"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=42051 | ||
|ബാച്ച്= | |ബാച്ച്=batch 1 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=2018/42051 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=41 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|ഉപജില്ല= | |ഉപജില്ല=ആറ്റിങ്ങൽ | ||
|ലീഡർ= | |ലീഡർ=റെയ്ഹാന എസ് എസ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജാസ്‌മി എൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീന എസ് | ||
|ചിത്രം= | |ചിത്രം=42051_2025-28_1.jpg | ||
|size=250px | |size=250px | ||
}} | }} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=42051 | ||
|ബാച്ച്= | |ബാച്ച്=batch 2 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=2018/42051 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=40 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|ഉപജില്ല= | |ഉപജില്ല=ആറ്റിങ്ങൽ | ||
|ലീഡർ= | |ലീഡർ= | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സ്മിത എ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മിനി വർഗീസ് | ||
|ചിത്രം= | |ചിത്രം=42051_2025-28_2.jpg | ||
|size=250px | |size=250px | ||
}} | }} | ||
<u> | |||
== '''<u><big>അംഗങ്ങൾ</big></u>''' == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+BATCH 1 | |||
|'''SL.NO''' | |||
|'''NAME OF LITTLE KITE''' | |||
|'''ADM.NO''' | |||
|- | |||
|'''1''' | |||
|'''AADHIDEV S R''' | |||
|'''14406''' | |||
|- | |||
|'''2''' | |||
|'''ABHINAV V R''' | |||
|'''14335''' | |||
|- | |||
|'''3''' | |||
|'''ABHISHIK S ANIL''' | |||
|'''14387''' | |||
|- | |||
|'''4''' | |||
|'''ABIYAMOL A R''' | |||
|'''14355''' | |||
|- | |||
|'''5''' | |||
|'''ADWAITH S A''' | |||
|'''14308''' | |||
|- | |||
|'''6''' | |||
|'''AMAYA BIJU''' | |||
|'''14454''' | |||
|- | |||
|'''7''' | |||
|'''ANAMIKA''' | |||
|'''14560''' | |||
|- | |||
|'''8''' | |||
|'''ANJANA P K''' | |||
|'''14450''' | |||
|- | |||
|'''9''' | |||
|'''APARNA A R''' | |||
|'''14217''' | |||
|- | |||
|'''10''' | |||
|'''ARJUN R D''' | |||
|'''14415''' | |||
|- | |||
|'''11''' | |||
|'''AVANI SAIJU''' | |||
|'''14536''' | |||
|- | |||
|'''12''' | |||
|'''CHARU KRISHNA B''' | |||
|'''14199''' | |||
|- | |||
|'''13''' | |||
|'''DASHIN P DRAVID''' | |||
|'''14370''' | |||
|- | |||
|'''14''' | |||
|'''DEVIKARAJ S S''' | |||
|'''14254''' | |||
|- | |||
|'''15''' | |||
|'''DEVIN JYOTHI''' | |||
|'''14356''' | |||
|- | |||
|'''16''' | |||
|'''FIDA NASARIN S''' | |||
|'''14236''' | |||
|- | |||
|'''17''' | |||
|'''GOUTHAMI KRISHNA L''' | |||
|'''14514''' | |||
|- | |||
|'''18''' | |||
|'''GOWRI A S''' | |||
|'''14567''' | |||
|- | |||
|'''19''' | |||
|'''ISHAN SHAN''' | |||
|'''14539''' | |||
|- | |||
|'''20''' | |||
|'''J S ARJUN''' | |||
|'''14412''' | |||
|- | |||
|'''21''' | |||
|'''KARTHIK RAK R''' | |||
|'''14304''' | |||
|- | |||
|'''22''' | |||
|'''KEERTHANA A L''' | |||
|'''14281''' | |||
|- | |||
|'''23''' | |||
|'''KRISHNA THEERTHA D''' | |||
|'''14175''' | |||
|- | |||
|'''24''' | |||
|'''LINYA L''' | |||
|'''14250''' | |||
|- | |||
|'''25''' | |||
|'''M S NANDHANA SUBHASH''' | |||
|'''14546''' | |||
|- | |||
|'''26''' | |||
|'''MANASA.S.A''' | |||
|'''14471''' | |||
|- | |||
|'''27''' | |||
|'''MIDHUN MINU''' | |||
|'''14327''' | |||
|- | |||
|'''28''' | |||
|'''MOHAMMED FARHAN''' | |||
|'''14213''' | |||
|- | |||
|'''29''' | |||
|'''MUHAMMED YASEEN M S''' | |||
|'''14573''' | |||
|- | |||
|'''30''' | |||
|'''NAKSHATHRA S N''' | |||
|'''14240''' | |||
|- | |||
|'''31''' | |||
|'''NANDANA S SUNIL''' | |||
|'''14283''' | |||
|- | |||
|'''32''' | |||
|'''RAIHANA S S''' | |||
|'''14259''' | |||
|- | |||
|'''33''' | |||
|'''RASHIDHA SHEREEF.M''' | |||
|'''14274''' | |||
|- | |||
|'''34''' | |||
|'''S ARJUN''' | |||
|'''14333''' | |||
|- | |||
|'''35''' | |||
|'''SANUSHA S SURESH''' | |||
|'''14219''' | |||
|- | |||
|'''36''' | |||
|'''SIVANI N M''' | |||
|'''14320''' | |||
|- | |||
|'''37''' | |||
|'''SREDHA A S''' | |||
|'''14244''' | |||
|- | |||
|'''38''' | |||
|'''SUCHITHRA. S''' | |||
|'''14366''' | |||
|- | |||
|'''39''' | |||
|'''ULLAS UDAYAKUMAR''' | |||
|'''14272''' | |||
|- | |||
|'''40''' | |||
|'''VAISHAKHY D S''' | |||
|'''14350''' | |||
|- | |||
|'''41''' | |||
|'''VARADA.A.S''' | |||
|'''14230''' | |||
|} | |||
{| class="wikitable mw-collapsible mw-collapsed" | |||
|+BATCH 2 | |||
|SL.NO | |||
|NAME OF LITTLE KITE | |||
|ADM.NO | |||
|- | |||
|'''1''' | |||
|'''ABHIJITH R''' | |||
|'''14376''' | |||
|- | |||
|'''2''' | |||
|'''ABHINAND A R''' | |||
|'''14332''' | |||
|- | |||
|'''3''' | |||
|'''ADISANKAR M A''' | |||
|'''14209''' | |||
|- | |||
|'''4''' | |||
|'''AKSHARA KRISHNAN''' | |||
|'''14364''' | |||
|- | |||
|'''5''' | |||
|'''ALAKANANDA D B''' | |||
|'''14535''' | |||
|- | |||
|'''6''' | |||
|'''AMNA FATHIMA A''' | |||
|'''14177''' | |||
|- | |||
|'''7''' | |||
|'''ANAS N S''' | |||
|'''14446''' | |||
|- | |||
|'''8''' | |||
|'''ANUMOD A S''' | |||
|'''14270''' | |||
|- | |||
|'''9''' | |||
|'''ASWATHY J S''' | |||
|'''14170''' | |||
|- | |||
|'''10''' | |||
|'''ATHMAVEDA S S''' | |||
|'''14467''' | |||
|- | |||
|'''11''' | |||
|'''B S DEVATHEERTHA''' | |||
|'''14534''' | |||
|- | |||
|'''12''' | |||
|'''DEVANANDA A V''' | |||
|'''14380''' | |||
|- | |||
|'''13''' | |||
|'''DEVANARAYANAN L S''' | |||
|'''14395''' | |||
|- | |||
|'''14''' | |||
|'''DEVANJANA P''' | |||
|'''14488''' | |||
|- | |||
|'''15''' | |||
|'''DIYA D P''' | |||
|'''14519''' | |||
|- | |||
|'''16''' | |||
|'''GAYATHRI M S''' | |||
|'''14430''' | |||
|- | |||
|'''17''' | |||
|'''GOKUL G''' | |||
|'''14225''' | |||
|- | |||
|'''18''' | |||
|'''JAHANARA K S''' | |||
|'''14564''' | |||
|- | |||
|'''19''' | |||
|'''JEWEL S V''' | |||
|'''14174''' | |||
|- | |||
|'''20''' | |||
|'''KARTHIK.A.S''' | |||
|'''14504''' | |||
|- | |||
|'''21''' | |||
|'''KASHINATHAN S''' | |||
|'''14210''' | |||
|- | |||
|'''22''' | |||
|'''KRISHNA VENI K A''' | |||
|'''14229''' | |||
|- | |||
|'''23''' | |||
|'''LAYA S S''' | |||
|'''14342''' | |||
|- | |||
|'''24''' | |||
|'''MUHAMMED ARIF.S''' | |||
|'''14296''' | |||
|- | |||
|'''25''' | |||
|'''NANDAN B A''' | |||
|'''14326''' | |||
|- | |||
|'''26''' | |||
|'''OMKARNAATH S R''' | |||
|'''14321''' | |||
|- | |||
|'''27''' | |||
|'''PAVITHRU K UDAY''' | |||
|'''14579''' | |||
|- | |||
|'''28''' | |||
|'''PRARTHANA R''' | |||
|'''14249''' | |||
|- | |||
|'''29''' | |||
|'''SAFIN J SAFEER''' | |||
|'''14481''' | |||
|- | |||
|'''30''' | |||
|'''SANA FATHIMA.S''' | |||
|'''14237''' | |||
|- | |||
|'''31''' | |||
|'''SARANG S NAIR''' | |||
|'''14457''' | |||
|- | |||
|'''32''' | |||
|'''SHAMS S V''' | |||
|'''14289''' | |||
|- | |||
|'''33''' | |||
|'''SIVANANDHA C MAHESH''' | |||
|'''14413''' | |||
|- | |||
|'''34''' | |||
|'''SIVAPRIYA S P''' | |||
|'''14362''' | |||
|- | |||
|'''35''' | |||
|'''SIVASOORYAN.B.S''' | |||
|'''14527''' | |||
|- | |||
|'''36''' | |||
|'''STINY MARIYA''' | |||
|'''14477''' | |||
|- | |||
|'''37''' | |||
|'''V S MAHADEVAN''' | |||
|'''14173''' | |||
|- | |||
|'''38''' | |||
|'''VAIGA A H''' | |||
|'''14189''' | |||
|- | |||
|'''39''' | |||
|'''VAIGA R RAJESH''' | |||
|'''14363''' | |||
|- | |||
|'''40''' | |||
|'''VAIGA V S''' | |||
|'''14464''' | |||
|} | |||
. | |||
== '''<big>പ്രവർത്തനങ്ങൾ</big>''' == | |||
==== <u>'''<big>ജൂൺ</big>'''</u> ==== | |||
===== <u>'''ആപ്റ്റിട്യൂട് ടെസ്റ്റ്'''</u> ===== | |||
'''ഈ ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനായി നടത്തിയ ആപ്റ്റിട്യൂട് ടെസ്റ്റിൽ എട്ടാം ക്ലാസിലെ 294 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും 280 കുട്ടികൾ പരീക്ഷ എഴുതുകയും അതിലെ കൂടുതൽ മാർക്കുള്ള 80 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു.''' | '''ഈ ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനായി നടത്തിയ ആപ്റ്റിട്യൂട് ടെസ്റ്റിൽ എട്ടാം ക്ലാസിലെ 294 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും 280 കുട്ടികൾ പരീക്ഷ എഴുതുകയും അതിലെ കൂടുതൽ മാർക്കുള്ള 80 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു.''' | ||
[[പ്രമാണം:42051 LK APT TEST1 25.jpg|ലഘുചിത്രം|ആപ്റ്റിട്യൂട് ടെസ്റ്റ്|ഇടത്ത്]] | [[പ്രമാണം:42051 LK APT TEST1 25.jpg|ലഘുചിത്രം|ആപ്റ്റിട്യൂട് ടെസ്റ്റ്|ഇടത്ത്]] | ||
| വരി 52: | വരി 397: | ||
==== '''<u><big>ജൂലൈ</big></u>''' ==== | |||
'''<big>ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് നടത്തി. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും കുട്ടികൾ ചെയ്യേണ്ട വർക്കുകളും ഓരോന്നിനും ലഭിക്കുന്ന മാർക്കുകളും ക്ലാസുകളെ കുറിച്ചുള്ള വിശദവിവശങ്ങളും എല്ലാം രക്ഷകർത്താക്കൾക്ക് ബോധ്യപ്പെടുത്തി. രണ്ട് ബാച്ചിലും കൂടി 70 രക്ഷകർത്താക്കൾ പങ്കെടുത്തു. മീറ്റിംഗ് എച്ച് എം ലിജി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ സജി സർ ലിറ്റിൽ കൈറ്റ്സ് ൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.</big>''' | |||
[[പ്രമാണം:42051 lk prelm camp 25 PTA.jpg|ഇടത്ത്|ലഘുചിത്രം|LK PTA MEETING]] | |||
[[പ്രമാണം:42051 lk 25 PTA 2.jpg|നടുവിൽ|ലഘുചിത്രം|LK PTA MEETING]] | |||
==== <u><big>'''ഒക്ടോബർ'''</big></u> ==== | |||
===== '''<u><big>പ്രിലിമിനറി ക്യാമ്പ്</big></u>''' ===== | |||
'''<big>2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ അഭിലാഷ് സർ , ബോബി ടീച്ചർ എന്നിവർ ആണ് ക്ലാസ്സുകൾ നയിച്ചത്. ആദ്യ ബാച്ചിന് 23.09.2025 നും രണ്ടാമത്തെ ബാച്ചി്ന് 3.10. 2025 നു ആണ് ക്യാമ്പ് നടന്നത്. ആനിമേഷൻ സോഫ്റ്റ്‌വെയറുകളും പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറുകളും കുട്ടികളെ പരിചയപ്പെടുത്തി. കുട്ടികൾ സ്വന്തമായി ചെറിയ അനിമേഷൻ ,ഗെയിം എന്നിവ തയ്യാറാക്കുകയും ചെയ്തു. കോഴി അരിമണി കൊത്തുന്ന കുഞ്ഞു റോബോട്ടിനെയും കുട്ടികൾ ഉണ്ടാക്കി. ആദ്യ ക്യാമ്പ് കുട്ടികൾക്ക് അനുഭവേദ്യമായിരുന്നു. വൈകിട്ട് മൂന്ന് മണിക്ക് രക്ഷകർത്താക്കളുടെ മീറ്റിങ്ങും ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മാസ്റ്റർ ട്രെയിനർമാർ രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനവും നൽകി .</big>''' | |||
[[പ്രമാണം:42051 lk prelm camp 25.jpg|ഇടത്ത്|ലഘുചിത്രം|'''കൈറ്റ് മാസ്റ്റർ ട്രെയിനർ അഭിലാഷ് സർ ക്ലാസ് നയിക്കുന്നു''']] | |||
[[പ്രമാണം:42051 lk prelm camp 25 1.jpg|നടുവിൽ|ലഘുചിത്രം|'''കൈറ്റ് മാസ്റ്റർ ട്രെയിനർ ബോബി ടീച്ചർ ക്ലാസ് നയിക്കുന്നു''']] | |||
[[പ്രമാണം:42051 lk prelm camp 25 3.jpg|ലഘുചിത്രം|'''കൈറ്റ് മാസ്റ്റർ ട്രെയിനർ ബോബി ടീച്ചർ മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകുന്'''|ഇടത്ത്]] | |||
[[പ്രമാണം:42051 lk prelm camp 25 4.jpg|ലഘുചിത്രം|'''Parents meeting'''|നടുവിൽ]] | |||
===== '''<big><u>റുട്ടീൻ ക്ലാസ്സുകൾ</u></big>''' ===== | |||
'''<big>ഈ മാസം രണ്ട് ബാച്ചിലും കൂടി 8 ക്ലാസ്സുകളാണ് നടന്നത്. ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം ഗ്രാഫിക് ഡിസൈനിങ് ആനിമേഷൻ എന്നിവയാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. പ്രൊജക്ടർ ലാപ്ടോപ്പുമായി കണക്ട് ചെയ്യുന്നതിനും പ്രൊജക്ടറിന്റെ സെറ്റിംഗ്സിനെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. സ്കൂളിലെ മുഴുവൻ ഹൈടെക് ഉപകരണങ്ങളുടെയും മേൽനോട്ടവും പരിചരണവും എൽകെ കുട്ടികളിൽ നിക്ഷിപ്തമാണ് എന്നത് കുട്ടികളിൽ ബോധ്യമുളവാക്കി.</big>''' | |||
'''<big>ജിമ്പ് സോഫ്റ്റ്‌വെയർ , ഇങ്ക്സ് കേപ്പ് സോഫ്റ്റ്‌വെയർ എന്നിവ ഉപയോഗിച്ച് ചിത്രം വരയ്ക്കാനും ഗ്രേഡിയന്റെ ഉപയോഗിച്ച് പല നിറങ്ങൾ മിക്സ് ചെയ്തു കൊടുക്കാനും കുട്ടികളെ പഠിപ്പിച്ചു. അനിമേഷനുമായി ബന്ധപ്പെട്ട ചില വീഡിയോകൾ കാണിക്കുകയും ആനിമേഷന്റെ സാധ്യതകളെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. ടുപ്പി ട്യൂബ് ഡെസ്ക് എന്ന അനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ചെയ്തു.</big>''' | |||
==== <u><big>നവംബർ</big></u> ==== | |||
<big>'''<u>റുട്ടീൻ ക്ലാസ്സുകൾ</u>'''</big> | |||
'''<big>ഈ മാസം രണ്ട് ബാച്ചിലും കൂടി 6 ക്ലാസ്സുകളാണ് ആകെ നടന്നത്. ടുപി ട്യൂബ് ഡെസ്ക് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ സായംസന്ധ്യയിൽ കപ്പൽ കടലിലൂടെ സഞ്ചരിക്കുന്നതിന്റെ ആനിമേഷൻ വീഡിയോ തയ്യാറാക്കി. അനിമേഷനിലെ ട്വീനിങ് എന്ന സങ്കേതവും കുട്ടികൾ പരിചയപ്പെട്ടു.</big>''' | |||
'''<big>മലയാളം അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിനും കുട്ടികളെ പഠിപ്പിച്ചു. സിംഹത്തെ കുറിച്ചുള്ള ഒരു കവിത മലയാളത്തിൽ സ്വന്തമായി ടൈപ്പ് ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കി.</big>''' | |||
=== <u>'''<big>ഡിസംബർ</big>'''</u> === | |||
<big>'''<u>റുട്ടീൻ ക്ലാസ്സുകൾ</u>'''</big> | |||
'''<big>മലയാളം ടൈപ്പ് ചെയ്യാൻ പഠിപ്പിച്ചതിനു ശേഷം കവിതകളും കഥകളും കൂട്ടിച്ചേർത്ത് ഒരു മാഗസിൻ തയ്യാറാക്കുന്നത് എങ്ങനെ എന്നത് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ലിബർ ഓഫീസ് റൈറ്റർ എന്ന ആപ്ലിക്കേഷൻ സോഫ്റ്റ് വെയറിൽ മാഗസിൻ പേജിന്റെ ലേഔട്ട് ഡിസൈനിങ്ങും തയ്യാറാക്കുന്നത് എങ്ങനെ എന്ന് കുട്ടികളെ പരിചയപ്പെടുത്തി.</big>''' | |||
'''<big>DSLR ക്യാമറ പരിചയപ്പെടുത്തുകയും അത് ഉപയോഗിച്ച് കുട്ടികളെ ഫോട്ടോ എടുക്കുന്നതിനൂം വീഡിയോ എടുക്കുന്നതിനും പരിശീലിപ്പിക്കുകയും ചെയ്തു. കുട്ടികൾ സ്വന്തമായി എടുത്ത ഫോട്ടോകളും വീഡിയോകളും ഉൾപ്പെടുത്തി കെഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ഒരു ഷോർട്ട് വീഡിയോ കുട്ടികൾ തയ്യാറാക്കി. ഓഡസിറ്റി എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ശബ്ദം റെക്കോർഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത ശബ്ദം കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോയിൽ മിക്സ് ചെയ്യുന്നതിന് കുട്ടികൾ പരിശീലിച്ചു.</big>''' | |||
=== '''<big><u>ജനുവരി</u></big>''' === | |||
<big>'''<u>റുട്ടീൻ ക്ലാസ്സുകൾ</u>'''</big> | |||
'''<big>ഈ മാസം രണ്ട് ബാച്ചിൽ കൂടി ബ്ലോക്ക് പ്രോഗ്രാമിന്റെ നാല് ക്ലാസ്സുകളാണ് നടന്നത്. വഴി കണ്ടെത്താമോ എന്ന ഗെയിമിലൂടെ ചർച്ച ആരംഭിച്ച് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ഗെയിം എങ്ങനെ തയ്യാറാക്കാം എന്നത് കുട്ടികളെ പരിചയപ്പെടുത്തി. കോഴി കുഞ്ഞിനെ അമ്മയുടെ അടുത്ത് എത്തിക്കാനുള്ള വഴി കാണിക്കുന്ന ഗെയിം ആണ് കുട്ടികളെ തയ്യാറാക്കാൻ പഠിപ്പിച്ചത്.</big>''' | |||
=== <u>'''<big>മെയ്</big>'''</u> === | |||
==== <u><big>സ്കൂൾ ക്യാമ്പ് - phase 1</big></u> ==== | |||
'''<big>ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 19 5 2026 ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ഒന്നാമത്തെ ബാച്ചിന് ഹസീന ടീച്ചറും രണ്ടാമത്തെ ബാച്ചിന് ബിന്ദു ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു . കുട്ടികൾ റീൽസ് തയ്യാറാക്കുകയും അവ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്പോർട്സ് day വിഷയമാക്കി പ്രോമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു .</big>''' | |||
[[പ്രമാണം:42051 LK school camp 26 1.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ ക്യാമ്പ് batch2]] | |||
[[പ്രമാണം:42051 LK school camp 26 2.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ക്യാമ്പ് batch 1]] | |||
'''<big><br /></big>''' | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||