"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|ഡെപ്യൂട്ടി ലീഡർ=അഭിരാമി
|ഡെപ്യൂട്ടി ലീഡർ=അഭിരാമി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീദേവി വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീദേവി വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജയശ്രീ വി വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രാധിക എ ആർ
|ചിത്രം=44046 lk23photo.jpg
|ചിത്രം=44046 lk23photo.jpg
|ഗ്രേഡ്=
|ഗ്രേഡ്=
വരി 266: വരി 266:


== പ്രവേശനോത്സവം 2025 ഡോക്കുമെന്റേഷൻ ==
== പ്രവേശനോത്സവം 2025 ഡോക്കുമെന്റേഷൻ ==
2025 പ്രവേശനോത്സവം ജൂൺ രണ്ടിന് ആഡിറ്റോറിയത്തിൽ നടന്നു.  അതോടൊപ്പം സ്കൂൾ ലാബിൽ മുഖ്യമന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടനം തത്സമയം സംപ്രേഷണം ചെയ്തത് പ്രദർശിപ്പിക്കുകയുണ്ടായി.  ഈ പരിപാടിക്ക് ഡോക്കുമെന്റേഷൻ 202326 ബാച്ചിലെ രാഹുൽ വിക്ടർ വിശ്വലാൽ  എന്നിവരുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു. എംഎൽഎ വിൻസൻറ് സാർ ഉദ്ഘാടനം ചെയ്ത വേദിയിൽ പ്രിൻസിപ്പൽ ജയ്സൺ സാർ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കി സ്വാഗതം പറഞ്ഞു.  കുട്ടികൾ പ്രവേശന ഗാനം ആലപിച്ചു. രക്ഷകർത്താക്കൾക്ക്  ബോധവൽക്കരണ ക്ലാസ് എടുത്തത്  വിശാഖ് സാറായിരുന്നു.  ഈ പരിപാടിക്ക് വീഡിയോകളും ഫോട്ടോയും എടുത്ത് ഡോക്കുമെന്റേഷൻ ഭംഗിയാക്കിയ  ലിറ്റിൽ കൈറ്റ്സുകളുടെ പ്രവർത്തനം അഭിനന്ദനാർഹമായിരുന്നു.
2025 പ്രവേശനോത്സവം ജൂൺ രണ്ടിന് ആഡിറ്റോറിയത്തിൽ നടന്നു.  അതോടൊപ്പം സ്കൂൾ ലാബിൽ മുഖ്യമന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടനം തത്സമയം സംപ്രേഷണം ചെയ്തത് പ്രദർശിപ്പിക്കുകയുണ്ടായി.  ഈ പരിപാടിക്ക് ഡോക്കുമെന്റേഷൻ 2023-26 ബാച്ചിലെ രാഹുൽ വിക്ടർ വിശ്വലാൽ  എന്നിവരുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു. എംഎൽഎ വിൻസൻറ് സാർ ഉദ്ഘാടനം ചെയ്ത വേദിയിൽ പ്രിൻസിപ്പൽ ജയ്സൺ സാർ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കി സ്വാഗതം പറഞ്ഞു.  കുട്ടികൾ പ്രവേശന ഗാനം ആലപിച്ചു. രക്ഷകർത്താക്കൾക്ക്  ബോധവൽക്കരണ ക്ലാസ് എടുത്തത്  വിശാഖ് സാറായിരുന്നു.  ഈ പരിപാടിക്ക് വീഡിയോകളും ഫോട്ടോയും എടുത്ത് ഡോക്കുമെന്റേഷൻ ഭംഗിയാക്കിയ  ലിറ്റിൽ കൈറ്റ്സുകളുടെ പ്രവർത്തനം അഭിനന്ദനാർഹമായിരുന്നു.


[https://www.youtube.com/watch?v=vuHTvRtQS7o '''പ്രവേശനോത്സവം''']
[https://www.youtube.com/watch?v=vuHTvRtQS7o '''പ്രവേശനോത്സവം''']
വരി 279: വരി 279:
[[പ്രമാണം:44046-23dist3.jpg||നടുവിൽ|400x400px]]
[[പ്രമാണം:44046-23dist3.jpg||നടുവിൽ|400x400px]]


23 26 ബാച്ചിന്റെ ഡിസ്ട്രിക്ട് ക്യാമ്പ് വിപിഎസ് മലങ്കര ഹയർ സെക്കൻഡറിയിൽ.  ഡോക്കുമെന്റേഷൻ വി പി എസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു
23 -26 ബാച്ചിന്റെ ഡിസ്ട്രിക്ട് ക്യാമ്പ് വിപിഎസ് മലങ്കര ഹയർ സെക്കൻഡറിയിൽ.  ഡോക്കുമെന്റേഷൻ വി പി എസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു


[https://www.youtube.com/watch?v=zju7kmDHoWA '''ഡോക്കുമെന്റേഷൻ കാണാം''']
[https://www.youtube.com/watch?v=zju7kmDHoWA '''ഡോക്കുമെന്റേഷൻ കാണാം''']


== 2025 സ്കൂൾതല പാർലമെൻറ് ഇലക്ഷൻ 23-26 ൻ്റെ മികവ് ==


== 2025 സ്കൂൾതല പാർലമെൻറ് ഇലക്ഷൻ 23-26 ൻ്റെ മികവ് ==
സമ്മതി എന്ന സോഫ്റ്റ്‌വെയറിനന്റെ സഹായത്തോടെ ഇ ഇലക്ഷൻ 2005 സ്കൂൾ തല പ്പാർലമെൻറ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു. 23 -26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകൾ അവരവരുടെ ക്ലാസ് മുറികളിൽ ഇലക്ഷൻ നടത്തുന്നതിനോടൊപ്പം പൊതുവായ നടത്തിപ്പിനും മുന്നിട്ടിറങ്ങി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഇലക്ഷൻ ഈ വർഷം സമ്മാനിച്ചത്. മറ്റു ടീച്ചേഴ്സിനും തങ്ങളുടെ ക്ലാസ് മുറിയിൽ ലിറ്റിൽ കൈറ്റ്സുകളുടെ സജീവ സാന്നിധ്യത്തോടെ ഇലക്ഷൻ നടത്തിയത് ഉപകാരപ്രദമായി. ഇനിയുള്ള എല്ലാ വർഷങ്ങളിലും  ഇ ഇലക്ഷൻ നടത്തുവാൻ ഈ വർഷത്തെ പ്രവർത്തനം  പ്രേരണയാകുമെന്ന് വിശ്വസിക്കുന്നു.
 
[https://www.youtube.com/watch?v=YNuq9kWQc8E '''സ്കൂൾതല പാർലമെൻറ് ഇലക്ഷൻ''']


== സ്റ്റേറ്റ് കലോത്സവം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ വി പി എസിലെ ചുണക്കുട്ടികൾ ==
== സ്റ്റേറ്റ് കലോത്സവം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ വി പി എസിലെ ചുണക്കുട്ടികൾ ==
[[പ്രമാണം:44046-23rp9.jpg||നടുവിൽ|350x350px]]
[[പ്രമാണം:44046-23rp9.jpg||നടുവിൽ|350x350px]]
തിരുവനന്തപുരത്ത് അരങ്ങേറിയ 2024-25ലെ സ്റ്റേറ്റ് കലോത്സവം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുവാനുള്ള  ഫോട്ടോകൾ  എടുക്കുവാൻ വി പിഎസിലെ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു .ധനുഷിനും ശബരീഷിനും. തൈക്കാട് മോഡൽ സ്കൂളിൽ നടന്ന ഓരോ ദിവസത്തെയും അപൂർവങ്ങളായ നിമിഷങ്ങൾ ക്യാമറകളിൽ പകർത്തി. മികച്ച ചിത്രങ്ങൾ അപ്പോൾ എപ്പോഴായി സ്കൂൾ വെക്കുക അപ്‌ലോഡ് ചെയ്തു
തിരുവനന്തപുരത്ത് അരങ്ങേറിയ 2024-25ലെ സ്റ്റേറ്റ് കലോത്സവം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുവാനുള്ള  ഫോട്ടോകൾ  എടുക്കുവാൻ വി പിഎസിലെ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു .ധനുഷിനും ശബരീഷിനും. തൈക്കാട് മോഡൽ സ്കൂളിൽ നടന്ന ഓരോ ദിവസത്തെയും അപൂർവങ്ങളായ നിമിഷങ്ങൾ ക്യാമറകളിൽ പകർത്തി. മികച്ച ചിത്രങ്ങൾ അപ്പോൾ എപ്പോഴായി സ്കൂൾ വെക്കുക അപ്‌ലോഡ് ചെയ്തു
== ഐടി മേള 2025 മികച്ച വിജയം ==
2025 -26 അധ്യയന വർഷത്തിലെസബ്ജില്ലാതല ഐടി മേളയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമായി ബാലരാമപുരം സബ് ജില്ലയിൽ  വി പി എസിന് ഓവർ ആൾ സെക്കൻഡ് നേടുവാൻ സാധിച്ചു അഭിമന്യു ഡി ബിക്ക് മൾട്ടിമീഡിയ പ്രസന്റേഷന് സെക്കൻഡ് എഗ്രേഡ് ശബരീഷിന് ആനിമേഷന് ഫസ്റ്റ് എ ഗ്രേഡ് ക്ലീമിസിന്  മലയാളം കമ്പ്യൂട്ടിങ്ങിന് സെക്കൻഡ് എഗ്രേഡ് ധനുഷിന് പ്രോഗ്രാമിന് ബിഗ്രേഡ് ഹൃക്കിന് വെബ് പേജ് ഡിസൈനിങ്ങിന് ബിഗ്രേഡ് എന്നിവ കരസ്ഥമാക്കുവാൻ സാധിച്ചു.
ഡിസ്ട്രിക്ട് തല ഐടി മേളക്ക് അഭിമന്യു ഡി ബി ശബരീഷ് എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി.


== സമഗ്ര പോർട്ടൽ പരിശീലനം അമ്മമാർക്ക് ==
== സമഗ്ര പോർട്ടൽ പരിശീലനം അമ്മമാർക്ക് ==
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും  പഠന പിന്തുണ നൽകുന്ന ധാരാളം രേഖകൾ ശേഖരിച്ചിരിക്കുന്ന സമഗ്ര പോർട്ടൽ കുട്ടികളോടൊപ്പം തന്നെ അമ്മമാർക്കും അറിയേണ്ടതുണ്ട്. സമഗ്ര പോർട്ടൽ പരിശീലനം അമ്മമാർക്ക് നൽകുവാൻ 23 26 ബാച്ചിലെ സുകളാണ് മുന്നിട്ടിറങ്ങിയത് ഹൈസ്കൂൾ കുട്ടികളുടെ അമ്മമാർക്ക് നൽകിയ ക്ലാസ്സിൽ ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കി ഉദ്ഘാടനം ചെയ്തു എസ് ഐ ടി സി ടീച്ചർ സ്വാഗതം പറഞ്ഞു കൈറ്റ് മെന്റർമാരായ ശ്രീദേവി ടീച്ചർ രാധിക ടീച്ചർ എന്നിവർ  ക്ലാസിന് നേതൃത്വം വഹിച്ചു ക്ഷകർത്താക്കൾക്ക് സംശയനിവാരണത്തിന് കുട്ടികൾ മുന്നിട്ടിറങ്ങി നല്ല രീതിയിലുള്ള ഒരു ക്ലാസ്സ് നടത്തുകയുണ്ടായി.
[https://www.youtube.com/watch?v=iBBk9YhykqE '''സമഗ്ര പോർട്ടൽ പരിശീലനം''']
== വിദഗ്ധരുടെ ക്ലാസുകൾ പ്രയോജനപ്പെടുത്തൽ ==
[[പ്രമാണം:44046 lk25 expert2.jpg|ലഘുചിത്രം|ഇടത്ത്‌|‍വിഷ്ണു സർ, സോഫ്റ്റ് വെയർ എൻജിനിയർ-ക്ളാസ്സെടുക്കുന്നു]]
വെങ്ങാനൂർ ഡിജിറ്റൽ സേവാ കേന്ദ്രം, റൈറ്റ് ക്ലിക് ഇൻഫോടെക് ഡയറക്ടർ വിഷ്ണു സാർ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വിവിധ സാധ്യതകളെ കുറിച്ച് 23 - 26, 24-27 ബാച്ചുകൾക്ക്  ക്ലാസ് നൽകി. കുട്ടികൾ തങ്ങളുടെ പഠനത്തിനും അറിവിനും അവ പ്രയോജനപ്പെടുത്തി. നോട്ടുകൾ കുറിച്ചു. മികവിറ്റൊരു ക്ലാസ് ആയിരുന്നു സാർ അവർക്ക് നൽകിയത്.
== കമ്പ്യൂട്ടർ സ്ഥാപനങ്ങൾക്ക് ഒരു കൈ സഹായം ==
[[പ്രമാണം:44046 lk25 social3.jpg|ലഘുചിത്രം|ഇടത്ത്‌]]
ഇവരെ സാങ്കേതികവിദ്യയുടെ വിശാലമായ അറിവുകൾ തങ്ങൾക്ക് ലഭിച്ചു എന്നതാണ് ലിറ്റിൽ കൈറ്റ്സുകളുടെ മികവ്.  അവർ താങ്കൾക്ക് ലഭിച്ച അറിവിനെ സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി കൊണ്ട് ജനുവരിയിൽ വെങ്ങാനൂർ ഡിജിറ്റൽ സേവാ കേന്ദ്രത്തിലെ ജീവനക്കാർക്ക് ക്രൈബ്ബസ് എന്ന ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ക്ലാസ് എടുക്കുകയും ചെയ്തു. അഭിമന്യു ടി വിയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്


==ജില്ലയിലും സബ്ജില്ലയിലും പ്രകടനം കാണിച്ചവർ RP മാരായി ==
==ജില്ലയിലും സബ്ജില്ലയിലും പ്രകടനം കാണിച്ചവർ RP മാരായി ==
[[പ്രമാണം:44046-23rp7.jpg||നടുവിൽ|350x350px]]
[[പ്രമാണം:44046-23rp7.jpg||നടുവിൽ|350x350px]]
ജില്ലയിലും സബ്ജില്ലയിലും പ്രകടനം കാണിച്ചവർ RP മാരായി മറ്റുകുട്ടികൾക്ക് തങ്ങളുടെ മികവുകൾ പകർന്നു കൊടുത്തു. ഡിസ്ട്രിക്ട് ക്യാമ്പിൽ തങ്ങളുടെ പ്രാതിനിധ്യം തെളിയിച്ച അഭിമന്യു ടി ബി ധനുഷ് ബി ശബരീഷ് എസ് എസ് സുഭാഷ് എന്നിവർ മറ്റു ലിറ്റിൽ കേസുകാർക്ക് ക്ലാസ് നൽകി.  അഭിമന്യു പ്രത്യാശ് രാഹുൽവിക്ടർ ധനുഷ് എന്നിവർ പ്രോഗ്രാമും പഠിപ്പിച്ചു. അഷസ് ശബരീഷ് വിശ്വലാൽ മുഹമ്മദ് യാസീൻ എന്നിവർ അനിമേഷൻ നൽകി  സ്കൂളിലെ മറ്റു കുട്ടികൾക്കും ആ ക്ലാസുകൾ പ്രയോജനപ്പെടുത്തി.
ജില്ലയിലും സബ്ജില്ലയിലും പ്രകടനം കാണിച്ചവർ RP മാരായി മറ്റുകുട്ടികൾക്ക് തങ്ങളുടെ മികവുകൾ പകർന്നു കൊടുത്തു. ഡിസ്ട്രിക്ട് ക്യാമ്പിൽ തങ്ങളുടെ പ്രാതിനിധ്യം തെളിയിച്ച അഭിമന്യു ടി ബി ധനുഷ് ബി ശബരീഷ് എസ് എസ് സുഭാഷ് എന്നിവർ മറ്റു ലിറ്റിൽ കൈറ്റ്സുകാർക്ക് ക്ലാസ് നൽകി.  അഭിമന്യു പ്രത്യാശ് രാഹുൽവിക്ടർ ധനുഷ് എന്നിവർ പ്രോഗ്രാമും പഠിപ്പിച്ചു. അഷസ് ശബരീഷ് വിശ്വലാൽ മുഹമ്മദ് യാസീൻ എന്നിവർ അനിമേഷൻ നൽകി  സ്കൂളിലെ മറ്റു കുട്ടികൾക്കും ആ ക്ലാസുകൾ പ്രയോജനപ്പെടുത്തി.


== അറിഞ്ഞ അറിവുകൾ സ്കൂളിൻ്റേതായി ==
== അറിഞ്ഞ അറിവുകൾ സ്കൂളിൻ്റേതായി ==
[[പ്രമാണം:44046 lk23 robotics2.jpg|ലഘുചിത്രം|വലത്ത്‌]]
ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതി തങ്ങൾക്ക് നൽകിയ അറിവുകൾ സ്കൂളിൻറെ അറിവാക്കി മാറ്റുവാൻ അവർക്ക് കഴിഞ്ഞു. . പത്താം ക്ലാസിൽ ഐസിടി പഠനത്തിന് ഈ വർഷം ഉൾക്കൊള്ളിച്ച റോബോട്ടിക്സ് സ്ക്രൈബസ് ആനിമേഷൻ ക്ലാസുകൾ എല്ലാ പത്തിലെ ക്ലാസുകൾക്കും അവർ നൽകി. പ്രസന്റേഷന്റെ സഹായത്തോടുകൂടി ലഘുവായ രീതിയിലുള്ള പഠനം ആയിരുന്നു. ആർ പി മാരായി നിന്ന ലിറ്റിൽ കൈറ്റ് സുകൾ  കാഴ്ചവച്ചത്
== ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ പഠനം ==
23 26 ബാച്ചിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഈ വർഷം രണ്ട് ക്ലാസുകൾ നൽകി സ്കൂളിലെ എല്ലാ ഭിന്നശേഷിക്കാരെയും പരിഗണിച്ചു കൊണ്ടുള്ള ക്ലാസ് ആയിരുന്നു ശബരീഷ് വൈഗ അക്ഷയ് അഭിമന്യു അഷസ് വൈഷ്ണ രേവതി ട്രയ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
== എൻറെ സ്കൂൾ എൻറെ അഭിമാനം- റീൽസ് ==
2025 - 26 അധ്യയന വർഷത്തിൽ വിക്ടേഴ്സ് അവതരിപ്പിച്ച എൻറെ സ്കൂൾ എൻറെ അഭിമാനം എന്ന റീൽസ് പദ്ധതിയിൽ ഞങ്ങളുടെ സ്കൂളും പങ്കുചേർന്നു. സ്കൂളിൻറെ മികവുകളെ വളരെ ഭംഗിയായി അവതരിപ്പിച്ച റീൽസ് വിക്ടേഴ്സിൻ അപ്‌ലോഡ് ചെയ്തു.
[https://www.youtube.com/shorts/_cCcu9SMPXA '''എൻറെ സ്കൂൾ എൻറെ അഭിമാനം''']
== മറ്റു ക്ലബ്ബുകൾക്ക് സഹായം ==
[[പ്രമാണം:44046 lk25 spc1.jpg|ലഘുചിത്രം|ഇടത്ത്‌|എസ് പി സിക്ക് പോസ്റ്റർ നിർമ്മാണം പഠിപ്പിക്കുന്നു]]
മറ്റു ക്ലബ്ബുകളുടെ  സാങ്കേതിക സഹായം ഡിജിറ്റൽ സഹായം, ഡോക്കുമെൻ്റ്  എന്നിങ്ങനെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന് ചെയ്യാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് ശബരീഷിന്റെ നേതൃത്വത്തിൽ എസ്പിസി ക്ലബ്ബിന് പോസ്റ്റർ നിർമ്മാണം എങ്ങനെ എന്ന് പഠിപ്പിച്ചു കൊടുത്തു സൈബർ ബോധവൽക്കരണ ക്ലാസ് എസ് പി സി ക്ക് നൽകി. എസ് പി സി ക്ലബ്ബിന് ഡോക്യുമെൻററി ചെയ്യുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു.
== സ്കൂൾ വിക്കി അപ്ഡേഷന്  23 - 26 ബാച്ചും ==
സ്കൂൾവി അപ്ഡേഷൻ ലിറ്റിൽ കേസുകളുടെ കൂട്ടായ സഹകരണത്തിലാണ് നടന്നുപോകുന്നത്. 23 26 ബാച്ചിലെ അഭിമന്യു, ധനുഷ്, അഷസ്സ്, വൈഗ, വൈഷ്ണവി എന്നിവർ അപ്ഡേഷൻ നടത്തുന്നുണ്ട്  ചിത്രങ്ങൾ റീനെയിം ചെയ്യുകയും, അപ്‌ലോഡ് ചെയ്യുകയും, ടൈപ്പ് ചെയ്യുകയും ചെയ്യുന്നു.


== റോബോ ഫെസ്റ്റ് 23-26  ബാച്ച് ==
== റോബോ ഫെസ്റ്റ് 23-26  ബാച്ച് ==
വരി 304: വരി 348:
[https://www.youtube.com/watch?v=-85xmRbWagQ '''റോബോ ഫെസ്റ്റ് കാണാം''']
[https://www.youtube.com/watch?v=-85xmRbWagQ '''റോബോ ഫെസ്റ്റ് കാണാം''']


ഫ്രീസോഫ്റ്റ്‌വെയർ ദിനാചരണം 2025, 23 -26 ബാച്ചിന്റെ നേതൃത്വത്തിൽ
== ഫ്രീസോഫ്റ്റ്‌വെയർ ദിനാചരണം 2025, 23 -26 ബാച്ചിന്റെ നേതൃത്വത്തിൽ==
[[പ്രമാണം:44046 lk23 robo3.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046 lk23 robo2.jpg|ലഘുചിത്രം|വലത്ത്‌]]
 
2025-26 അധ്യയന വർഷത്തിലെ സോഫ്റ്റ്‌വെയർ ദിനാചരണം വളരെ ഭംഗിയായി തന്നെ നടന്നു. സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ അസംബ്ലിയിൽ എടുത്തു. പോസ്റ്റർ രചന മത്സരം സ്കൂൾ ലാബിൽ നടന്നു. റോബോ ഫസ്റ്റ് മത്സരം ഗൗരവപരമായ രീതിയിൽ തന്നെ സ്കൂൾ ലാബ് നടന്നു. എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള ഫസ്റ്റ് ആയിരുന്നു നടന്നത്. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കു കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു.
 
[https://www.youtube.com/watch?v=TyvjfpZnUAw '''ഫ്രീസോഫ്റ്റ്‌വെയർ ദിനാചരണം 2025''']
 
== പത്തിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പഠനം ==
[[പ്രമാണം:44046 lk23 roboclass1.jpg|ലഘുചിത്രം|ഇടത്ത്‌]]
 
ഈ വർഷത്തെ ഐസിടി പഠനത്തിൽ റോബോട്ടിക്സും ഉൾക്കൊള്ളിച്ചിട്ടുണ്ട് ലിറ്റിൽ കൈറ്റ്സുകൾ തങ്ങളുടെ മുടിയുള്ളിൽ നേരത്തെ തന്നെ പഠിച്ച റോബോട്ടിക്സ് അറിവുകൾ സ്കൂളിലെ എല്ലാ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കും ക്ലാസ്സടിസ്ഥാനത്തിൽ തന്നെ നൽകി. ഓരോ ക്ലാസിലെയും ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്.


== ഐ സി ടി പഠനം  ലിറ്റിൽ കൈറ്റ്സുകൾ വഴി ==
== ഐ സി ടി പഠനം  ലിറ്റിൽ കൈറ്റ്സുകൾ വഴി ==
[[പ്രമാണം:44046-lk23rp scribus1.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:44046-lk23rp scribus1.jpg|ലഘുചിത്രം|വലത്ത്‌]]
പരിഷ്കരിച്ച പത്താം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ക്രൈബസ് റോബോട്ടിക്സ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സുകൾ വഴി മറ്റു പത്താം ക്ലാസിലെ കുട്ടികൾക്ക് നൽകി.  അഭിമന്യു ഡി ബി ധനുഷ് രാഹുൽ വിക്ടർ സജിത് കുമാർ  ശബരീഷ്എന്നിവരാണ് സ്ക്രൈബസ് ക്ലാസ് എടുത്തത്സ്
പരിഷ്കരിച്ച പത്താം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ക്രൈബസ് റോബോട്ടിക്സ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സുകൾ വഴി മറ്റു പത്താം ക്ലാസിലെ കുട്ടികൾക്ക് നൽകി.  അഭിമന്യു ഡി ബി ധനുഷ് രാഹുൽ വിക്ടർ സജിത് കുമാർ  ശബരീഷ്എന്നിവരാണ് സ്ക്രൈബസ് ക്ലാസ് എടുത്തത്.
 
[[പ്രമാണം:44046 lk23 abhimanue v.jpg|ലഘുചിത്രം|വലത്ത്‌|അഭിമന്യു]]
 
 
 
== സ്കൂൾ പ്രവർത്തനങ്ങളിൽ സജീവമായി ==
[[പ്രമാണം:44046 lk23 kala1.jpg|ലഘുചിത്രം|ഇടത്ത്‌|അശസ്സ് ,കലോത്സവ വീഡിയോ]]


== കലോത്സവം 25 ചിത്രങ്ങൾ വീഡിയോകൾ പകർത്തൽ ==
 
ലിറ്റിൽ കൈറ്റ്സുകൾ തങ്ങളുടെ ക്ലബ്ബ് പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരല്ല. സ്കൂളിലെ ഏത് പ്രവർത്തനങ്ങൾക്കും അവർ ചുക്കാൻ പിടിക്കുന്നുണ്ട്. ദിനാചരണങ്ങൾ വാർഷികാഘോഷങ്ങൾ  കലാകായിക മത്സരങ്ങൾ എന്നിവയിലെല്ലാം ഡോക്യുമെന്റേഷൻ ചെയ്യുന്നു പോസ്റ്ററുകൾ തയ്യാറാക്കുന്നു മറ്റു മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു.
 
 
==സാമൂഹിക പ്രതിബദ്ധത ലിറ്റിൽ കൈറ്റ്സുകളിൽ ==
[[പ്രമാണം:44046 lk25 social6.jpg|ലഘുചിത്രം|വലത്ത്‌]]
ക്ലബ് പ്രവർത്തനങ്ങൾ അവനവനിലും സ്കൂളിലും മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സാമൂഹ്യപ്രതിബദ്ധം ഉപയോഗപ്രദമാണ് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു തങ്ങൾ നേടിയ മുടിയുള്ള അനുസരിച്ചുള്ള പാഠ്യപദ്ധതിക്ക് അപ്പുറം സാമൂഹികമായ കാര്യങ്ങളിലും  അറിവു നേടുകയാണവർ  സ്കൂൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകുന്ന സൈബർ ബോധവൽക്കരണ ക്ലാസ് കുറെ കൂടി മികവിൽ സമൂഹത്തിലേക്ക് എത്തിക്കുവാൻ ഈ വർഷം ശ്രമിച്ചു അതിൻറെ ഫലമായി വെങ്ങാനൂർ ഓട്ടോറിക്ഷ സ്റ്റാൻഡിലെ കുറച്ച് ആൾക്കാർക്ക് ലളിതമായ ഭാഷയിൽ 23 -26 ബാച്ചിലെ കുട്ടികൾ പകർന്നു കൊടുത്തു അവരുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തു അഷസ്  അഭിമന്യു ഡിബി എന്നിവരാണ് ഈ ക്ലാസ്സിന് നേതൃത്വം നൽകിയത്
 
== അമ്മമാർക്ക് സൈബർ സുരക്ഷ 2025 ൽ ==
[[പ്രമാണം:44046 lk25cyber1.JPG|ലഘുചിത്രം|ഇടത്ത്‌]]
ബോധവൽക്കരണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നേതൃത്വത്തിൽ നടന്നുവരുന്നു അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ് അത്തരം ഒരു മികച്ച നിലവാരത്തിലുള്ള ക്ലാസ് ആയിരുന്നു അഭിമന്യു ഡി ബി, അഭിമന്യു, അഭിഷേക് ഷിബു, അഖിൽ കൃഷ്ണഎന്നിവർ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസ് എടുത്തു.സംശയത്തിന് നിവാരണം നടത്തി. തയ്യാറാക്കി വച്ചിരിക്കുന്ന പ്രസന്റേഷൻ്റെ അടിസ്ഥാനത്തിലാണ് ക്ലാസ്സെടുത്തത്.
 
== നേടിയ അറിവുകൾ മറ്റു സ്കൂളുകളിലേക്ക്==
[[പ്രമാണം:44046 lk25 mothertheresa1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046 lk25 mothertheresa2.jpg|ലഘുചിത്രം|വലത്ത്‌]]
ക്ലബ്ബ് തങ്ങൾക്ക് നൽകിയ അറിവിനെ മറ്റു സ്കൂളുകളിലേക്ക് കൈമാറുവാൻ 23 26 ബാച്ച് മുന്നിട്ടിറങ്ങി വെങ്ങാനൂർ മദർ തെരേസ പബ്ലിക് സ്കൂളിലാണ് തങ്ങൾക്ക് കിട്ടിയ അറിവ് നൽകുവാൻ തുനിഞ്ഞിറങ്ങിയത്. അനിമേഷൻ വീഡിയോകൾ പ്രോഗ്രാമിംഗ് ഗെയിമുകൾ മനോഹരങ്ങളായ പോസ്റ്റർ ഡിസൈനുകൾ ലളിതമായ റോബോട്ടിക് പ്രവർത്തനങ്ങൾ ഇങ്ങനെ തങ്ങൾ ചെയ്ത മികവുകളെ അവർക്ക് കാണിച്ചുകൊടുത്തു ലളിതമായ ഭാഷയിൽ മികവുകളെ അവതരിപ്പിച്ചു. അഷസ് ശബരീഷ് എന്നിവർ ആനിമേഷനും രാഹുൽ സ്ക്രൈബസ് വൈഗ ജിമ്പ് വൈഷ്ണ ഇങ്ക്സ്കൈപ്പ്  ധനുഷ് സ്ക്രാച്ച് പ്രോഗ്രാമിംഗ് 'അഭിമന്യു ഡി പി അഭിമന്യുവി എന്നിവർ റോബോട്ടിക്സ് പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്തു മികച്ച അവതരണം കാഴ്ചവച്ച ലിറ്റിൽ കൈറ്റ്സുകളെ സ്കൂൾ ഹെഡ്മിസ്ട്രസ് അനുമോദിച്ചു.
 
== എൽകെ  അലുമിനികളുടെ സഹായം കൂടി ആയാലോ ==
 
[[പ്രമാണം:44046 lk23 alumini3.jpg|ലഘുചിത്രം|വലത്ത്‌|അരുൺ (21-24 ) പരിശീലിപ്പിക്കുന്നു]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നിട്ട് ഉന്നത വിദ്യാഭ്യാസത്തിനായി സ്കൂളിൽനിന്ന് പുറത്തുപോയവരും സ്കൂളിൽ തന്നെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ആയിരിക്കുന്നവരുമായ കുട്ടികളിൽ നിന്ന് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്പഠനത്തിന് പഠനത്തിന് ഉതകുന്ന ധാരാളം പ്രവർത്തന സഹായങ്ങൾ ഈ വർഷം ലഭിച്ചിട്ടുണ്ട്. സബ്ജില്ലാ ജില്ലാതല ക്യാമ്പുകൾക്ക് പങ്കെടുത്ത് മികവ് കാണിച്ച വിദ്യാർഥികളാണ് അവർ. എൽകെ അലുമിനികളന്ന പേരിൽ വിശേഷിപ്പിക്കാവുന്ന അവർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അവർക്ക് നൽകിയ മികവിനെ കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്.


== വൈ ഐ പി -  നടപടികൾ ==
== വൈ ഐ പി -  നടപടികൾ ==


2024 ൽ വൈ ഐ പി യിൽ അഭിരുചിയുള്ള കുട്ടികൾ രജിസ്ട്രേഷൻ  നടത്തി.  35 ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തു. 13ആശയങ്ങൾ നൽകി. മൂന്നാശയങ്ങൾക്ക് വിദഗ്ധരുടെ ഉപദേശം കിട്ടി. രാധിക ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനവും ഐഡിയ സമർപ്പിക്കലും  സംശയനിവാരണങ്ങൾ നടത്തുകയും ചെയ്യുന്നത്. രാധികടീച്ചറിനെ സഹായിക്കാൻ മുൻപന്തിയിൽ
2024 ൽ വൈ ഐ പി യിൽ അഭിരുചിയുള്ള കുട്ടികൾ രജിസ്ട്രേഷൻ  നടത്തി.  35 ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തു. 13ആശയങ്ങൾ നൽകി. മൂന്നാശയങ്ങൾക്ക് വിദഗ്ധരുടെ ഉപദേശം കിട്ടി. രാധിക ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനവും ഐഡിയ സമർപ്പിക്കലും  സംശയനിവാരണങ്ങൾ നടത്തുകയും ചെയ്യുന്നത്. രാധികടീച്ചറിനെ സഹായിക്കാൻ മുൻപന്തിയിൽ
== സ്ക്രൈബസിലൂടെ തനതു പ്രവർത്തനങ്ങൾ==
== സ്ക്രൈബസിലൂടെ തനതു പ്രവർത്തനങ്ങൾ==
[[പ്രമാണം:44046 lk25 news1.jpg|ലഘുചിത്രം|വലത്ത്‌|ഡിജിറ്റൽ ന്യൂസ്]]
[[പ്രമാണം:44046 lk25 news1.jpg|ലഘുചിത്രം|വലത്ത്‌|ഡിജിറ്റൽ ന്യൂസ്]]