"ജി എൽ പി എസ് കൂടലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=രാജിഷ് | |പി.ടി.എ. പ്രസിഡണ്ട്=രാജിഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ അഖിൽ | |എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ അഖിൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16415_school_koodalil.jpeg | ||
|size=350px | |size=350px | ||
|caption= | |caption=ഗുണത, തുല്യത, സന്തോഷം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നാഗംപാറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ കൂടലിൽ | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് | കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്നത്. കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികർഗ്ഗക്കാരായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്. | ||
കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ | |||
പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും | 2010 ൽ നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പോയിൻറ് നേടാനും,2016-17 ലെ ഇന്ത്യ ഗവൺമെൻ്റിൻ്റെ സ്വച്ഛവിദ്യാലയ പുരസ്കാരവും,മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് വിദ്യാലയത്തിലെ പിടിയെ മൂന്നുതവണ ജില്ലാ ഉപജില്ലാതലത്തിൽ അംഗീകാരവും നേടിയിട്ടുണ്ട്.വർഷങ്ങളായി തുടർച്ചയായുള്ള എൽഎസ്എസ് നേട്ടവും സ്കൂളിൻ്റെ മികവുകളിൽ ഒന്നാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ | ||
* | |||
* കരാട്ടെ പരിശീലനം | |||
* സംഗീത ഉപകരണ പരിശീലനം | |||
* വായനയ്ക്ക് ഒരു ഇടം | |||
* കിഡ്സ് ജാലകം | |||
* അറിവുത്സവം- മെഗാ ക്വിസ് | |||
* സ്കൂൾ അക്കാദമിക് കലണ്ടർ | |||
* അബാക്കസ് പരിശീലനം | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* | * ഹെൽത്ത് ക്ലബ്ബ് | ||
* | * ഹരിത ക്ലബ്ബ് | ||
* | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
| വരി 85: | വരി 95: | ||
#ടി.രാജൻ | #ടി.രാജൻ | ||
#മേരികുട്ടി ജോസഫ് | #മേരികുട്ടി ജോസഫ് | ||
#പി.കെ. ബാബു | |||
#വി.കെ ചന്ദ്രൻ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ | IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത് 86% മാർക്കുനേടാൻ കഴിഞ്ഞത് വൈവിധ്യമാർന്ന തലങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമാണ്.സബ്ജില്ലാഗണിതശാസ്ത്ര,പ്രവർത്തിപരിചയ കലമേളകളിൽ തുടർച്ചയായ മികവാർന്ന നേട്ടങ്ങൾ .കഴിഞ്ഞ | ||
കുറേ വർഷങ്ങളിലായി തുടർച്ചയായി LSS നേടുന്നകുട്ടികൾ.കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച PTA യ്ക്കുള്ള അവാർഡ് 3 തവണ നേടി. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
#ശ്രീജിത്ത് ( DYSP KOZHICODE ) | |||
#ശ്രീജിത്ത് | #അജയ്. ആർ.രാജ് (CIVIL SERVICE ) | ||
#തേജാ ലക്ഷമി ( Adv .High court ) | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *തൊട്ടിൽപ്പാലത്ത് നിന്നും ജീപ്പ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
* | *''' ചാത്തൻകോട്ടുനടയിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | ||
<br> | <br> | ||
---- | ---- | ||
{{Slippymap|lat= 11.690650|lon=75.806890 |zoom=18|width=full|height=400|marker=yes}} | {{Slippymap|lat= 11.690650|lon=75.806890 |zoom=18|width=full|height=400|marker=yes}} | ||