ്  ==
സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 8C ക്ലാസ്സിലെ  ലിറ്റിൽ കൈറ്റ് അംഗമായ ജോസ്‌കുട്ടി ക്രിസ്  ഉബുണ്ടുവിലെ ആനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺ ടൂൺസ് പരിചയപ്പെടുത്തി. തുട‌ർന്ന് സീൻ ക്രിയേറ്റ് ചെയ്യലും റിഗ്ഗിംഗ് സാങ്കേതികവിദ്യയും പരിചയപ്പെടുത്തുകയും ആനിമേഷൻ വീഡിയോ ഉണ്ടാക്കാനുള്ള അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തു. മറ്റൊരു ആനിമേഷൻ സോഫ്റ്റ്‌വെയറായ ടുപ്പി-ട്യൂബ് പരിചയപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോഡ് സേഫ്റ്റി ആനിമേഷൻ വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു. കൂ‍‌ടാതെ ഉബുണ്ടു 22.04 ലെ മറ്റ് സോഫ്റ്റ്‌വെയറുകളായ സ്ക്രൈബസ്, ലിബർ ഓഫിസ്, ക്രിത, editing സോഫ്റ്റ്‌വെയറായ kdenlive,എന്നിവ പരിചയപ്പെടുത്തി. ഓപ്പൺ ടൂൺസിൽ ചെയ്യ്ത സീനുകൾ എങ്ങനെ kdenlive ൽ ഇട്ട് ഒന്നിപ്പിക്കാം എന്ന് പഠിപ്പിച്ചു. ക്ലാസ്സ് 2 മണിക്കൂറോളം നീണ്ടൂ.
[[പ്രമാണം:28041 EKM act 1 jan 2026.jpg|ലഘുചിത്രം|നടുവിൽ]]
== ബസ്  നിർമാണം. ==
നിർമ്മാണവും അവതരണവും ആര്യൻ ബിനോജ്. 4/1/2026 ൽ വാഴക്കുളം ജ്യോതി ഡാൻസ് സ്കൂളിൽ വച്ച് ഞാൻ ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് അവിടെ വന്ന മാതാപിതാകക്കളെയും കുട്ടികളെയും പരിചയപ്പെടുത്തി. ഫോം ബോർഡ്‌ ഉപയോഗിച്ചാണ് ഇതിന്റെ ബോഡി ഉണ്ടാക്കിയതെന്നും എൽ ഇ ഡി ബൾബിൽ ഇച്ച് ഡബ്ലിയു ബാൽട്ടറി കണക്ഷൻ കൊടുത്ത് സ്വിച്ച് പിടിപ്പിച്ചാണ് ഫ്രണ്ട് ബൾബ് തെളിച്ചതെന്നും ടയറായി കാർഡ് ബോർഡാണ് ഉപയോഗിച്ചതെന്നും വണ്ടി ഓടുന്നതിനായി ഗിയർ മോട്ടോർ തിരിച്ചും മറിച്ചും കണക്ഷൻ കൊടുത്ത് അതിലെ ഒരു ഗിയർ മോട്ടോറിൽ നിന്ന് പ്ലസ്സും മൈനസും നോക്കി ഹൈ വാൾട്ട് ബാറ്ററിയിൽ കൊടുത്ത് പോസിറ്റീവ് വയറിൽ നിന്ന് ഒരു സ്വിച്ചും കൊടുത്തിട്ട് വണ്ടി ഓടിപ്പിച്ചു.
<gallery mode="packed">
പ്രമാണം:28041 bus jan 2025 1.jpg
പ്രമാണം:28041 bus jan 2025 3.jpg
പ്രമാണം:28041 bus jan 2025 4.jpg
</gallery>
== സൈബർ സുരക്ഷയെക്കുറിച്ച്  ബോധവൽക്കരണ ക്ലാസ്സ് ==
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽസൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ,സൈബർ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണംഅനിവാര്യമായി മാറിയിരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് അംഗമായ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥി അബിനന്ത് നോബിൾ ജനുവരി 2ാം തീയതി ക്ലാസ്സെടുത്തു.ഈ സാഹചര്യത്തിൽ  അമ്മമാർക്കായി സംഘടിപ്പിച്ച സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ് വളരെ പ്രസക്തവും ഉപകാരപ്രദവുമായി.ഈ ക്ലാസിൽ  സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്കിംഗ് എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെ കുറിച്ച് വിശദമായി വിശദീകരിച്ചു. അന്യരായ ആളുകളിൽ നിന്ന് വരുന്ന സംശയാസ്പദമായ ഫോൺ കോളുകൾ, ലിങ്കുകൾ, മെസ്സേജുകൾ എന്നിവ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു.ഓൺലൈൻ തട്ടിപ്പുകൾ, പാസ്‌വേഡ് സുരക്ഷ, ഒ.ടി.പി.യുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും ക്ലാസിൽ ഉൾപ്പെടുത്തി.ക്ലാസിനിടെ അമ്മമാർ അവരുടെ സംശയങ്ങൾ ചോദിക്കുകയും  അതിന് വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു. ഇതുവഴി അമ്മമാർക്ക് സൈബർ ലോകത്തെ അപകടങ്ങളെ കുറിച്ച് നല്ലൊരു അവബോധം ലഭിച്ചു. അവരുടെ അറിവ് പങ്കുവെക്കാൻ അവസരം ലഭിച്ചതിനാൽ അവർക്കും ആത്മവിശ്വാസം വർധിച്ചു.
== ഫെലിസിഡ 2K25 ==
2026 ജനുവരി 10-ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ ദിനാഘോഷം നടത്തി.'ഫെലിസിഡ 2k 25'എന്നാണ് സ്കൂൾ ദിനാഘോഷത്തിന് കൊടുത്ത പേര്. സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് വീഡിയോ യൂട്യൂബിൽ ഉണ്ട്.അതിനായി 8,9,10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു.കലപരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  അധ്യപകരെ സഹായിച്ചു .ലൈവ് കൈകാര്യം ചെയ്തതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് .വോളിൻഡേർസ് ആയി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉണ്ടായിരുന്നു .
<gallery mode="packed">
പ്രമാണം:28041 EKM ഫെലിസിഡ 2k25 JAN 1 2025.JPG
പ്രമാണം:28041 EKM ഫെലിസിഡ 2k25 JAN 2 2025.JPG
</gallery>
[https://www.youtube.com/live/Uwc-pfj5_5I?si=jawUZTXgifvm2g3Q സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് കാണാം]
==  '''പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ്''' ==
''വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി '''“FELICIDA 2K25”''' സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് 2026 ജനുവരി 10ാം തീയതി അതിവിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെട്ട വേളയിൽ, സ്കൂളിലെ കലാ- കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വിജയികളായ പ്രതിഭകളെയും പഠനത്തിൽ മികവ് പുലർത്തിയവരെയും ആദരിക്കുകയുണ്ടായി. മികവാർന്ന പ്രകടനം കാഴചവെച്ചവരിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളും ഉൾപ്പെട്ടുവെന്നത് ഏറെ അഭിമാനകരവും സന്തോഷപ്രദവുമാണ്.''
* ''ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിൽ ഉൾപ്പെട്ട 8C ക്ലാസിലെ വിദ്യാർത്ഥിയായ മാസ്റ്റർ '''ജോസ് കുട്ടി ക്രിസ്''', IT വിഭാഗത്തിൽ സംസ്ഥാന തലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. കൂടാതെ, പ്രൊഫിഷ്യൻസി പ്രൈസ്, കാറ്റികിസം''
* ''8A ക്ലാസ്സിലെ കുമാരി '''ജുവൽ ജോസ്സി,''' കായിക മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയം കരസ്ഥമാക്കി.''
* ''അതുപോലെ തന്നെ 8C യിലെ മാസ്റ്റർ '''അവിനാഷ് ആർ.,''' സംസ്ഥാന തലത്തിൽ മികവു തെളിയിച്ചു.''
* ''8B ക്ലാസ്സിൽ നിന്നും കുമാരി '''ജുവലിൻ ലിസ രാജേഷ്''', പ്രൊഫിഷ്യൻസി പ്രൈസും, എൻഡോവ്മെൻ്റ് അവാർഡും നേടി.''
* ''8 A യിൽ നിന്നും കുമാരി '''ആര്യനന്ദ എസ്.''', പ്രൊഫിഷ്യൻസി പ്രൈസ് നേടി.''
* ''8C ക്ലാസ്സിൽ നിന്നും കുമാരി '''റ്റെൽസ സൈജു,''' 8B ക്ലാസ്സ് വിദ്ധ്യാർത്ഥിയായ മാസ്റ്റർ '''വിനായക് റോജി,''' 8B ക്ലാസ്സിൽ നിന്ന് മാസ്റ്റർ '''അലൻ നിയാസ്''' എന്നിവർ എൻഡോവ്മെൻ്റ് അവാർഡ് നേടുകയും, 8B ക്ലാസ്സിൽ നിന്നും മാസ്റ്റർ '''ദേവനന്ദ് ശിവൻ''' മോറൽ സയൻസ് പ്രൊഫിഷ്യൻസി പ്രൈസിന് അർഹനാവുകയും ചെയ്തു.''
== സ്ക്രാച്ച് ട്രൈനിംഗ് മുതിർന്നവർക്ക് ==
പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഉബണ്ടു വിലെ സ്ക്രാച്ച് അപ്ലിക്കേഷനെ കുറിച്ച് മുതിർന്നവർക്കു ക്ലാസ്സെടുത്തു.ജനുവരി 3 ആം തീയതിയാണ് ക്ലാസ്സെടുത്തത് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിയായ ഏദൻ സ്റ്റൈബിയാണ് ക്ലാസ്സിന് നേതൃ☁ത്വം നൽകിയത്.ഗയിമുകൾ നിർമ്മിക്കാനും കളിക്കാനും കൈറ്റ് രൂപകല്പന ചെയ്ത പ്രോഗ്രാമിങ് സൗകര്യമായ സ്ക്രാച്ചിൽ കോഡുകൾ ഉപയോഗിച്ച് ഗെയിം നിർമ്മിക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടുത്തി.തുടർന്ന് എങ്ങനെ കോഡുകൾ ഉപയോഗിച്ച് ഗെയിം നിർമ്മിക്കാം എന്നും ഇതിന്റെ ഉപകാരങ്ങൾ എന്താണെന്നതിനെക്കുറിച്ചും ക്ലാസ്സ്‌ നൽകി.
[[പ്രമാണം:20260103 221322.jpg|ലഘുചിത്രം|നടുവിൽ|സ്ക്രാച്ച് പ്രോഗ്രാം പരിചയപ്പെടുത്തുന്നു]]
==ഡിജിലോക്കറിനെ കുറിച്ചുള്ള ക്ലാസ് ==
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ അംഗമായ റ്റെൽസ സൈജു സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തച്ഛന് ക്ലാസ്സെടുത്തു. ഔദ്യോഗിക രേഖകൾ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ ഔദ്യോഗിക രേഖകളുടെ സുരക്ഷയും എവിടെ വച്ചും എപ്പോഴും അവ ആവശ്യാനുസരണം വിനിയോഗിക്കാനും സഹായിക്കുന്ന ഈ ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയത് വളരെ ഉപകാരപ്രദമായി.
<gallery mode="packed">
പ്രമാണം:28041 class 1.jpg
</gallery>
==Little Kites സാമൂഹ്യസേവന പ്രവർത്തന റിപ്പോർട്ട്==
മൊബൈൽ ഫോണിലെ Screen Reader (TalkBack) പരിചയപ്പെടുത്തൽ
--------------------------------------------
പ്രവർത്തന വിവരണം :
Little Kites സാമൂഹ്യസേവന പ്രവർത്തനത്തിന്റെ ഭാഗമായി Android മൊബൈൽ ഫോണിലെ Screen Reader (TalkBack) സൗകര്യം പരിചയപ്പെടുത്തി. Screen Reader എന്നത് മൊബൈൽ ഫോണിൽ കാണുന്ന എഴുത്തുകളും ബട്ടണുകളും ശബ്ദമായി വായിച്ചുകേൾപ്പിക്കുന്ന ഒരു സൗകര്യമാണെന്ന് ലളിതമായി വിശദീകരിച്ചു.
Settings → Accessibility → TalkBack എന്ന ക്രമത്തിൽ TalkBack ഓൺ ചെയ്യുന്ന വിധം പ്രായോഗികമായി കാണിച്ചു. ഒരു വിരൽ കൊണ്ട് touch ചെയ്താൽ വിവരങ്ങൾ കേൾക്കാനും, രണ്ട് തവണ touch ചെയ്താൽ തിരഞ്ഞെടുക്കാനും കഴിയുന്ന രീതിയും പഠിപ്പിച്ചു. Phone app, Messages തുടങ്ങിയ ലളിതമായ ആപ്പുകൾ TalkBack ഉപയോഗിച്ച് തുറക്കുന്നതും മലയാളം സന്ദേശങ്ങൾ ശബ്ദമായി കേൾക്കുന്നതും പ്രായോഗികമായി പരിചയപ്പെടുത്തി.
പ്രവർത്തന ഫലം :
• Screen Reader ഉപയോഗിക്കുന്നതിനെക്കുറിച്ച് അവബോധം ഉണ്ടായി
• കാഴ്ചക്കുറവുള്ള വ്യക്തിക്ക് ഫോൺ ഉപയോഗിക്കുന്നതിൽ ആത്മവിശ്വാസം ലഭിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM Screen JAN 2 2026.jpg
</gallery>
== കൈറ്റ് ഓഫീസ് സന്ദർശിച്ചു ==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവന്തനപുരത്ത് ഉള്ള  കൈറ്റിന്റെ ഓഫീസ് സന്ദർശിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജൂവൽ,ജോൺ പോൾ,ജോസ് കുട്ടി എന്നിവർ ആണ് ഓഫീസ് സന്ദർശിച്ചത്. ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായിയാണ് ഓഫീസ് കാണാൻ അംഗങ്ങൾ പോയത്.
<gallery mode="packed">
പ്രമാണം:28041 kite office jan 1.jpg
പ്രമാണം:28041 kite office jan 2.jpg
പ്രമാണം:28041 kite office jan 3.jpg
</gallery>
== സ്കൂൾ വിക്കി പരിശീലനം ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജനുവരി 8-ാം തീയതി കേരളത്തിലെ വിദ്യാലയങ്ങളുടെ വിവരങ്ങളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗ്ഗാത്മക സൃഷ്ടികളും പങ്കുവെക്കുന്നതിനായി കൈറ്റ് (KITE -) തയ്യാറാക്കിയ വിജ്ഞാനകോശമായ സ്കൂൾ '''സ്കൂൾവിക്കി'''യെ പറ്റി 2025-28 ബാച്ചിലെ കുട്ടികൾക്ക് ക്ലാസ്സ് നൽകി. വൈകിട്ടു 3 മണിയോടെ ക്ലാസ്സ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ബിബീഷ് സാർ ക്ലാസ്സിന് നേതൃത്വം നൽകി. സ്കൂളിലെ ഐ. ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി എന്നിവയായിരുന്നു ക്ലാസ്സിന്റെ വിഷയങ്ങൾ. 4 മണിയോടെ ക്ലാസ്സ് അവസാനിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM wiki jan 1 2026.JPG
പ്രമാണം:28041 EKM wiki jan 2 2026.JPG
പ്രമാണം:28041 EKM wiki jan 3 2026.JPG
</gallery>
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ ==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി 2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ  ''മാസ്റ്റർ '''ജോസ് കുട്ടി ക്രിസ്''',കുമാരി '''ജുവലിൻ ലിസ രാജേഷ്''','' എന്നിവർ പങ്കെടുത്തു. സ്കുൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ അവർ കാഴ്ചവെച്ചു.സ്കുൂളിന്റെ പ്രവർത്തനങ്ങളായ  സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ,Robo fest എന്നിവയെ പറ്റിയും സ്കുൂളിന്റെ  സൗകര്യങ്ങളായ computer lab,multimedia room,science-social science lab,maths lab നെ കുറിച്ചുള്ള വിവരങ്ങൾ അവർ പങ്കുവെച്ചു. ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ സ്കൂളിന്റെ ചരിത്രത്തിൽ ഒരു നേട്ടം കൂടി സുവർണ്ണലിപികളിൽ എഴുതപ്പെട്ടു.  തിരുവനന്തപുരത്തെ കൈറ്റ്  ഓഫീസിൽ വെച്ചായിരുന്നു  ഹരിത വിദ്യാലയം റിയാലിറ്റി ഷോ നടന്നത്.ഇത് അവർക്ക് ഒരു പുതിയ അനുഭവമായിരുന്നു.
<gallery mode="packed">
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 5 2026.jpg
</gallery>
== കൈറ്റ് സ്റ്റുഡിയോ സന്ദർശനം ==
== സ്കൂൾ ദിനാഘോഷ വിളംബര റാലി ==
9 ജനുവരി വെള്ളിയാഴ്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ ജനുവരി പത്താം തിയതി നടക്കുന്ന സ്കൂൾ ദിനാഘോഷത്തോട് അനുബന്ധിച്ച് വാഴക്കുളം ടൗണിൽ ഒരു വിളംബര റാലി നടത്തി. സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ലൈവ് ഉണ്ടായിരുന്നു.പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് ലൈവിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്തത്. റാലി വളരെ വിജയകരമാകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 1 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 2 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 3 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 4 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 5 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 6 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 7 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 8 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 9 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 10 2026.JPG
</gallery>
== ഡിജിറ്റൽ മാഗസിൻ (2025 - 26) ==
8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാഹിത്യരചനകൾ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. സ്ക്രൈബ്സ് സോഫ്റ്റ്വെയറിൽ പത്താം ക്ലാസിലെ അംഗങ്ങളായ ജോയൽ ജോൺ സിജോയും നോയൽ ജോസ് സിജോയും എട്ടാം ക്ലാസിലെ അംഗങ്ങളായ ജോസ്‌കുട്ടി ക്രിസും അലൻ നിയാസും ചേർന്നാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. ജനുവരി 10 നു പ്ലാറ്റിനം ജൂബിലിയിൽ വാർഡ് മെമ്പർ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ഈ മാഗസിനിലെ ചിത്രങ്ങളും ബാക്ക്ഗ്രൗണ്ട് എന്നിവ തയ്യാറാക്കിയത് എട്ടാം ക്ലാസിലെ അംഗമായ ജോസ്‌കുട്ടി ക്രിസ് ആണ്.
== സോഷ്യൽ സയൻസ് - ടാലന്റ് സെർച്ച് എക്സാമിനേഷൻ ==
2026 ജനുവരി 13-ാം തീയതി നടന്ന സോഷ്യൽ സയൻസ് – ടാലന്റ് സെർച്ച് എക്സാമിനേഷനിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ റ്റെൽസ സൈജു ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ മികച്ച വിജയം സ്കൂളിനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനും വലിയ അഭിമാനമായി മാറി. സാമൂഹ്യശാസ്ത്ര വിഷയത്തിലെ ആഴത്തിലുള്ള അറിവും വിശകലന ശേഷിയും ഈ നേട്ടത്തിന് പ്രധാന കാരണങ്ങളായി. തുടർച്ചയായ പരിശ്രമവും അധ്യാപകരുടെ പ്രോത്സാഹനവും മാതാപിതാക്കളുടെ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്. ഈ വിജയം മറ്റ് വിദ്യാർത്ഥികൾക്കും പ്രചോദനമാകുകയും അക്കാദമിക് രംഗത്ത് കൂടുതൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ അവരെ ഉത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഭാവിയിലും ഇതുപോലുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ റ്റെൽസ സൈജുവിന് കഴിയട്ടെ എന്ന് സ്കൂൾ സമൂഹം മുഴുവൻ ആത്മാർത്ഥമായി ആശംസിക്കുന്നു.
<gallery mode="packed">
പ്രമാണം:28041 EKM TELSA JAN 1 2026.jpg
</gallery>
== '''മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി''' ==
മുവാറ്റുപുഴ യിൽ ഉള്ള മൂകബധിര വിദ്യാലയമായ അസ്സീസിയിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ സന്ദർശനം നടത്തി. അവിടെയുള്ള കേൾവി പരിമിതിയുള്ള  ഹൈ സ്കൂൾ കുട്ടികൾക്ക് റോബോട്ടിസ് kit പരിചയപ്പെടുത്തി ശില്പശാല നടത്തി. അവരെ കൊണ്ട് പ്രവർത്തങ്ങൾ ചെയ്യിച്ചു. അവരുടെ അധ്യാപികയായ സിനി ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറയുന്നത് അവരുടെ ഭാഷയിൽ വിവർത്തനം ചെയ്തു കൊടുത്തു. കുട്ടികൾ വളരെ ഉത്സാഹത്തോടയും ആകാംഷയോടെയും ഈ ക്ലാസ്സിൽ പങ്കെടുത്തു. ഇവിടുത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ കൊണ്ട് ആണ് പോയത്. 65 കുട്ടികൾ ആണ് ഈ സ്കൂളിൽ മുഴുവനായും ഉണ്ടായിരുന്നത്.ഹൈ സ്കൂൾ ഒഴികെ ഉള്ള മറ്റ് കുട്ടികൾക്ക് നമ്മുടെ കുട്ടികൾ നിർമ്മിച്ച ഗെയമുകൾ കളിക്കാൻ ഉള്ള അവസരവും നൽകി. ഈ യാത്ര കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി തീർന്നു. ആ കുട്ടികളെ കണ്ടപ്പോൾ ജീവിതത്തിൽ മാനവിക മൂല്യങ്ങൾ വളർത്തി എടുക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി.
<gallery mode="packed">
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 1 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 2 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 3 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 4 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 5 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 6 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 7 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 8 2026.JPG
</gallery>
== അനുഭവക്കുറിപ്പ്- LK മെന്റർ-ടിനു കുമാർ ==
മുവാറ്റുപുഴ അസ്സീസ്സി സ്കൂൾ സന്ദർശനം നടത്തിയത് എനിക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു.അവിടെ മൂകരും ബാധിരരും ആയിരുന്ന ഏകദേശം 65  കുട്ടികൾ ഉണ്ടായിരുന്നു. അവരിൽ UKG ക്ലാസ്സിൽ പഠിക്കുന്ന ആകാശ് എന്ന മിടുക്കനായ കുട്ടി തിരുവനന്തപുരത്തു നിന്ന് വന്ന് ഇവിടെ താമസിച്ചു പഠിക്കുന്ന കുട്ടി തന്റെ പരിമിതികൾക്ക് ഇടയിയിലും എത്ര സന്തോഷത്തോടെ ആണ് ഞങ്ങളെ സ്വീകരിച്ചത്. മിഠായി വലിയ ഇഷ്ട്ടമുള്ള അവന് ഞങ്ങൾ കൊണ്ടു പോയി കൊടുത്തപ്പോൾ അവൻ ആദ്യം കഴിക്കുന്നതിന് പകരം അവിടെ നിന്നിരുന്ന അധ്യാപകർക്കും , കൂട്ടുകാർക്കും ആദ്യം തന്നെ കൊടുത്തു. നമ്മുടെ കുട്ടികൾക്കും അവൻ നിഷ്കളങ്കനായി അത് പങ്കുവച്ചു. എത്ര വാത്സല്യത്തോടെ ആണ് അധ്യാപകർ അവനെ കരുതുന്നത്. Game കളിക്കാൻ കൊടുത്തപ്പോൾ അവന് വലിയ സന്തോഷമായി . അവന്റെ ഭാഷയിൽ അവൻ അദ്ധ്യാപകരോട് അത് പ്രകടിപ്പിച്ചു. Class എല്ലാം കഴിഞ്ഞു പോകാൻ നേരം ടാറ്റാ പറഞ്ഞപ്പോൾ അവൻ ഓടി വന്ന ഞങ്ങളെ ആംഗ്യ ഭാഷയിലൂടെ അവന്റെ ഒപ്പം ഭക്ഷണം കഴിക്കാൻ ആണ് വിളിച്ചത്. നിഷ്കളങ്കനായ ആകാശിന്റെ  മുഖം മനസിൽ നിന്ന് മായുന്നില്ല. ഞങ്ങൾ വണ്ടിയിൽ കയറിയപ്പോൾ അവൻ ജീവ സിസ്റ്റർ( അവിടുത്തെ HM )ന്റെ അടുത്ത് ഓടി ചെന്ന് ചേർന്നു നിന്നു. ജീവിതത്തിൽ ഇതുപോലെ വേറിട്ടൊരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. അവരുടെ എല്ലാ പ്രവർത്തങ്ങൾക്കും  ഈശ്വരൻ എല്ലാ ദൈവീക നന്മകളും നൽകട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു ഞാൻ അവിടെ നിന്നു തിരികെ പോന്നു.
<gallery mode="packed">
പ്രമാണം:28041 EKM VISIT 2.jpg|പകരം=|ആകാശിനോടൊപ്പം
പ്രമാണം:28041 EKM VISIT 3.jpg
പ്രമാണം:28041 EKM VISIT 4.jpg
പ്രമാണം:28041 EKM VISIT 5.jpg
പ്രമാണം:28041 EKM VISIT 6.jpg
പ്രമാണം:28041 EKM VISIT 1.jpg
</gallery>
[[പ്രമാണം:ജിമെയിൽ .jpg|ലഘുചിത്രം]]
== ജിമെയിൽ ക്ലാസ്സ്‌ ==
സെൻ്റ് ലിറ്റിൽ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സാക്ഷരത വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒരു പ്രത്യേക ഐ.ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്‌സ് അംഗമായ അലൻ നിയാസ് ആണ് ഈ ക്ലാസ്സിന് നേതൃത്വം നൽകിയത്.
പരിശീലന സെഷൻ
ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട പരിശീലന സെഷനാണ് നടന്നത്. ഒരു ഇമെയിൽ ഐഡി എങ്ങനെ സ്വന്തമായി നിർമ്മിക്കാം എന്നതിലായിരുന്നു ക്ലാസ്സിൻ്റെ തുടക്കം. ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളിലൂടെ പുതിയൊരു ഇമെയിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്ന രീതി അലൻ വിശദീകരിച്ചു. തുടർന്ന് ഇമെയിൽ എങ്ങനെ അയക്കാം (Compose & Send) എന്നതിനെക്കുറിച്ച് പ്രായോഗിക പരിശീലനം നൽകി.
പഠിപ്പിച്ച പ്രധാന കാര്യങ്ങൾ
ഇമെയിൽ നിർമ്മാണത്തിന് പുറമെ, അതിൻ്റെ വിവിധ സവിശേഷതകളെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും അലൻ വിശദമായ ക്ലാസ്സ് എടുത്തു. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു:
അറ്റാച്ച്‌മെൻ്റുകൾ (Attachments): ചിത്രങ്ങൾ, പിഡിഎഫ് ഫയലുകൾ, മറ്റ് ഡോക്യുമെൻ്റുകൾ എന്നിവ ഇമെയിൽ വഴി എങ്ങനെ സുരക്ഷിതമായി അയക്കാം.
സി.സി & ബി.സി.സി (Cc & Bcc): ഒരേസമയം ഒന്നിലധികം പേർക്ക് മെയിൽ അയക്കുമ്പോൾ ഈ ഫീച്ചറുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം.
സബ്ജക്ട് ലൈൻ (''Subject Line''): ഒരു ഔദ്യോഗിക ഇമെയിൽ അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സബ്ജക്ട് ലൈനിൻ്റെ പ്രാധാന്യവും.
സ്പാം & സുരക്ഷ (''Spam & Security''): അനാവശ്യ മെയിലുകളെ തിരിച്ചറിയുന്നതും പാസ്‌വേഡ് സുരക്ഷ നിലനിർത്തുന്നതും എങ്ങനെയെന്ന് വിവരിച്ചു.
ഡ്രാഫ്റ്റ്സ് (''Drafts''): പൂർത്തിയാക്കാത്ത മെയിലുകൾ പിന്നീട് അയക്കാനായി സേവ് ചെയ്യുന്ന രീതി.
തികച്ചും വിജ്ഞാനപ്രദമായ ഈ സെഷൻ പങ്കെടുത്ത വ്യക്തിക്ക് ഡിജിറ്റൽ ആശയവിനിമയ രംഗത്ത് വലിയ ആത്മവിശ്വാസം നൽകുന്നതായിരുന്നു. സങ്കീർണ്ണമായ സാങ്കേതിക കാര്യങ്ങൾ ലളിതമായ ഭാഷയിൽ വിവരിക്കാൻ അലൻ നിയാസിന് സാധിച്ചു. രണ്ട് മണിക്കൂർ നീണ്ട ഈ പരിശീലനം വിജയകരമായി പൂർത്തിയായി.
== ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്‌കാരം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിന് ==
ലിറ്റിൽ കൈറ്റ്സി ലെ മികച്ച യൂണിറ്റിനുള്ള ജില്ലാതല കൈറ്റ്സ് അവാർഡിൽ ഒന്നാം സ്ഥാനത്ത് വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിന്.2024 ൽ വാഴക്കുളം യൂണിറ്റി ന് മൂന്നാം സ്ഥാനം ലഭിച്ചിരു ന്നു. സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ, അധ്യാപ കരായ ബിബിഷ് ജോൺ, ടിനു കുമാർ എന്നിവരുടെ നേതത്വത്തിലാണ് സ്‌കൂളിലെ കൈറ്റ്സ് യൂണിറ്റ് പ്രവർത്തി ക്കുന്നത്.ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 2248 ഹൈസ്‌കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുള്ളത്.
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും.
'''<u>DSLR ക്യാമറ പരിശീലനം</u>'''
2025 - 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് DSLR ക്യാമറ ഉപയോഗിക്കാനുള്ള പ്രാഥമിക പരിശീലനം നൽകി. ക്യാമറയുടെ വിവിധ ഭാഗങ്ങൾ, പ്രത്യേകതകൾ, പ്രകാശക്രമീകരണം, വ്യക്തത ക്രമീകരണം, ഉപയോഗം എന്നിവ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ബിബീഷ് സാർ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. കൂടാതെ ''Kdenlive'' എന്ന വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിക്കുകയും ലീഡേഴ്‌സിനെ നിയമിക്കുകയും ഓരോ ഗ്രൂപ്പിനും പരിസ്ഥിതി ദിനാചാരണം, ലഹരി വിരുദ്ധ ദിനാചാരണം, സ്വതന്ത്ര സോഫ്റ്റ്‌ വെയർ ദിനാചാരണം, DSLR ക്യാമറ പരിശീലന ക്ലാസ്, സ്പോർട്സ് ഡേ എന്നീ വിഷയങ്ങൾ തിരഞ്ഞെടുത്ത് കുട്ടികൾക്ക് നൽകുകയും കുട്ടികൾ  വിഷയങ്ങൾക്കനുസരിച്ചിട്ടുള്ള video ന്യൂസ്‌ കുട്ടികൾ തന്നെ ഷൂട്ട്‌ ചെയ്തും ശബ്ദം നൽകിയും എഡിറ്റ്‌ ചെയ്തു തയ്യാറാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സ് റ്റിനു ടീച്ചറിന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിങ് സംബന്ധിച്ച് ഒന്നിലധികം ഡോക്യൂമെന്റുകൾ ചേർത്ത് pdf നിർമ്മിക്കാനും ഡിജിറ്റലായി മാഗസിൻ നിർമ്മിക്കാനും വിദ്യാർത്ഥികൾക്ക്  പരിശീലനം നൽകി. രാവിലെ 9 : 15 ന് ആരംഭിച്ച ക്ലാസ്സ്‌ വൈകിട്ട് 3:30 ന് അവസാനിച്ചു.
<u>'''അധ്യയന വർഷവാസനത്തിൽ ചാരിറ്റി, ''poor fund'' എന്നിവ നൽകുന്നതിൽ മികവ് പുലർത്തിയ ക്ലാസുകൾക്ക് ആദരവ്.'''</u>
27 /2/2026 ഇൽ നടത്തിയ അസംബ്ലിയിൽ ഈ അധ്യയന വർഷത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കും രോഗബാധിതർക്കും വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാർത്ഥികളിൽ നിന്ന് ചെറിയ തുകൾ വീതം സമാഹരിച്ചതിൽ ഏറ്റവും കൂടുതൽ സമാഹരിച്ച ക്ലാസുകളെ ആദരിച്ചു. യുപി വിഭാഗത്തിൽ 7B ക്ലാസ്സാണ് ഏറ്റവും കൂടുതൽ ശേഖരിച്ചത്. 6A ക്ലാസ്സാണ് പിന്നീടുള്ള ക്ലാസ്സുകളിൽ മികവ് പുലർത്തിയത്. ഹൈ സ്കൂൾ ക്ലാസ്സുകളിൽ 8B ക്ലാസും 10 അ ക്ലാസ്സുമായിരുന്നു മുന്നിൽ. തുടർന്ന് അധ്യയന വർഷത്തിൽ സ്കൂൾ തലത്തിൽ നടത്തിയ വിവിധ ക്വിസുകളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകി.
'''<u>അധ്യയന വർഷാവസന  അസംബ്ലി</u>'''
4/3/2026 ബുധനാഴ്ച്ച 2025-26 അധ്യയന വർഷത്തെ അവസാന അസംബ്ലി നടത്തി. ഹെഡ് മിസ്ട്രെസ് സിസ്റ്റർ. മെറിൻ CMC, വിദ്യാർത്തികൾക്കും അധ്യാപകർക്കും വാർഷിക പരീക്ഷയ്ക്കും അടുത്ത അധ്യയന വർഷത്തിനുമുള്ള ആശംസകൾ നൽകി.
= '''2026 - 27''' =
'''<u>ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് – ഫേസ് 1</u>'''
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളത്തിൽ 2026 മെയ് 14-ാം തീയതി വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് – 1 വിജയകരമായി നടത്തി. രാവിലെ 9.15ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ആരംഭിച്ച ക്യാമ്പിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് സമാപിച്ചു.
കലൂർക്കാട് സ്കൂളിൽ നിന്നുള്ള കൈറ്റ് മെൻ്റർ ശ്രീമതി ജിൻസി മാത്യു ക്ലാസുകൾക്ക് നേതൃത്വം നൽകി. “റീൽസ് ക്രിയേഷൻ”യും “വീഡിയോ എഡിറ്റിംഗ്”ഉം ആയിരുന്നു ക്യാമ്പിന്റെ പ്രധാന വിഷയങ്ങൾ. വിദ്യാർത്ഥികൾക്ക് മൊബൈൽ ഉപയോഗിച്ച് മികച്ച റീൽസ് തയ്യാറാക്കുന്ന രീതികളും ''Kden Live'' സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് ചെയ്യുന്ന രീതികളും പ്രായോഗികമായി പരിചയപ്പെടുത്തി.
ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സ് പുസ്തകത്തിലെ “മീഡിയ ആൻഡ് ഡോക്യുമെൻ്റേഷൻ” ഭാഗം പഠിച്ചെത്തിയതിനാൽ ക്ലാസുകൾ കൂടുതൽ ഫലപ്രദമായി നടന്നു. പ്രവർത്തന ഡയറിയും ആവശ്യമായ രേഖകളും വിദ്യാർത്ഥികൾ കൊണ്ടുവന്നിരുന്നു.
വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിനും മീഡിയ മേഖലയിലെ പരിജ്ഞാനം വർധിപ്പിക്കുന്നതിനും ക്യാമ്പ് ഏറെ സഹായകമായി. മികച്ച രീതിയിൽ റീൽസ് തയ്യാറാക്കിയ വിദ്യാർത്ഥികളെ സ്കൂളിന്റെ മീഡിയ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതായും അധ്യാപകർ അറിയിച്ചു.
ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവങ്ങളും സാങ്കേതിക അറിവുകളും നൽകി വളരെ വിജയകരമായി സമാപിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM littlekites Batch2025-28 Schoolcamp MAY 1 2026.JPG
പ്രമാണം:28041 EKM littlekites Batch2025-28 Schoolcamp MAY 2 2026.JPG
പ്രമാണം:28041 EKM littlekites Batch2025-28 Schoolcamp MAY 3 2026.JPG
പ്രമാണം:28041 EKM littlekites Batch2025-28 Schoolcamp MAY 4 2026.JPG
</gallery>
<big><u>അവധിക്കാല ഹൈടെക് ലാബ് പരിപാലനം</u></big>
''അവധികാലത്ത്, 2026 മെയ്‌ നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഹൈടെക് ലാബ് സന്ദർശിക്കുകയും കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ ലാപ്ടോപ്, പ്രൊജക്ടർ, തുടങ്ങിയ ലാബ് ഉപകരണങ്ങൾ പരിശോധിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തു. അംഗങ്ങൾ ചേർന്ന് ലാബ്  വൃത്തിയാക്കുകയും ചെയ്തു.''
<gallery mode="packed">
പ്രമാണം:28041 EKM അവധിക്കാല ഹൈടെക് ലാബ് പരിപാലനം MAY 1 2026.JPG
</gallery>
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ പ്രചരണം''' ==
''ലിറ്റിൽ കൈറ്റ്സ് 2026-29 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന അഭിരുചി പരീക്ഷയുടെ ഭാഗമായി സ്കൂളിൽ  9, 10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 18 നു നടക്കുന്ന അഭിരുചി പരീക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവു നൽകുകയും മെമ്പർഷിപ്പ് ഫോം വിതരണം ചെയ്യുകയും ചെയ്തു.''
''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസുകളിലെ വിദ്യാർത്ഥികളെ നേരിൽ സന്ദർശിച്ച് ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. ആനിമേഷൻ, ഗ്രാഫിക്സ്, വീഡിയോ എഡിറ്റിംഗ്, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരിശീലന അവസരങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകി.''     
''ലിറ്റിൽ കൈറ്റ്സിനോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥികൾ ജൂൺ 12 നകം അപേക്ഷ സമർപ്പിക്കണമെന്നും ജൂൺ 18 നു നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കണമെന്നും അറിയിക്കുകയും ചെയ്തു.''
''പ്രചാരണ പരിപാടിയിലൂടെ നിരവധി വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുകയും പരീക്ഷയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിക്കുകയും മെമ്പർഷിപ്പ് ഫോം വാങ്ങുകയും ചെയ്തിട്ടുള്ളതാണ്.''
'''<big>സ്കൂൾ പ്രവേശനോത്സവം ഗംഭീരമാക്കി ലിറ്റിൽ കൈറ്റ്സ്</big>'''
''പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശ്രദ്ധേയമായി പങ്കുവഹിച്ചു. നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്യുകയും, അവർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്യുകയും ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ശ്രദ്ധയുള്ളവർ ആയിരുന്നു.Stage arrangements, sound- visual arrangements,photography &videography എന്ന് തുടങ്ങി പ്രവേശനോത്സവ ദിനത്തിലെ നിർണായക പ്രവർത്തനങ്ങൾക്കെല്ലാം  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. എഡിറ്റിങ്ങിലൂടെ സ്കൂളിലെ എല്ലാ കുട്ടികളിലേക്കും മാതാപിതാക്കളിലേക്കും ഡിജിറ്റൽ ഡോക്കുമെന്റേഷൻ എത്തിക്കാൻ സാധിച്ചു എന്നത് അഭിമാനർഹമായ നേട്ടം തന്നെയാണ്. കൂടാതെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ digital expo സംഘടിപ്പിക്കുകയും ചെയ്തു.സംഘാടന മികവും സഹകരണ മനോഭാവവും പ്രകടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവേശനോത്സവത്തെ കൂടുതൽ മനോഹരവും വിജയകരവുമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.''