"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thsslittlekite (സംവാദം | സംഭാവനകൾ)
രണ്ടാം ഘട്ടം ക്യാമ്പ്
Thsslittlekite (സംവാദം | സംഭാവനകൾ)
AI ബോധവത്കരണ ക്ലാസ്സ്‌ (phase 2)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 180: വരി 180:
|size=250px
|size=250px
}}
}}
[[പ്രമാണം:AI ബോധവത്കരണ ക്ലാസ്സ്‌ (phase 2).jpg|പകരം=AI ബോധവത്കരണ ക്ലാസ്സ്‌ (phase 2)|ലഘുചിത്രം|'''AI ബോധവത്കരണ ക്ലാസ്സ്‌ (phase 2)''']]
== '''AI ബോധവത്കരണ ക്ലാസ്സ്‌ (phase 2):''' ==
ലിറ്റിൽ കൈറ്റ്സ് 2024-27 ബാചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ രക്ഷിതാക്കൾക്ക് '''01/04/26''' ബോധവത്കരണ ക്ലാസ്സ് നടത്തി..[[പ്രമാണം:WhatsApp Image 2026-01-09 at 1.59.46 PM.jpg|പകരം=ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ|ലഘുചിത്രം|'''ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ''']]
[[പ്രമാണം:AI ബോധവത്കരണ ക്ലാസ്സ്‌.jpg.jpg|പകരം=AI ബോധവത്കരണ ക്ലാസ്സ്‌|ലഘുചിത്രം|'''AI ബോധവത്കരണ ക്ലാസ്സ്‌''']]
== '''AI ബോധവത്കരണ ക്ലാസ്സ്‌(phase 1) :''' ==
ലിറ്റിൽ കൈറ്റ്സ് 2024-27 ബാചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ രക്ഷിതാക്കൾക്ക് '''11/01/26 ബുധനാഴ്ച്ച''' ബോധവത്കരണ ക്ലാസ്സ് നടത്തി..
== '''ലഹരിക്കെതിരെ ഷോർട്ട് ഫിലിമുമായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ''' ==
ലഹരിക്കെതിരെ ഷോർട് ഫിലിമുമായി വിദ്യാർഥികൾ. വട്ടംകുളം ഐഎച്ച്ആർഡി
ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ 9-ാം ക്ലാസ് '''ലിറ്റിൽ കൈറ്റ്''' വിദ്യാർഥികളാണ് '''"അവനറിയാതെ'''' എന്ന
പേരിൽ  നിർമിച്ച ഷോർട് ഫിലിം '''''06/01/2026''' '''തിരക്കഥാകൃത്ത് ദീപുപ്രദീപ്'''''  ഉദ്ഘാടനം നിർവഹിച്ചു
പ്രിൻസിപ്പൽ പി.കെ.സഹാന അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ടി.വി.അജിത്ത്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, അക്കാദമിക് കൗൺസിൽ സെക്രട്ടറി പ്രവിത മോഹനൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ.അഞ്ജലി,വിദ്യാർഥി ഇഷാൻ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

== '''കൈയ്യിലൊര‍ു ക്യാമറ-മനസിലൊര‍ു കാഴ്ചപ്പാട്''' ==
== '''കൈയ്യിലൊര‍ു ക്യാമറ-മനസിലൊര‍ു കാഴ്ചപ്പാട്''' ==
വരി 190: വരി 209:

== '''ലിറ്റിൽ കൈറ്റ് സ്‍ക‍ൂൾ യ‍ൂണിറ്റ്  രണ്ടാം ഘട്ടം ക്യാമ്പ്-2025 ഒക്ടോബർ 23 വ്യാഴം''' ==
== '''ലിറ്റിൽ കൈറ്റ് സ്‍ക‍ൂൾ യ‍ൂണിറ്റ്  രണ്ടാം ഘട്ടം ക്യാമ്പ്-2025 ഒക്ടോബർ 23 വ്യാഴം''' ==
[[പ്രമാണം:WhatsApp Image 2025-10-29 at 10.51.29 AM.jpg|പകരം=രണ്ടാം ഘട്ടം ക്യാമ്പ്|ലഘുചിത്രം|'''രണ്ടാം ഘട്ടം ക്യാമ്പ്''']]
ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാംഘട്ടം 23/10/2025 വ്യാഴാഴ്ച നടന്നു. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി.  
ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാംഘട്ടം 23/10/2025 വ്യാഴാഴ്ച നടന്നു. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി.  
പി സി എൻ ജി എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ഉഷ ടീച്ചർ ക്യാമ്പിനു നേതൃത്വം വഹിച്ചു.
പി സി എൻ ജി എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ഉഷ ടീച്ചർ ക്യാമ്പിനു നേതൃത്വം വഹിച്ചു.