"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35014 (സംവാദം | സംഭാവനകൾ)
No edit summary
35014 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 80: വരി 80:
=== <u>സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 14</u> ===
=== <u>സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 14</u> ===
സ്കൂൾ പോൾ എന്ന ആപ്പ് ഉപയോഗിച്ച് ജനാധിപത്യപരമായി ഏറ്റവും മാതൃകാപരമായി സ്കൂൾ ഇലക്ഷൻ നടത്തി. പത്രിക സമർപ്പണം സൂക്ഷ്മ പരിശോധന എന്നിങ്ങനെ ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. അന്നേദിവസം തന്നെ ഫലപ്രഖ്യാപനവും നടത്തി. സ്കൂൾ ലീഡറും ക്ലാസ്സ് ലീഡേഴ്സിന്റെയും സത്യപ്രതിജ്ഞയും നടന്നു

[[പ്രമാണം:35014 school election1.jpg|നടുവിൽ|ലഘുചിത്രം]]

=== <u>ജികെ ക്ലബ്ബ് രൂപീകരണം സെപ്റ്റംബർ 8</u> ===
=== <u>ജികെ ക്ലബ്ബ് രൂപീകരണം സെപ്റ്റംബർ 8</u> ===
വരി 112: വരി 119:
[[പ്രമാണം:35014 ss exhibition.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35014 ss exhibition.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35014 ssexhibition.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35014 ssexhibition.jpg|നടുവിൽ|ലഘുചിത്രം]]
== '''ഇലയറിവ്''' ==
നമ്മുടെ മുറ്റത്തും തൊടിയിലും പറമ്പിലും കാണുന്ന പോഷകപ്രദവും ഔഷധഗുണമുള്ളതുമായ നാടൻ ഇലകളുടെ പ്രദർശനം. 35 ഇലകൾ ആണ് അന്ന് പ്രദർശനം നടത്തിയത്
[[പ്രമാണം:35014 elaarivu1.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:35014 elaarivu3.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:35014 elaarivu2.jpg|നടുവിൽ|ചട്ടരഹിതം]]
== '''ഹരിതസഭ''' ==
ആലപ്പുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ   മാലിന്യ സംസ്കരണബോധം,, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ, മാലിന്യങ്ങളുടെ പുനരുപയോഗം, വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ കുട്ടികളെ ഉത്തമ പൗരന്മാർ ആക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനമാണ് ഹരിത സഭയിലൂടെ ലക്ഷ്യമിടുന്നത്.
[[പ്രമാണം:35014 harithasabha1.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:35014 harithasabha2.jpg|ചട്ടരഹിതം]]
== '''ഔഷധത്തോട്ട നിർമ്മാണം''' ==
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വിവിധങ്ങളായ ഔഷധസസ്യങ്ങൾ അടങ്ങിയ ഒരു ഔഷധ സസ്യത്തോട്ടം കുട്ടികൾ നിർമ്മിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ആഗ്നസ് ഔഷധത്തോട്ട നിർമ്മാണം ഉദ്ഘാടനം നടത്തി