"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 119: | വരി 119: | ||
[[പ്രമാണം:35014 ss exhibition.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:35014 ss exhibition.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:35014 ssexhibition.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:35014 ssexhibition.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''ഇലയറിവ്''' == | |||
നമ്മുടെ മുറ്റത്തും തൊടിയിലും പറമ്പിലും കാണുന്ന പോഷകപ്രദവും ഔഷധഗുണമുള്ളതുമായ നാടൻ ഇലകളുടെ പ്രദർശനം. 35 ഇലകൾ ആണ് അന്ന് പ്രദർശനം നടത്തിയത് | |||
[[പ്രമാണം:35014 elaarivu1.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:35014 elaarivu3.jpg|നടുവിൽ|ചട്ടരഹിതം]] | |||
[[പ്രമാണം:35014 elaarivu2.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''ഹരിതസഭ''' == | |||
ആലപ്പുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണബോധം,, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ, മാലിന്യങ്ങളുടെ പുനരുപയോഗം, വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ കുട്ടികളെ ഉത്തമ പൗരന്മാർ ആക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനമാണ് ഹരിത സഭയിലൂടെ ലക്ഷ്യമിടുന്നത്. | |||
[[പ്രമാണം:35014 harithasabha1.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:35014 harithasabha2.jpg|ചട്ടരഹിതം]] | |||
== '''ഔഷധത്തോട്ട നിർമ്മാണം''' == | |||
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വിവിധങ്ങളായ ഔഷധസസ്യങ്ങൾ അടങ്ങിയ ഒരു ഔഷധ സസ്യത്തോട്ടം കുട്ടികൾ നിർമ്മിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ആഗ്നസ് ഔഷധത്തോട്ട നിർമ്മാണം ഉദ്ഘാടനം നടത്തി | |||