ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}

വിദ്യാലയത്തിലെ വിവിധ ക്ലബുകൾക്ക് കീഴിലും വിദ്യാലയത്തിലെ പി.ടി.എ, എം.ടി.എ, എസ്.എം.സി, എസ്.എസ്.ജി എന്നിവയുടെ സഹകരണത്തോടെയും പാഠ്യ പാഠ്യേതര രംഗത്ത് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചു. 

== '''വിദ്യാലയത്തിലെ തനത് പ്രവർത്തനങ്ങൾ''' ==

* '''[[ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/വാന നിരീക്ഷണ കേന്ദ്രം|വാന നിരീക്ഷണ കേന്ദ്രം]]'''
* '''[[ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/ക്രിയേറ്റീവ് കോർണർ|ക്രിയേറ്റീവ് കോർണർ]]'''
* '''[[ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/ഹെറിറ്റേജ് മ്യൂസിയം|ഹെറിറ്റേജ് മ്യൂസിയം]]'''
* '''[[ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/കേരൾ സാഥ് ഹെ|കേരൾ സാഥ് ഹെ]]'''
* '''[[ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/ഭൂമി മിത്ര|ഭൂമി മിത്ര]]'''
* '''[[ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/വർണക്കൂടാരം|വർണക്കൂടാരം]]'''
* '''[[ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/ഡീറ്റൈൽഡ് സ്റ്റുഡൻ്റ് പ്രൊഫൈൽ|ഡീറ്റൈൽഡ് സ്റ്റുഡൻ്റ് പ്രൊഫൈൽ]]'''

'''സ്കൂൾ പ്രവേശനേത്സവം 2025'''
== '''മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:18660-UrduTalent-2020.jpg|ലഘുചിത്രം|445x445ബിന്ദു|'''ടാലൻ്റ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വിതരണം''']]
'''അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് ടെസ്റ്റ്'''  

(02-06-2025)
17.01.2022

[[പ്രമാണം:18660 2025praveshanam1.jpg|ലഘുചിത്രം|640x640ബിന്ദു|നവാഗതർക്ക് കിറ്റ് വിതരണം]]
കേരള പൊതുവിദ്യാഭ്യാസ വകുപ്പും ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലും വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തി സംയുക്തമായി സംഘടിപ്പിച്ച അല്ലാമാ ഇഖ്ബാൽ ടാലൻറ് ടെസ്റ്റിൽ കൂട്ടിലങ്ങാടി ജി യു പി സ്കൂളിന് മിന്നും വിജയം. സംസ്ഥാനതല പരീക്ഷക്ക് യോഗ്യത നേടിയ ആറ് കുട്ടികളും 80 ശതമാനത്തിൽ അധികം മാർക്ക് നേടി വിദ്യാഭ്യാസ വകുപ്പിൻ്റെ സർട്ടിഫിക്കറ്റിന് അർഹരായി. 

സ്കൂൾ പ്രവേശനോത്സവം എസ് എം സി ചെയർമാൻ ബി അബ്ദുൽ റഊഫിൻറെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് പി കെ ഉമ്മർ നിർവഹിച്ചു. മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള കിറ്റ് വിതരണം, പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എം ടി പ്രസിഡണ്ട് ശ്രീമതി താജുന്നീസ, പിടിഎ വൈസ് പ്രസിഡണ്ട്മാരായ എൻ പി അബ്ദുറഹൂഫ്, വി. സജീർ , എസ് എസ് ടി അംഗം അജിഷാൻ, പി കുഞ്ഞിമുഹമ്മദ് എന്ന നാണി , പിടിഎ അംഗങ്ങളായ ഇർഷാദ്, മുഹമ്മദ് ഷാനിൽ, മുൻ അധ്യാപകരായ ജി കെ രമ, എൻ നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ കാവുങ്ങൽ നന്ദിയും പറഞ്ഞു.
'''പി ടി എ ജനറൽബോഡി - ബോധവൽക്കരണ ക്ലാസ്'''

18.01.2022
[[പ്രമാണം:18660-PTA2022.jpg|ലഘുചിത്രം|520x520ബിന്ദു|          '''പി.ടിഎ മീറ്റിംഗിൽ നിന്ന്''']]
18.01.2022 ന് കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ നടന്ന പി.ടിഎ ജനറൽ ബോഡി യോഗം വാാർഡ് മെമ്പറും രക്ഷിതാവുമായ പി.കെ ഹാലിയ ജാഫർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ്, എസ് എം സി ചെയർമാൻ പി.കെ ഉമ്മർ, പി. അബ്ദു റഊഫ്, എൻ.പി അബ്ദു റഊഫ്, , വി സജീർ, ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ്, എ എൻ നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വി അബ്ദുൽ അസീസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. 

'''പരിസ്ഥിതി ദിനം - പുതുനാമ്പ്,സെമിനാർ,മരം നടീൽ, പോസ്റ്റർ'''
'''സ്കൂൾ വനീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം'''  

(05-06-2025)
04-03-2022
[[പ്രമാണം:18660 2025enviroseminar.jpg|ലഘുചിത്രം|582x582ബിന്ദു|കാർഷിക സെമിനാർ - പുതുനാമ്പ്]]
[[പ്രമാണം:18660-renovation.jpg|ലഘുചിത്രം|494x494ബിന്ദു|നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം]]
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് 2021- 22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ നടത്തിയ നവീകരണ പ്രവർത്തികൾ 4-3-2022ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ പികെ ഹാലിയ ജാഫറിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ജലാലുദ്ദീൻ, മെമ്പർമാരായ അബ്ദുൽ മാജിദ് ആലുങ്ങൽ, അബ്ദുൾ നാസർ, ബ്ലോക്ക് മെമ്പർ ഷബീബ തോരപ്പ, പിടിഎ പ്രസിഡണ്ട് കൂരി , എസ് എം സി ചെയർമാൻ പി കെ ഉമ്മർ, ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ്, പി അബ്ദുറഊഫ് , എൻ പി അബ്ദുറഊഫ് എന്നിവർ സംബന്ധിച്ചു.         

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രിയേറ്റീവ് കോർണർ, സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുനാമ്പ് സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ആർ ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഇതിൻ്റെ ഭാഗമായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയുടെ ക്ലാസും പരിശീലനവും നടന്നു.
'''സുരീലി ഹിന്ദി'''   
[[പ്രമാണം:18660-Sureeli Hindi.jpg|ലഘുചിത്രം|484x484ബിന്ദു|                                      '''സുരീലി ഹിന്ദി''']]
19-03-2022 ന് കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ സുരീലി ഹിന്ദി നടന്നു. ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ ആർജിച്ചെടുത്ത വ്യത്യസ്ത പ്രവർത്തനങ്ങളും കലാപരിപാടികളും അരങ്ങേറി. ഹിന്ദി അധ്യാപിക ജികെ രമ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ് ഉദ്ഘാടനം ചെയ്തു.        

ഇക്കോ ഹരിതം ക്ലബിന് കീഴിൽ ക്വിസ് മത്സരം, തണൽ മരം നടീൽ, പോസ്റ്റർ നിർമ്മാണം, കാർഷിക സെമിനാർ എന്നിവ സംഘടിപ്പിച്ചു. കൃഷി ഓഫീസർക്ക് പുറമെ അസി. കൃഷി ഓഫീസർ സജീഷ്, അധ്യാപികമാരായ വി. നസീറ, കെ രമ്യ എന്നിവർ നേതൃത്വം നൽകി.  
'''ഇൻട്രാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്'''   
[[പ്രമാണം:18660-2022 football.jpg|ലഘുചിത്രം|484x484ബിന്ദു|'''ഫുട്ബോൾ ഉദ്ഘാടനം''']]
സ്കൂളിലെ കുട്ടികൾക്കായി ഇൻട്രാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ടൂർണമെൻ്റ് സ്കൂൾ സ്പോർട്സ് ഡെവലപ്പ്മെൻ്റ് കമ്മിറ്റി അംഗവും ഇൻ്റർനാഷണൽ തെയ്‌ക്കോണ്ടോ റഫറിയുമായ ഇ സി ആഷിക് ഉദ്ഘാടനം ചെയ്തു. ലിയാകത്തലി കെ, സി ഷുഹൈബ്, വി അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.

'''Mehandi Maestro'''

പെരുന്നളിനോടനുബന്ധിച്ച് കുട്ടികൾക്കായി മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. അതോടൊപ്പം ഗുൽസാർ ഉർദു ക്ലബിൻ്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾക്കായി സെൽഫി മത്സരവും സംഘടിപ്പിച്ചു.
'''യാത്രയയപ്പ് സംഗമം'''
[[പ്രമാണം:18660-sent off.jpg|ലഘുചിത്രം|350x350ബിന്ദു|'''യാത്രയയപ്പ് സംഗമം''']]
2021- 2022 അധ്യയന വർഷം ഏഴാം ക്ലാസിൽ നിന്നും ഉപരിപഠനത്തിനായി പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പ് സംഗമം 31-03-2022 ന് സ്കൂളിൽ വച്ച് നടന്നു. ചടങ്ങ് സ്കൂൾ പ്രധാനാദ്ധ്യാപകൻ നീ എൻഎസ് സത്യാനന്ദ് ഉദ്ഘാടനം ചെയ്തു. എൻ നരേന്ദ്രൻ, വി അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, ജി കെ രമ, ഇ കെ സാജി , സൈനുൽ ആബിദ്, പി ഹസീന തുടങ്ങിയ അധ്യാപകർ പ്രസംഗിച്ചു.  

'''ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം'''
ഏഴാം ക്ലാസിൽ നിന്ന് യാത്രയാകുന്ന കുട്ടികൾ തങ്ങളുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സ്കൂളിൽ സജ്ജീകരിച്ച ക്രിയേറ്റീവ് കോർണർ പ്രവർത്തനമാരാംഭിച്ചു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണറുകൾ സ്ഥാപിക്കുന്നത്.
'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം'''

ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ തെരെഞ്ഞെടുത്ത 300 യു പി സ്കൂളുകളിൽ ആരംഭിക്കുന്ന പദ്ധതിയിൽ മങ്കട ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത ഏക വിദ്യാലയമാണ് കൂട്ടിലങ്ങാടി ജി യു പി സ്കൂൾ. ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ്, വുഡ് വർക്ക്, പ്ലംബിങ്, കൃഷി, ഫാഷൻ ടെക്നോളജി, ഫുഡ് ടെക്നോളജി എന്നിവയിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.
01-12-2025
 
[[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു|ബോധവത്കരണ ക്ലാസ്]]
പാഠപദ്ധതിയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ തന്നെയാണ് ക്രിയേറ്റീവ് കോർണറിൽ വിഷയാധിഷ്ഠിതമായി വരുന്ന പാഠഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കോർണർ 12-06-2025 വ്യാഴം 11 മണിക്ക് മങ്കട ബി പി സിയായ ശ്രീ. എ പി ബിജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി കെ ഉമ്മർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ്, എസ് എം സി ചെയർമാൻ റഊഫ് കൂട്ടിലങ്ങാടി, ബി ആർ സി ട്രെയിനർ സി പി ഷാജി, കെ, പി കുഞ്ഞിമുഹമ്മദ്, എ താജുന്നീസ, എൻ പി റഊഫ്, വി സജീർ, കെ പി അജിഷാൻ, ഹസീന എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾ വ്യത്യസ്ത ഗണിത രൂപങ്ങളിലുള്ള മേശകൾ നിർമ്മിച്ചു.
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു.
 
'''ജൂൺ 19 വായനാദിനം'''
 
  കൂട്ടിലങ്ങാടി ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി വായനാദിനത്തിൽ കൂട്ടിലങ്ങാടി ജി.യു.പി.സ്കൂളിലെ പ്രീ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും ബാല പ്രസിദ്ധീകരണങ്ങളും മറ്റു ക്ലാസുകളിലെ ക്ലാസ് ലൈബ്രറികളിലേക്ക് വിവിധ റഫറൻസ് പുസ്തകങ്ങളും വിതരണം ചെയ്തു.
 
'''വാന നിരീക്ഷണ കേന്ദ്രം'''
 
ആകാശ വിസ്മയങ്ങളെ വിദ്യാർത്ഥികൾക്ക് അടുത്തറിയാൻ മങ്കട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ ആധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച വാനിരീക്ഷണ കേന്ദ്രം നാടിനു സമർപ്പിച്ചു.
 
ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വകയിരുത്തി നൂതന പദ്ധതിയായാണ് വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. മങ്കട ഉപജില്ലയിൽ ഭൂമിശാസ്ത്രപരമായി ഏറെ ഉയർത്തെഴുന്ന സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് കൂട്ടിലങ്ങാടി യുപി സ്കൂളിനെ ഇതിനായി തെരഞ്ഞെടുത്തത്. സ്കൂളിൽ കഴിഞ്ഞവർഷം നിർമ്മിച്ച മൂന്ന് നിലകളുള്ള കിഡ്നി കെട്ടിടത്തിന് ഏറ്റവും മുകളിലാണ് കേന്ദ്രത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ജില്ലയിലെ മൂന്നാമത്തേതും മങ്കടവ് ജില്ലയിലെ ആദ്യത്തേതും ആണ് ഈ കേന്ദ്രം.  
 
ബ്ലോക്ക് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ വിവിധ പഞ്ചായത്തുകളിലെ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്ക് ഉപകാരപ്രദമാകുന്നതാണ് കേന്ദ്രം. ഡിജിറ്റൽ ഇൻ്ററാക്റ്റീവ് പാനൽ, വാനനിരീക്ഷണവുമായി ബന്ധപ്പെട്ട ചുമർചിത്രങ്ങൾ ആരുള്ള ക്ലാസ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ രംഗത്തെ പ്രഗൽഭരായ മനോജ് കോട്ടക്കൽ ഇല്യാസ് പെരുമ്പലം നാസർ വള്ളിക്കാപറ്റ കുഞ്ഞുമുഹമ്മദ് പനങ്ങാങ്ങര മറ്റു ശാസ്ത്ര അധ്യാപകരുടെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കിയത്.  കേന്ദ്രം 05-07-2025 ശനിയാഴ്ച കാലത്ത് 11 മണിക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ  ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം അധ്യക്ഷനായി. ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർ, ടിടിഐ വിദ്യാർത്ഥികൾ, സയൻസ് ക്ലബ് അംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന് മനോജ് കോട്ടക്കൽ നേതൃത്വം നൽകി.
 
{{PSchoolFrame/Pages}}

21:41, 4 ജനുവരി 2026-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാലയത്തിലെ വിവിധ ക്ലബുകൾക്ക് കീഴിലും വിദ്യാലയത്തിലെ പി.ടി.എ, എം.ടി.എ, എസ്.എം.സി, എസ്.എസ്.ജി എന്നിവയുടെ സഹകരണത്തോടെയും പാഠ്യ പാഠ്യേതര രംഗത്ത് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചു.

വിദ്യാലയത്തിലെ തനത് പ്രവർത്തനങ്ങൾ

മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ

ടാലൻ്റ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വിതരണം

അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് ടെസ്റ്റ്

17.01.2022

കേരള പൊതുവിദ്യാഭ്യാസ വകുപ്പും ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലും വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തി സംയുക്തമായി സംഘടിപ്പിച്ച അല്ലാമാ ഇഖ്ബാൽ ടാലൻറ് ടെസ്റ്റിൽ കൂട്ടിലങ്ങാടി ജി യു പി സ്കൂളിന് മിന്നും വിജയം. സംസ്ഥാനതല പരീക്ഷക്ക് യോഗ്യത നേടിയ ആറ് കുട്ടികളും 80 ശതമാനത്തിൽ അധികം മാർക്ക് നേടി വിദ്യാഭ്യാസ വകുപ്പിൻ്റെ സർട്ടിഫിക്കറ്റിന് അർഹരായി.

പി ടി എ ജനറൽബോഡി - ബോധവൽക്കരണ ക്ലാസ്

18.01.2022

പി.ടിഎ മീറ്റിംഗിൽ നിന്ന്

18.01.2022 ന് കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ നടന്ന പി.ടിഎ ജനറൽ ബോഡി യോഗം വാാർഡ് മെമ്പറും രക്ഷിതാവുമായ പി.കെ ഹാലിയ ജാഫർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ്, എസ് എം സി ചെയർമാൻ പി.കെ ഉമ്മർ, പി. അബ്ദു റഊഫ്, എൻ.പി അബ്ദു റഊഫ്, , വി സജീർ, ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ്, എ എൻ നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വി അബ്ദുൽ അസീസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

സ്കൂൾ വനീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം

04-03-2022

നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് 2021- 22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ നടത്തിയ നവീകരണ പ്രവർത്തികൾ 4-3-2022ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ പികെ ഹാലിയ ജാഫറിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ജലാലുദ്ദീൻ, മെമ്പർമാരായ അബ്ദുൽ മാജിദ് ആലുങ്ങൽ, അബ്ദുൾ നാസർ, ബ്ലോക്ക് മെമ്പർ ഷബീബ തോരപ്പ, പിടിഎ പ്രസിഡണ്ട് കൂരി , എസ് എം സി ചെയർമാൻ പി കെ ഉമ്മർ, ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ്, പി അബ്ദുറഊഫ് , എൻ പി അബ്ദുറഊഫ് എന്നിവർ സംബന്ധിച്ചു.

സുരീലി ഹിന്ദി

സുരീലി ഹിന്ദി

19-03-2022 ന് കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ സുരീലി ഹിന്ദി നടന്നു. ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ ആർജിച്ചെടുത്ത വ്യത്യസ്ത പ്രവർത്തനങ്ങളും കലാപരിപാടികളും അരങ്ങേറി. ഹിന്ദി അധ്യാപിക ജികെ രമ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ് ഉദ്ഘാടനം ചെയ്തു.

ഇൻട്രാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്

ഫുട്ബോൾ ഉദ്ഘാടനം

സ്കൂളിലെ കുട്ടികൾക്കായി ഇൻട്രാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ടൂർണമെൻ്റ് സ്കൂൾ സ്പോർട്സ് ഡെവലപ്പ്മെൻ്റ് കമ്മിറ്റി അംഗവും ഇൻ്റർനാഷണൽ തെയ്‌ക്കോണ്ടോ റഫറിയുമായ ഇ സി ആഷിക് ഉദ്ഘാടനം ചെയ്തു. ലിയാകത്തലി കെ, സി ഷുഹൈബ്, വി അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.

യാത്രയയപ്പ് സംഗമം

യാത്രയയപ്പ് സംഗമം

2021- 2022 അധ്യയന വർഷം ഏഴാം ക്ലാസിൽ നിന്നും ഉപരിപഠനത്തിനായി പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പ് സംഗമം 31-03-2022 ന് സ്കൂളിൽ വച്ച് നടന്നു. ചടങ്ങ് സ്കൂൾ പ്രധാനാദ്ധ്യാപകൻ നീ എൻഎസ് സത്യാനന്ദ് ഉദ്ഘാടനം ചെയ്തു. എൻ നരേന്ദ്രൻ, വി അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, ജി കെ രമ, ഇ കെ സാജി , സൈനുൽ ആബിദ്, പി ഹസീന തുടങ്ങിയ അധ്യാപകർ പ്രസംഗിച്ചു.

ഏഴാം ക്ലാസിൽ നിന്ന് യാത്രയാകുന്ന കുട്ടികൾ തങ്ങളുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.

തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം

01-12-2025

ബോധവത്കരണ ക്ലാസ്