"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
    {{Lkframe/Header}}
               


    {{Lkframe/Header}}               


2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ്  എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു.
[[പ്രമാണം:Lk hmy...jpg|ലഘുചിത്രം]]
[[പ്രമാണം:18025LKYIP.jpg|ലഘുചിത്രം]]


2018 അദ്ധ്യയന വർഷത്തിൽ
[[പ്രമാണം:Little kites HMY .jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ്    എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു.
[[പ്രമാണം:Lk hmy...jpg|ലഘുചിത്രം]]


'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം
വരി 39: വരി 39:


=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ പത്രവാർത്തകൾ'''==
=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ പത്രവാർത്തകൾ'''==
        [[പ്രമാണം:18025LKnews2.jpg|ലഘുചിത്രം|ഇടത്ത്‌]]
      [[പ്രമാണം:18025LKnews1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Little Kites Award HMY HSS MANJERI .jpg|ലഘുചിത്രം|നടുവിൽ|300x300ബിന്ദു]]
[[പ്രമാണം:18025bhinnaseshi3.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|354x354ബിന്ദു]]
'''IT ക്വിസ്
ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഐ ടി ക്വിസ് മത്സരം സംഘടിപ്പിച്ചു മാസ്റ്റർ മിസ്റ്റേഴ്സ് എസ് ഐ ടി സി മറ്റു അധ്യാപകർ പങ്കെടുത്തു'''
[[പ്രമാണം:18025ITquiz.jpg|ലഘുചിത്രം|ഇടത്ത്‌]]
       
      '''വീഡിയോ എഡിറ്റിങ്
[[പ്രമാണം:18025videoediting.jpg|ലഘുചിത്രം]]
Little kites വിദ്യാർത്ഥികൾക്കായി വീഡിയോ എഡിറ്റിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു...Nishan,Rana Arif,Thanfeeh, Muhammed Fayiz എന്നീ വിദ്യാർത്ഥികൾ സമ്മാനാർഹരായി
[[പ്രമാണം:18025lkapt.jpg|ലഘുചിത്രം]
'''മികവുത്സവം -2025  [[പ്രമാണം:18025mikavulsavam visit.jpg|ലഘുചിത്രം]]
പെരിന്തൽമണ്ണയിലെ  ഗവ: പോളിടെക്നിക് കോളേജിൽ വെച്ച്
നടന്ന മികവുത്സവത്തിൽ  Little Kites വിദ്യാർത്ഥികൾ പങ്കെടുത്തു..
[[പ്രമാണം:18025YIPLKbatch.jpg|ലഘുചിത്രം]]
[[പ്രമാണം:18025LKYIP.jpg|ലഘുചിത്രം]]
'''Little kites പൂർവ്വ വിദ്യാർഥികൾ yip സംസ്ഥാനതല വിജയികൾ 
[[പ്രമാണം:18025yip.jpg|ലഘുചിത്രം|നടുവിൽ]]
ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി Little kites സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പിൽ Hadinoushin പങ്കെടുത്തു Hadinoushin
[[പ്രമാണം:18025statecamp.jpg.jpg|ലഘുചിത്രം]]
രൂപകൽപ്പന ചെയ്ത  Smart Helmet ശ്രദ്ധയാകർഷിച്ചു..


18025LKnews1.jpg
18025LKnews2.jpg






[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

22:22, 28 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. 


ലിറ്റിൽ കൈറ്റ്സ്ന്റെ ആദ്യ പരിശീലനം

2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു.  മാസ്റ്റർ ട്രെയ്നർ ഉസ്മാൻ സാറായിരുന്നു മുഖ്യ പരിശീലകൻ. 


ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

സ്കൂൾ തല ഏകദിന ക്യാമ്പ്2022 പ്രമാണം:Little kites one day camp.jpeg

CYBER SECURITY അമ്മ അറിയാൻ പരിപാടി മെയ്‌ 28 വിപുലമായ പരിപാടികളോട് കൂടി നടന്നു. നൂറോളം അമ്മമാർ പരിപാടിയിൽ പങ്കെടുത്തു പരിപാടി വിജയിപ്പിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർഥികളായ ഷെസ മറിയം ആയിഷ ദിയാന,വർദ്ദ മുസ്തഫി,ആയിഷ തസ്‌ഫിയ,ഹിബ നസ്രിൻ,ഹിബ ഷെറിൻ,നഷ്‌വ അബ്ദുൽ മജീദ്

നേന മറിയം അതുലജ്, യഹ്‌യ എന്നിവരാണ് ക്ലാസ്സ്‌ എടുത്തത്. ഹെഡ്മാസ്റ്റർ ഷുക്കൂർ സർ പരിപാടി ഉൽഘാടനം ചെയ്തു KITE MISTRESS അസീന സ്വാഗതവും നിയുക്ത ഹെഡ്മാസ്റ്റർ ഷകീൽ സർ SITC ഷമീൽ സർ ആശംസകളും KITE MISTRESS ഷെറീന നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ പങ്കു വെക്കാനുള്ള അവസരവും നൽകി.

2022 ജനുവരി 20നു ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ ഷുക്കൂർ സർ ഉത്ഘാടനം ചെയ്തു.40 കുട്ടികൾ പങ്കെടുക്കുകയും external Resource person ആയി ജുബൈർ സർ, കൈറ്റ് മിസ്ട്രെസ്സ് ഷെറീന ടിപി, അസീന കെപി എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നടത്തി.

LITTLE KITES APTITUDE TEST (July 2, 2022)


2022 July 2,Little kites nte അഭിരുചി പരീക്ഷ നടത്തി.97 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കാൻ ഇത് ഇത് ലാബിൽ എത്തിച്ചേർന്നു.41 വിദ്യാർഥികൾ little kites ലേക്ക് അർഹത നേടി

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ പത്രവാർത്തകൾ

 
 


 
 










IT ക്വിസ്

ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഐ ടി ക്വിസ് മത്സരം സംഘടിപ്പിച്ചു മാസ്റ്റർ മിസ്റ്റേഴ്സ് എസ് ഐ ടി സി മറ്റു അധ്യാപകർ പങ്കെടുത്തു

 









      വീഡിയോ എഡിറ്റിങ്
 

Little kites വിദ്യാർത്ഥികൾക്കായി വീഡിയോ എഡിറ്റിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു...Nishan,Rana Arif,Thanfeeh, Muhammed Fayiz എന്നീ വിദ്യാർത്ഥികൾ സമ്മാനാർഹരായി

[[പ്രമാണം:18025lkapt.jpg|ലഘുചിത്രം]


മികവുത്സവം -2025

 

പെരിന്തൽമണ്ണയിലെ ഗവ: പോളിടെക്നിക് കോളേജിൽ വെച്ച്

നടന്ന മികവുത്സവത്തിൽ Little Kites വിദ്യാർത്ഥികൾ പങ്കെടുത്തു..


 
 


Little kites പൂർവ്വ വിദ്യാർഥികൾ yip സംസ്ഥാനതല വിജയികൾ




 






ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി Little kites സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പിൽ Hadinoushin പങ്കെടുത്തു Hadinoushin


 

രൂപകൽപ്പന ചെയ്ത Smart Helmet ശ്രദ്ധയാകർഷിച്ചു..






ഡിജിറ്റൽ മാഗസിൻ 2019